Depression Treatment

(Search results - 8)

sweet food

Health23, Oct 2020, 10:47 PM

മധുരം കഴിക്കുമ്പോള്‍ ചിലര്‍ അല്‍പം കരുതേണ്ടതുണ്ട്; അറിയാം ഇക്കാര്യങ്ങള്‍...

മധുരം ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമാണ്. ബേക്കറി സാധനങ്ങളോടും, മറ്റ് പലഹാരങ്ങളോടുമെല്ലാം നമുക്കുള്ള താല്‍പര്യത്തിന്റെ അടിസ്ഥാനം തന്നെ മധുരത്തോടുള്ള ഭ്രമമാണ്. എന്നാല്‍ ഇത്തരത്തില്‍ മധുരമടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നും നമുക്കറിയാം. പ്രമേഹം, അമിതവണ്ണം എന്നിവയാണ് മധുരം അധികം കഴിക്കുന്നത് കൊണ്ടുള്ള പ്രധാനപ്പെട്ട രണ്ട് വെല്ലുവിളികള്‍.

ഉയർന്ന മാനസിക സമ്മർദ്ദം വന്ധ്യതയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. സമ്മർദ്ദം പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം. ഇത് ​ഗർഭധാരണ സാധ്യത കുറയ്ക്കുന്നതിനും കാരണമാകുന്നു.

Health5, Oct 2020, 6:29 PM

വിഷാദം എങ്ങനെ തിരിച്ചറിയാം; മറികടക്കാന്‍ ചെയ്യാം ചിലത് കൂടി...

അടുത്തിടെയായി ചര്‍ച്ചകളില്‍ ഏറ്റവുമധികം ഉയര്‍ന്നുകേട്ട ഒരു വിഷയമാണ് വിഷാദരോഗം. വര്‍ധിച്ചുവരുന്ന ആത്മഹത്യകള്‍ തന്നെയാണ് വലിയൊരു പരിധി വരെ വിഷാദരോഗത്തെ ചര്‍ച്ചകളില്‍ പിടിച്ചുനിര്‍ത്തിയത്. ഇന്ന്, സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ധാരാളം പേര്‍ വിഷാദരോഗത്തെ കുറിച്ച് തുറന്നുസംസാരിക്കുകയും അവബോധം സൃഷ്ടിക്കാന്‍ ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്.

suicidal people

Health4, Aug 2020, 11:37 PM

ആത്മഹത്യയിൽ നിന്ന് ഉടനടി പിന്തിരിപ്പിക്കും; മരുന്നിന് അനുമതി നൽകി യുഎസ്

വിഷാദം, ഉത്കണ്ഠ എന്നുതുടങ്ങി പല മാനസിക പ്രശ്‌നങ്ങളും അനുഭവിക്കുന്നവരില്‍ ആത്മഹത്യക്കുള്ള പ്രവണതയും കാണാറുണ്ട്. പലപ്പോഴും സമയത്തിന് സഹായം ലഭിക്കാതിരിക്കുന്നതിനെ തുടര്‍ന്നാണ് വിലപ്പെട്ട ജീവനുകള്‍ പൊലിഞ്ഞുപോകുന്നതും.

• undefined

Health15, Jul 2020, 11:01 PM

വിഷാദവും ഉത്കണ്ഠയും ഉറക്കമില്ലായ്മയും ഉള്ളവര്‍ക്കായി ഒരു 'സിംപിള്‍ ടിപ്'

ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും എന്ന അവബോധം ഇപ്പോഴും ആളുകള്‍ക്കിടയില്‍ ഇല്ല എന്നത് വളരെ സങ്കടകരമായ വസ്തുതയാണ്. പലപ്പോഴും വിഷാദവും ഉത്കണ്ഠയുമൊക്കെ അനുഭവിക്കുന്നവര്‍ക്ക് വേണ്ടത്ര പരിഗണന കിട്ടാതെ പോകുന്നതും ഈ അവബോധമില്ലായ്മ മൂലമാണ്.

বিষয়টি অনুসরণ করতে দ্বিধা করবেন না-

সম্ভবত এর আগেও আপনি কর্মক্ষেত্রে এই সমস্যার শিকার হয়েছেন। এটি এমনও হতে পারে যে আপনার কোনও সহকর্মীর অভিজ্ঞতা আপনার অনুরূপ বা তিনি সে সম্পর্কে জানেন।

Health9, Jul 2020, 10:15 PM

വിഷാദമുള്ളവര്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ഒന്ന്...

ആരോഗ്യത്തിന്റെ അടിസ്ഥാനം തന്നെ ഭക്ഷണമാണെന്ന കാര്യം നമുക്കേവര്‍ക്കുമറിയാം. എന്നാല്‍ ആരോഗ്യം എന്ന് പറയുമ്പോള്‍ ശരീരം മാത്രമേ ഒട്ടുമിക്കവരും കണക്കാക്കുന്നുള്ളൂ. അതിനാല്‍ തന്നെ മനസിന്റെ ആരോഗ്യവും ഡയറ്റും തമ്മിലുള്ള ബന്ധം പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നു.

mandira bedi and son

Health1, Jun 2020, 7:17 PM

ഇനി അച്ഛനും അമ്മയും വഴക്ക് കൂടുമ്പോള്‍ ഇങ്ങനെ ചെയ്താലോ?

അച്ഛനും അമ്മയും മക്കളുമടങ്ങുന്ന കുടുംബത്തിന്റെ അന്തരീക്ഷം എപ്പോഴും സന്തോഷപ്രദമാകുന്നതിന് ഓരോ അംഗവും കരുതലും സംയമനവും പാലിക്കേണ്ടതുണ്ട്. വീട്ടിനകത്ത് അഭിപ്രായവ്യത്യാസങ്ങളും വിയോജിപ്പുമെല്ലാം വരുന്നത് സ്വാഭാവികമാണ്, അതിനെയെല്ലാം ആരോഗ്യകരമായി കൈകാര്യം ചെയ്യുന്നതിന് കുട്ടികളെക്കാള്‍ പാകതയുണ്ടാകേണ്ടത് മുതിര്‍ന്നവര്‍ക്കാണ്, അല്ലേ?

amber lee friis

Health22, May 2020, 9:06 PM

വിഷാദത്തെ തുടര്‍ന്ന് മിസ് യൂണിവേഴ്‌സ് ന്യുസീലാന്‍ഡ് ഫൈനലിസ്റ്റ് ആത്മഹത്യ ചെയ്തു

ഒട്ടും ഭംഗിയില്ലാത്ത മുഖം, മടക്കുകള്‍ വീണ കണ്ണ്, ആകര്‍ഷകമല്ലാതെ തടിച്ചുതൂങ്ങിയ ശരീരം... 2018 മിസ് യൂണിവേഴ്‌സ് ന്യുസീലാന്‍ഡ് ഫൈനലിസ്റ്റായ ആംബെര്‍ ലീ ഫ്രിസ് തന്റെ കൗമാരത്തില്‍ പതിവായി കേട്ടുകൊണ്ടിരുന്ന കമന്റുകളായിരുന്നു ഇവയെല്ലാം. ഒടുക്കം, അപകര്‍ഷതാബോധം കൊണ്ട് ജീവിതത്തോട് തന്നെ ആകെയും വെറുപ്പായിത്തുടങ്ങി. സ്വന്തം ഫോട്ടോ നോക്കുന്നത് പോലും ആ വെറുപ്പിനെ വീണ്ടും വീണ്ടും തുടച്ചുമിനുക്കി വയ്ക്കാനായിരുന്നുവെന്ന് ആംബെര്‍ തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്.

• depression woman

Health27, Sep 2019, 8:03 PM

പ്രണയനഷ്ടത്തോടെ കടുത്ത നിരാശയിലായ പെണ്‍കുട്ടി; വായിച്ചിരിക്കേണ്ട കുറിപ്പ്

പ്രണയത്തകര്‍ച്ച കടുത്ത വിഷാദത്തിലേക്ക് തള്ളിവിട്ടിട്ടുള്ള ഒരാളെയെങ്കിലും ഒരിക്കലെങ്കിലും നമ്മള്‍ കണ്ടുകാണും. അല്ലെങ്കില്‍ സമാനമായ ഒരനുഭവം നമുക്കും ഉണ്ടായിരുന്നിരിക്കാം. ചിലര്‍ക്ക് പ്രിയപ്പെട്ടവരുടെ സാമീപ്യവും പരിചരണവും മൂലം അതിനെ മറികടക്കാന്‍ കഴിഞ്ഞെന്ന് വരാം. എന്നാല്‍ മിക്കവാറും പേര്‍ക്കും അങ്ങനെയാകാന്‍ കഴിയാറില്ല.