Asianet News MalayalamAsianet News Malayalam
19 results for "

Delhi Doctor

"
resident doctors in delhi called off the strikeresident doctors in delhi called off the strike

Delhi Doctors Strike : ദില്ലിയിലെ റസിഡന്റ് ഡോക്ടർമാർ സമരം പിൻവലിച്ചു

സുപ്രീം കോടതി കേസിലെ സർക്കാർ നിലപാട് നോക്കി ഭാവി തീരുമാനം എടുക്കുമെന്നും ഡോക്ടർമാരുടെ സംഘടനയായ ഫോർഡ അറിയിച്ചു. അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിലെ സാമ്പത്തിക സംവരണം ചോദ്യം ചെയ്ത ഹർജികൾ ജനുവരി ആറിനാണ് സുപ്രീംകോടതി പരിഗണിക്കാനിരിക്കുന്നത്.

India Dec 31, 2021, 10:12 AM IST

Delhi Doctors to continue strike aims doctors postpone their strikeDelhi Doctors to continue strike aims doctors postpone their strike

Delhi Doctors Strike : സമരം തുടരുമെന്ന് ഡോക്ടർമാർ, മന്ത്രിയുടെ ഉറപ്പ് തള്ളി; എയിംസിലെ സമരം മാത്രം മാറ്റി

ഡോക്ടർമാർക്ക് നേരെയുണ്ടായ പൊലീസ് നടപടി  വലിയ പ്രതിഷേധത്തിന്  വഴിവച്ചതോടെയാണ് കേന്ദ്ര ആരോഗ്യമന്ത്രി ചർച്ചയ്ക്ക് വിളിപ്പിച്ചത്. നീറ്റ് പിജി കൗൺസിലിംഗ് വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ വിഷയത്തിൽ രേഖമൂലം ഉറപ്പ് നൽകാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു.

India Dec 28, 2021, 10:29 PM IST

Delhi Doctors Strike to continue protestors refuse to budge without written assuranceDelhi Doctors Strike to continue protestors refuse to budge without written assurance

Delhi Doctors Strike : ദില്ലിയിലെ ഡോക്ടർമാരുടെ സമരം തുടരും, ഉറപ്പ് എഴുതി തരണമെന്ന നിലപാടിലുറച്ച് സമരക്കാർ

പൊതുതാൽപര്യം കണക്കിലെടുത്ത് സമരം അവസാനിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ സമരക്കാരോട് ആവശ്യപ്പെട്ടു. പൊലീസ് നടപടിയിൽ ആരോഗ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു

Kerala Dec 28, 2021, 6:02 PM IST

Doctors Mark Black Day Against Ramdev's Allopathy  remarksDoctors Mark Black Day Against Ramdev's Allopathy  remarks

അപകീര്‍ത്തികരമായ പരാമര്‍ശം: ബാബാ രാംദേവിനെതിരെ ഡോക്ടര്‍മാരുടെ കരിദിനാചരണം

ബാബാ രാംദേവിന്റെ പരമാര്‍ശത്തിനെതിരെ കരിദിനമായാണ് ആചരിക്കുന്നത്. 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പ്രതിഷേധമാണെങ്കിലും രോഗീപരിചരണത്തിന് തടസ്സം ഉണ്ടാകില്ല.
 

India Jun 1, 2021, 12:10 PM IST

delhi doctor breaks down before media as there is no oxygen left for patientsdelhi doctor breaks down before media as there is no oxygen left for patients

'രോഗികള്‍ മരിക്കും...'; മാധ്യമങ്ങള്‍ക്ക് മുമ്പില്‍ കരഞ്ഞുകൊണ്ട് ഡോക്ടര്‍

കൊവിഡ് രോഗികള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ ലഭ്യമാകാത്തതിനെ തുടര്‍ന്ന് കടുന്ന പ്രതിസന്ധി നേരിടുകയാണ് ദില്ലിയിലെ ആശുപത്രികള്‍. ഈ ദുരവസ്ഥയുടെ നേര്‍ചിത്രമായി മാറുകയാണ് ദില്ലി ശാന്തിമുകുന്ദ് ആശുപത്രിയുടെ സിഇഒ ആയ ഡോ. സുനില്‍ സാഗറിന്റെ വീഡിയോ.

Health Apr 22, 2021, 7:09 PM IST

Just do us a favour and wear your masks Delhi doctor writes amid covid spreadJust do us a favour and wear your masks Delhi doctor writes amid covid spread

'ദയവ് ചെയ്ത് മാസ്ക് ധരിക്കൂ, സഹായിക്കൂ', ജനങ്ങളോട് അപേക്ഷിച്ച് ഡോക്ടർ

''ആളുകളോട് അവരുടെ 22 കാരൻ മകൻ മരിച്ചുവെന്ന് പറയേണ്ടിവരുന്നു, ശരിയാകില്ലെന്ന് അറിഞ്ഞിട്ടും ശ്വാസം കിട്ടാതെ രാത്രി മുഴുവൻ പിടിയുന്ന സ്ത്രീയോട് എല്ലാം ശരിയാകുമെന്ന് കള്ളം പറയുന്നു...''

India Apr 18, 2021, 4:11 PM IST

protest of doctors and health workers in delhi hospitalprotest of doctors and health workers in delhi hospital

ശമ്പളം ഇല്ലെങ്കിൽ ജോലി നിർത്തും; ദില്ലി ഹിന്ദുറാവു ആശുപത്രിയിലെ ഡോക്ടേഴ്സും ആരോ​ഗ്യപ്രവർത്തകരും; പ്രതിഷേധം

നോ സാലറി, നോ വർക്ക് എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് ആശുപത്രിയുടെ മുന്നിൽ ഇരുന്നാണ് ആരോ​ഗ്യപ്രവർത്തകർ പ്രതിഷേധിച്ചത്. 
 

India Oct 10, 2020, 2:58 PM IST

Ayurvedic doctor mastermind behind more than 50 murder cases of truck and taxi drivers arrestedAyurvedic doctor mastermind behind more than 50 murder cases of truck and taxi drivers arrested

'അന്‍പതിന് ശേഷം കണക്ക് സൂക്ഷിച്ചില്ല'; കൊലപാതകക്കേസില്‍ പിടിയിലായ ഡോക്ടറുടെ വെളിപ്പെടുത്തല്‍

ഗ്യാസ് ഏജന്‍സി തട്ടിപ്പ്, കിഡ്നി വ്യാപാരം, കൊലപാതകം, തട്ടിക്കൊണ്ട്ുപോകല്‍ തുടങ്ങിയ നിരവധിക്കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. ബിഎഎംഎസ് ബിരുദധാരിയായ ഇയാള്‍ നിരവധി സംസ്ഥാനങ്ങളിലെ കിഡ്നി വ്യാപാരത്തിലെ കണ്ണിയാണെന്നും പൊലീസ്

crime Jul 30, 2020, 11:09 AM IST

delhi doctor dies of coronavirusdelhi doctor dies of coronavirus

മഹാമാരിയ്‌ക്കെതിരെ മുൻ നിരയിൽ നിന്ന് പോരാടി; ഒടുവിൽ കൊവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു

കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ മുൻ നിരയിൽ നിന്ന് പ്രവർത്തിച്ച യുവ ഡോക്ടർ കൊവിഡ് ബാധിച്ച് മരിച്ചു. ഡോ. ബാബ സാഹേബ്​ അംബേദ്​കർ ആശുപത്രിയിൽ ഡോക്​ടറായിരുന്ന ജോഗീന്ദർ ചൗധരി(27)യാണ്​ മരിച്ചത്​. 

India Jul 27, 2020, 2:20 PM IST

family of delhi doctor who died of covid 19 to get 1 crore compensationfamily of delhi doctor who died of covid 19 to get 1 crore compensation

മഹാമാരിയ്‌ക്കെതിരായ പോരാട്ടത്തിൽ കൊവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു; കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം

ദില്ലിയിൽ കൊവിഡ് ബാധിച്ച് മരിച്ച ഡോ. ജാവേദ് അലിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു. ഒരുകോടി രൂപയാണ് നഷ്‍ടപരിഹാ​രമായി നൽകുക. ദില്ലിയിലെ നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോ. ജാവേദ് അലി ചൊവ്വാഴ്ചയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 

India Jul 23, 2020, 1:21 PM IST

delhi doctor dies of coronavirus had been on frontline since marchdelhi doctor dies of coronavirus had been on frontline since march

ഒരു ദിവസം പോലും അവധിയെടുക്കാതെ മുൻ നിരയിൽ നിന്ന് പോരാടി; ഒടുവിൽ കൊവിഡിന് കീഴടങ്ങി ഡോക്ടർ

മാഹാമാരിക്കെതിരെ മുൻ നിരയിൽ നിന്ന് പോരാടിയ ഡോക്ടർ കൊവിഡ് ബാധിച്ച് മരിച്ചു. ദില്ലിയിലെ നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോ. ജാവേദ് അലിയാണ് ഇന്നലെ മരിച്ചത്. ജൂൺ 24നായിരുന്നു ജാവേദിന് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്നാഴ്ചയായി ഇദ്ദേഹം ചികിത്സയിലായിരുന്നു.

Health Jul 22, 2020, 1:36 PM IST

doctor dies of covid 19 in delhidoctor dies of covid 19 in delhi

ദില്ലിയിൽ ഡോക്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചു, ബെംഗളൂരുരിൽ കൊവിഡ് ബാധിച്ച എഎസ്ഐ മരിച്ച നിലയിൽ

ആശുപത്രിയിലെ ഡ്യൂട്ടിക്കിടെയാണ് ഇദ്ദേഹത്തിന് രോഗബാധയുണ്ടായത്. മാക്സ് ആശുപത്രിയിലെ ചികിത്സക്കിടെയാണ് മരണം. 

India Jun 28, 2020, 11:37 AM IST

delhi highcourt demand explanaion from central and delhi governments on doctors salary issuedelhi highcourt demand explanaion from central and delhi governments on doctors salary issue

'ഡോക്ടർമാരുടെ ശമ്പളം മുടങ്ങരുത്'; കേന്ദ്രസർക്കാരിനോട് വിശദീകരണം തേടി ദില്ലി ഹൈക്കോടതി

ഡോക്ടർമാർക്ക് ശമ്പളം  മുടങ്ങുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ, ദില്ലി സർക്കാർ, നോർത്ത് ദില്ലി മുനസിപ്പൽ കോർപറേഷൻ എന്നിവരോട് ഹൈക്കോടതി വിശദീകരണം തേടി. 

India Jun 12, 2020, 3:22 PM IST

newly wed doctor couple in delhi sees each other through ppe kitsnewly wed doctor couple in delhi sees each other through ppe kits

'മൂന്ന് മാസമായി വീട്ടിൽ പോകുന്നില്ല, കാണുന്നത് പിപിഇ കിറ്റിനുള്ളിൽ': കൊവിഡ് പോരാളികളായ ഡോക്‌ടർ ദമ്പതികൾ

ഒരു വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ജോലി തിരക്കുകൾ കാരണം യാത്ര പോകുന്നതടക്കമുള്ള നിരവധി പദ്ധതികൾ ഈ വർഷം നടത്താനായിരുന്നു ഇഷാനും രശ്മിയും കാത്തിരുന്നത്. എന്നാൽ ഇതിനിടയിൽ ലോകത്തെ പിടിച്ചടക്കി കൊണ്ട് കൊറോണ വൈറസ് എന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ടു. ഇതോടെ മുൻപ് പ്ലാൻ ചെയ്‌തിരുന്ന പദ്ധതികളും തീരുമാനങ്ങളും പിൻവലിച്ചു. 

India Jun 9, 2020, 10:05 PM IST

delhi aiims doctor died on covid 19delhi aiims doctor died on covid 19
Video Icon

ദില്ലി എയിംസിലെ ശ്വാസകോശരോഗ വിഭാഗം ഡയറക്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചു

ദില്ലി എയിംസിലെ മുതിര്‍ന്ന ഡോക്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഡോ. ജിതേന്ദ്ര പാണ്ഡേ ആണ് മരിച്ചത്. ശ്വാസകോശരോഗ വിഭാഗം ഡയറക്ടറായിരുന്നു. ഇതേ വിഭാഗത്തിലാണ് കൊവിഡ്ബാധിതര്‍ക്ക് ചികിത്സ നല്‍കിയിരുന്നത്.
 

India May 23, 2020, 9:44 PM IST