Asianet News MalayalamAsianet News Malayalam
100 results for "

Democracy

"
family politics creates threat for democracyfamily politics creates threat for democracy

കുടുംബപാ‍ർട്ടികൾ എങ്ങനെ ജനാധിപത്യം സംരക്ഷിക്കും: ഭരണഘടനാ ദിനത്തിൽ വിമ‍ർശനവുമായി മോദി

രാഷ്ട്രീയത്തിൽ അധികാരം ഏതെങ്കിലും കുടുംബത്തിൻ്റേതാവാൻ പാടില്ല. ജനാധിപത്യത്തിന് അത് അപകടകരമാണ്. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഒന്നിലധികം ആളുകൾ ഒരു കുടുംബത്തിൽ നിന്ന് രാഷ്ട്രീയരം​ഗത്ത് സജീവമാകുന്നത് കുടുംബാധിപത്യമാകില്ല.

India Nov 26, 2021, 12:24 PM IST

Lakhimpur incident a blemish on democracy: Varun Gandhi writes to PM ModiLakhimpur incident a blemish on democracy: Varun Gandhi writes to PM Modi

Varun Gandhi| 'ലഖിംപുര്‍ ഖേരി സംഭവം ജനാധിപത്യത്തിന് കളങ്കം'; പ്രധാനമന്ത്രിക്ക് കത്തെഴുതി വരുണ്‍ ഗാന്ധി

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന തീരുമാനം നേരത്തെയെടുത്തിരുന്നെങ്കില്‍ 700ഓളം കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടപ്പെടില്ലായിരുന്നെന്ന് വരുണ്‍ ഗാന്ധി ഓര്‍മ്മിപ്പിച്ചു. ഒരു വര്‍ഷം നീണ്ട സമരത്തിനിടെ മരിച്ചവര്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

India Nov 20, 2021, 5:31 PM IST

Pegasus is an attempt to crush Indian democracy: Rahul GandhiPegasus is an attempt to crush Indian democracy: Rahul Gandhi

പെഗാസസ്: ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമമെന്ന് രാഹുല്‍ ഗാന്ധി

''ആരാണ് പെഗാസസിന്റെ ഉത്തരവാദികള്‍, ആര്, ആര്‍ക്കെതിരെയാണ് ഉപയോഗിച്ചത്, നമ്മുടെ ജനതയുടെ വിവരങ്ങള്‍ മറ്റ് രാജ്യങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്ന മൂന്ന് ചോദ്യങ്ങളാണ് ഞങ്ങള്‍ ചോദിച്ചത്''.
 

India Oct 27, 2021, 8:04 PM IST

again p s prasanth attacked congressagain p s prasanth attacked congress

'കോൺഗ്രസിന് ഇനി എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം കോശീ'; വീണ്ടും കുത്തി പി എസ് പ്രശാന്ത്

ഓരോ തെരെഞ്ഞെടുപ്പ് കഴിയുമ്പോഴും അതിന്‍റെ ഉത്തരവാദിത്വം നിലവിലെ നേതൃത്വത്തിന്റെ ചുമലിൽ ചാരി പുതിയ നേതൃത്വത്തെ 'ഹൈക്കമാൻഡ് ' നോമിനേറ്റ് ചെയ്യപ്പെടുന്ന രീതി തുടർന്ന് കൊണ്ടേയിരിക്കുകയാണ്

Kerala Sep 15, 2021, 1:40 PM IST

After Mathur more local bodies says no to sir and madamAfter Mathur more local bodies says no to sir and madam

സര്‍, മേഡം വിളി വേണ്ട; മാത്തൂര്‍ മാതൃക ഏറ്റെടുത്ത് കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങൾ

വിവിധ ആവശ്യങ്ങൾക്കായി ഓഫിസിലെത്തുന്നവർ ഉദ്യോഗസ്ഥരെയോ ഭരണസമിതി അംഗങ്ങളെയോ സർ, മാഡം തുടങ്ങിയ വാക്കുകൾ ഉപയോഗിച്ച് ഇനി അഭിസംബോധന ചെയ്യേണ്ടതില്ല

Chuttuvattom Sep 8, 2021, 10:02 AM IST

justice D  Y Chandrachud talks of the need to speak truth to powerjustice D  Y Chandrachud talks of the need to speak truth to power

അധികാരത്തിലുള്ളവരോട് സത്യം വിളിച്ചുപറയാൻ ഓരോ പൗരനും അവകാശമുണ്ടെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

ജനാധിപത്യം നിലനിൽക്കണമെങ്കിൽ അഭിപ്രായ സ്വാതന്ത്ര്യം കൂടിയേ തീരുവെന്ന് ചന്ദ്രചൂഡ് ഓ‍‌‍‌ർമ്മിപ്പിക്കുന്നു. എം സി ചാ​ഗ്ള അനുസ്മരണ പ്രഭാഷണത്തിലായിരുന്നു സുപ്രീം കോടതി ജ‍ഡ്ജിയുടെ പരാമ‍‌‍‍ർശം.

India Aug 28, 2021, 2:56 PM IST

cartoonist Shankar Who tried to purify Indian democracy through cartoonscartoonist Shankar Who tried to purify Indian democracy through cartoons

ശങ്കര്‍ ; കാര്‍ട്ടൂണുകളിലൂടെ ഇന്ത്യന്‍ ജനാധിപത്യത്തെ ‌ശുദ്ധീകരിക്കാന്‍ ശ്രമിച്ച പ്രതിഭ


ജനാധിപത്യത്തിന്‍റെ നിലനില്‍പ്പ് വിമര്‍ശനങ്ങളിലാണ്. ഓരോ വിമര്‍ശനങ്ങളും ജനാധിപത്യ പ്രക്രിയയെ സക്രിയമാക്കാന്‍ സഹായിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, വിമര്‍ശനങ്ങളെ ഭയക്കുന്ന കാലത്ത് ജനാധിപത്യം നിശ്ചലമാകുന്നു. ഒരു കാലത്ത് ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയുടെ നേര്‍ കണ്ണാടിയായി പ്രവര്‍ത്തിച്ചിരുന്നത് കാര്‍ട്ടൂണുകളാണെന്ന് നിസംശയം പറയാം. രാജ്യത്തിന്‍‌റെ നയങ്ങള്‍ രൂപീകരിക്കുന്നത് പാര്‍ട്ടികളും പാര്‍ട്ടികളെ പ്രതിനിധാനം ചെയ്യുന്ന നേതാക്കന്മാരുമാണെന്നതിനാല്‍, ഏറ്റവും കൂടുതല്‍ വിമര്‍ശന വിധേയരായിരുന്നതും രാഷ്ട്രീയ നേതൃത്വമാണ്. ആ വിമര്‍ശനങ്ങള്‍ക്ക് ചുക്കന്‍ പിടിച്ചതാകട്ടെ കാര്‍ട്ടൂണിസ്റ്റുകളും. രാജ്യത്തെ ഭരണാധികാരികള്‍ വരെ ചൂളിപ്പോയ കാര്‍ട്ടൂണുകള്‍ നേതാക്കളെ എന്നും അസ്വസ്ഥരാക്കിയിരുന്നു. സമകാലികരായ രാഷ്ട്രീയ നേതൃത്വങ്ങളെ ബഹുമാനിച്ചിരുന്നെങ്കിലും അവരെ ഭയക്കാതിരുന്ന കാര്‍ട്ടൂണിസ്റ്റാണ് ശങ്കര്‍. രാജ്യത്തെ ഏറ്റവും ജനകീയനായ ഭരണാധികാരിയെ വിമര്‍ശിക്കുമ്പോഴും ആ കാര്‍ട്ടൂണുകളെ ജനം നെഞ്ചേറ്റി. സ്വതന്ത്രാനന്തര ഇന്ത്യയില്‍ കാര്‍ട്ടൂണെന്നാല്‍ അത് ശങ്കർ തന്നെ ആയിരുന്നു. ചിരിയും ചിന്തയും വിചിന്തനവും തരുന്ന കാർട്ടൂണുകൾ അദ്ദേഹം ജീവിതത്തിലുടനീളം സൃഷ്ടിച്ചു. അദ്ദേഹത്തിന്‍റെ ചില കാർട്ടൂണുകൾ കാണാം. 

Web Specials Jul 31, 2021, 1:44 AM IST

Civil Service Examination What is the main feature of Direct DemocracyCivil Service Examination What is the main feature of Direct Democracy

സിവില്‍ സര്‍വ്വീസ് പരീക്ഷ: 'നേരിട്ടുള്ള ജനാധിപത്യ'ത്തിന്‍റെ പ്രധാന പ്രത്യേകതയെന്താണ് ?

ഇന്ത്യന്‍ ബ്യൂറോക്രസിയുടെ ഏറ്റവും ഉയര്‍ന്ന പദവികളിലേക്കുള്ള പരീക്ഷയായ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കായി ഏഷ്യാനെറ്റ് ഓണ്‍ലൈനും അമൃത ഐഎഎസ് അക്കാദമിയും ചേര്‍ന്നൊരുക്കുന്ന ചോദ്യമാതൃകയുടെ നാല്‍പ്പത്തിയൊന്നാം ഭാഗം.
 

Career Jul 24, 2021, 10:25 AM IST

Pak PM Imran Khan  backs China on UighursPak PM Imran Khan  backs China on Uighurs

ഉയിഗൂര്‍ മുസ്ലീങ്ങളോടുള്ള ചൈനീസ് നയത്തെ പിന്തുണച്ച് പാക് പ്രധാനമന്ത്രി

ഷിന്‍ജിയാങ് പ്രവിശ്യയിലെ ഉയിഗൂര്‍ മുസ്ലിങ്ങളോട് ചൈനീസ് സര്‍ക്കാര്‍ ക്രൂരമായാണ് പെരുമാറുന്നതെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുമ്പോഴാണ് പാകിസ്ഥാന്‍ ചൈനക്ക് പിന്തുണ നല്‍കുന്നതെന്നും ശ്രദ്ധേയം.
 

International Jul 3, 2021, 9:26 AM IST

New security law China shut down criticized newspaper apple dailyNew security law China shut down criticized newspaper apple daily

പുതിയ സുരക്ഷാ നിയമം; വിമര്‍ശിച്ച പത്രസ്ഥാപനം പൂട്ടിച്ച് ചൈന

മഹാമാരിയുടെ കാലത്ത് മറ്റ് സ്ഥാനങ്ങളെ പോലെ തന്നെ ലോകമെങ്ങുമുള്ള നിരവധി പത്രസ്ഥാപനങ്ങളും പ്രതിസന്ധി നേരിടുകയാണ്. അതിനിടെ ചൈനയുടെ അമിതാധികാരത്തിനെതിരെ തുറന്നെഴുതിയ ഹോങ്കോംഗിലെ ആപ്പില്‍ ഡയ്‍ലി പൂട്ടുന്നുവെന്ന വാര്‍ത്ത വരുന്നത്. മഹാമാരിയില്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടതല്ല ആപ്പിള്‍ ഡെയ്‍ലിക്ക് തിരിച്ചടിയായത്. മറിച്ച് ചൈനയുടെ അമിതാധികാര പ്രയോഗമായിരുന്നു ആപ്പിള്‍ ഡെയ്‍ലിയുടെ മരണമണി മുഴക്കിയത്. ചൈനീസ് അനുഗ്രഹാശിസുകളോടെ പ്രഖ്യാപിക്കപ്പെട്ട പുതിയ ദേശീയ സുരക്ഷാ നിയമം ഉപയോഗിച്ച് അധികൃതർ സ്വത്തുക്കൾ മരവിപ്പിച്ചതിനെത്തുടർന്നാണ് അവസാന പതിപ്പ് അച്ചടിക്കുകയാണെന്ന് ഹോങ്കോംഗിലെ ജനാധിപത്യ അനുകൂല പത്രമായ ആപ്പിൾ ഡെയ്‌ലി ബുധനാഴ്ച പ്രഖ്യാപിച്ചത്. ഇതോടെ ഹോങ്കോംഗിലെ ചൈനീസ് വിരുദ്ധ ശബ്ദങ്ങളെല്ലാം നിശബ്ദമാക്കാന്‍ ചൈനയ്ക്ക് കഴിഞ്ഞു. ബുധനാഴ്ച അച്ചടിച്ച അവസാനത്തെ പത്രം വാങ്ങാന്‍ പുലര്‍ച്ചെ തന്നെ നീണ്ട ക്യൂ ആയിരുന്നു. നിമിഷ നേരം കൊണ്ട് പത്രം വിറ്റുപോകുകയും ചെയ്തു.  (ചിത്രങ്ങള്‍ റോയിറ്റേഴ്സ്)

International Jun 24, 2021, 2:41 PM IST

The 21 months indian democracy went in to deep freezerThe 21 months indian democracy went in to deep freezer
Video Icon

ഇന്ത്യൻ ജനാധിപത്യം മോർച്ചറിയിലായ 21 മാസങ്ങൾ

ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഇടയായ സാഹചര്യം, തുടർന്നുള്ള മാസങ്ങളിൽ ഇന്ത്യ അനുഭവിച്ച അതിന്റെ ദുരിതങ്ങൾ.

Vallathoru Katha Jun 11, 2021, 11:11 PM IST

peoples democracy editorial about kerala election ldf victory and pinarayi vijayan leadershippeoples democracy editorial about kerala election ldf victory and pinarayi vijayan leadership

'കേരളത്തിലെ വിജയം പിണറായിയുടേത് മാത്രമല്ല', കൂട്ടായ്മയുടേതെന്ന് സിപിഎം

കേരളത്തിലെ വിജയം പരമാധികാരമുള്ള നേതാവിൻറെ വിജയമായി മാറ്റാൻ ശ്രമിക്കുന്നു. കേരളത്തിലെ വിജയം വ്യക്തിപരമായും കൂട്ടായുമുള്ള പരിശ്രമങ്ങളുടെ ഫലമാണ്.

Kerala May 7, 2021, 12:51 PM IST

strength of democracy Karian with consent in nedumkayam booth in nilambur assembly constituencystrength of democracy Karian with consent in nedumkayam booth in nilambur assembly constituency

ജനാധിപത്യത്തിന്‍റെ കരുത്ത്; സമ്മതിദാനം ഉപയോഗിച്ച് കരിയനും

കേരളത്തിലെ നൂറ്റിനാല്‍പ്പത് നിയമസഭാ മണ്ഡലത്തിലേക്കും മലപ്പുറം ലോകസഭാ മണ്ഡലത്തിലേക്കുമുള്ള തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. വോട്ടെടുപ്പ് തുടങ്ങി ആറര മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ കേരളത്തില്‍ 50 ശതമാനമാണ് പോളിങ്ങ് രേഖപ്പെടുത്തിയത്. കേരളത്തില്‍ ആദിവാസി വോട്ടുകളുള്ള ബൂത്തായ നെടുങ്കയം ബൂത്തിലെത്തി നെടുങ്കയം മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ ആദിവാസികള്‍ വോട്ട് രേഖപ്പെടുത്തി. ചിത്രങ്ങള്‍ മലപ്പുറം പിആര്‍ഡി.  

Kerala Elections 2021 Apr 6, 2021, 2:43 PM IST

china changes voting system of Hong Kong, democracy at stakechina changes voting system of Hong Kong, democracy at stake

ഹോങ്കോങ്ങിന്റെ ജനാധിപത്യ സ്വപ്നങ്ങൾക്കു മേൽ നീരാളിപ്പിടിത്തം മുറുക്കി ചൈന; സമ്മതിദാനപ്രക്രിയയിൽ സമൂലമാറ്റം

 ഹോങ്കോങ്ങിലെ ജനങ്ങൾക്ക് ബ്രിട്ടൻ നൽകിയ ആ വാഗ്ദാനം പാടെ ലംഘിക്കുന്ന തരത്തിലുള്ളതാണ് ചൈനയുടെ ഭാഗത്തു നിന്നുള്ള ഏറ്റവും പുതിയ നയങ്ങൾ. 

International Mar 8, 2021, 11:37 AM IST

History Of Kerala Legislative AssemblyHistory Of Kerala Legislative Assembly

ഗതിമുട്ടിയ രാജാവൊരു സഭയുണ്ടാക്കി, പോരെന്നു പറഞ്ഞ് ജനം പോരിനിറങ്ങി!

കക്ഷി രാഷ്‍ട്രീയത്തിലെ ഹരണഗുണന പ്രക്രിയകളിലും ചേരുമ്പടി ചേര്‍ക്കലുകളിലുമുള്ള ഭൂരിഭാഗം തന്ത്രവിദ്യകളും ഇവിടെ പലരും പരീക്ഷിച്ചുകഴിഞ്ഞു. ഒരേസമയം അഭിമാനിക്കാനും കൌതുകമുണര്‍ത്താനും വകനൽകുന്ന നിരവധി സംഭവവികാസങ്ങളുണ്ട് നമ്മുടെ നിയമസഭാ ചരിത്രത്തില്‍. ആ ചരിത്രത്തിലൂടെ ചെറിയൊരു യാത്ര 

Analysis Mar 6, 2021, 12:15 PM IST