Dhanush Film

(Search results - 31)

Dhanush

Music28, Jul 2020, 12:26 PM

ധനുഷിന്റെ ജഗമേ തന്തിരം, ലിറിക് വീഡിയോ പുറത്തുവിട്ടു

ധനുഷ് നായകനാകുന്ന പുതിയ ചിത്രമാണ് ജഗമേ തന്തിരം. ചിത്രത്തിന്റെ ലിറിക് വീഡിയോ പുറത്തുവിട്ടു.

Dhanush and Mari Selvaraj

Movie News27, Jul 2020, 12:59 PM

മാരി ശെല്‍വരാജ്- ധനുഷ് ടീമിന്റെ കര്‍ണനായി ആരാധകര്‍, ടൈറ്റില്‍ ലുക്ക് നാളെ

ധനുഷ് മാരി ശെല്‍വരാജിന്റെ സംവിധാനത്തില്‍ നായകനാകുന്നതിനാല്‍ കര്‍ണൻ എന്ന സിനിമയ്‍ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക്  നാളെ പുറത്തുവിടുമെന്ന് സംവിധായകനും നടനുമായ ലാല്‍ അറിയിച്ചിരിക്കുന്നു.

Dhanush

Movie News4, Jul 2020, 8:06 PM

കാതല്‍ കൊണ്ടേയ്‍ന് 17 വയസ്, ശെല്‍വരാഘവനോടുള്ള കടപ്പാട് എന്നുമുണ്ടാകുമെന്ന് ധനുഷ്

ധനുഷ് നായകനായ ചിത്രമാണ് കാതല്‍ കൊണ്ടേയ്ൻ. ധനുഷിന് ഏറെ പ്രശംസ നേടിക്കൊടുത്ത ചിത്രവുമാണ്. ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമാണ് ഇത്. ധനുഷിന്റെ സഹോദരൻ ശെല്‍വരാഘവനായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. കുട്ടിക്കാലത്ത് മാനസികമായും ശാരീരികമായും ചൂഷണം ചെയ്യപ്പെട്ട ഒരു കൗമാരക്കാരന്റെ കഥാപരിസരമായിരുന്നു ചിത്രം. ചിത്രം 17 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് നടൻ ധനുഷ്.

Dhanush

Movie News17, Jun 2020, 6:03 PM

ഒടിടി റിലീസല്ല, ധനുഷിന്റെ ജഗമേ തന്തിരം തിയറ്ററുകളില്‍ തന്നെ കാണാം

ധനുഷിന്റേതായി പ്രദര്‍ശനത്തിനെത്താനുള്ള പുതിയ ചിത്രമാണ് ജഗമേ തന്തിരം. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഒക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രം തിയറ്ററിലായിരിക്കും റിലീസ് ചെയ്യുകയെന്ന് സംവിധായകൻ കാര്‍ത്തിക് സുബ്ബരാജ് വ്യക്തമാക്കുന്നു. ഒടിടി പ്ലാറ്റ്ഫോമില്‍ ചിത്രം റിലീസ് ചെയ്യില്ല എന്നുതന്നെയാണ് സംവിധായകൻ കൃത്യമായി വ്യക്തമാക്കിയിരിക്കുന്നത്. ധനുഷ് നായകനാകുന്ന ചിത്രം വൻ വിജയമാകുമെന്നാണ് ആരാധകര്‍ കരുതുന്നത്.

Dhanush

Movie News13, Jun 2020, 11:56 PM

രജനികാന്ത് ചിത്രം സംവിധാനം ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ച് ധനുഷ്

തമിഴകത്ത് പുതിയ തലമുറയില്‍ ഏറ്റവും ശ്രദ്ധേയനായ താരമാണ് ധനുഷ്. ഒന്നിനൊന്ന് വേറിട്ട ചിത്രങ്ങള്‍ തെരഞ്ഞെടുക്കാൻ ശ്രമിക്കുന്ന നടൻ. ധനുഷിന്റെ ആദ്യ ചിത്രങ്ങള്‍ക്ക് പോലും ഇന്നും പ്രേക്ഷകരുണ്ട്. ധനുഷ് വീണ്ടും സംവിധായകനാകുന്നുവെന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. അതേസമയം തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്തിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹമുണ്ടെന്നും ധനുഷ് പറയുന്നു.

Dhanush

Movie News10, Jun 2020, 1:39 PM

ധനുഷ് വീണ്ടും സംവിധായകനാകുന്നു, ചിത്രത്തില്‍ നാഗാര്‍ജുനയും

തമിഴകത്തെ മിന്നും താരമാണ് ധനുഷ്. ചെയ്യുന്നതെല്ലാം വേറിട്ട കഥാപാത്രങ്ങള്‍ ആയതിനാല്‍ ധനുഷിന്റെ സിനിമകള്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ധനുഷ് നായകനായി ഇനി എത്താനുള്ളത്. അതേസമയം ധനുഷ് വീണ്ടും സംവിധായകനാകുന്നുവെന്നതാണ് വാര്‍ത്ത. ധനുഷ് സംവിധാനം ചെയ്യുന്ന സിനിമയുടെ ജോലികള്‍ ഉടൻ തുടങ്ങുമെന്നാണ് തമിഴകത്ത് നിന്നുള്ള വാര്‍ത്തകള്‍.

Dhanush

Movie News9, Jun 2020, 6:14 PM

ധനുഷിന്റെ അസുരന് ചൈനീസ് റീമേക്കോ?, വാര്‍ത്തയുടെ സത്യാവസ്ഥ

ധനുഷിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായി കരുതുന്നതാണ് അസുരൻ. ചിത്രത്തില്‍ മലയാളി താരം മഞ്‍ജു വാര്യരുമായിരുന്നു നായിക. വെട്രിമാരൻ ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ചിത്രം ചൈനീസ് ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വാര്‍ത്ത ശരിയല്ല എന്നാണ് സിനിമയുമായി അടുത്തവൃത്തങ്ങള്‍ പറയുന്നത്.

• Selvaraghavan and Dhanush

News2, Mar 2020, 7:35 PM

ശെല്‍വരാഘവൻ- ധനുഷ് ചിത്രത്തിന്റെ പേര് പ്രഖ്യാപനത്തിനു മുന്നേ പുറത്ത്

ശെല്‍വരാഘവൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ നായകനാകുന്നത് ധനുഷാണെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ചിത്രത്തിന്റെ പേര് എന്തെന്നതിനെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത.

• Dhanush

News15, Mar 2019, 12:08 PM

ധനുഷിന് അവാര്‍ഡിനൊപ്പം ഗംഭീര സമ്മാനവും; വൈറലായി വീഡിയോ

വികിടൻ ടിവി അവാര്‍ഡില്‍ ധനുഷിനായിരുന്നു മികച്ച നടനുള്ള പുരസ്‍കാരം ലഭിച്ചത്. പുരസ്‍കാരത്തോളം വലുതായ ഒരു സമ്മാനവും ചടങ്ങില്‍ വെച്ച് ധനുഷിന് ലഭിച്ചു. അതിന്റെ വീഡിയോ ആണ്  സാമൂഹ്യമാധ്യമത്തില്‍ വൈറലാകുന്നത്.

• Dhanush

News7, Mar 2019, 12:23 PM

ദുരൈ സെന്തില്‍കുമാര്‍ ചിത്രം തുടങ്ങി; ധനുഷ് ഇരട്ടവേഷത്തില്‍!

ധനുഷും ദുരൈ സെന്തില്‍കുമാറും വീണ്ടും ഒന്നിക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. പരമ്പരാഗതമായ പൂജയോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.

• Dhanush

viral23, Jan 2019, 11:15 PM

ഈ റൗഡി ബേബി 'റിയലല്ല'; കിടിലന്‍ ഡാന്‍സുമായി ധനുഷിന്‍റെ അപരന്‍, അമ്പരന്ന് ആരാധകര്‍

ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമായ മാരി 2വിലെ റൗഡി ബേബിക്ക് ടിക് ടോക്കിൽ ചുവടുവയ്ക്കുന്ന ധനുഷിന്റെ അപരന്റെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഒറ്റനോട്ടത്തിൽ റൗഡി ബേബിക്ക് ധനുഷ് ചുവടുവയ്ക്കുന്നതാണെന്ന് തോന്നും.

• dhanush

Box Office24, Oct 2018, 10:26 AM

ധനുഷിന്റെ വടാ ചെന്നൈ, പുതിയ കളക്ഷൻ റിപ്പോര്‍ട്ട്

വെട്രിമാരന്റെ സംവിധാനത്തില്‍, ധനുഷ് നായകനായി എത്തിയ വടാ ചെന്നൈ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുന്നു. ആദ്യ ആഴ്‍ചയില്‍ ലോകമെമ്പാടുമെന്നുമുള്ള കളക്ഷൻ 43 കോടി രൂപയാണ്.

• dhanush

Box Office19, Oct 2018, 12:58 PM

ധനുഷിന്റെ വടാ ചെന്നൈ, ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്

വെട്രിമാരന്റെ സംവിധാനത്തില്‍, ധനുഷ് നായകനായി എത്തി വടാ ചെന്നൈക്ക് മികച്ച പ്രതികരണം. യുഎസ്സില്‍ ചിത്രത്തിന്റെ 100000 ഡോളറിന്റെ കളക്ഷനാണ് നേടിയിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ട്.

• Dhanush

News18, Oct 2018, 3:55 PM

ധനുഷിന്റെ വടാ ചെന്നൈ ഓണ്‍ലൈനില്‍ ചോര്‍ന്നു

വെട്രിമാരന്റെ സംവിധാനത്തില്‍, ധനുഷ് നായകനായ വടാ ചെന്നൈ ഓണ്‍ലൈനില്‍ ചോര്‍ന്നു. ചിത്രം തീയേറ്ററിലെത്തിയിട്ട് ഒരു ദിവസം കഴിഞ്ഞപ്പോഴാണ് ചിത്രം ചോര്‍ന്നത്. പൈറസി വെബ്സൈറ്റായ തമിഴ്‍റോക്കേഴ്സിലാണ് ചിത്രം ചോര്‍ന്നത്.

• Dhanush

News8, Oct 2018, 6:23 PM

വടക്കൻ ചെന്നൈക്കാരുടെ 35 വര്‍ഷത്തെ ജീവിതം, വിസ്‍മയിപ്പിക്കാൻ ധനുഷ്!

ധനുഷ് വീണ്ടും പ്രേക്ഷകരെ വിസ്‍മയിപ്പിക്കുമോ? വടാ ചെന്നൈ റിലീസിന് ഒരുങ്ങുമ്പോള്‍ ആകാംക്ഷയിലാണ് എല്ലാവരും.  പോസ്റ്ററുകളും മേയ്‍ക്കിംഗ് വീഡിയോ ഒക്കെ അതിന്റെ സൂചനകളാണ് നല്‍കുന്നത്. ആടുകളത്തിന് ശേഷം ധനുഷും വെട്രിമാരനും ഒന്നിക്കുന്നതുതന്നെയാണ് വടാ ചെന്നൈയുടെ പ്രധാന പ്രത്യേകത.