Delhi Assembly
(Search results - 112)What's NewNov 13, 2020, 12:24 PM IST
ദില്ലി കലാപവുമായി ബന്ധപ്പെട്ട വിദ്വേഷ പോസ്റ്റുകള്‍: ഫേസ്ബുക്കിനെതിരെ ഗുരുതരമായ വെളിപ്പെടുത്തല്‍
ഫെബ്രുവരിയില്‍ ദില്ലി കലാപം ആളിക്കത്തിക്കുന്ന രീതിയില്‍ ഫേസ്ബുക്കിന്റെ ഭാഗത്ത് നിന്നും ചില ഇടപെടലുകള്‍ ഉണ്ടായി എന്നാണ് പ്രധാന ആരോപണം.
IndiaSep 23, 2020, 4:38 PM IST
ഫേസ്ബുക്ക് കേസിൽ ദില്ലി സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്
ദില്ലി കലാപവുമായി ബന്ധപ്പെട്ട് നിയമസഭയുടെ സമാധാന സമിതി വിളിപ്പിച്ചതിനെതിരെ ഫേസ്ബുക്ക് ഇന്ത്യ മേധാവി അജിത് മോഹന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നോട്ടീസ്.
IndiaSep 15, 2020, 8:00 AM IST
ബിജെപിയുടെ വിദ്വേഷ പ്രചാരണത്തിന് വേദിയൊരുക്കിയെന്ന് പരാതി, ഫേസ്ബുക്ക് ഇന്ത്യ എംഡി ഇന്ന് ഹാജരാകും
ദില്ലി കലാപവുമായി ബന്ധപ്പെട്ട് ബിജെപിയുടെ വിദ്വേഷ പ്രചാരണത്തിന് വേദിയൊരുക്കിയെന്ന പരാതിയിലാണ് ഫേസ്ബുക്ക് ഇന്ത്യ എംഡിയെ വിളിച്ചു വരുത്തുന്നത്.
KeralaAug 25, 2020, 7:03 AM IST
ഫേസ്ബുക്കിനെതിരായ ആക്ഷേപം ദില്ലി നിയമസഭാ സമിതി ഇന്ന് പരിശോധിക്കും
രാജ്യത്ത് വിദ്വേഷ പ്രചാരണത്തിൽ ഫേസ്ബുക്ക് ബിജെപിയെ സഹായിച്ചിട്ടുണ്ടെന്നും, തെരഞ്ഞെടുപ്പുകളിലടക്കം ഫേസ്ബുക്കിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്നുമുള്ള വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് വിവാദമായിരുന്നു
IndiaMar 13, 2020, 9:17 PM IST
എന്‍പിആറിനും,എന്‍ആര്‍സിക്കുമെതിരെ പ്രമേയം പാസാക്കി ദില്ലി നിയമസഭ
ദേശീയ പൗരത്വ റജിസ്ട്രറിനും, ദേശീയ ജനസംഖ്യ റജിസ്ട്രറിനുമെതിരെ പ്രമേയം പാസാക്കി ദില്ലി നിയമസഭ. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പ്രമേയം അവതരിപ്പിച്ച ശേഷം സംസാരിച്ചു.
IndiaFeb 27, 2020, 12:44 PM IST
'ബിജെപി നേതാക്കള്‍ക്കെതിരെ നടപടി വേണം'; ദില്ലി നിയമസഭയില്‍ ആം ആദ്മി എംഎല്‍എമാര്‍
സത്യം പുറത്ത് വരാനായി കലാപം നടന്ന സ്ഥലങ്ങളിലെ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരെ നാര്‍ക്കോ അനാലിസിസ് ടെസ്റ്റിന് വിധേയരാക്കണമെന്ന് സൗരഭ് ഭരദ്വാജ് എംഎല്‍എ ആവശ്യപ്പെട്ടു
IndiaFeb 20, 2020, 6:43 PM IST
ദില്ലിയില്‍ മൃദുഹിന്ദുത്വം പിന്തുടര്ന്ന് എഎപി; 'രാമായണ പാരായണം' നടത്താന്‍ എഎപി എംഎല്‍എ
ദില്ലിയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മൃദു ഹിന്ദുത്വ നിലപാട് പരസ്യമായി പ്രഖ്യാപിച്ച് എഎപി എംഎൽഎമാർ. എല്ലാ മാസത്തിലെയും ആദ്യ ചൊവ്വാഴ്ച സുന്ദരകാണ്ഡ പാരായണ പരിപാടി നടത്തുമെന്ന്
IndiaFeb 17, 2020, 5:55 PM IST
കെജ്രിവാള് സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു
പരിസ്ഥിതി, തൊഴിൽ, വികസനം എന്നിവ ഗോപാൽ റായിയും വനിത ശിശുക്ഷേമ വകുപ്പുകളുടെ ചുമതല രാജേന്ദ്ര പാൽ ഗൗതമും വഹിക്കും.
IndiaFeb 12, 2020, 7:50 PM IST
നിയമസഭകളില്‍ തുടര്‍ച്ചയായി തോല്‍വി: ബിജെപിയില്‍ അതൃപ്തി പുകയുന്നു
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് ഇരുപത്തിനാല് മണിക്കൂർ പിന്നിടുമ്പോഴും മൗനം തുടർന്ന് അമിത് ഷാ
IndiaFeb 12, 2020, 10:39 AM IST
'തമിഴ്നാട്ടില്‍ ആം ആദ്മി മോഡല്‍ സർക്കാര്‍'; ബിജെപി പിന്തുണ വേണ്ടെന്ന് കമല്‍ ഹാസന്
ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള രജനീകാന്തിന്റെ നീക്കത്തെ പിന്തുണയ്ക്കുന്നില്ലെന്ന് കമൽഹാസൻ. ബിജെപി അനുകൂല നിലപാടുമായി രജനീകാന്ത് രംഗത്തെത്തിയ സാഹചര്യത്തിലാണ് കമല്‍ ഹാസന്റെ നിര്‍ണായക പ്രതികരണം.
NewsFeb 12, 2020, 8:45 AM IST
'അടുത്ത വർഷം തമിഴ്നാട് ഇത് പിന്തുടരും': കെജ്രിവാളിനെ അഭിനന്ദിച്ച് കമല്‍ ഹാസന്
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിച്ച് ഭരണത്തുടർച്ച നേടിയ ആംആദ്മി പാർട്ടിയെയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും അഭിനന്ദിച്ച് നടനും മക്കള്‍ നീതി മയ്യം തലവനുമായ കമല്‍ ഹാസന്. എഎപിയെ വിജയിപ്പിച്ചത് ദില്ലിയിലെ ജനങ്ങൾ പുരോഗമന രാഷ്ട്രീയത്തെ ഉൾക്കൊണ്ടിരിക്കുകയാണെന്നതിന് തെളിവാണെന്ന് കമല്‍ ഹാസന് ട്വീറ്റ് ചെയ്തു.
IndiaFeb 12, 2020, 8:37 AM IST
ആപ് എംഎല്‍എക്ക് നേരെ വെടിവെപ്പ്; ഗുണ്ടാപ്പകയെന്ന് പൊലീസ് നിഗമനം
വിജയത്തിന് ശേഷം എഎപി എംഎല്‍എ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവേയാണ് വെടിവെപ്പുണ്ടായതും സഹായി കൊല്ലപ്പെട്ടതും. നരേഷ് യാദവ് സഞ്ചരിച്ച തുറന്ന കാറിന് നേരെയാണ് നാല് റൗണ്ട് വെടിവെപ്പുണ്ടായത്.
IndiaFeb 11, 2020, 9:29 PM IST
തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; 63 മണ്ഡലങ്ങളില്‍ കെട്ടിവെച്ച പണം നഷ്ടമായി, ദില്ലി അധ്യക്ഷന്‍ രാജിവെച്ചു
ഗാന്ധിനഗര്‍ മണ്ഡലത്തില്‍ നിന്ന് അരവിന്ദര്‍ സിംഗ് ലവ്ലി, ബദ്ലി മണ്ഡലത്തില്‍ നിന്ന് ദേവേന്ദര്‍ യാദവ്, കസ്തൂര്‍ബ നഗറില്‍ നിന്ന് അഭിഷേക് ദത്ത് എന്നിവര്‍ക്ക് മാത്രമാണ് കെട്ടിവെച്ച കാശ് തിരിച്ചുകിട്ടിയത്.
ExplainerFeb 11, 2020, 9:17 PM IST
ദില്ലി വോട്ടിങ്ങ് മെഷീനില്‍ വിരല്‍ അമര്‍ത്തിയപ്പോള്‍ ഷോക്കറ്റത് മോദി-ഷാ കൂട്ടുകെട്ടിനോ ?
വര്‍ഗീയ ധ്രുവീകരണം ഒന്നുകൊണ്ട് മാത്രം തെരഞ്ഞെടുപ്പ് വിജയിക്കാമെന്ന ബിജെപിയുടെ പ്രതീക്ഷക്കാണ് മങ്ങലേറ്റത്. ഒരു പതിറ്റാണ്ടില്‍ താഴെമാത്രം രാഷ്ട്രീയ പാരമ്പര്യമുള്ള അരവിന്ദ് കെജ്രിവാൡനാട് മോദിയും അമിത് ഷായും പരാജയപ്പെട്ടരിക്കുന്നു.
Web ExclusiveFeb 11, 2020, 8:51 PM IST
വിട്ടുമാറാത്ത ചുമകാരണം പ്രംസഗിക്കാനാവാത്ത ഒരു കാലം കെജ്രിവാളിന് ഉണ്ടായിരുന്നു; ഇന്നങ്ങനെയല്ല
മൂന്നാം തവണയും ദില്ലിയുടെ മുഖ്യമന്ത്രിക്കസേരയില്‍ അരവിന്ദ് കെജ്രിവാള് എത്തുമ്പോള്‍ അദ്ദേഹം പൂര്‍വാധികം ആരോഗ്യവാനാണ്. ചെറുപ്പകാലം മുതല്‍ പിന്തുടര്‍ന്ന ചുമ ഇപ്പോള്‍ ആംആദ്മി നേതാവിനെ വലയ്ക്കുന്നില്ല.