Delhi Protest  

(Search results - 27)
 • undefined

  Kerala6, Aug 2020, 12:48 AM

  ദില്ലി സംഘർഷം; ചോദ്യം ചെയ്യലിന് ഹാജരാകാൻ മലയാളി വിദ്യാർത്ഥികള്‍ക്ക് നോട്ടീസ്

  പൗരത്വ ഭേദഗതിക്കെതിരെയുള്ള സമരങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു തിരുവനന്തപുരം സ്വദേശിയായ അൽ അമീൻ. 

 • undefined

  India14, May 2020, 4:47 PM

  'സർക്കാർ നിരീക്ഷണകേന്ദ്രത്തിലേക്ക് പോകേണ്ട'; ബം​ഗളൂരുവിൽ ദില്ലിയിൽ നിന്നെത്തിയവരുടെ പ്രതിഷേധം

  ദില്ലിയിൽ നിന്ന് പ്രത്യേക ട്രെയിനിൽ ബം​ഗളൂരുവിൽ വന്നിറങ്ങിയ യാത്രക്കാരാണ് പ്രതിഷേധിക്കുന്നത്. നിരീക്ഷണകേന്ദ്രത്തിലേക്ക് മാറണമെന്ന് സർക്കാർ മുൻകൂട്ടി അറിയിച്ചില്ലെന്നാണ് ഇവരുടെ ആരോപണം.

 • undefined

  India25, Feb 2020, 4:06 PM

  കപില്‍ മിശ്രയുടെ പ്രസംഗം അംഗീകരിക്കാനാകില്ലെന്ന് ബിജെപി എംപി ഗൗതം ഗംഭീര്‍

  ''ഇത് നിര്‍ഭാഗ്യകരമാണ്. ആര് തന്നെ ചെയ്തതായാലും ശക്തമായ നടപടി സ്വീകരിക്കണം - അത് ബിജെപിയിലെയോ ആംആദ്മിയിലെയോ കോണ്‍ഗ്രസിലെയോ നേതാവായാലും. കപില്‍ മിശ്രയുടെ പ്രസംഗം അംഗീകരിക്കാനാകില്ല''

 • delhi violence
  Video Icon

  India25, Feb 2020, 11:24 AM

  വടക്ക് കിഴക്കന്‍ ദില്ലിയിലെ സംഘര്‍ഷങ്ങളില്‍ മരണം ഏഴായി; ആളുകള്‍ ആയുധങ്ങളുമായി സംഘടിക്കുന്നു, ദൃശ്യങ്ങള്‍


  ദില്ലിയിലെ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. വടക്കന്‍ ദില്ലിയിലെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് സംഘര്‍ഷങ്ങള്‍ വ്യാപിക്കുകയാണ്. കൂടുതല്‍ ആളുകള്‍ ആയുധങ്ങളുമായി സംഘടിക്കുന്ന കാഴ്ചയാണ് ദില്ലിയില്‍.

 • undefined

  India25, Feb 2020, 10:44 AM

  പേരും മതവും ചോദിച്ച് മര്‍ദ്ദനം, ഏഴ് മരണം; വടക്ക് കിഴക്കന്‍ ദില്ലി കലാപഭൂമി

  പൗരത്വ നിയമഭേദ​ഗതിയെ ചൊല്ലിയുള്ള സം​ഘ‌‌‌ർഷങ്ങളിൽ ദില്ലിയിൽ മരണം ഏഴായി.. വടക്ക് കിഴക്കൻ ദില്ലിയിൽ പലയിടത്തും നിരോധനാജ്ഞ തുടരുകയാണ്. സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമം വ്യാപിക്കുന്നത് തടയാൻ പൊലീസ് സന്നാഹം ശക്തമാക്കിയിരിക്കുകയാണ്. സംഘ‌ർഷം തുടരുന്ന സാഹചര്യത്തിൽ ദില്ലി പരിസ്ഥിതി മന്ത്രി ദോപാൽ റായി അ‌‌ർദ്ധരാത്രിയോടെ ലഫ്നന്‍റ് ​ഗവ‌ർണറുമായി കൂടിക്കാഴ്ച നടത്തി. ഇതിനിടെ പേരും മതവും ചോദിച്ചായിരുന്നു അക്രമമെന്നും പ്രത്യേക മതവിഭാഗക്കാരെ തെരഞ്ഞ്പിടിച്ച് മര്‍ദ്ദിക്കുകയായിരുന്നെന്നും മര്‍ദ്ദനമേറ്റവര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

 • caa protest clash delhi
  Video Icon

  India23, Feb 2020, 6:36 PM

  ദില്ലിയില്‍ സമരം വീണ്ടും അക്രമാസക്തം; ചേരി തിരിഞ്ഞ് കല്ലേറ്, ലാത്തിച്ചാര്‍ജ്, സംഘര്‍ഷാവസ്ഥ

  പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം വീണ്ടും ദില്ലിയില്‍ അക്രമാസക്തമായി. ജഫ്രബാദില്‍ സ്ത്രീകള്‍ തുടങ്ങിയ ഉപരോധസമരത്തിനെതിരെ ബിജെപി നേതാവ് കപില്‍ മിശ്ര പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. പിന്നാലെയാണ് പൗരത്വ ഭേദഗതിക്ക് അനൂകൂലമായി മൗജ്പൂരില്‍ സംഘടിപ്പിച്ച് പരിപാടിക്കിടെ സംഘര്‍ഷം ഉണ്ടായത്.

 • Art Protest CAA Thumb

  India2, Jan 2020, 7:48 AM

  പുതുവർഷത്തിൽ ദില്ലിയുടെ സർഗ്ഗാത്മക പ്രതിരോധം, സ്ത്രീശക്തിയുടെ ഷഹീൻ ബാഗ്

  പുതുവർഷ ദിനത്തിൽ ദില്ലിയുടെ വിവിധ ഭാഗങ്ങളിൽ ഇടത് സാംസ്കാരിക സംഘടനയായ സഹ്‍മത് നടത്തിയ സമരം കലയുടെ പ്രതിരോധമായിരുന്നു. കടലോളം പ്രതിഷേധം ...

 • narendra modi caa
  Video Icon

  India30, Dec 2019, 1:34 PM

  പൗരത്വ നിയമ ഭേദഗതി: കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ അനുകൂല പ്രചാരണത്തിന് ആറ് ബിജെപി നേതാക്കള്‍ക്ക് ചുമതല


  പൗരത്വ നിയമ ഭേദഗതിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്നോട്ടില്ല. നിയമ ഭേദഗതിയെ അനുകൂലിച്ച് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. പ്രതിഷേധങ്ങള്‍ക്കിടെ ബിജെപി ജനറല്‍ സെക്രട്ടറിമാരുടെ യോഗം ദില്ലിയില്‍ വിളിച്ചു.


   

 • jamia

  India27, Dec 2019, 8:49 AM

  യുപിയില്‍ 10 ഇടങ്ങളില്‍ ഇന്‍റര്‍നെറ്റ് നിയന്ത്രണം: സംഘര്‍ഷ മേഖലകളില്‍ ഡ്രോണ്‍ നിരീക്ഷണം, ദില്ലിയില്‍ മൂന്നിടത്ത് നിരോധനാജ്ഞ

  സംഘര്‍ഷമേഖലകളില്‍ ഡ്രോണ്‍ നിരീക്ഷണം നടത്തും. അതേസമയം ദില്ലിയില്‍ മൂന്നിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. 

 • students protest at delhi
  Video Icon

  India22, Dec 2019, 9:34 PM

  അലിഗഡ് സര്‍വകലാശാലയില്‍ പരിക്കേറ്റ ഗവേഷക വിദ്യാര്‍ഥിയുടെ കൈപ്പത്തി മുറിച്ചുമാറ്റിയേക്കും

  പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം നടന്ന ദില്ലി ജാമിയ മിലിയ സര്‍വകലാശാലയിലെയും അലിഗഡ് സര്‍വകലാശാലയിലെയും വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരിക്ക്. പ്രക്ഷോഭം ഒരാഴ്ച പിന്നിടുമ്പോള്‍ വയറ്റില്‍ ഗ്രനേഡേറ്റ് പരിക്കേറ്റ വിദ്യാര്‍ഥിയെ വിദഗ്ധ ചികിത്സയ്ക്കായി ദില്ലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
   

 • chandrasekhar azad
  Video Icon

  Explainer21, Dec 2019, 8:54 PM

  ദില്ലി കണ്ടതും തിരഞ്ഞതും ആ സമരനായകനെ;പ്രതിഷേധത്തിന്റെ പുതുചരിത്രം കുറിച്ച് ചന്ദ്രശേഖര്‍ ആസാദ്


  ദില്ലിയില്‍ ആയിരകണക്കിനാളുകള്‍ ജമാ മസ്ജിദില്‍ പൗരത്വ ഭേദഗതിക്കെതിരെ പ്രക്ഷോഭവുമായി മുന്നോട്ട് നീങ്ങുമ്പോഴും പൊലീസ് തേടിയത് ഭീം ആര്‍മി തലവനായ ചന്ദ്രശേഖര്‍ ആസാദിനെ മാത്രമായിരുന്നു. ആസാദും അയാള്‍ക്കൊപ്പമുള്ള ജനവും ഏത് രീതിയില്‍ പ്രതികരിക്കുമെന്ന് പോലുമറിയാതെ കേന്ദ്രം അക്ഷരാര്‍ത്ഥത്തില്‍ ഭയപ്പെട്ടു.പ്രതിരോധത്തിന്റെ പുതുചരിത്രം കുറിച്ച ആസാദിനെ കുറിച്ച്..


   

 • undefined

  India20, Dec 2019, 11:37 AM

  വരൂ... നമുക്കൊന്നിച്ച് രാജ്യത്തിനായി പോരാടാം; പൊലീസിന് പൂക്കളുമായി വിദ്യാര്‍ത്ഥികള്‍


  പൗരത്വ നിയമ ഭേദഗതിക്കെതിരെ വ്യത്യസ്തമായ പ്രക്ഷോപവുമായി ദില്ലിയിലെ വിദ്യാര്‍ത്ഥികള്‍. കഴി‌ഞ്ഞ ദിവസം സമാധാനപരമായി പ്രതിഷേധം നടത്തിയ ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ അതിക്രമിച്ച് കയറിയ ദില്ലി പൊലീസ് ലൈബ്രറിയിലടക്കം കയറി അതിക്രമം നടത്തുകയും വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ദില്ലിയിലേക്ക് നടത്തിയ പ്രതിഷധേ പ്രകടനങ്ങള്‍ ദില്ലിയുടെ പല ഭാഗങ്ങളില്‍ പൊലീസ് തടഞ്ഞു. ഇതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ പൊലീസുകാര്‍ക്ക് നേരെ പൂച്ചെണ്ടുകള്‍ നീട്ടിയത്. കൂടാതെ ദില്ലി ജന്ദര്‍ മന്ദിറിലേക്കുള്ള പ്രകടനത്തില്‍ തങ്ങള്‍ക്കൊപ്പം ചേരാന്‍ വിദ്യാര്‍ത്ഥികള്‍ പൊലീസുകാരെ ക്ഷണിക്കുകയും ചെയ്തു. 

  ഇതിനിടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശിലും കര്‍ണ്ണാടകയിലും പൊലീസ് സമാധാനപരമായി പ്രതിഷേധം നടത്തുകയായിരുന്നു ജനങ്ങള്‍ക്ക് നേരെ ലാത്തി വീശി. മംഗലാപുരത്ത് പൊലീസ് സ്റ്റേഷന്‍ അക്രമിച്ചെന്നാരോപിച്ച് പൊലീസ് നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചു. ഇതിനിടെ മിക്ക സംസ്ഥാനത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചു. പലസ്ഥലത്തും പൊലീസ് കര്‍ശന പരിശോധനയിലാണ്. മംഗലാപുരത്ത് ഏഷ്യാനെറ്റ്, മാതൃഭൂമി, മനോരമ, ന്യൂസ് 24 തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളിലെ പത്തിലധികം മാധ്യമപ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശില്‍ ഒരാളും മംഗലാപുരത്ത് രണ്ട് പേരും പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. കാണാം ഇന്ത്യ കണ്ട പ്രതിഷേധങ്ങള്‍.

 • undefined

  India20, Dec 2019, 9:42 AM

  പൗരത്വ നിയമഭേദഗതി: രാജ്യതലസ്ഥാനം നിശ്ചലം; പൊലീസ് വെടിവെപ്പില്‍ രണ്ട് മരണം


  പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം നേരിടാനുള്ള പൊലീസ് നടപടികളെ തുടര്‍ന്ന് ദില്ലിയില്‍ കനത്ത ഗതാഗതക്കുരുക്ക്. ദേശീയ തലസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ലക്ഷക്കണക്കിന് വാഹനങ്ങളാണ് കുടുങ്ങി കിടക്കുന്നത്.  കൂടുതല്‍ പ്രതിഷേധക്കാര്‍ സമരമുഖത്തേക്ക് എത്തുന്നത് തടയാന്‍ ദില്ലി പൊലീസ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തതോടെയാണ് ദില്ലിയില്‍ വാഹനങ്ങള്‍ പെരുവഴിയില്‍ കുടുങ്ങിയത്. എയര്‍ഹോസ്റ്റസുമാരും പൈലറ്റുമാരും അടക്കമുള്ള ജീവനക്കാര്‍ ട്രാഫിക് ജാമില്‍പ്പെട്ടതോടെ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ 19 വിമാനങ്ങളും റദ്ദാക്കി. ഇതിനിടെ മംഗളൂരുവില്‍ പൊലീസ് സ്റ്റേഷന്‍ അക്രമിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് പൊലീസ് നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. 

  പ്രതിഷേധം നിയന്തിക്കാനായി ദില്ലി പൊലീസ് ചെങ്കോട്ടയിലും മധ്യദില്ലിയിലെ ചില ഭാഗങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ഇവിടെ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയവരേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.  പ്രതിഷേധക്കാരെ കണ്ടെത്താന്‍ മേഖലയിലേക്ക് വന്ന എല്ലാ വാഹനങ്ങളും പൊലീസ് പരിശോധിച്ചിരുന്നു. എന്നിട്ടും പ്രതിഷേധക്കാര്‍ എത്തുന്നത് തുടര്‍ന്നതോടെ പൊലീസ് ദില്ലിയിലേക്കുള്ള വിവിധ റോഡുകള്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു.  കാണാം ദില്ലിയിലെ പ്രതിഷേധങ്ങള്‍.

 • undefined

  India20, Dec 2019, 7:24 AM

  പൗരത്വ ഭേദഗതി: ദില്ലിയില്‍ ഇന്നും പ്രതിഷേധം നടക്കും, ക്യാമ്പസുകളിലും പ്രതിഷേധം

  പൗരത്വഭേദഗതിക്കെതിരെ വലിയ പ്രതിഷേധങ്ങൾക്കാണ് ഇന്നലെ ഉത്തരേന്ത്യ സാക്ഷിയായത്. ഉത്തർപ്രദേശിൽ നടന്ന സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. 

 • Delhi Protests Wrap Thumb

  India19, Dec 2019, 3:26 PM

  നിരോധനാജ്ഞ ലംഘിച്ച് ആയിരങ്ങൾ തെരുവിൽ, ദില്ലി സ്തംഭിച്ചു, യുപിയിൽ പ്രതിഷേധം പടരുന്നു - തത്സമയം

  ദില്ലി, ഹൈദരാബാദ്, ചെന്നൈ, തമിഴ്‍നാട്ടിലെ വിവിധ നഗരങ്ങൾ, ബെംഗളുരു - സർവകലാശാലകളിൽ നിന്ന് നഗരങ്ങളിലേക്ക് പടരുകയാണ് പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭം. രാജ്യമെങ്ങും അലയടിക്കുന്ന പ്രക്ഷോഭങ്ങളുടെ തത്സമയവിവരങ്ങൾ..