Diabetes Treatment
(Search results - 5)HealthFeb 3, 2021, 8:46 PM IST
പഞ്ചസാരയും മധുരവും ഒഴിവാക്കിയാല്‍ പ്രമേഹത്തില്‍ നിന്ന് രക്ഷപ്പെടുമോ?
പ്രമേഹം ഒരു ജീവിതശൈലീരോഗമായാണ് നാം കണക്കാക്കുന്നത്. എന്നുവച്ചാല്‍ ജീവിതശൈലി മുഖാന്തരം വന്നുപെടുന്ന പ്രശ്നമെന്ന് സാരം. എന്നാല്‍ ജീവിതശൈലി മാത്രമാണോ പ്രമേഹത്തിന് കാരണമാകുന്നത്?
HealthJan 23, 2021, 4:01 PM IST
പ്രമേഹം അധികരിച്ചാല്‍ അത് ബാധിക്കുന്ന ആറ് അവയവങ്ങള്‍...
ഭക്ഷണത്തിലൂടെ നമ്മളിലെത്തുന്ന 'ഷുഗര്‍' (ഗ്ലൂക്കോസ്) ഊര്ജ്ജരൂപത്തിലേക്ക് മാറ്റാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍ ആണ് ഇന്‍സുലന്‍. ശരീരത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാനോ ഉപയോഗിക്കാനോ കഴിയാതിരിക്കുന്ന സാഹചര്യമാണ് പ്രമേഹം. ഇത് ശ്രദ്ധിക്കാതിരുന്നാല്‍ പല തരത്തിലാണ് നമ്മെ ബാധിക്കുക. അത്തരത്തില്‍ ബാധിക്കപ്പെടുന്ന ഏഴ് രീതികള്‍ അറിയാം...
HealthJan 22, 2021, 2:59 PM IST
പ്രമേഹമുള്ള സ്ത്രീകള്‍ അറിയാന്‍; പഠനം പറയുന്നു...
പ്രമേഹം ഇന്ന് ലോകത്ത് തന്നെ ഏറ്റവുമധികം കണ്ടുവരുന്ന ജീവിതശൈലീരോഗമായി മാറിക്കൊണ്ടരിക്കുകയാണ്. ഓരോ വര്‍ഷവും ആഗോളതലത്തില്‍ പ്രമേഹരോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന ആശങ്കയ്ക്കിടയാക്കുന്നതാണെന്ന് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
HealthOct 17, 2020, 4:42 PM IST
ഷിന്റുവിന് വൃക്ക അമ്മ നല്‍കും; ശസ്ത്രക്രിയയ്ക്ക് പക്ഷേ പണമില്ല...
പത്ത് വയസ് മുതല്‍ തുടങ്ങിയ ദുരിതമാണ് ആലപ്പുഴ പട്ടണക്കാട് സ്വദേശി ഷിന്റുമോളുടേത്. ചെറുപ്രായത്തില്‍ തന്നെ പ്രമേഹം പിടിപെടുന്ന അപൂര്വ്വാവസ്ഥയിലായിരുന്നു ഷിന്റുമോള്. പത്താം വയസില്‍ കണ്ടെത്തിയ പ്രമേഹത്തിനെ പതിവായി മൂന്നുനേരം ഇന്‍സുലിന്‍ കുത്തിവച്ചുകൊണ്ടായിരുന്നു നിയന്ത്രിച്ച് കൊണ്ടുപോയിരുന്നത്.
HealthDec 14, 2018, 4:51 PM IST
മധുരം കഴിക്കുന്നതിലൂടെ മാത്രം പ്രമേഹം പിടിപെടുമോ?
മധുരം കൂടുതല്‍ കഴിക്കുന്നവരോട് 'ഷുഗര്‍ വരും' എന്ന് മുന്നറിയിപ്പ് നല്കാന് ആളുകള്‍ മത്സരിക്കുന്നത് കാണാറില്ലേ? മധുരം കഴിക്കുന്നത് മാത്രമാണോ പ്രമേഹം പിടിപെടാന്‍ കാരണമാകുന്നത്?