Asianet News MalayalamAsianet News Malayalam
14 results for "

Dewasom Board

"
Complaint that the bell tower in the temple is in the shape of a crossComplaint that the bell tower in the temple is in the shape of a cross

ക്ഷേത്രത്തിലെ മണി സ്തൂപത്തിന് കുരിശിന്റെ രൂപമെന്ന് പരാതി; പണി നിർത്തിവച്ചു, വിവാദം

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ശംഖുമുഖം ദേവീ ക്ഷേത്രത്തിൽ മണി സ്തൂപം നിർമ്മിക്കാൻ ബംഗളൂരുവിലുള്ള ഒരു ഭക്തനാണ് നാലു ലക്ഷം രൂപ നൽകിയത്. ക്ഷേത്ര ഉപദേശക സമിതിയാണ് ബോർഡിന്റെ അനുമതിയോടെ  നിർമ്മാണം തുടങ്ങിയത്

Chuttuvattom Jan 13, 2022, 10:23 AM IST

restrictions on sabarimala pilgrims should be relaxed travancore devaswom board to cmrestrictions on sabarimala pilgrims should be relaxed travancore devaswom board to cm

Sabarimala : ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വേണം; മുഖ്യമന്ത്രിയോട് ദേവസ്വം ബോര്‍ഡ്

 രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും ദര്‍ശനം അനുവദിക്കണം. സന്നിധാനത്ത് എത്തുന്നവര്‍ക്ക് 12 മണിക്കൂര്‍ വരെ കഴിയാന്‍ മുറികള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

Kerala Nov 30, 2021, 6:31 PM IST

forest department take action to cutting Dewasom elephant ivory in chirayinkeezhuforest department take action to cutting Dewasom elephant ivory in chirayinkeezhu

ദുരിതത്തിലായി ദേവസ്വം ആനകള്‍; ഒടുവില്‍ കൊമ്പ് മുറിക്കാന്‍ നടപടി

 കൊമ്പ് മുറിക്കുന്നതിന് വെറ്റിനറി ഡോക്ടറുടെ റിപ്പോര്‍ട്ട് അടക്കം ദേവസ്വം ബോര്‍ഡ് നല്‍കിയ അപേക്ഷ തിരുവനന്തപുരം വനം വകുപ്പ് ഓഫീസില്‍ നിന്നും ആറ്റിങ്ങല്‍ റേഞ്ച് ഓഫീസര്‍ക്ക് അടിയന്തരമായി കൈമാറി.

Chuttuvattom Nov 11, 2021, 8:00 AM IST

dewasom board wants to increase Pilgrims to sabarimaladewasom board wants to increase Pilgrims to sabarimala

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കണം; ആവശ്യമുയര്‍ത്തി ദേവസ്വം ബോര്‍ഡ്

തീർത്ഥാടകരുടെ എണ്ണം കൂട്ടണമെന്നാണ് ദേവസ്വം ബോർഡിന്‍റെ ആവശ്യം. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഈ ആഴ്ച അന്തിമ തീരുമാനം ഉണ്ടായേക്കാനാണ് സാധ്യത. 

Kerala Nov 21, 2020, 12:51 PM IST

Malabar devaswom board employees protest for salary and bonusMalabar devaswom board employees protest for salary and bonus

ശമ്പളവും ആനുകൂല്യങ്ങളും ഇല്ല; അനിശ്ചിതകാല സമരവുമായി മലബാർ ദേവസ്വം ബോർഡ് ജീവനക്കാർ

തൃശ്ശൂർ ജില്ലയുടെ ഒരു ഭാഗം മുതൽ കാസർകോഡ് വരെയുള്ള 1600 ക്ഷേത്രങ്ങളാണ് മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ളത്. ഇവിടെ ജോലി ചെയ്യുന്ന ആറായിരത്തോളം ജീവനക്കാരാണ് രണ്ട് വർഷമായി കൃത്യമായി ശമ്പളം ലഭിക്കാതെ ദുരിതം അനുഭവിക്കുന്നത്. 

Kerala Nov 3, 2020, 2:36 PM IST

thrissur pooram not conducted this yearthrissur pooram not conducted this year
Video Icon

ഇത്തവണ പൂരമില്ല, ക്ഷേത്രത്തിനുള്ളില്‍ അ‍ഞ്ച് പേരുള്ള ചടങ്ങ് മാത്രം നടത്തും, ഭക്തർക്ക് പ്രവേശനമില്ല

ഇത്തവണ തൃശൂര്‍ പൂരമില്ല. മന്ത്രിമാരും ദേവസ്വം പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ചരിത്രത്തില്‍ ആദ്യമായാണ് പൂരം പൂര്‍ണമായും ഒഴിവാക്കുന്നത്.ക്ഷേത്രത്തിനുള്ളില്‍ അ‍ഞ്ച് പേരുള്ള ചടങ്ങ് മാത്രം നടത്തും.

 

Kerala Apr 15, 2020, 12:29 PM IST

dewasom board president against ex board presidentsdewasom board president against ex board presidents

മുന്‍ വര്‍ഷങ്ങളില്‍ ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം പെരുപ്പിച്ച് കാട്ടി; വിമര്‍ശനവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്

മുന്‍ വര്‍ഷങ്ങളില്‍ ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം പെരുപ്പിച്ച് കാട്ടിയെന്ന് വിമര്‍ശനവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍. 

KERALA Dec 26, 2018, 11:37 AM IST

dewasom board may give application in sc todaydewasom board may give application in sc today

ശബരിമല യുവതീപ്രവേശനം: ദേവസ്വം ബോര്‍ഡ് ഇന്ന് സാവകാശ ഹര്‍ജി നല്‍കിയേക്കും

ശബരിമല വിധി നടപ്പാക്കാൻ സാവകാശം തേടിയുള്ള ദേവസ്വം ബോർഡിന്റെ അപേക്ഷ ഇന്ന് സുപ്രീംകോടതിയിൽ നൽകിയേക്കും. കേസ് വേഗം പരിഗണിക്കണമെന്ന് ആവശ്യപ്പെടാനും സാധ്യതയുണ്ട്... 

KERALA Nov 19, 2018, 6:54 AM IST

waste management in sannidhanam in crisiswaste management in sannidhanam in crisis

ദേവസ്വം ബോര്‍ഡ് പണം നല്‍കുന്നില്ല; സന്നിധാനത്തെ മാലിന്യസംസ്കരണം പ്രതിസന്ധിയില്‍

സന്നിധാനത്തെ മാലിന്യസംസ്കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. ദേവസ്വം ബോര്‍ഡ് കുടിശ്ശിക നല്‍കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പ്ലാന്റിന്റെ പ്രവര്‍ത്തനം മൂന്ന് മണിക്കൂര്‍ നിര്‍ത്തി വെച്ചു. ശമ്പളം ലഭിക്കാത്തതിനാല്‍ പണി ചെയ്യാനാകില്ലെന്ന് തൊഴിലാളികളും നിലപാടെടുത്തിരിക്കുകയാണ്.

Jan 7, 2017, 10:19 AM IST

sabarimala police special officer criticises dewasom boardsabarimala police special officer criticises dewasom board

ശബരിമലയില്‍ പൊലീസുകാരോട് ദേവസ്വം ബോര്‍ഡ് മാനുഷിക പരിഗണന കാണിക്കുന്നില്ലെന്ന് എസ്.പി

ദേവസ്വം ബോര്‍‍ഡിനെതിരെ ആഞ്ഞടിച്ച് വീണ്ടും പൊലീസ്. ശബരിമലയില്‍ പൊലീസുകാരോട് ഒരു മാനുഷിക പരിഗണനയും ദേവസ്വം ബോര്‍ഡ് കാണിക്കുന്നില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കി. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പമ്പയില്‍ ജോലി ചെയ്യുന്ന പൊലീസുകാര്‍ക്ക് വസ്‌ത്രം അലക്കാനുള്ള സൗകര്യം പൊലീസും ദേവസ്വം ചെയ്യുന്നില്ലെന്ന് എസ്‌.പി യതീഷ് ബി.ചന്ദ്ര നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

Jan 5, 2017, 9:13 AM IST

government to issue order against rss activities in templesgovernment to issue order against rss activities in temples

ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തനം തടഞ്ഞ് ഉത്തരവിറക്കും; കൂച്ചുവിലങ്ങിടാനാവില്ലെന്ന് കുമ്മനം

ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസിന്റെ ശാഖാ പ്രവര്‍ത്തനം നിരോധിക്കും. ആയുധ കായിക പരിശീലനം പാടില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഉത്തരവിറക്കും. ആര്‍.എസ്.എസിനെ കൂച്ചുവിലങ്ങിടാനുള്ള നീക്കം വിലപ്പോകില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു.

Sep 7, 2016, 4:18 PM IST

vigilance enquiery against travancore dewasom board secretaryvigilance enquiery against travancore dewasom board secretary

തിരുവിതാംകൂര്‍ ദേവസ്വം സെക്രട്ടറിക്കെതിരെ വിജിലന്‍സ് അന്വേഷണം

തിരുവിതാംകൂര്‍ ദേവസ്വം സെക്രട്ടറി വി.എസ്. ജയകുമാറിനെതിരെ വിജിലന്‍സ് ത്വരിതാന്വേഷണം ആരംഭിച്ചു. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സെക്രട്ടറിയായ വി.എസ്. ജയകുമാറിന്റെ ആസ്തികയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ വന്‍ വദ്ധനയുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

Jul 11, 2016, 5:19 PM IST