Asianet News MalayalamAsianet News Malayalam
7 results for "

Delhi Road

"
supreme court criticizes farmers protest blocking roads once again demands actionsupreme court criticizes farmers protest blocking roads once again demands action

റോഡ് ഗതാഗതം തടസപ്പെടുത്തിയുള്ള കർഷക സമരത്തിനെതിരെ വീണ്ടും സുപ്രീം കോടതി

ജന്തർമന്തറിൽ പ്രതിഷേധിക്കാൻ അനുമതി തേടി കർഷകർ നൽകിയ ഹർജി പരിഗണിക്കവെയും സമാന പരാമർശം സുപ്രീം കോടതി നടത്തിയിരുന്നു. റോഡുകൾ ഉപരോധിച്ച് സമരം ചെയ്യുന്ന കർഷകർ ഡൽഹിയെ ശ്വാസം മുട്ടിക്കുകയാണെന്നായിരുന്നു അന്നത്തെ സുപ്രീം കോടതി നിരീക്ഷണം.

Kerala Oct 21, 2021, 1:44 PM IST

heavy rain in delhi roads submerged traffic affectedheavy rain in delhi roads submerged traffic affected

മഴയിൽ മുങ്ങി ദില്ലി, പ്രധാന പാതകൾ വെള്ളത്തിൽ; നഗരത്തിൽ ഇന്ന് ഓറഞ്ച് അലർട്ട്

മഴ കനത്തതോടെ താഴ്ന്ന പ്രദേശങ്ങളൊക്കെ വെള്ളത്തിനടിയിലായി. റോഡ് ഗതാഗതം താറുമാറായിരിക്കുകയാണ്. നഗരത്തിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

India Sep 1, 2021, 11:11 AM IST

hundreds block delhi road against caa back bhim army chiefs strike callhundreds block delhi road against caa back bhim army chiefs strike call

ആസാദ് ആഹ്വാനം ചെയ്ത ബന്ദിൽ ദില്ലിയിൽ റോഡ് തടയൽ, നൂറ് കണക്കിന് സ്ത്രീകൾ തെരുവിൽ

സംവരണത്തിലെ സുപ്രീംകോടതി പുനഃപരിശോധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ഇന്ന് ഭാരത് ബന്ദിന് ആഹ്വാനം നൽകിയത്.

India Feb 23, 2020, 10:59 AM IST

kejriwal files nomination after six hours of wait in delhi assembly election 2020kejriwal files nomination after six hours of wait in delhi assembly election 2020

നാടകീയം ആറര മണിക്കൂർ കാത്തിരിപ്പ്, അവസാന നിമിഷം പത്രിക നൽകി കെജ്‍രിവാൾ

നിയമസഭാ തെരഞ്ഞെടുപ്പിൽ അവസാനദിവസം നാമനിർദേശപത്രിക സമർപ്പിക്കാനെത്തിയപ്പോൾ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് മുന്നിലുണ്ടായിരുന്നത് നീണ്ട ക്യൂ. അമ്പത് സ്വതന്ത്രരാണ് കെജ്‍രിവാളിന് മുമ്പേ പത്രിക സമർപ്പിക്കാനായി ജാം നഗർ ഹൗസിൽ എത്തിയത്. 

India Jan 21, 2020, 7:14 PM IST

arvind kejriwal says delhi road to be redesigned like european countriesarvind kejriwal says delhi road to be redesigned like european countries

ദില്ലിയിലെ റോഡുകൾ യൂറോപ്യൻ ശൈലിയിൽ പുന:നിര്‍മ്മിക്കും; അരവിന്ദ് കെജ്രിവാൾ‌

സംസ്ഥാന പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള റോഡുകളാകും പുനർനിർമ്മിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിക്കായി 400 കോടി രൂപ വകയിരുത്തിയതായും കെജ്രിവാൾ അറിയിച്ചു.

India Oct 23, 2019, 1:34 PM IST

two die  in Dilli road accidenttwo die  in Dilli road accident

ആംബുലന്‍സ് ട്രക്കില്‍ ഇടിച്ച് രണ്ടരവയസുള്ള കുട്ടിയും ഡോക്ടറും മരിച്ചു

ആംബുലന്‍സ് ട്രക്കില്‍ ഇടിച്ച് രണ്ടരവയസുള്ള കുട്ടിയുള്‍പ്പെടേ രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു

crime Sep 20, 2019, 12:41 PM IST

Everyone ignored dying man on Delhi road one stole his mobile phoneEveryone ignored dying man on Delhi road one stole his mobile phone

റോഡില്‍ മരിക്കാറായി കിടക്കുന്നയാളെ തിരിഞ്ഞുനോക്കാതെപോയത് നൂറുകണക്കിനാളുകള്‍; ഒരാള്‍ മൊബൈല്‍ ഫോണും കവര്‍ന്നു!

ഇതിന് പിന്നാലെയാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഇതിലും ക്രൂരമായ സംഭവം നടക്കുന്നത്.നിരത്തില്‍ കിടക്കുന്ന മത്ബൂലിനെ കണ്ട് റിക്ഷാ നിര്‍ത്തി ഒരു റിക്ഷാക്കാരന്‍ ഇറങ്ങി. പരിക്കേറ്റ് കിടക്കുന്നയാളെ ആശുപത്രിയില്‍ എത്തിക്കുന്നതിനു പകരം ഇയാള്‍അപകടത്തില്‍പെട്ടയാളുടെ മൊബൈല്‍ കവര്‍ന്ന് കടന്നുകളയുകയാണ്.

Aug 11, 2016, 3:27 PM IST