Dexamethasone  

(Search results - 4)
  • WHO suggests dexamethasone usage for critical COVID casesWHO suggests dexamethasone usage for critical COVID cases
    Video Icon

    ExplainerJun 23, 2020, 5:29 PM IST

    കൊവിഡ് ഗുരുതരമായവരിൽ ഡെക്‌സാമെത്തസോണ്‍ ഫലപ്രദമാകുന്നു

    കൊവിഡ് രോഗികളിൽ ഫലപ്രദമായ ഡെക്‌സാമെത്താസോണിന്റെ  ഉത്പാദനം വർധിപ്പിക്കുന്നതിന് പ്രാധാന്യം നൽകാൻ ലോകാരോഗ്യസംഘടന.  ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളുടെ ജീവൻ രക്ഷിക്കുന്ന മരുന്ന് എന്ന നിലയിലാണ് ഡെക്‌സാമെത്താസോണിന്റെ ഉത്പാദനം കൂട്ടാൻ തീരുമാനിച്ചത്. 

  • Saudi Arabia approves Dexamethasone to treat COVID patientsSaudi Arabia approves Dexamethasone to treat COVID patients

    pravasamJun 18, 2020, 10:38 PM IST

    സൗദിയില്‍ കൊവിഡ് ചികിത്സയ്ക്ക് ‘ഡെക്സാമെത്താസോൺ’ ഉപയോഗിക്കാൻ അനുമതി

    കൊവിഡ് ചികിത്സക്ക്​ ‘ഡെക്സാമെത്താസോൺ’ മരുന്ന് ഉപയോഗിക്കാൻ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി. ബ്രിട്ടനിൽ ഗുരുതരാവസ്ഥയിലായ കൊവിഡ് രോഗികളുടെ ചികിത്സക്ക്​​ ‘ഡെക്സാമെത്താസോൺ’ മരുന്ന്​ ഉപയോഗിച്ചത് ഫലം കണ്ടുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്​ സൗദി ആരോഗ്യ മന്ത്രാലയം നിലവില്‍ കൊവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകൾക്കായുള്ള പ്രോട്ടോകോളുകളിൽ ഇതിനെ ഉൾപ്പെടുത്തിയിരിക്കുന്നത്​. 

  • steroid dexamethasone approved for fight against covid 19steroid dexamethasone approved for fight against covid 19
    Video Icon

    ExplainerJun 18, 2020, 10:22 AM IST

    കൊവിഡ് മരണമൊഴിവാക്കാന്‍ 'അത്ഭുത മരുന്ന്' പ്രയോഗിക്കാന്‍ വൈദ്യലോകം

    കൊവിഡിന്റെ അത്ഭുത മരുന്നിനായി കാത്തിരിക്കുകയാണ് ലോകം. അതിനിടയിലാണ് ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ ഡെക്സാമെത്താസോണ്‍ എന്ന സ്റ്റീറോയ്ഡ് കൊവിഡിന് രക്ഷയാകുമെന്ന് കണ്ടെത്തിയിരിക്കുന്നത്. വെന്റിലേറ്ററില്‍ കഴിഞ്ഞ രോഗികളില്‍ നടത്തിയ പരീക്ഷണത്തില്‍ 30 ശതമാനം പേര്‍ മരണത്തിന് നിന്ന് രക്ഷനേടിയതായാണ് കണ്ടെത്തിയിട്ടുള്ളത്. ഡെക്സാമെത്താസോണിന്റെ പ്രതിരോധ സാധ്യതകള്‍ വിലയിരുത്തി ആരോഗ്യരംഗത്തെ വിദഗ്ധര്‍.


     

  • dexamethasone Emerges As Life-Saving Drug For COVID-19dexamethasone Emerges As Life-Saving Drug For COVID-19

    HealthJun 17, 2020, 12:43 PM IST

    ഡെക്‌സാമെത്താസോണ്‍ ഗുരുതര കൊവിഡ് രോഗികളില്‍ ഫലപ്രദമെന്ന് പഠനം; പ്രതീക്ഷ

    രോഗം മൂര്‍ച്ഛിച്ച് വെന്റിലേറ്ററില്‍ കഴിയുന്നവര്‍ക്കാണ് മരുന്ന് കൂടുതല്‍ ഫലപ്രദമാകുന്നതെന്നും മരുന്ന് നല്‍കിയ നിരവനധി പേര്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടെന്നും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ മാര്‍ട്ടിന് ലാന്‍ഡ്രെ പറഞ്ഞു.