Asianet News MalayalamAsianet News Malayalam
70 results for "

Delhi Court

"
Delhi court summon P Chidambaram and  Karti Chidambaram in Aircel Maxis caseDelhi court summon P Chidambaram and  Karti Chidambaram in Aircel Maxis case

Aircel Maxis case : എയർസെൽ മാക്സിസ് കേസ്: പി ചിദംബരത്തോടും കാർത്തി ചിംബരത്തോടും നേരിട്ട് ഹാജരാകണമെന്ന് കോടതി

മാക്സിസിന്‍റെ അനുബന്ധ സ്ഥാപനമായ ഗ്ലോബൽ കമ്മ്യൂണിക്കേഷൻസ് സർവീസസ് ഹോൾഡിങ്സിന്, വിദേശനിക്ഷേപക പ്രോത്സാഹന ബോർഡിന്‍റെ അനുമതി ലഭിക്കാൻ, അന്നു ധനമന്ത്രിയായിരുന്ന ചിദംബരം ഇടപെട്ടന്നാണു കേസ്. 

Money News Nov 27, 2021, 4:45 PM IST

Whatsapp vs Govt of India Delhi court AffidavitWhatsapp vs Govt of India Delhi court Affidavit

ഇന്ത്യയിലെ നിയമത്തെ എതിർക്കാൻ വാട്സ്ആപ്പിന് എന്തധികാരമെന്ന് കേന്ദ്ര സർക്കാർ

രാജ്യത്ത് 50 ലക്ഷത്തിലേറെ ഉപഭോക്താക്കൾ നിർബന്ധമായും ഓരോ വിവരത്തിന്റെയും ഉറവിടം ആവശ്യമെങ്കിൽ സർക്കാർ ഏജൻസികളെ അറിയിക്കണം എന്നാണ് നിയമവ്യവസ്ഥത

Money News Oct 22, 2021, 6:48 PM IST

Rohini court firing gang war between two old friendsRohini court firing gang war between two old friends

പത്തു വര്‍ഷത്തെ കുടിപ്പിക, തുടക്കം കോളേജ് പഠനകാലത്ത്; രോഹിണി വെടിവെപ്പിന് പിന്നിലെ ഗ്യാങ്ങ് വാറിന്‍റെ കഥ

ദില്ലി സർവകലാശാലയിലെ പഠനക്കാലത്ത് തുടങ്ങിയ തർക്കമാണ്  ഒടുവിൽ രോഹിണി കോടതിക്കുള്ളിലെ വെടിവെപ്പിൽ കലാശിച്ചത്. 
 

crime Sep 25, 2021, 7:36 AM IST

Firing in Delhis Rohini Court Gangster Jitender Gogi KilledFiring in Delhis Rohini Court Gangster Jitender Gogi Killed

ദില്ലിയില്‍ കോടതിക്കുള്ളില്‍ മാഫിയ സംഘങ്ങൾ തമ്മില്‍ വെടിവെപ്പ്; ഗുണ്ട തലവൻ അടക്കം മൂന്ന് പേര്‍ കൊലപ്പെട്ടു

ഗുണ്ട തലവൻ ഗോഗി അടക്കം മൂന്ന് പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഗോഗിയെ കോടതിയിൽ ഹാജരാക്കിയതിനിടെയാണ് വെടിവെപ്പ് ഉണ്ടായത്.

crime Sep 24, 2021, 2:40 PM IST

Delhi court against protest in arms factoryDelhi court against protest in arms factory

രാജ്യം യുദ്ധത്തിലായിരിക്കുമ്പോൾ ആയുധ ഫാക്ടറിക്കാർ സമരം ചെയ്താൽ എന്താവും ഫലം? എങ്ങനെ ന്യായീകരിക്കുമെന്ന് കോടതി

ആയുധ ഫാക്ടറി യൂണിയനാണ് ഹൈക്കോടതിയിൽ ഹർജി നല്‍കിയത്. ഹർജിയിൽ കേന്ദ്ര സർക്കാരിന്‍റെ പ്രതികരണം ആരാഞ്ഞ് കോടതി നോട്ടീസ് അയച്ചു.

India Sep 16, 2021, 3:09 PM IST

Delhi court has asked the police to find out the owner of the Pay tm within three weeksDelhi court has asked the police to find out the owner of the Pay tm within three weeks

പേടിഎമ്മിന്റെ ഉടമ ആര്? ദില്ലി പൊലീസിന് പുതിയ പണി

പേടിഎമ്മിന്റെ ഉടമ ആരെന്ന് മൂന്നാഴ്ചയ്ക്കുള്ളിൽ കണ്ടെത്തണമെന്ന് പൊലീസിനോട് ദില്ലി കോടതി.

Money News Aug 23, 2021, 4:22 PM IST

details of sunanda case verdictdetails of sunanda case verdict

ആത്മഹത്യയെന്നതിന് തെളിവില്ല, തെളിഞ്ഞാലും തരൂരിനെ വിചാരണ ചെയ്യാനാവില്ല: സുനന്ദ കേസിൽ ദില്ലി കോടതി

. തെളിവുകളില്ലാതെ ഒരാളെ വിചാരണക്ക് നിര്‍ബന്ധിക്കാനാകില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഡോക്ടര്‍മാരുടെയും സാക്ഷ്യപ്പെടുത്തലുകളും സുനന്ദയുടെ മരണം ആത്മഹത്യയെന്ന് പറയുന്നില്ല

India Aug 19, 2021, 7:04 PM IST

Singer Honey Singh Wife Files Domestic Violence CaseSinger Honey Singh Wife Files Domestic Violence Case

റാപ്പര്‍ യോയോ ഹണി സിങ്ങിനെതിരെ ഗാര്‍ഹിക പീഡന പരാതി നല്‍കി ഭാര്യ

ഭര്‍ത്താവായ ഹണി സിങ് തന്നെ ശാരീരികമായും മാനസികമായും ഏറെക്കാലമായി ഉപദ്രവിക്കുകയാണെന്ന് ശാലിനി തല്‍വാര്‍ പരാതിയില്‍ ആരോപിച്ചു. 20 കോടി രൂപ നഷ്ടപരിഹാരവും ശാലിനി തല്‍വാര്‍ ആവശ്യപ്പെട്ടു.
 

Movie News Aug 3, 2021, 9:00 PM IST

sunanda pushkar case delhi courtsunanda pushkar case delhi court

സുനന്ദപുഷ്കര്‍ കേസ്: തരൂ‍രിന് മേൽ കുറ്റം ചുമത്തണോ എന്നതിൽ വിധി പറയുന്നത് വീണ്ടും മാറ്റി

തരൂരിനെതിരെ കൊലപാതക കുറ്റമോ ആത്മഹത്യ പ്രേരണയോ ചുമത്തണമെന്നാണ് പ്രോസിക്യൂഷന്‍റെ ആവശ്യം. എന്നാല്‍ സുനന്ദയുടെ മരണം ആത്മഹത്യയോ, കൊലപാതകമോ അല്ലെന്നാണ് തരൂരിന്‍റെ വാദം.

India Jul 2, 2021, 11:50 AM IST

The contract with  estranged  father cannot be terminated if the son is 18 years old says courtThe contract with  estranged  father cannot be terminated if the son is 18 years old says court

മകന് 18 വയസ്സായതിനാൽ ജീവനാംശം നൽകാതിരിക്കാനാകില്ല, പിതാവുമായുളള ഉടമ്പടി അവസാനിക്കില്ലെന്ന് ദില്ലി ഹൈക്കോടതി

വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും കുട്ടികളെ പഠിപ്പിക്കുകയും വളർത്തുകയും ചെയ്യുന്നതിന്റെ മുഴുവൻ ബാധ്യതയും അമ്മയിൽ അടിച്ചേൽപ്പിക്കാനാവില്ലെന്നും

India Jun 23, 2021, 1:54 PM IST

Sagar Rana murder case: Delhi court extends Sushil Kumar custody by 4 daysSagar Rana murder case: Delhi court extends Sushil Kumar custody by 4 days

ഗുസ്തി താരത്തിന്‍റെ കൊലപാതകം സുശീലിന്‍റെ പൊലീസ് കസ്റ്റഡി നീട്ടി

യുവ ഗുസ്തി താരം സാഗര്‍ റാണയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഒളിംപിക് മെഡല്‍ ജേതാവും ഗുസ്തി താരവുമായ സുശീല്‍ കുമാറിന്‍റെയും സഹായി അജയ്‌യുടെയും പൊലീസ് കസ്റ്റഡി ദില്ലി രോഹിണി കോടതി നാലു ദിവസം കൂടി നീട്ടി.

Other Sports May 29, 2021, 5:43 PM IST

delhi court didnt grant interim relief for Navneet Kalra over black-marketing of oxygen concentratorsdelhi court didnt grant interim relief for Navneet Kalra over black-marketing of oxygen concentrators

കരിഞ്ചന്തയില്‍ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍; വ്യവസായിക്കെതിരായ പൊലീസ് നടപടിക്ക് സ്റ്റേ ഇല്ല

നവ്നീത് കല്‍റയുടെ ഉടമസ്ഥതയിലുള്ള ദില്ലിയിലെ പ്രമുഖ ഭക്ഷണ ശൃംഖലയായ ഖാന്‍ ചാച്ചാ ഫുഡില്‍ നിന്ന് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ കണ്ടെത്തിയിരുന്നു. 524 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളാണ് പൊലീസ് റെയ്ഡില്‍ കണ്ടെത്തിയത്. 

crime May 10, 2021, 10:41 PM IST

oxygen shortage delhi high court against central governmentoxygen shortage delhi high court against central government

ഓക്സിജൻ ക്ഷാമം: പരിഹരിക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ ജോലിയെന്ന് ദില്ലി ഹൈക്കോടതി

മറ്റ് സംസ്ഥാനങ്ങൾക്ക് കൂടുതൽ ലഭിക്കുമ്പോൾ ദില്ലിക്ക് എന്തുകൊണ്ടാണ് 480 മെട്രിക് ടൺ മാത്രം അനുവദിച്ചിരിക്കുന്നതെന്ന് കോടതി ചോദിച്ചു. എന്നാൽ, ഓക്സിജൻ അനുവദിക്കുന്നത് നടന്നുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര സർക്കാർ ദില്ലി ഹൈക്കോടതിയിൽ പറഞ്ഞു.

India Apr 29, 2021, 1:40 PM IST

Delhi Court today granted bail to Umar Khalid in a Delhi Riots caseDelhi Court today granted bail to Umar Khalid in a Delhi Riots case

ദില്ലി കലാപ കേസ്; ഉമർ ഖാലിദിന് ജാമ്യം അനുവദിച്ച് ദില്ലി കോടതി

ദില്ലി കലാപവുമായി ബന്ധപ്പെട്ട ഖാജുരി ഖാസ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. ആം ആദ്മി പുറത്താക്കിയ മുന്‍ കൌണ്‍സിലര്‍ താഹിർ ഹുസൈൻ അടക്കം പതിനഞ്ചോളം പേർ ഉൾപ്പെട്ട കേസിലാണ് ഉമറിന് ജാമ്യം ലഭിച്ചത്. 

India Apr 15, 2021, 7:50 PM IST

delhi court grant bail for disha ravidelhi court grant bail for disha ravi

ടൂൾ കിറ്റ് കേസ്: ദുരഭിമാനം തീര്‍ക്കാൻ രാജ്യദ്രോഹ കേസ് എടുക്കരുതെന്ന് കോടതി

ദിഷയ്ക്കെതിരെ രാജ്യദ്രോഹത്തിന് തെളിവുകളില്ലെന്ന് കോടതി നിരീക്ഷിച്ചു. ഏതെങ്കിലും വിഘടനവാദി സംഘടനയുമായി ബന്ധമുണ്ടെന്നും കരുതാനാവില്ല. സർക്കാരുകളുടെ ദുരഭിമാനത്തിന് അനുസരിച്ച് പ്രയോഗിക്കേണ്ടതല്ല രാജ്യദ്രോഹകുറ്റം

India Feb 23, 2021, 7:18 PM IST