Asianet News MalayalamAsianet News Malayalam
27 results for "

Delhi Murder

"
Singh s murder; Two arrestedSingh s murder; Two arrested

ദില്ലി അതിർത്തിയിലെ കൈയും കാലും ഇല്ലാത്ത മൃതദേഹം; സിംഗു കൊലപാതകക്കേസിൽ രണ്ട് പേർ അറസ്റ്റിൽ

കൈപ്പത്തി വെട്ടിമാറ്റിയ ശേഷം പൊലീസ് ബാരിക്കേഡിൽ പ്രദര്‍ശനത്തിനെന്നോണം കെട്ടിതൂക്കിയ നിലയിലായിരുന്നു മൃതദേഹം

India Oct 15, 2021, 7:11 PM IST

Man Stabbed To Death In Delhi Over Rs 300 Loan five ArrestedMan Stabbed To Death In Delhi Over Rs 300 Loan five Arrested

കടം വാങ്ങിയ 300 രൂപ തിരിച്ച് കൊടുത്തില്ല; ദില്ലിയില്‍ യുവാവിനെ വെട്ടിക്കൊന്നു, അഞ്ച് പേര്‍ അറസ്റ്റില്‍

പറഞ്ഞ അവധി കഴിഞ്ഞിട്ടും മറുപടി ലഭിക്കാതായോതോടെ രവി തന്‍റെ സുഹൃത്തുക്കള്‍ക്കൊപ്പമെത്തി ശൈലേന്ദ്രയോട് പണം ആവശ്യപ്പെട്ടു

crime Oct 5, 2021, 6:28 PM IST

Couple kidnapped from Delhi murdered in MP bodies dumped in two statesCouple kidnapped from Delhi murdered in MP bodies dumped in two states

യുപിയിൽ ദുരഭിമാനക്കൊല: ഒളിച്ചോടിയ കമിതാക്കളെ കൊന്ന് മൃതദേഹം രണ്ട് സംസ്ഥാനങ്ങളിൽ ഉപേക്ഷിച്ചു

ജൂലായ് 31-നാണ് ജഗാംഗീർപുരിൽ നിന്നും കമിതാക്കൾ ദില്ലിയിലേക്ക് ഒളിച്ചോടിയത്. പിന്നാലെ ഇവരെ തേടി പെൺകുട്ടിയുടെ ബന്ധുക്കൾ എത്തുകയും ഇരുവരേയും തട്ടിക്കൊണ്ടു പോയി വധിക്കുകയുമായിരുന്നു.

India Sep 17, 2021, 3:49 PM IST

kenyan man murdered by taxi driver and friends in delhikenyan man murdered by taxi driver and friends in delhi

600 രൂപയ്ക്ക് വേണ്ടി തര്‍ക്കം; ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയ വിദേശപൗരന് ദാരുണാന്ത്യം

ദില്ലി: ടാക്‌സി കൂലിയുടെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ദില്ലിയില്‍ വിദേശപൗരന് ദാരുണാന്ത്യം. കെനിയന്‍ സ്വദേശിയായ ജമാ സെയിദ് ഫറാ (51) ആണ് മരിച്ചത്. 

crime May 18, 2021, 9:25 PM IST

delhi man stabbed to death in birthday party enquiry to crime branchdelhi man stabbed to death in birthday party enquiry to crime branch

ജന്മദിനാഘോഷത്തിനിടെ യുവാവിനെ കൊലപ്പെടുത്തിയ സംഭവം; അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു

ജയ് ശ്രീറാം വിളിച്ചതാണ് കൊലയ്ക്ക് കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. എന്നാൽ, ബിസിനസ് പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് കണ്ടെത്തൽ. എന്തായാലും കൊലപാതകം വലിയ രാഷ്ട്രീയ വിവാദമായതോടെയാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടത്.

crime Feb 13, 2021, 10:44 AM IST

man killed in delhiman killed in delhi

രാജ്യതലസ്ഥാനത്ത് പട്ടാപ്പകല്‍ നടുറോഡില്‍ കൊലപാതകം; ദൃശ്യങ്ങള്‍ പുറത്ത്

ദില്ലിയിലെ ജാഫറാബാദിൽ താമസിക്കുന്ന റയീസ് അൻസാരിയെ അജ്ഞാതർ വെടിവെച്ചു കൊന്നത്. വീടിനടുത്തുള്ള അൻസാരിയുടെ കടയക്ക് മുന്നിലാണ് സംഭവം നടന്നത്.

crime Jan 15, 2021, 12:05 AM IST

Delhi Man Had Affair  Killed By Womans Fiance Body DumpedDelhi Man Had Affair  Killed By Womans Fiance Body Dumped
Video Icon

യുവതിയുമായി ബന്ധം; പ്രതിശ്രുതവരന്‍ ബിസിനസുകാരനെ കൊന്നു, മൃതദേഹം പെട്ടിയിലാക്കി ട്രെയിനില്‍ നിന്ന് തള്ളിയിട്ടു

യുവതിയുമായി വിവാഹേതര ബന്ധം പുലര്‍ത്തിയിരുന്ന ബിസിനസുകാരനെ പ്രതിശ്രുതവരന്‍ കുത്തിക്കൊന്നു. തുടര്‍ന്ന് സ്യൂട്ട്കേസിലാക്കിയ മൃതദേഹം ട്രെയിനില്‍ കയറ്റി ഗുജറാത്തില്‍ കൊണ്ടുപോയി തള്ളി. യുവതിയെയും പ്രതിശ്രുത വരനെയും യുവതിയുടെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു.
 

Explainer Nov 19, 2020, 2:44 PM IST

Suspecting affair with his wife man murders relative  commits suicideSuspecting affair with his wife man murders relative  commits suicide
Video Icon

ഭാര്യയുമായി അടുപ്പമുണ്ടെന്ന് സംശയം; ബന്ധുവിനെ കൊന്ന ശേഷം യുവാവ് തൂങ്ങി മരിച്ചു

ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിൽ ബന്ധുവിനെ കൊന്ന് യുവാവ്  ആത്മഹത്യ ചെയ്തു. ദില്ലിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 
 

Explainer Nov 2, 2020, 7:59 PM IST

youth shot dead in broad daylight and photo taken, revenge murder in delhiyouth shot dead in broad daylight and photo taken, revenge murder in delhi

പട്ടാപ്പകൽ യുവാവിനെ തലക്ക് വെടിവെച്ചു കൊന്ന് ഫോട്ടോ എടുത്തതിനു പിന്നിൽ പക; ഇതുവരെയുള്ള വിവരങ്ങൾ ഇങ്ങനെ

 വീഡിയോ കണ്ട എല്ലാവർക്കും തോന്നിയത് ഒരേ സംശയം തന്നെ. "തലയ്ക്കു വെടിവെച്ച് കൊന്ന ശേഷം, എന്തിനാണ് കൊലപാതകി ഫോട്ടോ എടുത്തത്?"

Web Specials Oct 28, 2020, 3:50 PM IST

delhi police sub inspector shoots girl friend later killed father in lawdelhi police sub inspector shoots girl friend later killed father in law
Video Icon

കാമുകിയെ വെടിവെച്ചുവീഴ്ത്തി, റോഡരികില്‍ ഉപേക്ഷിച്ചു;പിന്നീട് ഭാര്യാപിതാവിനെ കൊന്നു, എല്ലാം ഒരു മണിക്കൂറില്‍...

കാമുകിയെ വെടിവെച്ചു വീഴ്ത്തിയ ശേഷം ദില്ലിയില്‍ നിന്നും രക്ഷപ്പെട്ട് ഹരിയാനയലെത്തി ഭാര്യ പിതാവിനെ കൊലപ്പെടുത്തിയ ദില്ലി പൊലീസിലെ സബ് ഇന്‍സ്‌പെക്ടര്‍ക്കായി വല വിരിച്ച് പൊലീസ്. ദില്ലി ലഹോരി ഗേറ്റ് പൊലീസ് സ്റ്റേഷനിലെ സബ്-ഇന്‍സ്‌പെക്ടര്‍ സന്ദീപ് ദാഹിയയാണ് കാമുകിയെ വെടിവെച്ച് ദില്ലിയില്‍ നിന്നും രക്ഷപ്പെട്ട് ഹരിയാണയിലെ റോത്തക്കിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ഭാര്യാപിതാവിനെയും വെടിവെച്ച് കൊലപ്പെടുത്തിയത്.  

Explainer Sep 30, 2020, 1:51 PM IST

Young Man, Woman Found Riddled With Bullets In Noida HouseYoung Man, Woman Found Riddled With Bullets In Noida House

യുവാവും യുവതിയും വീടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍, ആത്മഹത്യയെന്ന് സംശയം

കൊല്ലപ്പെട്ട വിവാഹിതയായ യുവതിയും അവിവാഹിതനായ ചെറുപ്പക്കാരനും തമ്മില്‍ കഴിഞ്ഞ ആറ് മാസമായി പ്രണയത്തിലാണെന്ന് പൊലിസ്
 

crime Sep 22, 2020, 2:34 PM IST

two arrested for murder of 19 year old mantwo arrested for murder of 19 year old man

19കാരനെ കുത്തിക്കൊലപ്പെടുത്തി, ദില്ലിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍

സുഭാഷ് പാര്‍ക്കില്‍ വച്ച് അമനെ കാണണമെന്ന് പ്രതികളായ സുഹൈലും ഫര്‍ഹാനും ആവശ്യപ്പെട്ടിരുന്നു..
 

crime Sep 10, 2020, 10:37 AM IST

Man Stabbed To Death By Teens For Objecting To Bike Stunts in  DelhiMan Stabbed To Death By Teens For Objecting To Bike Stunts in  Delhi

ബൈക്ക് സ്റ്റണ്ട് എതിര്‍ത്തു, ദില്ലിയില്‍ യുവാവിനെ കുത്തിക്കൊന്നു, പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ പിടിയില്‍

രഘുബിര്‍ നഗറലെ തിരക്കേറിയ തെരുവില്‍ വച്ച് മുഖ്യപ്രതി സുഹൃത്തുക്കളുടെ സഹായത്തോടെ പലതവണ മനീഷിനെ കുത്തിയെന്ന് പൊലീസ്
 

crime Jul 13, 2020, 6:07 PM IST

kollam native nazeer kunj remembering tandoor murderkollam native nazeer kunj remembering tandoor murder
Video Icon

' വന്‍കുടല്‍ പുറത്തോട്ട് വരുന്നു, ഭയാനകമായ കാഴ്ച'; തന്തൂരി കൊലപാതകത്തിൻറെ നടുക്കം മാറാതെ നസീര്‍കുഞ്ഞ്


ദില്ലി തന്തൂരി കൊലപാതകം നടന്ന് കാല്‍നൂറ്റാണ്ട് പിന്നിട്ടിട്ടും നടുക്കം മാറാതെ പൊലീസ് ഹെഡ്‌കോണ്‍സ്റ്റബിളായിരുന്ന മലയാളി നസീര്‍കുഞ്ഞ്. 1995 ജൂലൈ രാത്രി യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന സുശീല്‍ ശര്‍മ്മ ഭാര്യയെ വെടിവെച്ചു കൊന്ന് തന്തൂരി അടുപ്പിലാക്കി ചുടുകയായിരുന്നു. പട്രോളിംഗിനിടെയാണ് രാജ്യത്തെ ഞെട്ടിച്ച കൊലപാതകം നസീര്‍കുഞ്ഞ് കണ്ടെത്തുന്നത്. കൊല്ലത്ത് വിശ്രമജീവിതത്തിലാണ് ഇപ്പോള്‍ ഇദ്ദേഹം.
 

Kerala Jul 4, 2020, 10:46 AM IST

prisoner was stabbed to death by another inmate inside Delhis Tihar Jail on Mondayprisoner was stabbed to death by another inmate inside Delhis Tihar Jail on Monday

തിഹാർ ജയിലിൽ തടവുകാരനെ സഹതടവുകാരൻ കുത്തിക്കൊന്നു

ജയിലില്‍ വച്ച് പ്രാഥമിക ചികിത്സ നടത്തിയ ശേഷം  ഗുരുതരമായി പരിക്കേറ്റ മെഹ്താബിനെ ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്. 

crime Jun 29, 2020, 9:51 PM IST