Delhi Cm Arvind Kejriwal
(Search results - 19)IndiaDec 8, 2020, 11:11 AM IST
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വീട്ടുതടങ്കലിലെന്ന് പാർട്ടി, നിഷേധിച്ച് ദില്ലി പൊലീസ്
തിങ്കളാഴ്ച സിംഘുവിലെത്തി കർഷകസമരനേതാക്കളെ കെജ്രിവാൾ കണ്ടിരുന്നു. അവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിയിട്ടില്ലേ എന്ന് പരിശോധിക്കുകയും ചെയ്തു. അതിന് ശേഷം തിരികെ വീട്ടിലെത്തി, പിന്നീട് ...
IndiaSep 5, 2020, 4:31 PM IST
പരിശോധനകൾ ഇരട്ടിയാക്കി; അതിനാലാണ് കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചത്: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് രോഗികളുടെ എണ്ണം ദില്ലിയിൽ വളരെയധികം വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് കെജ്രിവാൾ ഇപ്രകാരം പറഞ്ഞത്.
IndiaApr 18, 2020, 3:41 PM IST
വാടക ആവശ്യപ്പെട്ട് വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയ സംഭവം; ദില്ലി മുഖ്യമന്ത്രിക്ക് ബിനോയ് വിശ്വം കത്തയച്ചു
പ്രധാനമന്ത്രിയും വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരും വാടക ഒഴിവാക്കി നൽകണമെന്ന് നിർദ്ദേശിച്ചിരുന്നുവെങ്കിലും അതൊന്നും വകവയ്ക്കാതെ വാടക ആവശ്യപ്പെടുകയും നൽകാതിരിക്കുമ്പോൾ ഒഴിയണമെന്നാവശ്യപ്പെടുകയുമാണ് ദില്ലിയിലെ വീട്ടുടമകൾ.
IndiaMar 29, 2020, 11:56 AM IST
ദില്ലിയിൽ അപ്പാർട്ട്മെൻറ് ക്വാറന്റെെൻ ചെയ്തു, അതിഥി തൊഴിലാളികൾ പലായനം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി
ആൾക്കൂട്ടം കോവിഡ് വ്യാപനത്തിന് വഴിവയ്ക്കും. അതിനാൽ ലോക്ക് ഡൌൺ പൂർത്തിയാകുന്നത് വരെ ദില്ലിയിൽ തന്നെ തുടരാനും മുഖ്യമന്ത്രി നിർദേശം നൽകി.
IndiaMar 21, 2020, 8:06 PM IST
കൊവിഡ് 19: കേരളത്തിന്റെ വഴിയില്‍ ദില്ലിയും; സൗജന്യ റേഷന്‍, പെന്‍ഷനും വര്‍ധിപ്പിച്ചു
കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി ദില്ലി അടച്ചിട്ടേക്കുമെന്ന സൂചനയും കെജ്രിവാള് നല്കി. അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടുന്നത് നിരോധിച്ചു. രാവിലെയുള്ള വ്യായാമ നടത്തം ഒഴിവാക്കണമെന്നും കെജ്രിവാള് നിര്‍ദേശിച്ചു.
IndiaFeb 26, 2020, 8:41 PM IST
കലാപബാധിതര്‍ക്ക് ആശ്വാസമേകി കെജ്രിവാളും സിസോദിയയും, സന്ദര്‍ശനം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന്
വടക്കു കിഴക്കന്‍ ദില്ലിയിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും. കേന്ദ്ര-സംസ്ഥാന ഭരണാധികാരികള്‍ പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്ന ദില്ലി ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ദില്ലി സര്‍ക്കാറിന്റെ നീക്കം.
IndiaFeb 19, 2020, 4:31 PM IST
അരവിന്ദ് കെജ്രിവാൾ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി
കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്നും ദില്ലിയുടെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആഭ്യന്തര മന്ത്രിയുമായി ചർച്ച ചെയ്തെന്നും കെജ്രിവാൾ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു.
IndiaJan 30, 2020, 1:51 PM IST
'തീവ്രവാദിയോ, ദില്ലിയുടെ മകനോ, ജനങ്ങൾ തീരുമാനിക്കും'; ബിജെപി എംപിക്ക് കെജ്രിവാളിന്റെ മറുപടി
ബിജെപി എംപി പർവേശ് വെർമയുടെ 'തീവ്രവാദി' പരാമര്‍ശത്തിന് മറുപടിയുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് രംഗത്ത്
IndiaJan 29, 2020, 3:35 PM IST
വ്യാജ വീഡിയോയെന്ന് ആംആദ്മി; അമിത് ഷാക്കും എട്ട് എംപിമാർക്കുക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
ദില്ലി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളെ ചൊല്ലിയും ബിജെപി ആംആദ്മി പോര് മുറുകുകയാണ്.
IndiaJan 29, 2020, 6:52 AM IST
ദില്ലി തെരഞ്ഞെടുപ്പ്: പ്രചാരണം വികസന വിഷയങ്ങളിലേക്ക്; ബിജെപി ആംആദ്മി പോര് മുറുകുന്നു
ദില്ലി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളെ ചൊല്ലി ബിജെപി ആംആദ്മി പോര്. സ്കൂളുകള്‍ മോശം അവസ്ഥയിലാണെന്ന ആരോപണവുമായി
IndiaJan 26, 2020, 7:51 PM IST
ട്വിറ്ററിലെ ചിത്രത്തിന്റെ പേരില്‍ കൊമ്പുകോര്‍ത്ത് അമിത് ഷായും കെജ്രിവാളും
തെരഞ്ഞെടുപ്പ് പ്രചാരണം ആവേശത്തിലേക്ക് നീങ്ങിയതോടെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മിലുള്ള വാക്പോരും രൂക്ഷമാവുകയാണ്
IndiaJan 21, 2020, 9:53 PM IST
ഉച്ചയോടെ എത്തി, കെജ്രിവാള് പത്രിക സമര്‍പ്പിച്ചത് വൈകിട്ട് 6.30ന്; ദില്ലിയില്‍ നാടകീയ സംഭവങ്ങള്‍
ആറര മണിക്കൂര്‍ നീണ്ട നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. അവസാന ദിനം സ്ഥാനാര്‍ത്ഥികള്‍ കൂട്ടത്തോടെ പത്രിക സമര്‍പ്പിക്കാനെത്തിയതാണ് കെജ്രിവാളിന്റെ പത്രികാസമര്‍പ്പണം നീണ്ടത്.
IndiaDec 28, 2019, 10:08 AM IST
'താങ്കൾ പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കുന്നു'; കെജ്രിവാളിന് അനുഗ്രഹം നൽകി വൃദ്ധയായ അമ്മ; വീഡിയോ കാണാം
'ദില്ലി മുഖ്യമന്ത്രിയായ താങ്കൾ പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കുന്നു' എന്നാണ് വൃദ്ധയായ അമ്മയുടെ അനുഗ്രഹം. വളരെ ആയാസപ്പെട്ട് വേദിയിലേക്ക് വരുന്ന വൃദ്ധയെ കെജ്രിവാൾ കൈപിടിച്ച് കൂട്ടിക്കൊണ്ട് വരുന്നതായി കാണാം. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ കെജ്രിവാൾ തന്നെയാണ് ഈ വീഡിയോ പങ്ക് വച്ചിരിക്കുന്നത്.
NewsAug 23, 2019, 3:17 PM IST
'കേന്ദ്രത്തില്‍ വിശ്വാസമുണ്ട്, സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് നിര്‍ണായക തീരുമാനം വേണം': കെജ്രിവാള്
രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനാവശ്യമായ നിര്‍ണായക തീരുമാനങ്ങള്‍ കേന്ദ്രം നടപ്പാക്കുമെന്നും ഇക്കാര്യത്തില്‍ കേന്ദ്രത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്.
IndiaMay 18, 2019, 5:14 PM IST
ഒരു നാൾ ഇന്ദിരാഗാന്ധിയെ പോലെ ഞാനും സുരക്ഷാ ജീവനക്കാരാൽ കൊല്ലപ്പെടും: അരവിന്ദ് കെജ്രിവാൾ
ഭാരതീയ ജനതാ പാർട്ടി തന്റെ പുറകേ തന്നെയുണ്ടെന്നും, ഒരു ദിവസം അവർ തന്നെ കൊല്ലുമെന്നും ആംആദ്മി പാർട്ടിയുടെ തലവൻ അരവിന്ദ് കെജ്രിവാൾ