Department
(Search results - 1628)KeralaApr 14, 2021, 4:11 PM IST
കേരളത്തിലെ എസ്എസ്എൽസി പരീക്ഷകൾക്ക് മാറ്റമില്ല, നിലവിലെ ഷെഡ്യൂൾ തുടരും
അതേസമയം, ഐസിഎസ്ഇ, ഐഎസ്ഇ പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച് എന്ത് വേണമെന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. ഉച്ചയോടെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് സിബിഎസ്ഇ പരീക്ഷകൾ റദ്ദാക്കാനും മാറ്റാനും തീരുമാനിച്ചത്.
Kerala LotteriesApr 14, 2021, 3:51 PM IST
ആരാകും ആ ഭാഗ്യശാലി; വിഷു ബമ്പർ നറുക്കെടുപ്പ് അടുത്തമാസം, ഒന്നാം സമ്മാനം പത്തുകോടി
കേരളാ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ BR 79 നറുക്കെടുപ്പ് മേയ് 23ന് നടക്കും. 250 രൂപയാണ് ടിക്കറ്റ് വില. 10 കോടി രൂപയാണ് ഒന്നാം സമ്മാനം. BR, IB, FB, EB, VB, UB എന്നീ ആറ് സീരിസുകളിലെ ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് ഇറക്കിയിരിക്കുന്നത്.
CompaniesApr 14, 2021, 1:20 PM IST
കിയാലിന് കൽപിത സർക്കാർ കമ്പനി പദവിയുണ്ട്: ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് വകുപ്പ്
പ്രസ്തുത ഹർജിയിലെ വിശദീകരണത്തിലാണ് വകുപ്പിന്റെ പരാമർശം.
Coronavirus KeralaApr 13, 2021, 9:26 PM IST
'വിഷു ആയാലും കൊറോണയെ മറക്കല്ലേ'; വീഡിയോയുമായി ആരോഗ്യവകുപ്പ്
കൊവിഡ് പ്രതിരോധത്തിൽ വാക്സീന്റെ പങ്ക് ഓർമ്മിപ്പിക്കുന്ന വിഷു ആശംസ വീഡിയോയുമായി ആരോഗ്യവകുപ്പ്
KeralaApr 13, 2021, 9:03 PM IST
അടുത്ത മന്ത്രിസഭയിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് ചങ്ങനാശ്ശേരി അതിരൂപതാ ജാഗ്രതാസമിതി
കഴിഞ്ഞ രണ്ട് മന്ത്രിസഭകളുടെ കാലത്ത് ന്യൂനപക്ഷക്ഷേമവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ....
KeralaApr 12, 2021, 9:32 PM IST
വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥനിൽ നിന്ന് രേഖകൾ ഇല്ലാത്ത 85000 രൂപ പിടികൂടി
സോഷ്യൽ ഫോറസ്റ്റ്ടി അഡിഷണൽ പ്രിൻസിപ്പൽ കൺസർവേറ്റർ പ്രദീപ് കുമാറിൽ നിന്നാണ് വിജിലൻസ് പണം പിടികൂടിയത്. 85000 രൂപയാണ് പിടികൂടിയത്.
CareerApr 7, 2021, 9:00 AM IST
പരീക്ഷകളെക്കുറിച്ചുള്ള തെറ്റായ വാർത്തകൾ അവഗണിക്കുക: വിദ്യാഭ്യാസ വകുപ്പ്
മാധ്യമങ്ങളിൽ വരുന്ന തെറ്റായ വാർത്തകൾ മൂലം വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അവസരം നഷ്ടപ്പെട്ടാൽ വിദ്യാഭ്യാസ വകുപ്പ് അതിന് ഉത്തരവാദി ആകില്ലെന്നും ബോർഡ് ഓഫ് ഹയർ സെക്കൻഡറി എക്സാമിനേഷൻസ് സെക്രട്ടറി അറിയിച്ചു.
Kerala Elections 2021Apr 5, 2021, 4:31 PM IST
'വോട്ട് ചെയ്യാം ജാഗ്രതയോടെ'; വോട്ടർമാർക്ക് നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്
പൊതുജനങ്ങളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കുകയും വേണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.
pravasamApr 2, 2021, 1:56 PM IST
അല്‍ വക്ര ആശുപത്രി ഇനി കൊവിഡ് ചികിത്സാ കേന്ദ്രം
ഖത്തറിലെ അല്‍ വക്ര ആശുപത്രി ഇനി മുതല്‍ കൊവിഡ് ചികിത്സാ കേന്ദ്രമായി പ്രവര്‍ത്തിക്കുമെന്ന് ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് അധികൃതര്‍ അറിയിച്ചു.
KeralaMar 27, 2021, 4:57 PM IST
പുതുക്കിയ ശമ്പളവും ആനുകൂല്യവും: ദുഃഖവെള്ളിക്കും ഈസ്റ്ററിനും ട്രഷറി പ്രവര്‍ത്തിക്കും
ഏപ്രില്‍ മൂന്നാം തീയതിക്കുള്ളില്‍ തന്നെ ശമ്പളവും ആനുകൂല്യവും വിതരണം ചെയ്യേണ്ടതിനാലാണ് അവധി ദിവസങ്ങളിലും ട്രഷറി പ്രവര്‍ത്തിക്കുന്നത്.
KeralaMar 26, 2021, 9:00 AM IST
രാത്രി വൈകിയും കിഫ്ബിയില്‍ ആദായനികുതി പരിശോധന; ഉന്നത നിയമനങ്ങളെ കുറിച്ചും അന്വേഷണം
കരാറുകാര്‍ നികുതി വെട്ടിച്ചോയെന്നതിന്റെ വിശദാംശങ്ങളാണ് പത്ത് മണിക്കൂർ പരിശോധനയിൽ തേടിയത്. ഉന്നത നിയമനങ്ങളെ കുറിച്ചും അന്വേഷിക്കുന്നു.
KeralaMar 23, 2021, 7:25 AM IST
ആനകളുടെ തലപൊക്ക മത്സരം; വനം വകുപ്പ് കേസെടുത്തു
തലപൊക്കത്തിനിടെ ആനയുടെ മുകളിൽ തിടമ്പ് പിടിച്ചിരിക്കുന്ന ആൾക്ക് നിയന്ത്രണം നഷ്ടപ്പെടുകയും ആനപ്പുറത്ത് നിന്നും വീഴാൻ പോകുകയും ചെയ്തു. ആനകളെ നിർബന്ധിപ്പിച്ചും, വടികൊണ്ട് കുത്തിയും തലപൊക്കി മത്സരിപ്പിക്കുന്നത് തീർത്തും നിയമവിരുദ്ധമാണ്.
KeralaMar 20, 2021, 3:31 PM IST
ഇഡിക്ക് പിന്നാലെ ആദായ നികുതി വകുപ്പും കിഫ്ബിയിലേക്ക്; പദ്ധതികളുടെ വിശദാംശങ്ങൾ തേടി നോട്ടീസ് അയച്ചു
അഞ്ച് വർഷത്തിനിടയിൽ കിഫ്ബി കരാറുകാർക്ക് പണം നൽകിയതിൻ്റെ വിശദാംശം നൽകാനാണ് നിർദ്ദേശം. ഓരോ പദ്ധതിയുടേയും നികുതി വിശദാംശങ്ങൾ നൽകാനും നിർദ്ദേശമുണ്ട്. കിഫ്ബിയെ കുറിച്ച് അന്വേഷിക്കാനുള്ള ഇ ഡി നീക്കം വിവാദമായിരുന്നു.
IndiaMar 19, 2021, 3:34 PM IST
കൊവിഡിനെ പ്രതിരോധിക്കാന്‍ 'ഗായത്രി മന്ത്രം'; ഗവേഷണത്തിനൊരുങ്ങി ഋഷികേശ് എയിംസ്
20 കൊവിഡ് രോഗികളെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചാണ് ഗവേഷണം. കേന്ദ്ര സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വിഭാഗത്തിന്റെ പിന്തുണയോടെയാണ് ഗവേഷണം നടത്തുന്നത്.
pravasamMar 18, 2021, 2:36 PM IST
വാഹനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കാനുണ്ടെന്ന വ്യാജേന തട്ടിപ്പ്; രാജ്യാന്തര ബന്ധമുള്ള മോഷ്ടാക്കള്‍ പിടിയില്‍
വാഹനങ്ങള്‍ വാങ്ങുന്നവരെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നത് പതിവാക്കിയ മൂന്ന് അറബ് പൗരന്മാര് ഷാര്‍ജയില്‍ പിടിയില്‍.