Delay To Get Passport  

(Search results - 1)
  • <p>তৃষা কৃষ্ণানের পাসপোর্টের ছবি। তাকে দেখতেও পুরো অন্যরকম লাগছে।</p>

    pravasam18, Jun 2020, 10:07 PM

    പ്രവാസികള്‍ ശ്രദ്ധിക്കുക; പാസ്‍പോർട്ടുകൾ ലഭിക്കാൻ വൈകുമെന്ന് കോൺസുലേറ്റിന്റെ അറിയിപ്പ്​

    പുതിയ പാസ്‍പോര്‍ട്ട് എടുക്കുന്നതിനും നിലവിലുള്ളത് പുതുക്കി കിട്ടുന്നതിനും കാലതാമസമുണ്ടാകുമെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ്​ അറിയിച്ചു. പുതിയ പാസ്‍പോര്‍ട്ട് എടുക്കുന്നതിനും നിലവിലുള്ളത് പുതുക്കുന്നതിനുമായി ലഭിക്കുന്ന അപേക്ഷകളിന്മേൽ തീരുമാനമെടുക്കാൻ പൊലീസ്​ വെരിഫിക്കേഷൻ കൂടി വേണ്ടതുള്ളതു കൊണ്ടാണ് കാലാതാമസമെന്നും കോണ്‍സുലേറ്റ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.