Dhoni Singing  

(Search results - 2)
  • siva
    Video Icon

    India24, Dec 2019, 10:44 AM

    'കണ്ടു ഞാൻ കണ്ണനെ'; വീണ്ടും ഉണ്ണിക്കണ്ണന്റെ പാട്ടുമായി സിവ

    ധോണിയുടെ മകൾ സിവയുടെ വിശേഷങ്ങളെല്ലാം ആരാധകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിക്കാറ്. മലയാളം സിനിമാ ഗാനങ്ങൾ പാടുന്ന കുഞ്ഞ് സിവയുടെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിലും വൈറലാണ്. ഇപ്പോഴിതാ വീണ്ടുമൊരു മലയാളം പാട്ടുമായി എത്തിയിരിക്കുകയാണ് ക്യാപ്റ്റൻ കൂളിന്റെ ഈ കൊച്ചുസുന്ദരി. 

  • Dhoni Army Song

    Cricket7, Aug 2019, 1:25 PM

    സൈനിക യൂണിഫോമില്‍ ധോണിയുടെ പാട്ട്; യാഥാര്‍ത്ഥ്യം ഇതാണ്

    സൈനിക യൂണിഫോമിട്ട് എം എസ് ധോണി പാട്ട് പാടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം തരംഗമായിരുന്നു. കഭീ കഭീ എന്ന ചിത്രത്തിലെ ഗാനമാണ് ധോണി സൈനികര്‍ക്ക് മുമ്പില്‍ ആലപിച്ചത്.