Asianet News MalayalamAsianet News Malayalam
54 results for "

Delhi Chief Minister

"
496 students qualified NEET delhi government schools496 students qualified NEET delhi government schools

NEET 2021| ദില്ലി സർക്കാർ സ്കൂളിൽ നിന്നും നീറ്റ് പാസ്സായത് 496 വി​ദ്യാർത്ഥികൾ; അഭിനന്ദിച്ച് കെജ്‍രിവാള്‍

'ദില്ലിയിലെ സർക്കാർ സ്കൂളിൽ നിന്നും നിരവധി വിദ്യാർത്ഥികൾ നീറ്റ് പരീക്ഷയിൽ യോ​ഗ്യത നേടി. കുറച്ചു വർഷങ്ങൾക്ക് മുമ്പ് വരെ സങ്കൽപിക്കാൻ പോലും സാധിക്കാത്ത കാര്യമായിരുന്നു ഇത്. വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും അധ്യാപകരെയും ഞാൻ അഭിനന്ദിക്കുന്നു.'

Career Nov 11, 2021, 4:21 PM IST

Vaccination for 18 to 44 year olds will begin on Monday Delhi Chief MinisterVaccination for 18 to 44 year olds will begin on Monday Delhi Chief Minister

18 മുതൽ 44 വയസുവരെയുളളവർക്കുള്ള വാക്സിനേഷൻ തിങ്കളാഴ്ച ആരംഭിക്കുമെന്ന് ദില്ലി മുഖ്യന്ത്രി

18 മുതൽ 44 വയസുവരെയുളളവർക്കുള്ള വാക്സിനേഷൻ തിങ്കളാഴ്ച ആരംഭിക്കുമെന്ന് ദില്ലി മുഖ്യന്ത്രി അരവിന്ദ് കെജ്രിവാൾ. 

Coronavirus India May 1, 2021, 7:44 PM IST

COVID 19 Kejriwal seeks Centre's help on oxigen crisis in DelhiCOVID 19 Kejriwal seeks Centre's help on oxigen crisis in Delhi

'അവശേഷിക്കുന്ന ഓക്സിജന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തീരും'; കേന്ദ്രത്തോട് അപേക്ഷയുമായി കെജ്രിവാള്‍

നേരത്തെയും രാജ്യ തലസ്ഥാനത്തെ ആശുപത്രികളില്‍ ഒക്സിജന്‍റെ അപരാപ്തയും, ഐസിയു കിടക്കകളുടെ കുറവും ചൂണ്ടിക്കാട്ടി കെജ്രിവാള്‍ കേന്ദ്രത്തിന്‍റെ ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു. 

India Apr 20, 2021, 7:07 PM IST

Kejriwal Says Ban All Flights From UK Over Super-Spreader in the countryKejriwal Says Ban All Flights From UK Over Super-Spreader in the country

'യുകെയിൽനിന്നുള്ള എല്ലാ വിമാനങ്ങളും നിരോധിക്കണം', ആവശ്യവുമായി അരവിന്ദ് കെജ്രിവാൾ

യുകെയിൽ കൊറോണ വൈറസിന് പുതിയ ജനിതകമാറ്റം സംഭവിച്ചിരിക്കുന്നു. ഇത് വേ​ഗത്തിൽ വ്യാപിക്കുന്നതാണ്. യുകെയിൽ നിന്നുള്ള എല്ലാ വിമാനങ്ങളും നിരോധിക്കണമെന്നാണ്...

India Dec 21, 2020, 5:45 PM IST

Arvind Kejriwal will fast along with farmers on MondayArvind Kejriwal will fast along with farmers on Monday

കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാൾ; നാളെ നിരാഹാരസമരം നടത്തും

ദില്ലി ചലോ ആഹ്വാനത്തിനനുസരിച്ച് കൂടുതൽ കർഷകർ ദേശീയപാതകളിലേക്ക് നീങ്ങുന്നത് തലസ്ഥാനനഗരത്തിലേക്കും പുറത്തേക്കുമുള്ള ചരക്കുനീക്കത്തെ ബാധിച്ചേക്കും.

India Dec 13, 2020, 6:03 PM IST

Delhi government has increased fine for not wearing maskDelhi government has increased fine for not wearing mask

മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ 2000; കൊവിഡിനെ നേരിടാൻ കടുത്ത നടപടിയുമായി ദില്ലി സർക്കാർ

നേരത്തെ ദില്ലി ഹൈക്കോടതിയും കെജ്രിവാള്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. വിവാഹമടക്കമുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കാന്‍ കാലതാമസം വരുത്തിയതിനായിരുന്നു വിമര്‍ശനം.

India Nov 19, 2020, 4:05 PM IST

delhi chief minister arvind kejriwal congratulate students performance in neet examdelhi chief minister arvind kejriwal congratulate students performance in neet exam

'കഴിവ് നിർണ്ണയിക്കുന്നത് പണമല്ല'; നീറ്റ് പരീക്ഷയിൽ ദില്ലി സർക്കാർ സ്കൂളുകളുടെ വിജയത്തെ അഭിനന്ദിച്ച് കെജ്‍രിവാൾ

ഈ വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസം നേടാൻ സാമ്പത്തികം പ്രശ്നമാകില്ലെന്നും ഇവർക്കാവശ്യമായ സ്കോളർഷിപ്പുകളും 10 ലക്ഷം രൂപ വരെയുള്ള വായ്പയും ദില്ലി സർക്കാർ ലഭ്യമാക്കുമെന്നും കെജ്‍രിവാൾ പറഞ്ഞു. 

Career Oct 21, 2020, 12:50 PM IST

kejriwal meets kin of pharmacist who died to covid give 1 crore compensationkejriwal meets kin of pharmacist who died to covid give 1 crore compensation

ഫാര്‍മസിസ്റ്റ് കൊവിഡ് ബാധിച്ച് മരിച്ചു; കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം കൈമാറി കെജ്രിവാൾ

കൊവിഡ് ബാധിച്ച് മരിച്ച ഫാര്‍മസിസ്റ്റിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം കൈമാറി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സര്‍ക്കാര്‍ ഫാര്‍മസിസ്റ്റായിരുന്ന രാജേഷ് കുമാര്‍ ഭരദ്വാജിന്റെ കുടുംബത്തിനാണ് കെജ്രിവാൾ നേരിട്ടെത്തി ചെക്ക് കൈമാറിയത്. ജൂലായ് 20 നായിരുന്നു ഭരദ്വാജ് കൊവിഡ് ബാധിച്ച് മരിച്ചത്.

India Sep 2, 2020, 10:51 PM IST

Arvind Kejwiwal  requested Centre to allow re-opening of Delhi MetroArvind Kejwiwal  requested Centre to allow re-opening of Delhi Metro

ദില്ലി മെട്രോ പുനരാരംഭിക്കാന്‍ അനുവാദം തേടി കെജ്രിവാള്‍

ലോക്ക്ഡൗണിനെ തുടര്‍ന്ന് ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷന് 1300കോടിയുടെ നഷ്ടമുണ്ടായതായാണ് കണക്ക്.
 

India Aug 23, 2020, 10:26 PM IST

Arvind Kejriwal address party workers on Independence dayArvind Kejriwal address party workers on Independence day

സ്വാതന്ത്ര്യ ദിനത്തില്‍ ആംആദ്മി പ്രവര്‍ത്തകരെ കെജ്രിവാള്‍ അഭിസംബോധന ചെയ്യും

കെജ്രിവാളിന്റെ ഫേസ്ബുക്ക് പേജ്, ട്വിറ്റര്‍ പേജ്, പാര്‍ട്ടി യൂ ട്യൂബ് ചാനല്‍ വഴിയാണ് സ്വാതന്ത്ര്യ ദിനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുക.
 

India Aug 14, 2020, 8:17 PM IST

COVID Patients Won't Need To Visit Medical Centres in Delhi, Order RevokedCOVID Patients Won't Need To Visit Medical Centres in Delhi, Order Revoked

കൊവിഡ്19: വിവാദ ഉത്തരവ് പിന്‍വലിച്ച് ദില്ലി ഗവര്‍ണര്‍

രണ്ടാം തവണയാണ് കൊവിഡ് രോഗവ്യാപനവുമായി ബന്ധപ്പെട്ട് ലഫ്. ഗവര്‍ണര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിക്കേണ്ടി വരുന്നത്. 

India Jun 25, 2020, 9:56 PM IST

covid negative for delhi chief minister arvind kejriwalcovid negative for delhi chief minister arvind kejriwal
Video Icon

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ഇന്ന് രാവിലെയാണ് സ്രവം പരിശോധനയ്ക്ക് അയച്ചത്. പനിലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇന്നലെ മുതല്‍ കെജ്‌രിവാള്‍ സ്വയം നിരീക്ഷണത്തില്‍ പോയിരുന്നു.
 

India Jun 9, 2020, 7:22 PM IST

Delhi chief minister Arvind Kejriwal goes into self quarantineDelhi chief minister Arvind Kejriwal goes into self quarantine

കെജ്‍രിവാളിന് പനിയും തൊണ്ട വേദനയും; കൊവിഡ് പരിശോധന നടത്തും

മുഖ്യമന്ത്രിക്ക് നേരിയ പനിയും തൊണ്ട വേദനയും ഉണ്ടെന്നും ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്നാണ് നീരീക്ഷണത്തിലേക്ക് മാറിയതെന്നും ആം ആദ്മി നേതാവ് സ‍ഞ്ജയ് സിങ്ങ് അറിയിച്ചു

India Jun 8, 2020, 2:29 PM IST

arvind kejriwal says, plasma therapy trials on covid 19 patients give hopearvind kejriwal says, plasma therapy trials on covid 19 patients give hope

ദില്ലിയിലെ കൊവിഡ് രോഗികളില്‍ പ്ലാസ്മ തെറാപ്പി ഫലപ്രദം; പ്ലാസ്മ ചികിത്സ വ്യാപകമാകുമെന്ന് അരവിന്ദ് കെജ്‌രിവാൾ

ദില്ലിയിൽ രണ്ട് മലയാളി ആരോഗ്യപ്രവർത്തകർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2376 പേർക്കാണ് ദില്ലിയിൽ ഇതുവരെ കൊവിഡ് രോഗം ബാധിച്ചത്. 808 പേര്‍ക്ക് രോഗം ഭേദമായി. 

India Apr 24, 2020, 1:28 PM IST

Now your turn now, Gautam Gambhir to Delhi Chief MinisterNow your turn now, Gautam Gambhir to Delhi Chief Minister

എന്തെങ്കിലും വേണമെങ്കില്‍ ഇനിയും പറയണം; കൊവിഡ് പ്രതിരോധത്തിന് ഗംഭീറിന്റെ സഹായം

സുരക്ഷ ഉപകരണങ്ങളാണ് വേണ്ടതെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ അറിയിച്ചിരുന്നു. ഇതിനി പിന്നാലെയാണ് ഗംഭീര്‍. ഉപകരണങ്ങള്‍ നല്‍കിയത്. 

Cricket Apr 11, 2020, 5:34 PM IST