Dhoni

(Search results - 1359)
• Cricket14, Jul 2020, 7:30 PM

ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്‍; ദാദയെ പിന്തള്ളി ധോണി

ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനെ കണ്ടെത്താനായി സ്റ്റാര്‍ സ്പോര്‍ട്സ് നടത്തിയ സര്‍വെയില്‍ സൗരവ് ഗാംഗുലിയെ നേരിയ വ്യത്യാസത്തില്‍ പിന്തള്ളി എം എസ് ധോണി ഒന്നാമത്. ഇഎസ്‌പിഎന്‍ ക്രിക്ക് ഇന്‍ഫോയുമായി സഹകരിച്ച് നടത്തിയ സര്‍വെയില്‍ വിവിധ ഘടകങ്ങളാണ് പരിഗണിച്ചത്. മുന്‍ കളിക്കാരും സ്പോര്‍ട്സ് ജേണലിസ്റ്റുകളും ബ്രോഡ്കാസ്റ്റര്‍മാരും ഉള്‍പ്പെട്ട ജൂറിയാണ് വിധി നിര്‍ണയം നടത്തിയത്. ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്ത്, മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാര, മുന്‍ ഇന്ത്യന്‍ ഓപ്പണര്‍മാരായ ഗൗതം ഗംഭീര്‍, കെ ശ്രീകാന്ത് എന്നിവരും വോട്ടെടുപ്പില്‍ പങ്കെടുത്തിരുന്നു.

• Dhoni-Gambhir

Cricket13, Jul 2020, 7:40 PM

ഗാംഗുലി ചെയ്തത് ധോണി ചെയ്തില്ല; കോലിക്ക് വലിയ ടൂര്‍ണമെന്റുകള്‍ ജയിക്കാനാവാത്തതിന് കാരണവും അതാണെന്ന് ഗംഭീര്‍

ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമ്പോള്‍ പ്രതിഭാധനരായ ഒരുപാട് താരങ്ങളെ സംഭാവന ചെയ്താണ് സൗരവ് ഗാംഗുലി മടങ്ങിയതെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഗാംഗുലി വളര്‍ത്തിക്കൊണ്ടുവന്ന താരങ്ങളുടെ പ്രകടനത്തിന്റെ കരുത്തിലാണ് ധോണി രണ്ട് തവണ ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയുമെല്ലാം നേടിയതെന്നും ഗംഭീര്‍ ക്രിക്ക് ഇന്‍ഫോയോട് പറഞ്ഞു.

എം.എസ്.ധോണി: സത്യം പറഞ്ഞാല്‍ ടെലിവിഷനില്‍ കാണുന്ന ദാദ വളരെ വ്യത്യസ്തനായ മനുഷ്യനാണ്. എന്നാല്‍ യഥാര്‍ഥ ദാദ ശരിക്കുമൊരു ചൂടനാണ്.

Cricket13, Jul 2020, 2:31 PM

ആനൂകൂല്യം ഗാംഗുലിക്കും ലഭിച്ചിരുന്നു; ഗൗതം ഗംഭീറിന് മുന്‍ ഇന്ത്യന്‍ താരത്തിന്റെ മറുപടി

ക്യാപ്റ്റനെന്ന നിലയില്‍ അനില്‍ കുംബ്ലെയെയും ഹര്‍ഭജന്‍ സിങ്ങിനെയും പോലുള്ളവരുടെ സേവനം ലഭിച്ച വ്യക്തിയാണ് ഗാംഗുലി.

dhoni zaheer khan

Cricket11, Jul 2020, 9:47 PM

വിതച്ചത് ഗാംഗുലി, കൊയ്തത് ധോണിയും; കിരീടനേട്ടങ്ങളെ കുറിച്ച് ഗംഭീര്‍

സഹീര്‍ 311 വിക്കറ്റാണ് ടെസ്റ്റില്‍ വീഴ്ത്തിയത്. അതില്‍ ധോണി ക്യാപ്റ്റനായിരിക്കുമ്പോള്‍ 116 വിക്കറ്റാണ് സഹീര്‍ വീഴ്ത്തിയത്. 102 വിക്കറ്റുകള്‍ ഗാംഗുലിക്ക് കീഴിലും.

എം.എസ്.ധോണി: സത്യം പറഞ്ഞാല്‍ ടെലിവിഷനില്‍ കാണുന്ന ദാദ വളരെ വ്യത്യസ്തനായ മനുഷ്യനാണ്. എന്നാല്‍ യഥാര്‍ഥ ദാദ ശരിക്കുമൊരു ചൂടനാണ്.

Cricket11, Jul 2020, 3:21 PM

ധോണിയില്‍ നിന്ന് ഒരിക്കലും അത് പ്രതീക്ഷിച്ചിരുന്നില്ല; അവസാന ടെസ്റ്റിലെ ഓര്‍മകള്‍ പങ്കുവച്ച് ഗാംഗുലി

മത്സരം ഇന്ത്യ ജയിക്കുകയായിരുന്നു. ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഗാംഗുലി 85 റണ്‍സ് നേടിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായിരുന്നു.

মহেন্দ্র সিং ধোনি সবচেয়ে কম ইনিংস ৪২টি খেলে ওডিআইতে এক নম্বর ব়্যাঙ্ক করেছিলেন এবং একটানা ১০ বছর ২০০৬-২০১৬ সাল পর্যন্ত ব্যাটসম্যান হিসেবে আইসিসির প্রথম দশে ব়্যাঙ্ক এ ছিলেন, যা একটি বিশ্বরেকর্ড।

Cricket9, Jul 2020, 8:41 AM

ധോണി എപ്പോള്‍ വിരമിക്കും; മറുപടിയുമായി മാനേജര്‍

താരത്തിന്റെ വിരമിക്കല്‍ സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങളാണ് പലപ്രാവശ്യമായി ഉയര്‍ന്നത്. ഇപ്പോള്‍ ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച് മാനേജറായ മിഹിര്‍ ദിവാകര്‍ പ്രതികരിച്ചിരിക്കുകയാണ്.

• dhoni csk

Cricket7, Jul 2020, 10:47 PM

അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ചെന്നൈ ടീമില്‍ ധോണിയുടെ സ്ഥാനം

അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ ധോണിയുടെ സ്ഥാനം എന്തായിരിക്കും. ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരവുമായി എത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ കാശി വിശ്വനാഥന്‍. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ധോണി ചെന്നൈ ടീമിന്റെ ബോസ് ആയിരിക്കുമെന്ന് കാശി വിശ്വനാഥന്‍ പറഞ്ഞു.

ഇന്ന് ഇന്ത്യൻ ക്രിക്കറ്റിലെ കൂൾ ക്യാപ്റ്റൻ എം എസ് ധോണിയുടെ 39 ആം ജന്മദിനമാണ്. ധോണിക്ക് ഇൻസ്റ്റഗ്രാമിൽ ആശംസകൾ നേർന്നിരിക്കുകയാണ് ഭാര്യ സാക്ഷി ധോണി.

Video Icon

Explainer7, Jul 2020, 9:05 PM

കൂൾ ക്യാപ്റ്റന് പിറന്നാൾ ആശംസകളുമായി സാക്ഷി ധോണി

ഇന്ന് ഇന്ത്യൻ ക്രിക്കറ്റിലെ കൂൾ ക്യാപ്റ്റൻ എം എസ് ധോണിയുടെ 39 ആം ജന്മദിനമാണ്. ധോണിക്ക് ഇൻസ്റ്റഗ്രാമിൽ ആശംസകൾ നേർന്നിരിക്കുകയാണ് ഭാര്യ സാക്ഷി ധോണി.

माही इस वक्त रांची में हैं और यहां की एक लोकल रिपोर्ट के मुताबिक जल्द ही उनका एक नया अवतार सामने आ सकता है। कहा जा रहा है कि माही 6 से 8 साल के युवा क्रिकेटरों को क्रिकेट के दांव-पेंच सिखाते नजर आएंगे। हालांकि माही की कोचिंग ऑनलाइन होगी।

Cricket7, Jul 2020, 8:28 PM

പരസ്യങ്ങളില്‍ അഭിനയിക്കുന്നത് നിര്‍ത്തി, ജൈവ കര്‍ഷകനായി ധോണി

കൊവിഡ് 19 മഹാമാരിയെത്തുടര്‍ന്ന് രാജ്യവ്യാപക ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴും ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ ഭൂരിഭാഗം പേരും സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നു. പരസ്പരം അഭിമുഖം നടത്തിയും ടിക് ടോക് വീഡിയോ ചെയ്തുമെല്ലാം ആരാധകമനസില്‍ താരങ്ങള്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി ഇതില്‍ നിന്നെല്ലാം അകന്ന് റാഞ്ചിയിലെ ഫാം ഹൗസില്‍ കുടുംബസമേതം കഴിയുകയായിരുന്നു. ഭാര്യ സാക്ഷി പോസ്റ്റ് ചെയ്യുന്ന വീഡിയോകളില്‍ മാത്രമായിരുന്നു ധോണിയുടെ സാന്നിധ്യം.

Dhoni

Cricket7, Jul 2020, 6:57 PM

ധോണിയെ ടീമിലെടുക്കാന്‍ സെലക്ടര്‍മാരെ നിര്‍ബന്ധിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഗാംഗുലി

എം എസ് ധോണിയെ ഇന്ത്യന്‍ ടീമിലെടുക്കണമെന്ന് സെലക്ടര്‍മാരോട് ആദ്യം നിര്‍ബന്ധിച്ചത് അന്ന് ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിയാണ്. 2004ലെ ബംഗ്ലാദേശ് പര്യടനത്തിനുള്ള ടീമിലേക്കായിരുന്നു ധോണിയുടെ പേര് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഗാംഗുലി നിര്‍ദേശിച്ചത്. മായങ്ക് അഗര്‍വാളുമൊത്തുള്ള  വീഡ‍ിയോ സംഭാഷണത്തിനിടെ ധോണിയെ ടീമിലെടുക്കാന്‍ സെലക്ടര്‍മാരോട് നിര്‍ബന്ധിച്ചതിന് പിന്നിലെ കാരണം തുറന്നുപറയുകയാണ് ഗാംഗുലി.

Dhoni-Daughter

Cricket7, Jul 2020, 5:38 PM

ധോണിക്ക് പിറന്നാള്‍ ആശംസ; സ്പെഷല്‍ വീഡിയോയുമായി മകള്‍ സിവ

ധോണിക്ക് പിറന്നാള്‍ ആശംസയുമായി വീഡിയോ പോസ്റ്റ് ചെയ്ത മകള്‍ സിവ. സഹതാരങ്ങളും മുന്‍താരങ്ങളും ആരാധകരുമെല്ലാം 39-ാം പിറന്നാള്‍ ദിനത്തില്‍ ധോണിക്ക് ആശംസകള്‍ നേരുന്നതിനിടെയാണ് മകള്‍ സിവയുടെയും ഭാര്യ സാക്ഷിയുടെയും സ്പെഷല്‍ പിറന്നാള്‍ ആശംസ എത്തിയത്.

• Cricket7, Jul 2020, 4:08 PM

ജന്മദിനത്തിൽ ട്രോളന്മാരുടെ ധോണിയാഘോഷം

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനുമായ മഹേന്ദ്രസിങ്ങ് ധോണിക്കിന്ന് 39 വയസ് തികഞ്ഞു. ക്രിക്കറ്റില്‍ നിന്ന് ഒരു വര്‍ഷകാലം വിട്ടുനിന്നിട്ടും ധോണിയോടുള്ള ആരാധനയില്‍ കുറവൊന്നും വന്നിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ട്രോളിലൂടെയും അല്ലാതെയുമുള്ള ആരാധകരുടെ സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകൾ. ഐസിസിയുടെ എല്ലാ കിരീടങ്ങളും നേടിയ ഒരേയൊരു ക്യാപ്റ്റനാണ് എം എസ് ധോണി. 2007 പ്രഥമ ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കി. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഏകദിന ലോകകപ്പ്. 2013ല്‍ ചാംപ്യന്‍സ് ട്രോഫിയും ധോണിക്ക് കീഴില്‍ ഇന്ത്യ നേടി.
മുന്‍ ഇതിഹാസ നായകന്‍ കപില്‍ ദേവിനു ശേഷം ഇന്ത്യന്‍ സൈന്യത്തില്‍ ലഫ്റ്റനന്റ് കേണല്‍ പദവിക്ക് അര്‍ഹനായ ആദ്യത്തെ ക്രിക്കറ്റര്‍ കൂടിയാണ് ധോണി. ധോണി സൈനിക ക്യാംപുകളില്‍ സന്ദര്‍ശനം നടത്താറുണ്ട്. 2011ലാണ് ധോണിയെ തേടി ഈ പദവിയെത്തിയത്. കാണാം ചില രസകരമായ ജന്മദിന ധോണി ട്രോളുകൾ.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ തങ്ങളുടെ ടീമിനായി മാച്ച് വിന്നിങ് പ്രകടനം നടത്തിയിട്ടുള്ള മിക്ക താരങ്ങളും ബിഷപ്പിന്റെ ഇലവനില്‍ ഇടം പിടിച്ചിട്ടുണ്ട്. കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെയുമായുള്ള ലൈവിനിടെയാണ് ബിഷപ്പ് തന്റെ ഫേവറിറ്റ് ഏകദിന ടീമിനെ തിരഞ്ഞെടുത്തത്.

Cricket7, Jul 2020, 4:02 PM

ആദ്യം മധ്യനിര നന്നാക്കിയെടുക്കൂ; ഇന്ത്യന്‍ ടീമിന് മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്റെ നിര്‍ദേശം

തകര്‍ച്ചയില്‍ നിന്ന് എങ്ങനെ കരകയറാനാകുമെന്നാണ് ഇന്ത്യ പഠിക്കേണ്ടത്. അതുകൊണ്ട് പ്ലാന്‍ എയില്‍ മാത്രം ഇന്ത്യ ഉറച്ചുനില്‍ക്കരുത്. ഒരു ബി പ്ലാന്‍ വേണം.

• MS Dhoni

Cricket7, Jul 2020, 2:10 PM

ഒരേയൊരു ധോണി; ഇനി പിറക്കുമൊ ഇങ്ങനെയൊരു ഇതിഹാസം- ചില യഥാര്‍ത്ഥ്യങ്ങള്‍

ധോണിയുടെ പിറന്നാള്‍ ആഘോഷിക്കുകയാണ് ക്രിക്കറ്റ് ലോകം. മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ക്ക് ഇന്ന് 39 വയസ് തികഞ്ഞു. സഹാതാരങ്ങളും സിനിമ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ധോണിക്ക് പിറന്നാള്‍ ആശംസകളുമായെത്തി. ക്രിക്കറ്റില്‍ നിന്ന് ഒരു വര്‍ഷകാലം വിട്ടുനിന്നിട്ടും ധോണിയോടുള്ള ആരാധനയില്‍ കുറവൊന്നും വന്നിട്ടില്ലെന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തെ കുറിച്ചുള്ള ട്വീറ്റുകള്‍ തെളിയിക്കുന്നത്. ധോണി വീണ്ടും ക്രിക്കറ്റിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹിക്കുകയാണ് ആരാധകര്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ധോണി സ്വന്തമാക്കിയ ചില റെക്കോഡുകള്‍ അറിയാം...

ধোনির জন্মদিনে প্রকাশ পেল ডিজে ব্রাভোর 'হেলিকপ্টার সং',মাহিকে বললেন ‘ব্রাদার ফ্রম অ্যানাদার মাদার’

Cricket7, Jul 2020, 12:30 PM

ധോണിക്ക് ഡ്വെയ്ന്‍ ബ്രാവോയുടെ സ്‌പെഷ്യല്‍ പിറന്നാള്‍ സമ്മാനം; ഹെലികോപ്റ്റര്‍ 7 വീഡിയോ ഗാനം കാണാം

മറ്റൊരു അമ്മയില്‍ ജനിച്ച സഹോദരനായ ധോണിക്കു ബ്രാവോയുടെ സമര്‍പ്പണം എന്ന കുറിപ്പും പാട്ടിനൊപ്പം നല്‍കിയിരിക്കുന്നു.