Asianet News MalayalamAsianet News Malayalam
25 results for "

Devasom

"
K Ananthagopan to become Travancore devasom board presidentK Ananthagopan to become Travancore devasom board president

അഡ്വക്കേറ്റ് കെ അനന്തഗോപൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റാകും

നിലവിൽ സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അം​ഗമാണ് അനന്തഗോപൻ. രണ്ട് വർഷമാണ് ദേവസ്വം ബോർഡ് പ്രസിഡൻ്റിൻ്റെ കാലാവധി. 

Kerala Nov 12, 2021, 7:48 PM IST

action against six officers in ettumanoor temple ornament caseaction against six officers in ettumanoor temple ornament case

ഏറ്റുമാനൂർ ക്ഷേത്രത്തിൽ തിരുവാഭരണം കാണാതായ സംഭവം; ആറ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്

കമ്മീഷണർ എസ് അജിത് കുമാർ, വൈക്കം ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ, ഏറ്റുമാനൂർ ദേവസ്വം അസിസ്റ്റൻറ് കമ്മീഷണർ, ഏറ്റുമാനൂർ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, മുൻ അസിസ്റ്റൻറ് കമ്മീഷണർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്നിവർക്കെതിരെയാണ് നടപടി

Kerala Sep 11, 2021, 8:13 AM IST

temples under Travancore devasom board to increase price for offerings to come out of financial crunchtemples under Travancore devasom board to increase price for offerings to come out of financial crunch

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ വഴിപാടുകളുടെ നിരക്ക് കൂട്ടും

നിയന്ത്രണങ്ങളിൽ ക്ഷേത്രങ്ങൾ അടച്ചിട്ടതും ഭക്തർക്ക് പ്രവേശനത്തിന് വിലക്ക് ഏർപ്പെടുത്തിയതുമാണ് ബോർഡിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയത്

Kerala Aug 1, 2021, 7:54 AM IST

devasom board in crisis as income declines due to covid crisisdevasom board in crisis as income declines due to covid crisis

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; പുതിയ നിയമനങ്ങള്‍ക്ക് നിയന്ത്രണം

ശബരിമല തീര്‍ത്ഥാടന കാലത്ത് ലഭിക്കുന്ന വരുമാനത്തില്‍ നിന്നുമാണ് ദേവസ്വം ബോർഡ് പെന്‍ഷനും ശമ്പളത്തിനും ആവശ്യമായ തുക കണ്ടെത്തയിരുന്നത് കൊവിഡ് നിയന്ത്രണം വന്നോടെ ഇത്തവണ കാര്യമായ വരുമാനം ശബരിമലയില്‍ നിന്നും ലഭിച്ചില്ല

Kerala Jul 18, 2021, 7:18 AM IST

devasom board to conduct auction for shop rooms in sabarimala pilgrimage route once againdevasom board to conduct auction for shop rooms in sabarimala pilgrimage route once again

ശബരിമലയിലെ ലേലം പോകാത്ത കടകൾ വീണ്ടും ലേലത്തിന്; നഷ്ടം മറികടക്കാൻ ദേവസ്വം ബോർഡ്

സന്നിധാനത്തും പമ്പയിലും നാമമാത്രമായ കടകള്‍ മാത്രമാണ് ലേലം കൊണ്ടിട്ടുള്ളത്. പ്ലാപ്പള്ളിമുതല്‍ സന്നിധാനം വരെയുള്ള 118 കടകളാണ് പുനര്‍ ലേലത്തിനായി വച്ചിരിക്കുന്നത്.

Kerala Dec 11, 2020, 7:33 AM IST

huge profit loss for devasom board in sabarimala shops auctionhuge profit loss for devasom board in sabarimala shops auction

ശബരിമലയിലെ വ്യാപാര സ്ഥാപനങ്ങളുടെ ലേലത്തില്‍ ദേവസ്വം ബോര്‍ഡിന് വന്‍ നഷ്ടം

ഇ-ടെണ്ടറില്‍ പങ്കെടുക്കാന്‍ ആളെത്താത്തിനാല്‍, തുറന്ന ലേലത്തിലൂടെയാണ് ഇത്തവണ കച്ചവടസ്ഥാപനങ്ങള്‍ക്ക് കരാര്‍ നല്‍കാനായത്. ശബരിമലയിലെ 162 വ്യപാര സറ്റാളുകള്‍ക്കായി ഇത്തവണ രണ്ടുവട്ടം ഇ-ടെണ്ടര്‍ വിളിച്ചെങ്കിലും പങ്കെടുത്തത് മൂന്ന് പേര്‍ മാത്രമാണ്. ഈ സാഹചര്യത്തിലാണ് ഓപ്പണ്‍ ടെണ്ടര്‍ നടത്തിയത്

Kerala Nov 13, 2020, 7:07 AM IST

ayyappa seva samajam approaches high court against devasom boardayyappa seva samajam approaches high court against devasom board

ശബരിമലയിൽ ദർശനത്തിന് അനുവാദം നൽകുന്നതിനെതിരെ അയ്യപ്പ സേവാ സമാജം ഹൈക്കോടതിയിൽ

മിഥുന മാസ പൂജയ്ക്കും, ഉൽസവത്തിനും ഭക്തരെ പ്രവേശിപ്പിക്കാനുള്ള തീരുമാനമാണ് ചോദ്യം ചെയ്യുന്നത്. 

Kerala Jun 11, 2020, 10:04 AM IST

Kerala high court transfers petitions regarding  guruvayoor devasom cmdrf donation to full benchKerala high court transfers petitions regarding  guruvayoor devasom cmdrf donation to full bench

ഗുരുവായൂർ ദേവസ്വം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയത് ചീഫ് ജസ്റ്റിസ് ബഞ്ച് പരിഗണിക്കും

പണം കൈമാറിയത് നിയമവിധേയമല്ലെന്ന് കണ്ടെത്തിയാൽ പലിശ സഹിതം തിരിച്ചടക്കാൻ സർക്കാറിന് നിർദ്ദേശം നൽകാൻ  കഴിയുമെന്നും  ഹൈക്കോടതി വ്യക്തമാക്കി.

Kerala May 8, 2020, 3:23 PM IST

police devasom board clash at sannidhanampolice devasom board clash at sannidhanam

ശബരിമലയിൽ പൊലീസും ദേവസ്വംബോർഡും നേർക്കുനേർ, സുരക്ഷാ ജീവനക്കാർക്ക് നേരെ ഗുരുതര ആരോപണം

ക്യൂ സംവിധാനം ഒഴിവാക്കി ദർശനത്തിന് ആളുകളെ കൊണ്ടുവരുന്നതിനെ ചൊല്ലി ദേവസ്വം ബോർഡും പൊലീസും തർക്കം. ജീവനക്കാരിൽ ചിലർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് ശബരിമല സ്പെഷ്യൽ ഓഫീസർ.

Kerala Dec 2, 2019, 8:18 AM IST

travancore devasom board awaits supreme court verdict in sabarimala review petitiontravancore devasom board awaits supreme court verdict in sabarimala review petition

ശബരിമല വിധിക്ക് കാതോർത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ്; വിധിയെന്തായാലും അവധാനതയോടെ സ്വീകരിക്കണമെന്ന് അഭ്യർത്ഥന

യുവതി പ്രവേശന വിധിക്കു ശേഷം കഴിഞ്ഞ മണ്ഡല മകരവിളക്ക് സീസണിൽ വലിയ പ്രതിഷേധങ്ങള്‍ക്കാണ് ശബരിമല സാക്ഷ്യം വഹിച്ചത്. തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായി. കാണിക്ക നിഷേധമെന്ന പ്രചാരണം വലിയ വരുമാന നഷ്ടമാണ് ദേവസ്വം ബോര്‍ഡിനുണ്ടാക്കിയത്.

Kerala Nov 14, 2019, 6:53 AM IST

yuvamorcha march against k b mohankumar of guruvayoor deavsam boardyuvamorcha march against k b mohankumar of guruvayoor deavsam board

ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാന്‍റെ വീട്ടിലേക്ക് യുവമോർച്ച മാർച്ച്

ഗുരുവായൂരിൽ കമ്മ്യൂണിസ്റ്റ് നേതാവ് ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും തകർക്കുന്നു എന്ന മുദ്രാവാക്യത്തോടെയായിരുന്നു യുവമോർച്ചയുടെ മാർച്ച്. തന്ത്രിക്കാണ് ക്ഷേത്രത്തിനകത്തെ കാര്യങ്ങളിൽ പൂർണ്ണ അധികാരമെന്നും  ഇത് വകവയ്ക്കാതെയാണ് ചെയർമാന്‍റെ പ്രവർത്തനമെന്നും ഇവർ ആരോപിക്കുന്നു. 

Kerala Jul 3, 2019, 6:28 PM IST

story of raman, a elephant care takerstory of raman, a elephant care taker

ദേവസ്വത്തിന്‍റെ ആന ആളെ കൊന്നതിന് നഷ്ടപരിഹാരം നൽകേണ്ടി വന്ന പാപ്പാന്‍; രാമന്‍റെ കഥ

1986ലാണ് രാമൻ പാപ്പാനായിരുന്ന സീതാരാമൻ എന്ന ആന തൃപ്പൂണിത്തുറയിൽ ഒരു സ്ത്രീയെ ചവിട്ടികൊന്നത്. ആനയുടെ ചുമതലയുളള പാപ്പാൻ തന്നെ പണം നൽകണമെന്ന് ദേവസ്വം നിലപാടെടുത്തു

Chuttuvattom Mar 10, 2019, 11:37 PM IST

kadakampalli on disputes in devaswom boardkadakampalli on disputes in devaswom board

ദേവസ്വം ബോര്‍ഡിലേത് അനാവശ്യ വിവാദം; വിശദീകരണം എന്ന വാക്ക് തെറ്റായി വ്യാഖ്യാനിച്ചുവെന്ന് കടകംപള്ളി

ദേവസ്വം ബോർഡ് കമ്മീഷണറോട് പ്രസിഡന്റ് വിശദീകരണം ചോദിച്ചുവെന്ന് മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും കടകംപള്ളി. കമ്മീഷണറോട് കോടതിയിൽ എന്താണ് സംഭവിച്ചതെന്ന് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി.

Kerala Feb 9, 2019, 12:14 PM IST

verdict will be in our favor says prayar gopalakrishnanverdict will be in our favor says prayar gopalakrishnan

വിധി അനുകൂലമാകുമെന്നാണ് പ്രതീക്ഷ: പ്രയാർ ഗോപാലകൃഷ്ണൻ

പുനഃപരിശോധന ഹർജിയിൽ എറ്റവും നന്നായി കാര്യങ്ങൾ അവതരിപ്പിച്ചത് കോൺഗ്രസ് ചുമതലപ്പെടുത്തിയ അഭിഷേക് മനു സിംഗ്‍വി ആയിരുന്നുവെന്ന് പ്രയാർ ഗോപാലകൃഷ്ണൻ.

Kerala Feb 6, 2019, 4:06 PM IST

devasom and government are against devotees sasikumar vermadevasom and government are against devotees sasikumar verma

ദേവസ്വം ബോർഡും സർക്കാരും ഭക്തർക്കൊപ്പമല്ലെന്ന് വ്യക്തമായി; ശശികുമാർ വർമ്മ

സുപ്രീം കോടതി വിധി എതിരായാൽ ആചാരം സംരക്ഷിക്കാനായി മറ്റു മാർഗങ്ങൾ തേടുമെന്ന് പറഞ്ഞ ശശികുമാർ വർമ്മ ക്യുറേറ്റീവ് പെറ്റീഷൻ അടക്കമുള്ള മാർഗങ്ങളെക്കുറിച്ച് ആലോചിക്കുമെന്ന് വ്യക്തമാക്കി.

Kerala Feb 6, 2019, 3:44 PM IST