Dhanushs Film  

(Search results - 9)
  • Dhanush

    News2, Oct 2019, 2:42 PM IST

    കാത്തിരിപ്പിന് വിട, എന്നൈ നോക്കി പായും തോട്ടയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

    തെന്നിന്ത്യൻ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളാണ് ഗൌതം വാസുദേവ് മേനോന്റെ ചിത്രങ്ങള്‍. ഗൌതം വാസുദേവ് മോനോൻ സംവിധാനം ചെയ്‍ത ചിത്രമായിരുന്നു എന്നൈ നോക്കി പായും തോട്ട. പക്ഷേ പല കാരണങ്ങളാല്‍ ചിത്രത്തിന്റെ റിലീസ് നീണ്ടുപോയി.  ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. നവംബര്‍ 15നാണ് ചിത്രം റിലീസ് ചെയ്യുക.

  • Dhanush and Joju

    News28, Sep 2019, 6:57 PM IST

    ഫാൻ ബോയ് മൊമന്റ്!, ധനുഷിനൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്‍ത് ജോജു

    ധനുഷ് നായകനാകുന്ന പുതിയ സിനിമ ലണ്ടനില്‍ ചിത്രീകരണം നടക്കുകയാണ്.  ഉലം സുട്രും വാലിബൻ എന്നാണ് ചിത്രത്തിന്റെ പേരെന്നാണ് റിപ്പോര്‍ട്ട്. കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ മലയാളി താരം ജോജുവും ഒരു പ്രധാനപ്പെട്ട വേഷത്തില്‍ എത്തുന്നു. ധനുഷിനൊപ്പമുള്ള ഫോട്ടോ ജോജു ഷെയര്‍ ചെയ്‍തതാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ തരംഗമാകുന്നത്.

     

  • Dhanush

    News20, Sep 2019, 12:12 PM IST

    ലണ്ടനില്‍ ധനുഷിനെ കാണാനെത്തിയരുടെ ആവേശം, തരംഗമായി വീഡിയോ

    ധനുഷ് നായകനാകുന്ന പുതിയ സിനിമയുടെ ചിത്രീകരണം തുടങ്ങി. ലണ്ടനിലാണ് ചിത്രീകരണം. കാര്‍ത്തിക് സുബ്ബരാജ് ആണ് സംവിധായകൻ.  ഉലകം സുട്രും വാലിബൻ എന്നാണ് ചിത്രത്തിന്റെ പേരെന്നാണ് റിപ്പോര്‍ട്ട്. ലണ്ടനില്‍ ധനുഷിനെ കാണാൻ ആരാധകര്‍ എത്തിയ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.

  • Dhanush and Mari Selvaraj

    News16, Sep 2019, 1:04 PM IST

    ധനുഷിന്റെ വൻ പ്രഖ്യാപനം, ഇത് ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം!

    ആദ്യ സിനിമയില്‍ തന്നെ വലിയ ശ്രദ്ധ നേടിയ സംവിധായകനാണ് മാരി സെല്‍വരാജ്. പരിയേറും പെരുമാള്‍ എന്ന സിനിമയില്‍ വലിയ രീതിയിലാണ് സ്വീകാര്യത ലഭിച്ചത്. ദേശീയതലത്തിലും ചിത്രം ശ്രദ്ധ നേടിയിരുന്നു. മാരി ശെല്‍വരാജിന്റെ പുതിയ സിനിമയും ഒരുങ്ങുകയാണ്. ധനുഷ് ആണ് ചിത്രത്തിലെ നായകൻ.

  • Dhanush

    News30, Aug 2019, 7:24 PM IST

    ചില നിര്‍മ്മാതാക്കള്‍ പറഞ്ഞുപറ്റിച്ചിട്ടുണ്ട്, ധനുഷിന്റെ പരാമര്‍ശം വിവാദമാകുന്നു

    നിര്‍മ്മാതാക്കളില്‍ ചിലര്‍ തന്നെ പറഞ്ഞു പറ്റിച്ചിട്ടുണ്ടെന്ന് നടൻ ധനുഷ്.  ചില നിര്‍മ്മാതാക്കള്‍ മാത്രമേ പറഞ്ഞ പ്രതിഫലം മുഴുവൻ തരികയുള്ളുവെന്നും ധനുഷ് പറഞ്ഞു. അസുരൻ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു ധനുഷിന്റെ പരാമര്‍ശം.

  • Dhanush and Manju Warrier

    News29, Aug 2019, 2:26 PM IST

    മഞ്ജു വാര്യര്‍ വിസ്‍മയിപ്പിച്ചുവെന്ന് ധനുഷ്, വീഡിയോ

    മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യര്‍ ആദ്യമായി തമിഴ് സിനിമയില്‍ അഭിനയിക്കുകയാണ്. ധനുഷ് നായകനാകുന്ന പുതിയ ചിത്രത്തിലാണ് മഞ്ജു വാര്യര്‍ നായികയാകുന്നത്. അസുരൻ എന്ന ചിത്രത്തിലാണ് മഞ്ജു വാര്യര്‍ നായികയാകുന്നത്. ചിത്രത്തിലെ മഞ്ജു വാര്യരുടെ അഭിനയത്തെ കുറിച്ച് പറയുകയാണ് ധനുഷ്.

     

  • Dhanush

    News22, Aug 2019, 7:38 PM IST

    ധനുഷിന്റെ രണ്ട് മുഖങ്ങള്‍; അസുരന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

    ധനുഷ് നായകനാകുന്ന പുതിയ സിനിമയാണ് അസുരൻ.  വടാ ചെന്നൈ എന്ന ചിത്രത്തിന് ശേഷം വെട്രിമാരനും ധനുഷും ഒന്നിക്കുന്ന ചിത്രമെന്ന് പ്രത്യേകതയും അസുരനുണ്ട്.  ഒക്ടോബര്‍ നാലിന് പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിലെ ധനുഷിന്റെ പുതിയ  ലുക്ക് പുറത്തുവിട്ടു.

  • Manju Warrier

    News9, Aug 2019, 12:12 PM IST

    മഞ്ജു വാര്യരുടെ തമിഴ് ചിത്രം, ധനുഷ്- വെട്രിമാരൻ ടീമിന്റെ അസുരന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു


    മഞ്ജു വാര്യര്‍ ആദ്യമായി തമിഴകത്ത് എത്തുന്ന ചിത്രമാണ് അസുരൻ. ധനുഷും വെട്രിമാരനും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്നതിനാല്‍ ആരാധകര്‍ ആകാംക്ഷയിലാണ്. വട ചെന്നൈക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് അസുരൻ. ചിത്രം ഒക്ടോബര്‍ നാലിന് പ്രദര്‍ശനത്തിന് എത്തും.

     

  • Dhanush and Vetrimaran

    News15, Jul 2019, 2:08 PM IST

    വട ചെന്നൈയുടെ രണ്ടാം ഭാഗം ഉപേക്ഷിച്ചിട്ടില്ല; വിശദീകരണവുമായി ധനുഷ്

    ധനുഷിനെ നായകനാക്കി വെട്രിമാരൻ ഒരുക്കിയ  ചിത്രമാണ് വട ചെന്നെ. ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. വടക്കൻ ചെന്നൈയുടെ കഥയാണ് ചിത്രം പറഞ്ഞത്. വട ചെന്നൈയുടെ റിലീസിനു പിന്നാലെ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. വട ചെന്നൈയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ്  30 ശതമാനത്തോളം കഴിഞ്ഞതായി സംവിധായകൻ അറിയിക്കുകയും ചെയ്‍തിരുന്നു. അതേസമയം ചിത്രം ഉപേക്ഷിച്ചതായാണ് പുതിയ റിപ്പോര്‍ട്ട്.