Devinder
(Search results - 14)IndiaJun 19, 2020, 5:22 PM IST
ഹിസ്ബുൽ ഭീകരർക്കൊപ്പം അറസ്റ്റിലായ ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥൻ ദേവീന്ദർ സിംഗിന് ജാമ്യം
കേസ് അന്വേഷിച്ചിരുന്ന ദില്ലി പൊലീസ് പ്രത്യേക സെൽ കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് ജാമ്യം. ദേവീന്ദർ സിങിന്റെ അഭിഭാഷകൻ അഡ്വ. എംഎസ് ഖാനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാണ് ഈ വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Web SpecialsFeb 4, 2020, 1:36 PM IST
ഡിഎസ്പി ദേവീന്ദർ സിംഗിനെ കുടുക്കിയത് ശ്രീനഗർ പോലീസ് ചോർത്തിയ ഈ ഫോൺ കോൾ
ഹിസ്ബുൾ മുജാഹിദ്ദീനിൽ ചേരും മുമ്പ് നാവീദ് ഒരു ജമ്മുകശ്മീർ പൊലീസിലെ സ്പെഷ്യൽ പൊലീസ് ഓഫീസർ ആയിരുന്നതുകൊണ്ട്, ഫോൺ സംഭാഷണത്തിൽ പറഞ്ഞ ആ പൊലീസുകാരനും ഏറിവന്നാൽ വല്ല കോൺസ്റ്റബിളോ സബ് ഇൻസ്പെക്ടറോ ഒക്കെ ആയിരിക്കും എന്നേ പൊലീസ് കരുതിയുള്ളൂ.
IndiaJan 19, 2020, 2:43 PM IST
ഭീകരര്‍ക്ക് ഒപ്പം അറസ്റ്റിലായ ദേവീന്ദര്‍ സിംഗിന്റെ ഐഎസ്ഐ ബന്ധം എന്‍ഐഎ അന്വേഷിക്കും
ബംഗ്ലാദേശില്‍ പഠിക്കുന്ന മകളെ കാണാന്‍ ദേവീന്ദര്‍ ബംഗ്ലാദേശില്‍ എത്തിയപ്പോള്‍ പാക് ചാര സംഘടനയുമായി ബന്ധം പുലര്‍ത്തിയതായി സൂചന. ഭീകര സംഘടനകളില്‍ നിന്നും പണം എത്തിയതായും സംശയിക്കുന്നു
IndiaJan 19, 2020, 11:54 AM IST
ദേവിന്ദര്‍ സിംഗ് ബംഗ്ലാദേശിലെത്തിയത് മൂന്ന് തവണ; പാക്ക് ചാരസംഘടനയുമായി കൂടിക്കാഴ്ച നടത്തി ?
കഴിഞ്ഞ വർഷം മൂന്ന് തവണ ദേവീന്ദർ ബംഗ്ലാദേശിൽ എത്തി. മാർച്ച്, മെയ്, ജൂൺ മാസങ്ങളിലാണ് ദേവീന്ദർ ബംഗ്ലാദേശിലെത്തിയത്
IndiaJan 18, 2020, 2:30 PM IST
ദേവീന്ദർ സിങിനെതിരെ എൻഐഎ അന്വേഷണം തുടങ്ങി, ദില്ലിയിലേക്ക് മാറ്റും
കഴിഞ്ഞ ദിവസമാണ് ഭീകരവാദികള്‍ക്കൊപ്പം അറസ്റ്റിലായ ജമ്മു കശ്മീര്‍ പൊലീസ് ഓഫിസര്‍ ദേവീന്ദര്‍ സിംഗിന്റെ കേസ് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)ക്ക് കൈമാറിയത്
IndiaJan 16, 2020, 3:34 PM IST
ദേവീന്ദര്‍ സിംഗിനെ പുറത്താക്കാന്‍ നീക്കം തുടങ്ങി, വിശിഷ്ട സേവന മെഡല്‍ പിന്‍വലിച്ചു
ജമ്മു കശ്മീരില്‍ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥന് ദേവീന്ദര്‍ സിംഗിന് കുരുക്ക് മുറുകുന്നു. ശ്രീനഗര്‍ വിമാനത്താവളം വഴി ഭീകരരെ കടത്താന്‍ ഒത്താശ ചെയ്തോയെന്ന് അന്വേഷണം തുടങ്ങി. ദേവീന്ദറിന് നല്കിയ വിശിഷ്ട സേവന മെഡല്‍ ജമ്മു കശ്മീര്‍ പിന്‍വലിച്ചു.
IndiaJan 15, 2020, 6:35 PM IST
ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം അറസ്റ്റിലായ ഡിഎസ്പി ദേവീന്ദര്‍ സിംഗിനെ പുറത്താക്കണമെന്ന് ജമ്മു കശ്മീര്‍ പൊലീസ്
ഹിസ്ബുള്‍ ഭീകരർക്കൊപ്പം അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥൻ ദേവീന്ദർ സിംഗിനെ സർവ്വീസിൽ നിന്ന് പുറത്താക്കണമെന്ന് ജമ്മു കശ്മീർ പൊലീസ്.
Fact CheckJan 15, 2020, 2:26 PM IST
ഭീകരര്‍ക്കൊപ്പം പിടിയിലായ പൊലീസ് ഉദ്യോഗസ്ഥന് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പുരസ്കാരം ലഭിച്ചോ? വസ്തുത ഇതാണ്
അറസ്റ്റിലായ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വിവരങ്ങള്‍ പുറത്തുവിടുന്നതിനൊപ്പമാണ് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള മെഡല്‍ ലഭിച്ചയാളാണ് ദേവീന്ദർ സിംഗ് എന്ന വിവരവും പുറത്ത് വരുന്നത്. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ് ലഭിച്ചതെന്നും വിവരം പുറത്ത് വന്നതോടെ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ചേരിതിരിഞ്ഞായി.
IndiaJan 14, 2020, 7:17 PM IST
രാഷ്ട്രപതി മെഡൽ മാറിലണിയിച്ച 'രാജ്യസ്നേഹി' ഭീകരനായതെങ്ങനെ? പുല്‍വാമയിലും പത്താന്‍കോട്ടും ദേവിന്ദറിന് പങ്കുണ്ടോ? എംബി രാജേഷിന്റെ 7 ചോദ്യങ്ങള്‍
വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ നേടിയിട്ടുള്ള ദേവിന്ദര്‍ സിങ്ങ് ഭീകരര്‍ക്കൊപ്പം പിടിയിലായ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ എംപി എംബി രാജേഷ് രംഗത്ത്.
Web SpecialsJan 14, 2020, 10:40 AM IST
അഫ്സല് ഗുരുവിനെ ക്രൂരമായിത്തന്നെ പീഡിപ്പിച്ചിട്ടുണ്ട്, അപ്പോഴും ആ 'പൊട്ടനൊ'ന്നും പറഞ്ഞില്ല' - ദേവീന്ദര്‍ സിങ്ങിന്റെ വെളിപ്പെടുത്തല്‍
"എത്ര വലിയ ഭീകരവാദിയാണെങ്കിലും, എന്റെ കയ്യിൽ കിട്ടിയാൽ വാ തുറപ്പിച്ചിട്ടേ ഞാൻ വിടാറുള്ളൂ. അതിനുള്ള പല സൂത്രവിദ്യകളുമുണ്ട് എന്റെ കയ്യിൽ..."
IndiaJan 14, 2020, 9:41 AM IST
ഡിഎസ്പിക്കൊപ്പം സഞ്ചരിച്ച തീവ്രവാദികൾ റിപ്പബ്ലിക് ദിനത്തിൽ ആക്രമണത്തിന് പദ്ധതിയിട്ടു: ഇന്റലിജൻസ്
തീവ്രവാദികളെ ദില്ലിയിൽ എത്തിക്കുന്നതിന് 12 ലക്ഷം രൂപ കൈപ്പറ്റിയതായി ചോദ്യം ചെയ്യലിൽ ദേവീന്ദർ സിംഗ് സമ്മതിച്ചെന്ന് ജമ്മു കശ്മീർ ഐജി അറിയിച്ചു.
Web SpecialsJan 13, 2020, 11:38 AM IST
ഡിഎസ്പി ദേവീന്ദർ സിംഗ്; പൊലീസ് പരിശോധനയിൽ അപ്രതീക്ഷിതമായി കുടുങ്ങിയ കൊമ്പൻ സ്രാവ്
തീവ്രവാദികൾ തമ്മിലുള്ള ടെലിഫോൺ സംഭാഷണങ്ങൾ ചോർത്തിക്കൊണ്ട് ഇന്റലിജൻസ് നടത്തിയ അന്വേഷണത്തിലാണ്, ഭീകരരുടെ 'ഏജന്റാ'ണ് ദേവീന്ദർ സിങ് എന്ന വേദനാജനകമായ സത്യം വെളിപ്പെടുന്നത്.
IndiaJan 12, 2020, 9:27 PM IST
ഡിഎസ്പിക്കൊപ്പം അറസ്റ്റിലായ ഭീകരൻ 'മുൻ പൊലീസ് കോൺസ്റ്റബിൾ', വ്യാപക റെയ്ഡ്, ജാഗ്രത
പൊലീസും സൈന്യവും തെരഞ്ഞുകൊണ്ടിരുന്ന രണ്ട് ഭീകരരുമായി എന്തിനാണ് ദില്ലിക്ക് ഡിഎസ്പി ദേവീന്ദർ സിംഗ് പോയത് എന്നതിൽ വിശദമായ അന്വേഷണം നടക്കും. ഭീകരരെ ദില്ലിയിലേക്ക് കടത്താനായിരുന്നോ ശ്രമം നടന്നതെന്നും അന്വേഷിക്കും.
ElectionsMay 6, 2019, 6:56 PM IST
നാല് ദിവസത്തിനിടെ രണ്ടാമത്തെ എഎപി എംഎല്‍എ ബിജെപിയില്‍; മോദി എംഎല്‍എമാരെ വിലയ്ക്കെടുക്കുന്നുവെന്ന് കെജ്രിവാള്
ബിജ്വാസന് മണ്ഡലത്തിലെ എഎപി എംഎല്‍എയായ ദേവീന്ദര്‍ സെറാവത്താണ് തിങ്കളാഴ്ച ബിജെപിയില്‍ ചേര്‍ന്നത്.