Deshantharam  

(Search results - 223)
  • <p>saleema hameed</p>

    column28, Apr 2020, 5:23 PM

    സദ്ദാമിന്റെ സ്‌കഡ് മിസൈലുകള്‍ ഭയന്ന്  സൗദിയില്‍ ഭയന്നുജീവിച്ച നാളുകള്‍

    തെരുവുകളും വീടുകളും വിജനമായി. കാറുകള്‍ എന്നല്ല, മനുഷ്യനെ പോലും റോഡില്‍ കാണാനില്ലാത്ത അവസ്ഥ! കൊറോണക്കാലത്തിന് സമാനമായ കാഴ്ചകള്‍. പക്ഷേ, ഡോക്ടര്‍ ആയതുകൊണ്ട്  എനിക്ക് ഡ്യൂട്ടിക്ക് നിര്‍ബന്ധമായും പോകണം.

  • <p>theresa joseph</p>

    Magazine23, Apr 2020, 6:01 PM

    പെറ്റ വയറിനേ നോവറിയൂ എന്നാരു പറഞ്ഞു?

    രണ്ടു മാസം ഗര്‍ഭിണി ആയിരുന്നപ്പോള്‍ പോന്നതാണ്. ആരോ പറഞ്ഞു ഇവിടെ വന്നു പ്രസവിച്ചാല്‍ കുഞ്ഞിന് പൗരത്വം കിട്ടും. പിന്നെ അവള്‍ക്കും കുടുംബത്തിനും അമേരിക്കയിലേക്ക് വരാം. 'അതത്ര എളുപ്പമാണോ?'-ഞാനവളോട് ചോദിച്ചു. പോലീസ് പിടിച്ചാലോ? 

  • niroopa vinod

    column29, Feb 2020, 12:28 PM

    'നാമൊക്കെ ആദ്യം മനുഷ്യനാവുകയല്ലേ വേണ്ടത്, അതിനൊരു പ്രളയം വേണമെന്നുണ്ടോ?'

    വീണ്ടും അഞ്ചാറ് വർഷങ്ങൾക്കിപ്പുറം ഞാനുമെത്തി ദുബായ് എന്ന സ്വപ്‍നനഗരിയിൽ. തിരക്കുള്ള സൂപ്പർമാർക്കറ്റുകളിലും യാത്രക്കിടയിലുമെല്ലാം ഞാൻ ഒരു മുഖം തേടിക്കൊണ്ടിരുന്നു. എങ്കിലും ആ മുഖം മാത്രം കണ്ടില്ല. ജോലിയുടെ തിരക്കുകളിൽ നിന്നൊഴിവുകിട്ടിയ ഒരു ദിവസം വെറുതെ മനസ്സിലേക്ക് അവൾ എത്തി. 

  • soonaja 1

    column26, Aug 2019, 3:08 PM

    മഞ്ഞുകാറ്റില്‍ ആന്റിലോപ് കന്യോന്‍ കണ്ടാല്‍ ഇങ്ങനെയിരിക്കും

    അതുവരെയുള്ള കാലാവസ്ഥ പെട്ടെന്നാണ് മാറിയത്. ചെറിയ മഴച്ചാറ്റല്‍ പോലെയിരുന്ന മഞ്ഞുവീഴ്ച ക്രമാതീതമായി കനപ്പെട്ടു. സൂര്യന്‍ എങ്ങോ ഓടിമറഞ്ഞു. പെട്ടെന്ന് ഇരുട്ടി

  • chandu

    column27, Jul 2019, 5:53 PM

    അറബി ചതിച്ചാശാനേ!

    അവസ്ഥ പരിതാപകരം. ഗള്‍ഫ് മതിയാക്കാം എന്ന് കരുതിയയിടത്ത് നിന്ന് ഒരറബി വന്ന് ആശകള്‍ വാരി കോരി തന്നു. എന്ത് പരിപാടിക്കും അറബിയുടെ വക അമ്പതിനായിരം റിയാല്‍ ഉറപ്പിച്ചോ എന്ന വാഗ്ദാനവും. അങ്ങിനെയാണ് വിസ ക്യാന്‍സലാക്കി നാട്ടില്‍ വരാന്‍ നിന്ന ഞാന്‍ ലീവിന് നാട്ടിലേക്ക് വന്നത്. 

  • mahmood edathil

    column24, Jul 2019, 3:56 PM

    പാതിവെട്ടിയ മുടിയുമായി അവന്‍ ഓടി!

    അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു. അവധിയുടെ അലസത ഒഴിവാക്കാന്‍  വൈകുന്നേരം മരുഭൂമിയിലൂടെ നടക്കാന്‍ ഇറങ്ങിയതായിരുന്നു ഞങ്ങള്‍. തലയെടുപ്പോടെ ഉയര്‍ന്ന് നില്‍ക്കുന്ന മരങ്ങള്‍ തിങ്ങി നിറഞ്ഞതായിരുന്നു  ശൈഖിന്റെ തോട്ടം.

  • sabith

    column27, Jun 2019, 3:27 PM

    ചില സമയത്ത് എല്ലാ 'ടച്ചും' 'ബാഡ് ടച്ചാവും'

    കഷ്ടകാലം. അറബി അതു കണ്ടു. അറബിയുടെ നോട്ടം കണ്ടപ്പോള്‍ പാവത്തിന് എന്തോ പാപം ചെയ്ത പോലെ ബേജാറ്. മലയാളി കുട്ടിയെ നിലത്തിറക്കി. കുട്ടിയില്‍ നിന്ന് മാറി പരുങ്ങി നിന്നു. 

  • Alphey

    column24, Jun 2019, 4:29 PM

    ഈ ചക്കയ്ക്ക് രുചിയേറെ...

    ചക്കയുടെ മണം! പ്രവാസിക്ക് അത് നാടിന്റെ മണമാണ്. കുട്ടിക്കാലമാണ്. കുമ്പിളപ്പവും  ചക്കക്കുരു മാങ്ങ കറിയുമൊക്കെ അമ്മയുടെ കൈപ്പുണ്യം ആണ്. എത്ര അകലെ ആണെങ്കിലും എന്നും മായാത്ത ഓര്‍മ്മയാണ്. 

  • anwar sha

    column19, Jun 2019, 7:32 PM

    ജയിച്ചവരുടേതു മാത്രമല്ല, തോറ്റവരുടേയുമാണ് പ്രവാസം!

    ഒന്നുകില്‍ എല്ലാം ഒഴിവാക്കി നാട്ടിലേക്ക് മുങ്ങുക. അല്ലെങ്കില്‍ എങ്ങനെയെങ്കിലും ഈ സ്ഥാപനം ക്യാന്‍സല്‍ ചെയ്ത് മറ്റൊരു തൊഴില്‍ തേടുക. കടങ്ങള്‍ ഒരുപാടുണ്ട് . 
    വഴിമുട്ടിയപ്പോള്‍ കൂടെ നിന്നവരുടെയാണ് കടം അധികവും , ആരുടേയും കയ്യില്‍ ഉണ്ടായിട്ടല്ല , മറ്റു ആവശ്യങ്ങള്‍ക്ക് വെച്ചത് എടുത്തു തന്നതാണ്.

  • basil jacob

    column18, Jun 2019, 5:59 PM

    'കൂടിവന്നാല്‍ രണ്ടു കൊല്ലം, അതുകഴിഞ്ഞാല്‍ ഞാന്‍ ഗള്‍ഫിലേക്കില്ല'

    വാക്കുകള്‍കൊണ്ടും പ്രവൃത്തികള്‍കൊണ്ടും വേദനിക്കപ്പെടുമ്പോള്‍ സ്‌നേഹത്തിലുളള വിശ്വാസം നഷ്ടപ്പെട്ടുപോകും. ഈ മണലാരണ്യങ്ങളിലെ വിജനതയേക്കാള്‍ ഭയാനകമാണ് ആ വേദന. 

  • hala muhammad

    column17, Jun 2019, 7:13 PM

    'ഗള്‍ഫുകാരന്‍' എന്നതൊരു ജോലിയല്ല, മനുഷ്യരേ...

    വര്‍ഷങ്ങള്‍ക്കിപ്പുറവും ഗള്‍ഫുകാരി എന്ന പേര് കുശുമ്പ് കാണിക്കുന്ന ഒരു കൂടപ്പിറപ്പിനെ പോലെ ഒഴിഞ്ഞ് പോകാതെയായി. കാമ്പസ് ജീവിതത്തിലേക്ക് കടന്നപ്പോഴാണ് ആദ്യമായി നാട്ടില്‍ പഠിക്കാന്‍ അവസരമുണ്ടായത്. 

  • mahmood edathil

    column12, Jun 2019, 7:02 PM

    ആ വീടിന് അയാളുടെ വിയര്‍പ്പിന്റെ മണമുണ്ട്

     പ്രതീക്ഷക്ക് വകയില്ലാത്ത അയാളെ  ഭാര്യയും മക്കളും  സ്വീകരിക്കാന്‍ തയ്യാറായില്ല. ജീവതത്തിന്റെ നല്ലരുഭാഗവും കുടുംബത്തിന് വേണ്ടി ഗള്‍ഫിലെ ചൂടും തണുപ്പും സഹിച്ച ആ പാവം മനുഷ്യനെ അവര്‍ അടുത്ത ജില്ലയിലെ വൃദ്ധ സദനത്തിലേക്ക് കൊണ്ട്‌പോയി വിട്ടു.

  • jusail alleppy

    column6, Jun 2019, 5:36 PM

    പ്രിയപ്പെട്ട അജ്ഞാതാ, താങ്കള്‍ എവിടെയാണ്?

    എങ്കിലും ഞാന്‍ പെട്ടുപോയിട്ടുള്ള ഈ അവസ്ഥയെ കുറിച്ച് ചിന്തിച്ചു കൊണ്ടിരുന്നു.  എന്തൊക്കെയാണിനി ഞാന്‍ ചെയ്യേണ്ടത്? എന്താവും സംഭവിക്കുക?  ഉള്ളിലുയരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാവാത്ത അവസ്ഥ.