Delhi Assembly Elections
(Search results - 19)IndiaFeb 20, 2020, 6:43 PM IST
ദില്ലിയില്‍ മൃദുഹിന്ദുത്വം പിന്തുടര്ന്ന് എഎപി; 'രാമായണ പാരായണം' നടത്താന്‍ എഎപി എംഎല്‍എ
ദില്ലിയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മൃദു ഹിന്ദുത്വ നിലപാട് പരസ്യമായി പ്രഖ്യാപിച്ച് എഎപി എംഎൽഎമാർ. എല്ലാ മാസത്തിലെയും ആദ്യ ചൊവ്വാഴ്ച സുന്ദരകാണ്ഡ പാരായണ പരിപാടി നടത്തുമെന്ന്
NewsFeb 12, 2020, 8:45 AM IST
'അടുത്ത വർഷം തമിഴ്നാട് ഇത് പിന്തുടരും': കെജ്രിവാളിനെ അഭിനന്ദിച്ച് കമല്‍ ഹാസന്
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിച്ച് ഭരണത്തുടർച്ച നേടിയ ആംആദ്മി പാർട്ടിയെയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും അഭിനന്ദിച്ച് നടനും മക്കള്‍ നീതി മയ്യം തലവനുമായ കമല്‍ ഹാസന്. എഎപിയെ വിജയിപ്പിച്ചത് ദില്ലിയിലെ ജനങ്ങൾ പുരോഗമന രാഷ്ട്രീയത്തെ ഉൾക്കൊണ്ടിരിക്കുകയാണെന്നതിന് തെളിവാണെന്ന് കമല്‍ ഹാസന് ട്വീറ്റ് ചെയ്തു.
IndiaFeb 12, 2020, 8:37 AM IST
ആപ് എംഎല്‍എക്ക് നേരെ വെടിവെപ്പ്; ഗുണ്ടാപ്പകയെന്ന് പൊലീസ് നിഗമനം
വിജയത്തിന് ശേഷം എഎപി എംഎല്‍എ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവേയാണ് വെടിവെപ്പുണ്ടായതും സഹായി കൊല്ലപ്പെട്ടതും. നരേഷ് യാദവ് സഞ്ചരിച്ച തുറന്ന കാറിന് നേരെയാണ് നാല് റൗണ്ട് വെടിവെപ്പുണ്ടായത്.
IndiaFeb 11, 2020, 9:29 PM IST
തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; 63 മണ്ഡലങ്ങളില്‍ കെട്ടിവെച്ച പണം നഷ്ടമായി, ദില്ലി അധ്യക്ഷന്‍ രാജിവെച്ചു
ഗാന്ധിനഗര്‍ മണ്ഡലത്തില്‍ നിന്ന് അരവിന്ദര്‍ സിംഗ് ലവ്ലി, ബദ്ലി മണ്ഡലത്തില്‍ നിന്ന് ദേവേന്ദര്‍ യാദവ്, കസ്തൂര്‍ബ നഗറില്‍ നിന്ന് അഭിഷേക് ദത്ത് എന്നിവര്‍ക്ക് മാത്രമാണ് കെട്ടിവെച്ച കാശ് തിരിച്ചുകിട്ടിയത്.
IndiaFeb 11, 2020, 6:54 PM IST
പരാജയത്തിനിടയിലും കെജ്രിവാളിനെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി
ദില്ലി തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് പാര്‍ട്ടി തകര്‍ന്നടിഞ്ഞിരുന്നു. വോട്ട് വിഹിതത്തിലും കുറവ് വന്ന കോണ്‍ഗ്രസിന് തുടര്‍ച്ചയായ രണ്ടാം തെരഞ്ഞെടുപ്പിലും അക്കൗണ്ട് തുറക്കാനായില്ല.
Web SpecialsFeb 11, 2020, 6:26 PM IST
ദില്ലി തെരഞ്ഞെടുപ്പിൽ ബിജെപി തകർന്നടിയാനുള്ള മൂന്ന് കാരണങ്ങൾ
കെജ്രിവാളിന്റെ പ്രിയപ്പെട്ട വാക്കുകൾ: ' സ്കൂൾ, വിദ്യാഭ്യാസം, ആശുപത്രി, ആരോഗ്യം, വെള്ളം, വൈദ്യുതി തുടങ്ങിയവയായിരുന്നു. തിവാരിയുടേതോ, 'പാകിസ്ഥാൻ, ഇമ്രാൻ ഖാൻ, തീവ്രവാദി, രാജ്യദ്രോഹം, കശ്മീർ, ഷാഹീൻബാഗ്, ആസാദി തുടങ്ങിയവയും.
IndiaFeb 11, 2020, 2:33 PM IST
നാണംകെട്ട തോൽവി; ഉത്തരവാദിത്തം ഏറ്റെടുത്ത് കോൺഗ്രസ് ദില്ലി അധ്യക്ഷൻ
ബിജെപിയുടെയും ആം ആദ്മി പാർട്ടിയുടെയും ധ്രുവീകരണ രാഷ്ട്രീയമാണ് കോൺഗ്രസിന്റെ വോട്ട് ശതമാനം കുറയാൻ കാരണമെന്നും സുഭാഷ് ചോപ്ര പറഞ്ഞു.
IndiaFeb 11, 2020, 10:27 AM IST
'തോറ്റാലും ജയിച്ചാലും': ബിജെപി ആസ്ഥാനത്തെ അമിത് ഷായുടെ ഫോട്ടോവച്ച ബോര്‍ഡിന്റെ അര്‍ത്ഥം
ദില്ലി തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. 2015ലെ മൂന്ന് സീറ്റ് എന്ന നിലയില്‍ നിന്ന് ബിജെപി മുന്നേറ്റം നടത്തിയെങ്കിലും ഭരണം ലഭിക്കില്ലെന്ന ഏതാണ്ട് തീരുമാനമായിട്ടുണ്ട്.
IndiaFeb 11, 2020, 7:28 AM IST
ദില്ലി ഫലം കാത്തിരിക്കുമ്പോൾ എക്സിറ്റ് പോളുകൾ പറഞ്ഞതെന്ത്?
44 മുതൽ 68 സീറ്റുകൾ വരെ കെജ്രിവാളിന് കിട്ടുമെന്ന് പല എക്സിറ്റ് പോളുകളും പ്രവചിച്ചു. എന്തായാലും എല്ലാ എക്സിറ്റ് പോളുകളും ഒറ്റ സ്വരത്തിൽ പറഞ്ഞത് ഇതാണ്. 50 ശതമാനത്തിന് മുകളിൽ വോട്ട് വിഹിതം ആം ആദ്മിക്ക് തന്നെ.
IndiaFeb 8, 2020, 2:41 PM IST
ദില്ലി വോട്ട് ചെയ്യുന്നു: പോളിംഗ് മന്ദഗതിയില്‍, റെക്കോര്‍ഡിലെത്തിക്കണമെന്ന് മോദി
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് കുടംബസമേതമെത്തി രാജ് പുര ട്രാന്‍സ് പോര്‍ട്ട് ഓഫീസില്‍ വോട്ട് രേഖപ്പെടുത്തി. മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങി ചുവന്ന കുറിയണിഞ്ഞാണ് കെജ്രിവാള് ബൂത്തിലെത്തിയത്.
IndiaFeb 5, 2020, 6:03 AM IST
തെരഞ്ഞെടുപ്പ് ചൂടിൽ ദില്ലി: നില മെച്ചപ്പെടുത്തിയെന്ന് ബിജെപി വിലയിരുത്തൽ, വോട്ടെടുപ്പ് ശനിയാഴ്ച
ഒട്ടും ആവേശമില്ലാതെ തുടങ്ങിയ ദില്ലി പ്രചാരണം അവസാനിക്കുന്നത് ധ്രുവീകരണത്തിലൂന്നിയുള്ള പ്രസ്താവനകളിലാണ്. ബിജെപി അണികൾക്ക് അവസാനവട്ട പ്രചാരണം ആവേശമുണ്ടാക്കിയിട്ടുണ്ട്.
IndiaFeb 4, 2020, 7:48 PM IST
'ആരാണ് നിങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് പ്രഖ്യാപിക്കൂ'; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജ്രിവാള്
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെ 24 മണിക്കൂറിനുള്ളിൽ പ്രഖ്യാപിക്കാൻ ബിജെപിയെ വെല്ലുവിളിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്
IndiaFeb 4, 2020, 6:41 AM IST
ദില്ലി തെരഞ്ഞെടുപ്പ്: പരസ്യ പ്രചാരണം നാളെ അവസാനിക്കും, ആവേശമേറ്റാന്‍ മോദിയും രാഹുലും പ്രിയങ്കയും
വെസ്റ്റ് ദില്ലി മണ്ഡലത്തിലെ ദ്വാരക മേഖലയിലാണ് പ്രധാനമന്ത്രിയുടെ ഇന്നത്തെ തെരഞ്ഞെടുപ്പ് റാലി. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ രൂക്ഷമായ ഭാഷയിൽ കർക്കർഡൂമയിലെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി വിമർശിച്ചിരുന്നു.
IndiaJan 25, 2020, 4:45 PM IST
ദില്ലി തെരഞ്ഞെടുപ്പ്: മത്സര രംഗത്ത് 164 കോടീശ്വരന്മാര്
അടുത്തമാസം നടക്കുന്ന ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ ഒരു കോടിയിൽ അധികം സ്വത്തുള്ളവർ 164പേർ. ബിജെപിയിലും എഎപിയിലും കോണ്‍ഗ്രസിലുമെല്ലാം കോടീശ്വരന്മാരുടെ സാന്നിധ്യമുണ്ട്.
IndiaJan 24, 2020, 3:38 PM IST
ദില്ലി തെരഞ്ഞെടുപ്പ്: അമിത് ഷായുടെ ആരോപണങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ് കെജ്രിവാൾ
ഫെബ്രുവരി എട്ടിനാണ് ദില്ലിയിൽ തെരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ 70 ൽ 67 സീറ്റിലും ജയിച്ച് ഭരണത്തിലേറിയ ആംആദ്മി സർക്കാർ തുടർച്ചയായ രണ്ടാമത്തെ തവണ ഭരണം നേടാനുള്ള ശ്രമത്തിലാണ്.