Asianet News MalayalamAsianet News Malayalam
382 results for "

Demonetisation

"
Demonetisation fake currency seizure witnessed 190% jump in 2020Demonetisation fake currency seizure witnessed 190% jump in 2020

Demonetisation|'ഒറിജിനലിനെ വെല്ലുന്ന വ്യാജൻ'; നോട്ടുനിരോധനം കൊണ്ട് കള്ളനോട്ട് ഇല്ലാതായോ? സത്യാവസ്ഥ

നോട്ട് നിരോധനത്തിന്റെ പ്രഖ്യാപിത നേട്ടങ്ങളിലൊന്നായിരുന്നു കള്ളനോട്ട് ഇല്ലാതാക്കൽ. 2020 ലെ കണക്ക് പ്രകാരം 190 ശതമാനം വർധനവാണ് പിടിച്ചെടുക്കുന്ന കള്ളനോട്ടുകളുടെ മൂല്യത്തിൽ ഉണ്ടായത്

Money News Nov 9, 2021, 4:08 PM IST

demonetisation Changes in India in Five Yearsdemonetisation Changes in India in Five Years

Demonetisation | നോട്ട് നിരോധനം: അഞ്ച് വർഷം കൊണ്ട് ഇന്ത്യയിൽ സംഭവിച്ച മാറ്റങ്ങൾ

നോട്ട് നിരോധനം ഇന്ന് വലിയ സാമ്പത്തിക മാറ്റത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ചിട്ട് അഞ്ചുവർഷം. 2016 നവംബർ എട്ടിനാണ് നോട്ടു നിരോധനം നിലവിൽ വന്നത്. 

Money News Nov 8, 2021, 7:35 PM IST

Indian banknote demonetization Promise and RealityIndian banknote demonetization Promise and Reality

Demonetisation | നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങള്‍ നടപ്പായോ ? യാഥാര്‍ത്ഥ്യമെന്ത് ?

സാമ്പത്തീക പരിഷ്ക്കരണത്തിന് ജനതയോടെ പിന്തുണ തേടിയ പ്രധാനമന്ത്രി രാജ്യത്ത് കണക്കില്‍പ്പെടാത്ത കള്ളപ്പണ നിക്ഷേപമുണ്ടെന്നും 500 ന്‍റെ 1000 ന്‍റെയും നോട്ടുകളാക്കി സൂക്ഷിച്ചിരിക്കുന്ന ഈ പണം കണ്ടെത്തുകയാണ് നോട്ട് നിരോധനത്തിന്‍റെ ലക്ഷ്യമെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും പദ്ധതി പരാജയപ്പെട്ടാല്‍ പ്രധാനമന്ത്രി മാപ്പ് പറയുമെന്നും അവകാശപ്പെട്ടു. 

Money Nov 8, 2021, 11:59 AM IST

Anand Mahindra shares video of Street performer with bull seen accepting UPI paymentAnand Mahindra shares video of Street performer with bull seen accepting UPI payment

Demonetisation | കാളയുടെ തലയില്‍ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യാനുള്ള പേപ്പര്‍; വൈറലായി ഈ തെരുവുകലാകാരന്‍

രാജ്യത്തെ വലിയൊരു വിഭാഗം ആളുകളും ഡിജിറ്റല്‍ പേയ്മെന്‍റിലേക്ക് തിരിഞ്ഞെന്ന് സൂചിപ്പിക്കുന്ന വീഡിയോയുമായി ആനന്ദ് മഹീന്ദ്ര.

India Nov 8, 2021, 9:31 AM IST

Five Years Of Demonetisation The Notes In Circulation Value Terms Have Increased By 57 Per centFive Years Of Demonetisation The Notes In Circulation Value Terms Have Increased By 57 Per cent

Demonetisation | രാജ്യത്ത് കറൻസി 57% കൂടിയതായി കണക്ക്, ആർക്ക് വേണ്ടിയാണ് നമ്മൾ വലഞ്ഞത്?

പൊരിവെയിലത്ത്, ചോരയും നീരും വറ്റിച്ച് സാധാരണക്കാര്‍ വരി നിന്ന ഒരു കാലം. സര്‍ക്കാരിന്‍റെ ഉദ്ദേശശുദ്ധിയിൽ സംശയിക്കാതെ ജനങ്ങൾ വേദനയും കഷ്ടപ്പാടും സഹിച്ചു. എന്നാൽ അഞ്ച് വര്‍ഷത്തിനിപ്പുറം ആർബിഐ തന്നെ പുറത്തുവിടുന്ന കണക്കുകൾ കാണുക. 

Money News Nov 8, 2021, 7:33 AM IST

Unaware of Demonetisation visually Impaired Man Urges Authorities to Exchange Rs 65kUnaware of Demonetisation visually Impaired Man Urges Authorities to Exchange Rs 65k

നോട്ട് നിരോധനം അറിഞ്ഞില്ല: 65000 രൂപയുടെ പഴയ നോട്ടുകൾ മാറി നൽകാൻ അപേക്ഷയുമായി അന്ധനായ വയോധികൻ

നോട്ട് നിരോധനം അറിഞ്ഞില്ലെന്നും പഴയ നോട്ടുകൾ മാറ്റി നൽകമമെന്നും ആവശ്യപ്പെട്ട് അന്ധനായ വയോധികന്റെ അപേക്ഷ. കൃഷ്ണഗിരി കളക്ടർ ഓഫീസിലാണ് പരാതിയുമായി വയോധികൻ എത്തിയത്.  

India Oct 19, 2021, 11:35 PM IST

yahiya is here the tea shop owner who fought for power with his lifeyahiya is here the tea shop owner who fought for power with his life

യഹിയാക്ക; ജീവിതം കൊണ്ട് അധികാരത്തോട് കലഹിച്ച ആ ചായക്കടക്കാരന്‍ ഇവിടെയുണ്ട്


സ്കൂളിന്‍റെ പടികണ്ടിട്ടില്ലെങ്കിലും ജീവിതം കൊണ്ട് അധികാര സ്ഥാനങ്ങളോട് കലഹിച്ച യാഹിയാക്കയെ തേടുകയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യമാധ്യമങ്ങള്‍. നോട്ട് നിരോധനത്തെ തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞ യഹിയയെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ചെയ്തിരുന്ന 'ചിത്രം വിചിത്രം' എന്ന പരിപാടിയുടെ ദൃശ്യങ്ങള്‍  സാമൂഹ്യമാധ്യമങ്ങളില്‍ ആരോ പങ്കുവെച്ചത് നിരവധി പേര്‍ പങ്കിട്ടതോടെയാണ് യഹിയക്കയെ കുറിച്ച് സാമൂഹ്യമാധ്യമങ്ങള്‍ വീണ്ടും അന്വേഷിച്ച് തുടങ്ങിയത്. നോട്ട് നിരോധനത്തിന്‍റെ കാലത്ത് രാജ്യം മുഴുവനും ശ്രദ്ധിച്ച ആ പ്രതിഷേധക്കാരനെ തേടി.. ഒടുവില്‍ താൻ കാര്യസ്ഥനായിരുന്ന വീടിന്‍റെ വരാന്തയില്‍ ഞങ്ങള്‍ അദ്ദേഹത്തെ കണ്ടെത്തി. 'ഇവിടെ കിടന്ന് തന്നെ മരിക്കണം...' പ്രായം തീര്‍ത്ത അവശതകള്‍ക്കിടെയിലും പകരം വയ്ക്കാനില്ല തന്‍റെ നിലപാട് അദ്ദേഹം തീര്‍ത്ത് പറഞ്ഞു. വീട്ടുകാർ യാഹിയക്കയ്ക്ക് വേണ്ടി വീട് തുറന്ന് കൊടുത്തിട്ടും അദ്ദേഹം ആ വാതില്‍ കടന്ന് അകത്ത് കയറിയില്ല. തന്‍റെ തീരുമാനങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ അദ്ദേഹം തയ്യാറല്ല. ജീവിതത്തിന്‍റെ സായാഹ്നത്തിലും തന്‍റെ നിലപാടുകള്‍ക്കോ തീര്‍പ്പുകള്‍ക്കോ അദ്ദേഹത്തിന് പകരം വയ്പ്പുകളില്ല. ആരോഗ്യം ക്ഷയിച്ചെങ്കിലും അന്തിയുറങ്ങാന്‍ ഒരു വീടിന്‍റെ ആവശ്യമില്ലെന്നും ഒരു 'വരാന്ത' മതിയെന്നുമുള്ളത് അദ്ദേഹത്തിന്‍റെ തന്നെ തീരുമാനമായിരുന്നു. കാണാം ജീവിതം കൊണ്ട് പ്രതിരോധിച്ച ആ സാധാരണക്കാരനെ... യഹിയാക്കയെ... (ചിത്രങ്ങള്‍ അരുണ്‍ കടയ്ക്കല്‍.)
 

Magazine Jun 7, 2021, 12:34 PM IST

rising menace of Fake Indian Currency Notes for  demonetisation of Rs 500rising menace of Fake Indian Currency Notes for  demonetisation of Rs 500

ഇന്ത്യൻ വിപണിയിൽ 500 ന്‍റെ കള്ളനോട്ട് വ്യാപകമെന്ന് റിസർവ് ബാങ്ക്

കണ്ടെത്തിയ കള്ളനോട്ടുകളിൽ 3.9 ശതമാനം റിസർവ് ബാങ്കും 96.1 ശതമാനം മറ്റ് ബാങ്കുകളുമാണ് കണ്ടെത്തിയത്. ഇതിൽ സ്വകാര്യ ബാങ്കുകളും പൊതുമേഖലാ ബാങ്കുകളും സഹകരണ ബാങ്കുകളും ഉൾപ്പെടും. എന്നാൽ പൊലീസോ, എൻഫോഴ്സ്മെന്റ് ഏജൻസികളോ പിടികൂടിയ കള്ളനോട്ടിന്റെ വിവരം ഇതിൽ ഉൾപ്പെട്ടിട്ടിട്ടില്ല.
 

Money News May 31, 2021, 8:25 PM IST

rahul gandhi says demonetisation was an attack on india informal sectorrahul gandhi says demonetisation was an attack on india informal sector

നോട്ട് നിരോധനം പാവപ്പെട്ടവരുടെയും അസംഘടിത മേഖലയിൽ ഉള്ളവരുടെയും നേര്‍ക്കുള്ള ആക്രമണം; രാഹുൽ ​ഗാന്ധി

രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടേയും അസംഘടിത മേഖലയിലെ ആളുകളുടേയും നേര്‍ക്കുള്ള ആക്രമണമായിരുന്നു മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനം എന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. നോട്ട് നിരോധനം നാലാം വര്‍ഷത്തിലേക്ക് കടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് വിമര്‍ശനവുമായി രാഹുൽ രം​ഗത്തെത്തിയത്. 

India Sep 3, 2020, 8:00 PM IST

daily wage labourer gets 1 crore tax for demonetisation depositdaily wage labourer gets 1 crore tax for demonetisation deposit

നോട്ടുനിരോധന കാലത്ത് 58 ലക്ഷം നിക്ഷേപിച്ചു: 300 രൂപ ശമ്പളക്കാരൻ 1.05 കോടി രൂപ നല്‍കണം

നോട്ടുനിരോധന കാലത്ത് ഭൗസാഹേബ് അഹിറേ എന്നയാൾ 58 ലക്ഷം രൂപ തന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നികുതി ചുമത്തിയിരിക്കുന്നത്. എന്നാല്‍, തനിക്ക് ഇങ്ങനെയൊരു നിക്ഷേപം നടന്ന അക്കൗണ്ടിനെ കുറിച്ച്‌ ഒന്നുമറിയില്ലെന്ന് ഭൗസാഹേബ് അഹിറേ പറഞ്ഞതായാണ് റിപ്പോർട്ട്.

India Jan 16, 2020, 1:56 PM IST

Currency  circulation rises to Rs 21 lakh crore india after demonetisationCurrency  circulation rises to Rs 21 lakh crore india after demonetisation

500 ന്‍റെയും 2000 ത്തിന്‍റെയും നോട്ടുകളോട് ജനം പൊരുത്തപ്പെട്ടു: കേന്ദ്രമന്ത്രി

നോട്ട് നിരോധനത്തിലൂടെ മോദി സർക്കാർ ലക്ഷ്യമിട്ട ഡിജിറ്റൽ ഇന്ത്യയെന്ന സ്വപ്നം യാഥാർത്ഥ്യമായോ? ഇല്ലെന്നാണ് ഇപ്പോഴത്തെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. 

Economy Dec 10, 2019, 1:18 AM IST

Rs 2000 note and unaccounted income fact and reality explainerRs 2000 note and unaccounted income fact and reality explainer
Video Icon

കള്ളപ്പണത്തിന് തടയിടാന്‍ നോട്ടുനിരോധനവും 2000 നോട്ടും, ഒടുവില്‍ സംഭവിച്ചത്

റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ടാഗുകളുള്ള, എവിടെപ്പോയാലും ട്രാക്ക് ചെയ്യാനാവുമെന്ന് ചിലര്‍ തള്ളിമറിച്ച ആ 2000 നോട്ട് വില്ലനായെന്ന് വീണ്ടും കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചിരിക്കുകയാണ്. കെട്ടുകണക്കിന് 2000 നോട്ടുകളിലാണ് നികുതി വെട്ടിപ്പുകാരും അനധികൃത സ്വത്ത് സമ്പാദനക്കാരും പണം സൂക്ഷിച്ചിരിക്കുന്നതെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ തുറന്നു പറയുന്നത്.
 

Explainer Nov 20, 2019, 8:46 PM IST

where is yahiya now the man whose prostest become news after demonetisationwhere is yahiya now the man whose prostest become news after demonetisation

യഹിയ ഇപ്പോള്‍ എവിടെയാണ്? നോട്ട് നിരോധനത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ ആ 'ചായക്കടക്കാരനെ' തിരയുമ്പോള്‍

പ്രായത്തിന്റേതായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളപ്പോഴും യഹിയയിലെ ആ തന്റേടി ഇപ്പോഴും അതേപോലെയുണ്ടെന്ന് സനുവിന്റെ സാക്ഷ്യം. 'നിലപാടുകളിലൊന്നും അദ്ദേഹത്തിന് ഇപ്പോഴും മാറ്റമില്ല. മരിച്ചാല്‍ അടക്കുന്നതിനുള്ള പൈസ പുള്ളി തന്നെ ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ട്.'
 

Web Exclusive Nov 8, 2019, 9:53 PM IST

survey on currency demonetisationsurvey on currency demonetisation
Video Icon

നോട്ട് നിരോധനത്തിന്റെ മൂന്നാം വാര്‍ഷികം: ജനങ്ങളുടെ പ്രതികരണം എങ്ങനെ? സര്‍വേ പറയുന്നു...

നോട്ട് നിരോധനത്തിന്റെ മൂന്നാം വാര്‍ഷികം: ജനങ്ങളുടെ പ്രതികരണം എങ്ങനെ? സര്‍വേ പറയുന്നു...

News Nov 8, 2019, 9:25 PM IST

third year of demonetisation, a detailed analysisthird year of demonetisation, a detailed analysis

ആ പ്രഖ്യാപനത്തിന് മൂന്ന് വയസ്സ്: മൂന്ന് വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥ മാറിയത് ഇങ്ങനെയൊക്കെ


നോട്ട് നിരോധനത്തെ ശക്തമായി എതിര്‍ത്ത സാമ്പത്തികവിദഗ്ധരില്‍ പ്രമുഖനായ അഭിജിത് ബാനര്‍ജിക്കായിരുന്നു ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്ര നൊബേല്‍. നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ് ഘടനയ്ക്ക് ഏല്‍പ്പിച്ച ആഘാതം പ്രതീക്ഷിക്കുന്നതിനേക്കാള്‍ തീവ്രമാകുമെന്നും തൊഴിലെടുത്ത് ജീവിക്കുന്ന 85 ശതമാനം വരുന്ന ഇന്ത്യന്‍ തൊഴിലാളി സമൂഹത്തിന് നോട്ട് നിരോധനം കനത്തശിക്ഷ ആയെന്നും കള്ളപ്പണം ഭാവിയില്‍ തടയാനാകുമെന്ന കാര്യത്തില്‍ ഉറപ്പ് പറാനാവില്ലെന്നും ഹാര്‍വേഡ് സര്‍വകലാശാലയില്‍ അവതരിപ്പിച്ച പഠനപ്രബന്ധത്തില്‍ പറയുന്നു. 

Economy Nov 8, 2019, 4:04 PM IST