Asianet News MalayalamAsianet News Malayalam
89 results for "

Demolished

"
wild elephant  demolished house in Kannimala estate Munnarwild elephant  demolished house in Kannimala estate Munnar

ഇടുക്കിയിൽ കാട്ടാന വീട് തകര്‍ത്ത് അകത്തുകയറി; പോസ്റ്റുമാസ്റ്ററും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആദ്യം ആശുപത്രി കെട്ടിടവും വാഹനവും സ്‌കൂളിന്റെ കഞ്ഞിപ്പുരയും നശിപ്പിച്ച കാട്ടാനക്കൂട്ടം പോസ്റ്റുമാസ്റ്ററും കുടുംബവും താമസിച്ചിരുന്ന വീട് തകര്‍ത്ത് അകത്ത് കയറുകയായിരുന്നു

Chuttuvattom Nov 19, 2021, 4:26 PM IST

police demolished  bjp  office in vattiyoorkavpolice demolished  bjp  office in vattiyoorkav

ബിജെപിയുടെ വട്ടിയൂർക്കാവ് നിയോജക മണ്ഡലം ഓഫിസ് പൊലീസ് പൊളിച്ചു നീക്കി


രാത്രിയാണ് ഓഫീസ് പൊളിച്ച് നീക്കാനായി പൊലീസ് സ്ഥലത്തെത്തിയത്. വിവരമറിഞ്ഞ് ബിജെപി പ്രവര്‍‌ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. 

Kerala Oct 29, 2021, 11:29 PM IST

Another Bengaluru Building Tilts, Evacuated, Will Be DemolishedAnother Bengaluru Building Tilts, Evacuated, Will Be Demolished

ബഹുനില പാര്‍പ്പിട സമുച്ചയം ചെരിഞ്ഞു; ആളുകളെ ഒഴിപ്പിച്ചു; ഉടന്‍ പൊളിച്ചുമാറ്റും

കെട്ടിടം ചെരിയുന്നുവെന്ന പരാതി രാത്രിയോടെയാണ് താമസക്കാര്‍ ഫയര്‍ ആന്‍റ് റെസ്ക്യൂവില്‍ അറിയിച്ചത്. 

India Oct 13, 2021, 10:42 AM IST

elephant attack in temple in Thrissur,  lamp post demolished, mahout hospitalizedelephant attack in temple in Thrissur,  lamp post demolished, mahout hospitalized

തിരുവില്വാമലയിൽ ക്ഷേത്രത്തിൽ ആനയിടഞ്ഞു, ദീപസ്തംഭം ത‍ക‌‍‍ർത്തു‌‍‍‍‍, പാപ്പാൻ ആശുപത്രിയിൽ

ആനപ്പുറത്ത് ഉണ്ടായിരുന്ന പാപ്പാൻ കുനിശേരി സ്വാമിനാഥന് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

Chuttuvattom Sep 23, 2021, 5:31 PM IST

proton mail message says INS Vikrant will be demolished in bomb attackproton mail message says INS Vikrant will be demolished in bomb attack

ഐഎൻഎസ് വിക്രാന്ത് ബോംബിട്ട് തകർക്കും, ചൈന-പാക് ചാരവലയത്തിൽ പെട്ടു, ബിറ്റ്‌കോയിൻ വേണമെന്നും ഭീഷണി സന്ദേശം

ചൈന, പാക്കിസ്ഥാൻ എന്നിവയുടെ ചാരവലയത്തില്‍ താന്‍ പെട്ടുപോയെന്ന് കത്തില്‍ പറയുന്നു. ഇനിയും വിവരങ്ങള്‍ കൈമാറാതിരിക്കാന്‍ ബിറ്റ്കോയിനായി പണം കൈമാറണമെന്ന് കത്തില്‍ പറയുന്നുണ്ട്

Kerala Sep 7, 2021, 2:53 PM IST

Munnar Govt College buildings demolishingMunnar Govt College buildings demolishing

അപകടം പതിവ്, മൂന്നാര്‍ ഗവ കോളേജ് കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുന്നു, തകരുന്നത് വിദ്യാര്‍ത്ഥികളുടെ സ്വപ്‌നങ്ങൾ

ആദ്യഘട്ടത്തില്‍ ഒരു കെട്ടിടം നിര്‍മ്മിച്ച് പഠനം ആരംഭിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ ഫണ്ടുകള്‍ ഉപയോഗിച്ച് മറ്റ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ പദ്ധതി തയ്യറാക്കിയെങ്കിലും ഭൂമി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനിയോജ്യമല്ലെന്ന് ജിയോളജിക്കല്‍ വകുപ്പ് കണ്ടെത്തി. എന്നാല്‍ അധ്യാപകര്‍ ഉന്നതബന്ധം ഉപയോഗപ്പെടുത്തി വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് അഞ്ചിലധികം കെട്ടിടങ്ങളാണ് നിര്‍മ്മിച്ചത്. 

Chuttuvattom Jul 27, 2021, 3:36 PM IST

no god will be angry if any place of worship is demolished for development says kerala hcno god will be angry if any place of worship is demolished for development says kerala hc

'വികസനത്തിന് ആരാധനാലയം പൊളിക്കേണ്ടി വന്നാൽ ദൈവം പൊറുത്തോളും', ഹൈക്കോടതി

ശ്രീകുമാരൻ തമ്പിയുടെ 'മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു' എന്ന വരികളുദ്ധരിച്ച് കോടതി ഇങ്ങനെ പറഞ്ഞു, ''ദൈവം സർവ്വവ്യാപിയാണ്. ദേശീയപാതയുടെ വികസനത്തിനായി  ഭൂമി ഏറ്റെടുക്കുന്നത് ആരാധനാലയങ്ങളെ ബാധിച്ചാൽ ...

Kerala Jul 23, 2021, 6:14 PM IST

shops built against the permission given by the former sub-collector were demolished in Munnarshops built against the permission given by the former sub-collector were demolished in Munnar

മൂന്നാര്‍ ടൗണില്‍ അനുമതിയില്ലാതെ നിര്‍മ്മിച്ച പെട്ടിക്കടകള്‍ പൊളിച്ചുനീക്കി

സന്ദര്‍ശകര്‍ ഏറെയെത്തുന്ന മൂന്നാര്‍ ആര്‍ ഒ ജംഗ്ഷനില്‍ ആറുകടകള്‍ക്കാണ് മുന്‍ ദേവികുളം സബ് കളക്ടര്‍ പ്രേംക്യഷ്ണന്‍ പ്രവര്‍ത്തനാനുമതി നല്‍കിയത്...

Chuttuvattom Jul 22, 2021, 3:56 PM IST

syro malabar church demolished in delhisyro malabar church demolished in delhi

ദില്ലിയിൽ സിറോ മലബാർ സഭാ പള്ളി പൊളിച്ച സംഭവം: ജില്ലാ ഭരണകൂടത്തിനെതിരെ പ്രതിഷേധം

മുന്നറിയിപ്പില്ലാതെ നിയമവിരുദ്ധമായി പള്ളി പൊളിച്ചതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും രൂപത അറിയിച്ചു.

India Jul 13, 2021, 7:10 AM IST

Syro Malabar sabha church in Delhi demolished by DDASyro Malabar sabha church in Delhi demolished by DDA

സിറോ മലബാ‍‍ർ സഭയുടെ ദില്ലിയിലെ പള്ളി പൊളിച്ചുനീക്കി; നടപടി കേസ് കോടതിയിലിരിക്കെ

കൈയ്യേറ്റ ഭൂമിയിലെ നിർമ്മാണം പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച ഡിഡിഎ നോട്ടീസ് നൽകിയിരുന്നു

India Jul 12, 2021, 2:48 PM IST

remaing part of the Champlain Tower demolished before Tropical strom Elsaremaing part of the Champlain Tower demolished before Tropical strom Elsa

'എല്‍സ'യ്ക്ക് മുന്നേ അവശേഷിച്ച ചാംപ്ലെയ്ന്‍ ടവറും പൊളിച്ചു; കണ്ടെത്താനുള്ളത് 117 പേരെ


മിയാമി ബീച്ചിന്‍റെ സർഫിങ്ങ് മേഖലയ്ക്ക് തെക്ക് തലയുയര്‍ത്തി നിന്നിരുന്ന ചാംപ്യന്‍ ടവേഴ്സ് സൗത്ത് കെട്ടിടത്തിനിടെയില്‍പ്പെട്ട് മരിച്ച 28 പേരുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി. അപ്പോഴും 117 പേരെ ഇനിയും കണ്ടെത്താനുണ്ട്. അതിനിടെ ഫ്ലോറിഡയില്‍ ഉഷ്ണമേഖലാ കൊടുങ്കാറ്റായ എല്‍സ ശക്തിപ്രാപിച്ചതോടെ രക്ഷാപ്രവര്‍ത്തനം ബുദ്ധിമുട്ടായി. സൗത്ത് ഫ്ലോറിഡയുടെ ചില ഭാഗങ്ങളിൽ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് നാഷണൽ വെതർ സർവീസ് അറിയിച്ചു. മിന്നൽ കാരണം തിങ്കളാഴ്ച വൈകുന്നേരം നിരവധി തവണ തിരച്ചിൽ താൽക്കാലികമായി നിർത്തിയതായി മിയാമി-ഡേഡ് കൗണ്ടി മേയർ ഡാനിയേൽ ലെവിൻ കാവ പറഞ്ഞു. ബാക്കി നിന്നിരുന്ന കെട്ടിടം പൊളിച്ചുമാറ്റിയതിന് ശേഷം രക്ഷാപ്രവര്‍ത്തനം താൽക്കാലികമായി നിർത്തിവച്ചു.

International Jul 6, 2021, 12:42 PM IST

corona mata temple in Pratapgarh demolishedcorona mata temple in Pratapgarh demolished

കൊറോണ മാതയെ കാണാന്‍ വിശ്വാസികള്‍ കൂട്ടമായെത്തി; ക്ഷേത്രം പൊളിച്ച് അധികൃതര്‍

ക്ഷേത്രം നിര്‍മ്മിച്ച സ്ഥലത്തിന്‍റെ ഉടമസ്ഥതയെച്ചൊല്ലി തര്‍ക്കമുണ്ടായതിന് പിന്നാലെയാണ് തര്‍ക്ക ഭൂമിയിലെ കൊറോണ മാത ക്ഷേത്രം പൊളിച്ചത്

India Jun 13, 2021, 10:20 PM IST

tent at central stadium the venue for the swearing in ceremony will not be demolishedtent at central stadium the venue for the swearing in ceremony will not be demolished

സത്യപ്രതിജ്ഞാ വേദി പൊളിക്കില്ല; കൊവിഡ് വാക്സീൻ വിതരണ കേന്ദ്രമാക്കും

സത്യപ്രതിജ്ഞയ്ക്ക് വേദിയായ സെൻട്രൽ സ്റ്റേഡിയത്തിലെ പന്തൽ പൊളിക്കില്ല. സത്യപ്രതിജ്ഞാ വേദി വാക്സീൻ വിതരണ കേന്ദ്രമാക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവ് നാളെ ഇറങ്ങും. 

Kerala May 20, 2021, 10:23 PM IST

Elephants roam the forest in search of jaws house in Tholpetti was demolishedElephants roam the forest in search of jaws house in Tholpetti was demolished

ചക്ക തേടി ആനകള്‍ കാടിറങ്ങുന്നു; തോല്‍പ്പെട്ടിയില്‍ ഒറ്റയാന്‍ വീട് തകര്‍ത്തു

കൊവിഡിനൊപ്പം വന്യമൃഗങ്ങളെയും പേടിച്ചാണ് വയനാട്ടിലെ വനയോരഗ്രാമങ്ങളിലെ ജീവിതം. വേനല്‍മഴയില്‍ വനങ്ങള്‍ പച്ചപ്പണിഞ്ഞിട്ടും പഴുത്ത ചക്ക തേടി ആനകളെ നാട്ടിലിറങ്ങുകയാണ്. 

Chuttuvattom Apr 30, 2021, 9:49 PM IST

40 member gang demolished a farmers leaders house with a bulldozer Kumbala complaint40 member gang demolished a farmers leaders house with a bulldozer Kumbala complaint

കുമ്പളയിൽ കർഷകസംഘം നേതാവിന്റെ വീട് നാൽപതംഗ സംഘം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചെന്ന് പരാതി

കുമ്പളയിൽ കർഷക സംഘം നേതാവിന്റെ വീട് 40 അംഗസംഘം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചെന്ന് പരാതി. ബംബ്രാണയിലെ അബ്ദുള്ളക്കുഞ്ഞിയാണ് കുമ്പള പൊലീസിൽ പരാതി നൽകിയത്.

crime Apr 26, 2021, 12:16 AM IST