Delhi Elections
(Search results - 61)IndiaFeb 12, 2020, 3:11 PM IST
ദില്ലിയിലെ നാണം കെട്ട തോൽവി; പി സി ചാക്കോ രാജിവച്ചു
കോണ്‍ഗ്രസിന്റെ സംഘടന സംവിധാനം തെരഞ്ഞെടുപ്പിന് സജ്ജമായിരുന്നില്ലെന്നും ദില്ലി പിസിസി തെരഞ്ഞെടുപ്പിന് വേണ്ടി കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്നും പി സി ചാക്കോ നേരത്തെ ആക്ഷേപമുന്നയിച്ചിരുന്നു.
Web SpecialsFeb 12, 2020, 11:08 AM IST
അരവിന്ദ് കെജ്രിവാൾ: കൃത്യമായ പ്ലാനിങ്, ചിട്ടയായ പ്രവർത്തനം, ഒടുവിൽ സർവം ശുഭം
അരവിന്ദ് കെജ്രിവാൾ എന്ന മുൻ ബ്യൂറോക്രാറ്റിന് തന്റെ പ്രവർത്തനങ്ങളുടെ ഫലസിദ്ധിയിൽ അപാരമായ ആത്മവിശ്വാസമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പൂർണ്ണമായ ഉറപ്പോടെ, "എന്റെ കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തനങ്ങൾ ബോധിച്ചിട്ടുണ്ടെങ്കിൽ മാത്രം നിങ്ങളെനിക്ക് വോട്ടുചെയ്താൽ മതി " എന്ന് പറയാൻ അദ്ദേഹത്തിനായി
ExplainerFeb 11, 2020, 9:17 PM IST
ദില്ലി വോട്ടിങ്ങ് മെഷീനില്‍ വിരല്‍ അമര്‍ത്തിയപ്പോള്‍ ഷോക്കറ്റത് മോദി-ഷാ കൂട്ടുകെട്ടിനോ ?
വര്‍ഗീയ ധ്രുവീകരണം ഒന്നുകൊണ്ട് മാത്രം തെരഞ്ഞെടുപ്പ് വിജയിക്കാമെന്ന ബിജെപിയുടെ പ്രതീക്ഷക്കാണ് മങ്ങലേറ്റത്. ഒരു പതിറ്റാണ്ടില്‍ താഴെമാത്രം രാഷ്ട്രീയ പാരമ്പര്യമുള്ള അരവിന്ദ് കെജ്രിവാൡനാട് മോദിയും അമിത് ഷായും പരാജയപ്പെട്ടരിക്കുന്നു.
Web ExclusiveFeb 11, 2020, 8:51 PM IST
വിട്ടുമാറാത്ത ചുമകാരണം പ്രംസഗിക്കാനാവാത്ത ഒരു കാലം കെജ്രിവാളിന് ഉണ്ടായിരുന്നു; ഇന്നങ്ങനെയല്ല
മൂന്നാം തവണയും ദില്ലിയുടെ മുഖ്യമന്ത്രിക്കസേരയില്‍ അരവിന്ദ് കെജ്രിവാള് എത്തുമ്പോള്‍ അദ്ദേഹം പൂര്‍വാധികം ആരോഗ്യവാനാണ്. ചെറുപ്പകാലം മുതല്‍ പിന്തുടര്‍ന്ന ചുമ ഇപ്പോള്‍ ആംആദ്മി നേതാവിനെ വലയ്ക്കുന്നില്ല.
IndiaFeb 11, 2020, 5:19 PM IST
ദില്ലി തെരഞ്ഞെടുപ്പ് ഫലത്തോട് മൗനംകൊണ്ട് ഷഹീന് ബാഗിന്റെ പ്രതികരണം
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷാഹീന്‍ബാഗില്‍ പ്രതിഷേധം നടത്തുന്നവര്‍ തെരഞ്ഞെടുപ്പ് വിജയത്തോട് പ്രതികരിച്ചത് വായ്മൂടിക്കെട്ടി മൗനമായി സമരം തുടര്‍ന്നുകൊണ്ടാണ്
IndiaFeb 11, 2020, 4:10 PM IST
'വോട്ടർമാരാണ് യഥാർത്ഥ രാജാക്കൻമാർ'; കെജ്രിവാളിന്റെ വിജയത്തെ മൂന്ന് വാക്കിൽ വിശേഷിപ്പിച്ച് നിതീഷ് കുമാർ
ദില്ലിയില്‍ എന്തുവികസനമാണ് ഉണ്ടായതെന്നും പ്രവര്‍ത്തിയേക്കാള്‍ പ്രശസ്തിയാണ് ഇവിടെ ചിലര്‍ക്ക് താല്പര്യമെന്നും യഥാർത്ഥ വികസനം ദില്ലിയിൽ സംഭവിക്കുന്നില്ല എന്നുമായിരുന്നു നിതീഷ് കുമാറിന്റെ വിമർശനം.
IndiaFeb 11, 2020, 4:01 PM IST
ഭാരത് മാതാ കീ ജയും ഇന്‍ക്വിലാബും വിളിച്ച് കെജ്രിവാളിന്റെ നന്ദിപ്രകടനം
മൂന്നാം വട്ടവും സ്വന്തം മകനുമേല്‍ വിശ്വാസമര്‍പ്പിച്ചതിന് എല്ലാ ദില്ലിനിവാസികള്ക്കും ഹൃദയം നിറഞ്ഞ നന്ദി എന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രതികരണം. ഇത് മക്കളെ മികച്ച സ്കൂളുകളില്‍ പഠിക്കാനയക്കുന്ന കുടുംബങ്ങളുടെയും അസുഖം വരുമ്പോള്‍ നല്ല ആശുപത്രികളില്‍ പോകാന്‍ പറ്റുന്ന കുടുംബങ്ങളുടെയും വിജയമാണെന്നും പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.
IndiaFeb 11, 2020, 4:01 PM IST
'ദില്ലിവാലോം, ഐ ലവ്യൂ', ഇത് പുതിയ ഗാന്ധിയൻ രാഷ്ട്രീയത്തിന്റെ ഉദയമെന്ന് കെജ്രിവാൾ
തന്നെ മകനായി കണ്ട ഓരോ കുടുംബത്തിന്റെയും ജയമാണിത്. പിറന്നാൾ ആഘോഷിക്കുന്ന സ്വന്തം ഭാര്യയെ ചേർത്തു പിടിച്ച് പ്രവർത്തകരോട് നന്ദി പറഞ്ഞ് കെജ്രിവാൾ.
IndiaFeb 11, 2020, 3:45 PM IST
70-ൽ 60 കടന്ന് 'ആപ് കാ മാജിക്', രണ്ടക്കം തൊടാതെ ബിജെപി, 'ദില്ലി കേ ദിൽ കെജ്രിവാൾ'
ദില്ലിയുടെ ഹൃദയം ഒരിക്കൽ കൂടി കവരുകയാണ് കെജ്രിവാൾ. പ്രമുഖ നേതാക്കളെല്ലാം ജയിച്ചു. ബിജെപിയുടെ ധ്രുവീകരണ തന്ത്രങ്ങളെയെല്ലാം തറ പറ്റിച്ചു. തിരിച്ചടിയല്ലാത്ത വിജയം.
IndiaFeb 11, 2020, 3:33 PM IST
കനത്ത തോൽവി; കെജ്രിവാളിന് മുന്നിൽ പൊളിഞ്ഞുവീണത് ബിജെപിയുടെ ധ്രുവീകരണ തന്ത്രം
ബിജെപിയുടെ ധ്രുവീകരണ തന്ത്രം കെജ്രിവാളിന് മുന്നിൽ പൊളിഞ്ഞുവെന്ന് തെരഞ്ഞെടുപ്പ് ഫലം വെളിപ്പെടുത്തുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രചരണ റാലികളിൽ 35 ഇടങ്ങളിൽ അമിത് ഷാ ...
KeralaFeb 11, 2020, 3:07 PM IST
'തലസ്ഥാനത്തും ബിജെപിക്ക് രക്ഷയില്ല'; ദില്ലിയിലെ ഫലം ഭാവിയിലേക്കുള്ള ചൂണ്ടുപലകയെന്ന് ചെന്നിത്തല
വര്‍ഗീയ ശക്തികള്‍ക്കെതിരായുള്ള വിധിയെഴുത്താണ് ദില്ലിയില്‍ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലുള്‍പ്പെടെയുള്ള ബിജെപിയുടെ തകര്‍ച്ച ഭാവിയിലേക്കുള്ള ദേശീയ രാഷ്ട്രീയത്തിന്റെ ചൂണ്ടുപലകയാണ്. കെജ്രിവാളിന് പ്രത്യേക അഭിനന്ദനമെന്നും ചെന്നിത്തല പറഞ്ഞു.
IndiaFeb 11, 2020, 3:06 PM IST
കഷ്ടിച്ച് രക്ഷപ്പെട്ടു! ഫോട്ടോഫിനിഷിൽ മനീഷ് സിസോദിയക്ക് വിജയം, ആതിഷിയും വിജയത്തിലേക്ക്
വോട്ടെണ്ണലിനിടെ പല ഘട്ടങ്ങളിലും പിന്നിൽ പോയിരുന്നുവെങ്കിലും അവസാനഘട്ടത്തിൽ സിസോദിയ മണ്ഡലം തിരികെപ്പിടിക്കുകയായിരുന്നു.
IndiaFeb 11, 2020, 2:49 PM IST
ദില്ലി വിജയം; കെജ്രിവാളിനെ അഭിനന്ദിക്കാന്‍ ദീദിയുടെ വിളിയെത്തി, വികസനം മാത്രമേ നടപ്പിലാകൂ എന്നും മമത
മോദി സര്‍ക്കാരിന്റെ പൗരത്വ നയങ്ങളെല്ലാം നിരാകരിക്കപ്പെട്ടുവെന്നും വികസനം മാത്രമേ നടപ്പിലാകൂ എന്നും മമത...
IndiaFeb 11, 2020, 2:39 PM IST
അമിത് ഷാ നേരിട്ട് ചുക്കാന്‍ പിടിച്ച തെരഞ്ഞെടുപ്പ്, കനത്ത തോല്‍വി; ബിജെപിക്ക് ഇരട്ടി പ്രഹരം
അമിത് ഷാ നേരിട്ട് ചുക്കാന്‍ പിടിച്ച തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയത് ദില്ലിയില്‍ ബിജെപിക്ക് ഇരട്ടി പ്രഹരം. 35 ഇടങ്ങളിലെ പൊതു പരിപാടികളില്‍ അമിത് ഷാ നേരിട്ടെത്തിയിരുന്നു. പൗരത്വ ഭേദഗതിയടക്കം ആയുധമാക്കി മോദി നടത്തിയ പ്രചാരണവും ഏശിയില്ല.ബിജെപിയുടെ ധ്രുവീകരണ തന്ത്രം കെജ്രിവാളിന് മുന്നില്‍ പൊളിയുകയായിരുന്നു.
IndiaFeb 11, 2020, 2:33 PM IST
നാണംകെട്ട തോൽവി; ഉത്തരവാദിത്തം ഏറ്റെടുത്ത് കോൺഗ്രസ് ദില്ലി അധ്യക്ഷൻ
ബിജെപിയുടെയും ആം ആദ്മി പാർട്ടിയുടെയും ധ്രുവീകരണ രാഷ്ട്രീയമാണ് കോൺഗ്രസിന്റെ വോട്ട് ശതമാനം കുറയാൻ കാരണമെന്നും സുഭാഷ് ചോപ്ര പറഞ്ഞു.