Asianet News MalayalamAsianet News Malayalam
47 results for "

Determine

"
Malavika Hegde from Widow to Determined CEO Who Saved Cafe Coffee Day from DyingMalavika Hegde from Widow to Determined CEO Who Saved Cafe Coffee Day from Dying

കടംകയറി ഭർത്താവ് ജീവനൊടുക്കി; കഫേ കോഫിഡേയെ നിലയില്ലാ കയത്തിൽ നിന്ന് രക്ഷിച്ച് മാളവിക

സ്വന്തമായി കാപ്പി കൃഷി ചെയ്ത്, സ്വന്തമായി വികസിപ്പിച്ച മെഷീനിൽ കാപ്പിയുണ്ടാക്കി സ്വന്തമായി നിർമ്മിച്ച ഫർണിച്ചറുകളിൽ ആളുകളെ സത്കരിക്കുന്ന പതിവായിരുന്നു കഫേ കോഫി ഡേയ്ക്ക്

Money News Jan 13, 2022, 12:08 AM IST

job vacancies juvenile justice paneljob vacancies juvenile justice panel

Juvenile Justice : ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ട്രാൻസ്ലേറ്റർ; ജുവനൈൽ ജസ്റ്റിസ് ബോർഡ് പാനലില്‍ ഒഴിവുകള്‍

താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഡിസംബർ 15ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. 

Career Nov 24, 2021, 12:11 PM IST

adam sensor monitors night time erections to determine erectile dysfunctionadam sensor monitors night time erections to determine erectile dysfunction

രാത്രികാല ഉദ്ധാരണങ്ങൾ ട്രാക്ക് ചെയ്യുന്ന യന്ത്രം; തിരിച്ചറിയാനാവുക മറ്റു പല ആരോഗ്യപ്രശ്നങ്ങളും

NHS ന്റെ ഗവേഷണഫലങ്ങൾ അനുസരിച്ച് പൂർണ്ണാരോഗ്യവാനായ ഒരു പുരുഷന് രാത്രി ഉറക്കത്തിനിടയ്ക്ക് മൂന്നിനും അഞ്ചിനുമിടയ്ക്ക് ഉദ്ധാരണങ്ങൾ ഉണ്ടാവും

Health Oct 20, 2021, 1:21 PM IST

WTC Final 2021 IND v NZ Sunil Gavaskar wants a formula to determine winners in case of drawWTC Final 2021 IND v NZ Sunil Gavaskar wants a formula to determine winners in case of draw

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: സമനിലയായാല്‍ വിജയിയെ കണ്ടെത്താന്‍ ഐസിസി വഴി കാണണമെന്ന് ഗാവസ്‌കര്‍

ഐസിസിക്ക് മുന്നില്‍ പ്രത്യേക ആവശ്യം മുന്നോട്ടുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസവും കമന്‍റേറ്ററുമായ സുനില്‍ ഗാവസ്‌കര്‍

Cricket Jun 22, 2021, 3:53 PM IST

NASA is sending two missions to Venus to explore Earths evil twin for the first time in more than 30 YEARSNASA is sending two missions to Venus to explore Earths evil twin for the first time in more than 30 YEARS

നാസയ്ക്ക് ഇനി ശുക്രദശ, രണ്ട് ദൗത്യങ്ങള്‍ ഉടന്‍, ചെലവ് 500 ദശലക്ഷം ഡോളര്‍

ഡാവിന്‍സി + (ഡീപ് അറ്റ്‌മോസ്ഫിയര്‍ വീനസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫ് നോബിള്‍ ഗ്യാസ് ഇമേജിംഗ്) ശുക്രന്റെ അന്തരീക്ഷം എങ്ങനെ രൂപപ്പെട്ടുവെന്നും പരിണമിച്ചുവെന്നും മനസിലാക്കാനും അതിന് എപ്പോഴെങ്കിലും ഒരു സമുദ്രമുണ്ടോ എന്ന് നിര്‍ണ്ണയിക്കാനും കഴിയും. 

Science Jun 4, 2021, 10:43 AM IST

class 1-9 Students grade should be determined before promotion DGE Keralaclass 1-9 Students grade should be determined before promotion DGE Kerala

ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകളിലെ കുട്ടികളുടെ സ്ഥാനക്കയറ്റത്തിൽ ഗ്രേഡ് നിശ്ചയിക്കും

എല്ലാ ക്ലാസുകളിലും എല്ലാ വിദ്യാർത്ഥികളെയും ജയിപ്പിക്കുമെങ്കിലും വിദ്യാർത്ഥികളുടെ ഗ്രേഡ് നിശ്ചയിക്കേണ്ടതുണ്ട്

Kerala Apr 13, 2021, 10:07 PM IST

fight for azheekode is intense as k m shaji is determined to hold fort while cpm is obsessed with taking back the constituencyfight for azheekode is intense as k m shaji is determined to hold fort while cpm is obsessed with taking back the constituency

കൂട്ടിയാലും കിഴിച്ചാലും പിടികിട്ടാത്ത അഴീക്കോടൻ കണക്ക്; ഇക്കുറി പിടിക്കുമെന്ന് സിപിഎം, വിടില്ലെന്ന് ഷാജി

വാശിയേറിയ പോരാട്ടമെന്നത് അഴീക്കോടിനെ സംബന്ധിച്ച് വെറും വാചകമല്ല. കെ എം ഷാജിയെ തോൽപ്പിച്ച് അഴീക്കോട് തിരിച്ചു പിടിച്ചേ പറ്റുവെന്ന് സിപിഎമ്മിൻ്റെ വാശിയാണ്. ഒരു കാരണവശാലും തോൽക്കില്ലെന്ന വാശിയിൽ കെ എം ഷാജിയും. 

Kerala Elections 2021 Apr 4, 2021, 3:54 PM IST

tight fight in varkala as udf is determined to win back constituency from lefttight fight in varkala as udf is determined to win back constituency from left

വർക്കലയിൽ ഇക്കുറി തീ പാറും, കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാൻ യുഡിഎഫ്, മുറുക്കെ പിടിച്ച് എൽഡിഎഫ്

ഇരുപത്തിയഞ്ച് ശതമാനം വീതമുള്ള മുസ്ലിം ഈഴവ വോട്ടിലാണ് മുന്നണികളുടെ കണ്ണ്. നായർ വോട്ടുകളും നിർണായകം. ടൂറിസം റോഡ് വികസനം ഉൾപ്പടെയുള്ള വിഷയങ്ങളും മണ്ഡലം ആരെ തുണക്ക‍ുമെന്നതിൽ നിർണായകമാകും.

Kerala Elections 2021 Mar 29, 2021, 7:57 AM IST

tight fight in nemom as all three main parties battle it out determined to wintight fight in nemom as all three main parties battle it out determined to win

നേമത്ത് തീ പാറുന്നു; നിലനിർത്താൻ ബിജെപി, പിടിച്ചെടുക്കാൻ കോൺഗ്രസ്, തിരിച്ചെടുത്തേ പറ്റുവെന്ന് സിപിഎം

ഇപ്പോഴില്ലെങ്കിൽ പിന്നെയില്ല എന്ന തരത്തിൽ ഒരുങ്ങിയിറങ്ങിയിരിക്കുകയാണ് കോൺഗ്രസ്. സിപിഎമ്മിനും സ്ഥാനാർത്ഥി ശിവൻകുട്ടിക്കും ഇത് അഭിമാന രാഷ്ട്രീയ പോരാട്ടമാണ്. ഏക സിറ്റിംഗ് സീറ്റ് കൈവിട്ട് പോകാതിരിക്കാൻ വിയർത്ത് പണിയെടുക്കുകയാണ് ബിജെപി. 

Kerala Elections 2021 Mar 25, 2021, 10:00 PM IST

Twitter will now ban users who continuously share misinformation on Covid 19 vaccineTwitter will now ban users who continuously share misinformation on Covid 19 vaccine

വാക്‌സിനെക്കുറിച്ച് തെറ്റായ വിവരം പങ്ക് വെച്ചാല്‍, ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിപ്പോകും; പുതിയ സംവിധാനം

തെറ്റിദ്ധരിപ്പിക്കുന്ന ട്വീറ്റില്‍ ലേബല്‍ ഒഴികെയുള്ള കൂടുതല്‍ എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ ആവശ്യമാണോ എന്ന് നിര്‍ണ്ണയിക്കാന്‍ സ്ട്രൈക്ക് സിസ്റ്റം തയ്യാറാക്കുകയാണ് ഇപ്പോള്‍. 

What's New Mar 4, 2021, 10:35 AM IST

Oman to  close commercial activities in some governoratesOman to  close commercial activities in some governorates

ഒമാനില്‍ ബീച്ചുകളും പാര്‍ക്കുകളും അടച്ചിടും; ചില ഗവര്‍ണറേറ്റുകളിലെ വാണിജ്യപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കും

ഒമാനിലെ  ചില ഗവര്‍ണറേറ്റുകളിലെ എല്ലാ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുവാനും രാജ്യത്തെ ബീച്ചുകളും പാര്‍ക്കുകളും അടയ്ക്കാനും കരമാര്‍ഗം രാജ്യത്ത് എത്തുന്ന സ്വദേശി പൗരന്മാര്‍ക്ക് ക്വാറന്‍റീന്‍ നടപടികള്‍ കര്‍ശനമാക്കുവാനും ഒമാന്‍ സുപ്രിം കമ്മറ്റി തീരുമാനിച്ചു.

pravasam Feb 10, 2021, 10:44 PM IST

Centre approves underwater research to ascertain when and how Ram Setu was formedCentre approves underwater research to ascertain when and how Ram Setu was formed

'രാമസേതു' എങ്ങനെ രൂപപ്പെട്ടു സമഗ്രമായ പഠനം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി

രാമന്റെ പാലം അല്ലെങ്കിൽ ആദംസ് ബ്രിഡ്ജ് എന്നും അറിയപ്പെടുന്ന രാമസേതു തമിഴ്‌നാടിന്റെ തെക്കുകിഴക്കൻ തീരത്ത് പാമ്പൻ ദ്വീപിന് ഇടയിലുള്ള ചുണ്ണാമ്പു കല്ലുകളാലുള്ള ഒരു സൃഷ്ടിയാണ്.

Science Jan 26, 2021, 8:46 AM IST

people of tamilnadu will determine its future not people from nagpur says Rahul Gandhipeople of tamilnadu will determine its future not people from nagpur says Rahul Gandhi

തമിഴ്നാടിന്‍റെ ഭാവി തീരുമാനിക്കുക നാഗ്പൂരില്‍ നിന്നാവില്ല,മോദിയുടെ ജോലി ആളുകളെ വിഭജിക്കല്‍; രാഹുല്‍ ഗാന്ധി

സിബിഐ, എന്‍ഫോഴ്സ്മെന്‍റ് എന്നിവയെ ഉപയോഗിച്ച് തനിക്ക് വേണ്ട കാര്യങ്ങള്‍ നടപ്പിലാക്കുകയാണ് മോദി ചെയ്യുന്നത്. തമിഴ്നാട് സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ സാധിക്കുന്നതുകൊണ്ട് തമിഴ്നാട്ടിലെ ജനങ്ങളെ നിയന്ത്രിക്കാനാവുമെന്നാണ് മോദി കരുതുന്നത്. നാഗ്പൂരിന് തമിഴ്നാടിന്‍റെ ഭാവി തീരുമാനിക്കാനാവില്ല.

India Jan 24, 2021, 12:59 PM IST

Jakarta plane crash black box location has been determinedJakarta plane crash black box location has been determined

ജക്കാര്‍ത്ത വിമാനാപകടം; ബ്ലാക്ക് ബോക്സിന്‍റെ സ്ഥാനം കണ്ടെത്തി, അപകടം പൊട്ടിത്തെറിയാകാമെന്ന് സൂചന

ജക്കാര്‍ത്ത സോയെകര്‍നോ-ഹട്ടാ എയര്‍പോട്ടില്‍ നിന്ന് വെസ്റ്റ്കലീമന്താനിലെ പോണ്ടിയാനയിലുള്ള സുപാഡിയോ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് ശനിയാഴ്ച പറന്നുയര്‍ന്ന ശ്രീവിജയാ എയര്‍ലൈന്‍സിന്‍റെ ബോയിങ്ങ് 737-500 വിമാനം കടലില്‍ തകര്‍ന്നുവീണു. പറന്നുയര്‍ന്ന് നാല് മിനിറ്റിനുള്ളില്‍ റഡാര്‍ബന്ധം നഷ്ടമായ വിമാനം കടലില്‍ പതിക്കുകയായിരുന്നു. ജക്കാര്‍ത്തയില്‍ നിന്ന് 2.36 ന് പുറപ്പെട്ട വിമാനം  പറന്നു പൊങ്ങി 4 മിനിറ്റുകള്‍ക്ക് ശേഷം 2.40 ന്,  11,000 അടി ഉയരത്തിലെത്തിയപ്പോള്‍ റഡാറുമായുള്ള ബന്ധം നഷ്ടമായി. തുടര്‍ന്ന് വിമാനം താഴേക്ക് പതിക്കുകയായിരുന്നു. സംഭവ സമയം കടലില്‍ വലിയൊരു സ്ഫോടനം നടന്ന ശബ്ദം കേട്ടതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. എന്നാല്‍ കനത്ത മഴയായിരുന്നതിനാല്‍ ഒന്നും കാണാന്‍ കഴിഞ്ഞിരുന്നില്ലെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ഇതിനിടെ ഇന്ന് പുലര്‍ച്ചെ 4 മണിയോടെ റിക്ടര്‍സ്കെയില്‍ 4.7 രേഖപ്പെടുത്തിയ ഭൂകമ്പം ഇന്തോനേഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. 12 പേര്‍ മരിക്കുകയും അതിലിരട്ടി ആളുകളെ കാണാതാവുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.വിമാനാപകട ചിത്രങ്ങള്‍ ട്വിറ്റര്‍. 

International Jan 11, 2021, 12:03 PM IST

Keerthi Suresh determined tak revenge on Nithin and VenkiKeerthi Suresh determined tak revenge on Nithin and Venki

സംവിധായകനെ ഓടിച്ച് കീര്‍ത്തി സുരേഷ്, ഇനി പ്രതികാരം നായകനോടെന്നും താരം!- വീഡിയോ

മലയാളികളുടെ പ്രിയതാരം കീര്‍ത്തി സുരേഷ് ഇപ്പോള്‍ ഒരു തെലുങ്ക് സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുയാണ്. നിതിൻ നായകനാകുന്ന രംഗ് ദേ എന്ന സിനിമയിലാണ് കീര്‍ത്തി സുരേഷ് നായികയാകുന്നത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള സൌഹൃദം വ്യക്തമാക്കുന്ന ഒരു വീഡിയോ ആണ് ചര്‍ച്ചയാകുന്നത്. കീര്‍ത്തി സുരേഷ് തന്നെയാണ് വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സംവിധായകൻ വെങ്കി അത്‍ലുരിയെ ഓടിക്കുന്ന കീര്‍ത്തി സുരേഷിന്റെ വീഡിയോ കീര്‍ത്തി  സുരേഷിന്റെ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

Movie News Dec 4, 2020, 4:10 PM IST