Dhamaka  

(Search results - 15)
  • DHAMAKA

    Review2, Jan 2020, 3:42 PM

    കളര്‍ഫുള്‍ 'ധമാക്ക': റിവ്യൂ

    തന്റെ സ്ഥിരം പടങ്ങളുടെ ഫോര്‍മാറ്റിലാണ് ഒമര്‍ ലുലു ധമാക്ക ഒരുക്കിയിരിക്കുന്നെങ്കിലും ചിത്രം പറയുന്ന വിഷയം സീരിയസാണ്. യുവ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന എല്ലാ ചേരുവകളും കോര്‍ത്തിണക്കിയ കളര്‍ഫുള്‍ ചിത്രമെന്ന് പറയാം ധമാക്കയെ.
     

  • dhamaka

    Music30, Dec 2019, 10:00 PM

    താരങ്ങള്‍ക്കൊപ്പം സംവിധായകനും; 'ധമാക്ക' ടൈറ്റില്‍ സോംഗ്

    നിക്കി ഗല്‍റാണിയും അരുണ്‍കുമാറും നായികാ നായകന്മാരാകുന്ന ചിത്രത്തിന്റെ കഥയും സംവിധായകന്റേത് തന്നെയാണ്.
     

  • dhamaka

    Trailer26, Dec 2019, 7:18 PM

    'ഒരു ഒമര്‍ ലുലു ആഘോഷം'; 'ധമാക്ക' ട്രെയ്‌ലര്‍ എത്തി

    നിക്കി ഗല്‍റാണിയും അരുണ്‍ കുമാറും നായികാ നായകന്മാരാകുന്ന ചിത്രത്തിന്റെ കഥയും സംവിധായകന്റേത് തന്നെയാണ്.
     

  • Dhamaka movie song

    Music16, Dec 2019, 2:35 PM

    'ധമാക്ക' സേവ്‌ ദ ഡേറ്റ്‌ സോംഗ്‌; പുതിയ ഗാനം പുറത്തുവിട്ടു

    ഒമർ ലുലു ചിത്രം ധമാക്കയിലെ പുതിയ ഗാനം പുറത്തിറങ്ങി. നാടൻപാട്ട്‌ കലാകാരനായ പ്രണവം ശശി ആലപിക്കുന്ന ഗാനത്തിന് ഗോപിസുന്ദറാണ്  സംഗീതം ഒരുക്കിയിരിക്കുന്നത്. ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ടോണി ഐസക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അരുണാണ് ധമാക്കയില്‍ നായകന്‍. നിക്കി ഗൽറാണിയാണ് നായിക

  • Omar Lulu

    News25, Nov 2019, 12:08 PM

    ബാബു ആന്റണിയെയും ഫീല്‍ഡ് ഔട്ടാക്കാനാണോയെന്ന് കമന്റ്, മറുപടിയുമായി ഒമര്‍ ലുലുവും!

    ബാബു ആന്റണിയെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന സിനിമയാണ് പവര്‍സ്റ്റാര്‍. മാസ് ത്രില്ലറാണ് ചിത്രമെന്നാണ് പറയുന്നത്. ധമാക്ക കഴിഞ്ഞാലാണ് ചിത്രം സംവിധാനം ചെയ്യുകയെന്നാണ് ഒമര്‍ ലുലു പറയുന്നത്. ബാബു ആന്റണിക്കൊപ്പമുള്ള ഒരു ഫോട്ടോ ഒമര്‍ ലുലു ഷെയര്‍ ചെയ്‍തിട്ടുണ്ട്. അതിന് രസകരമായ കമന്റുകളാണ് പ്രേക്ഷകര്‍ പറയുന്നത്.

  • Dhamaka movie Kandittum Kaanatha song

    Music21, Nov 2019, 5:33 PM

    'കണ്ടിട്ടും കാണാതെ' ധമാക്കയിലെ പുതിയ പാട്ടെത്തി

    ഹാപ്പി വെഡ്ഡിംഗ്‌, ചങ്ക്സ്‌, ഒരു അഡാർ ലൗ എന്നീ ചിത്രങ്ങൾക്കു ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന 'ധമാക്ക'യിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘കണ്ടിട്ടും കാണാതെ’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ആണ് റിലീസ് ചെയ്തത്. നവാഗതനായ ബ്ലെസ്‌ലി വരികളൊരുക്കി ആലപിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം പകർന്നത് ഗോപി സുന്ദർ ആണ്.

  • undefined

    News14, Nov 2019, 9:06 PM

    ഒമർ ലുലുവിന്റെ 'ധമാക്ക' ഡിസംബർ 20 ന്

    ക്രിസ്തുമസ്‌ റിലീസ്‌ ആയി ഡിസംബർ 20ന്‌ ആണ്‌ ചിത്രം തീയറ്ററുകളിലെത്തുന്നത്‌. ഒരു കളര്‍ഫുള്‍ കോമഡി ചിത്രമാവും ധമാക്കയെന്നാണ് ഒമറിന്റെ വാഗ്ദാനം.

  • omar lulu new  movie dhamaka video song

    Music7, Nov 2019, 9:39 AM

    തകർപ്പൻ റീമിക്സുമായി ധമാക്ക ടീം; ഗാനം വൈറൽ

    ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ്, ഒരു അഡാര്‍ ലൗ എന്നീ ചിത്രങ്ങള്‍ക്കുശേഷം ഒമര്‍ ലുലു ഒരുക്കുന്ന കോമഡി എന്റര്‍ടെയ്‌നറാണ് ധമാക്ക. ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച അരുണ്‍ ആണ് ധമാക്കയിലെ നായകനായെത്തിയിരിക്കുന്നത്. ഗോപി സുന്ദർ സംഗീതം ഒരുക്കിയ ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. അൽജീരിയൻ ആർട്ടിസ്റ്റ്‌ ഖലീദ്‌ 1992- ൽ എഴുതി പെർഫോം ചെയ്ത പ്രശസ്തഗാനമായ 'ദീദീ ദീദി'യാണ്‌ മലയാളത്തിൽ റീമിക്സ്‌ ചെയ്ത്‌ 'ധമാക്ക'യിൽ അവതരിപ്പിച്ചിരിക്കുന്നത്.

  • shaktimaan

    News30, Sep 2019, 11:18 PM

    മുകേഷിന് ഇനി 'ശക്തിമാനാ'വാം; മുകേഷ് ഖന്ന എതിര്‍പ്പ് പിന്‍വലിച്ചു

    മുകേഷിന് 'ശക്തിമാന്റെ' വേഷത്തില്‍ ധമാക്കയിലെ രംഗങ്ങളില്‍ എത്താം.
     

  • dhamaka

    News29, Sep 2019, 7:04 PM

    പട്ടായ ഷെഡ്യൂളോടെ ഒമര്‍ ലുലുവിന്റെ 'ധമാക്ക'യ്ക്ക് പാക്കപ്പ്

    ഒരു കളര്‍ഫുള്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കും ധമാക്കയെന്ന് ഒമര്‍ ലുലു. നവംബര്‍ 15 റിലീസ്.
     

  • dhamaka stiil mukesh as shakthiman

    News27, Aug 2019, 9:19 AM

    അന്തസ്സുളള ശക്തിമാനായി 'മുകേഷ്' ; ധമാക്ക ലൊക്കേഷന്‍ ചിത്രം വൈറല്‍

    മുകേഷ് ഖന്ന അവതരിപ്പിച്ച ശക്തിമാൻ എന്ന അമാനുഷിക കഥാപാത്രം 90കളിലെ സൂപ്പര്‍ ഹീറോയാണ്. കുട്ടികളുടെ പ്രിയപ്പെട്ട ശക്തിമാനെ മലയാളത്തിൽ അവതരിക്കുകയാണ് പ്രിയ താരം മുകേഷ്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ധമാക്ക'യിലാണ് വ്യത്യസ്ത ലുക്കില്‍ നടന്‍ മുകേഷ് എത്തുന്നത്. സംവിധായകന്‍ തന്നെയാണ് പുതിയ ലൊക്കേഷന്‍ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. 'അന്തസുള്ള ശക്തിമാന്‍' എന്ന അടിക്കുറിപ്പോടെയാണ് ഒമര്‍ ലുലു  ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

  • Innocent facebook post on dhamaka movie

    News26, Aug 2019, 10:10 AM

    ചിരിപ്പിക്കാൻ ഇന്നസെന്‍റ് - മുകേഷ് കൂട്ട് കെട്ട് വീണ്ടും, 'ധമാക്ക' ലൊക്കേഷൻ ചിത്രങ്ങൾ

    റാംജിറാവ് സ്പീക്കിങ്ങ്,മാന്നാർമത്തായി സ്പീക്കിങ്ങ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച കൂട്ട് കെട്ടാണ് ഇന്നസെന്‍റും മുകേഷും. ഇടവേളയ്ക്ക് ശേഷം വീണ്ടും തുല്യ കഥാപാത്രങ്ങളായി ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ധമാക്ക.  ചിത്രത്തിലെ ലൊക്കേഷൻ ചിത്രങ്ങൾ ഫേസ്ബുക്കിലൂടെ ഇന്നസെന്‍റ്  പങ്ക് വച്ചു. ഉർവശിയും ചിത്രത്തിൽ  പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

  • omar lulu

    spice17, Aug 2019, 11:48 PM

    'കട്ട്' പറയും മുന്‍പ് സര്‍പ്രൈസ്! കണ്ണുമിഴിച്ച് നിക്കി ഗല്‍റാണി: വീഡിയോ

    നായികയായി എത്തുന്ന നിക്കി ഗല്‍റാണിക്ക് ആദ്യ ഷൂട്ടിംഗ് ദിനത്തില്‍ നല്‍കിയ സര്‍പ്രൈസിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍.

  • dhamaka

    News13, Aug 2019, 3:22 PM

    പ്രളയ ബാധിതർക്ക് സഹായഹസ്തവുമായി ധമാക്ക സിനിമയുടെ അണിയറ പ്രവർത്തകർ

    സംസ്ഥാനത്തെ പ്രളയ ബാധിതർക്ക് സഹായ ഹസ്തവുമായി ധമാക്ക സിനിമയുടെ അണിയറ പ്രവർത്തകർ.

  • Arun to star in Omar Lulu movie Dhamaka

    News19, Jul 2019, 10:43 AM

    ഒളിമ്പ്യൻ അന്തോണി ആദത്തിലെ ടോണി ഐസക് ഇനി 'ധമാക്ക'യിലെ നായകൻ, ഒമര്‍ ലുലു ചിത്രത്തില്‍ നായകനായി അരുണ്‍

    ഹാപ്പിംഗ് വെഡ്ഡിംഗ് , ചങ്ക്സ്, ഒരു അ‍ഡാര്‍ ലവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു ഒരുക്കുന്ന ധമാക്ക എന്ന ചിത്രത്തില്‍ യുവതാരം അരുണ്‍ നായകനാവുന്നു. മോഹൻലാല്‍  ചിത്രം ഒളിമ്പ്യൻ അന്തോണി ആദത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച അരുണ്‍ നായകനായി എത്തുന്ന ആദ്യചിത്രമാണ് 'ധമാക്ക'. സംവിധായകൻ  ഒമര്‍ ലുലു തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ചിത്രത്തിലെ നായകനെ പ്രഖ്യാപിച്ചത്.