Dewasom Recruitment Board  

(Search results - 1)
  • government to dismiss dewasom recruitment boardgovernment to dismiss dewasom recruitment board

    May 28, 2016, 5:12 PM IST

    ദേവസ്വം നിയമന ബോർഡ് പിരിച്ചുവിടാൻ സർക്കാർ തീരുമാനം

    ദേവസ്വം നിയമന ബോർഡ് പിരിച്ചുവിടാൻ സർക്കാർ തീരുമാനം. ബോ‍ർഡ്  അഴിമതി നടത്താൻ മാത്രമാണെന്നും നിയമനങ്ങള്‍ പിഎസ്‍സിക്കു വിടുമെന്നും  മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട്  പറഞ്ഞു.  ശബരിമലയിലെ സ്ത്രീ പ്രവേശനത്തിൽ  വിശ്വാസത്തെ വ്രണപ്പെടുത്തുന്ന നടപടികളൊന്നും സ്വീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.