Diabetic Patients  

(Search results - 21)
  • diabetic patients should also take covid vaccine

    HealthJul 27, 2021, 1:28 PM IST

    പ്രമേഹമുള്ളവര്‍ കൊവിഡ് വാക്‌സിനെടുക്കുമ്പോള്‍...

    കൊവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തിന്റെ അലയൊലികള്‍ രാജ്യത്ത് ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ഇതിനിടെ മൂന്നാം തരംഗഭീഷണിയും ഉയരുകയാണ്. പരമാവധി പേരിലേക്ക് വാക്‌സിനെത്തിക്കുകയെന്നതാണ് രോഗവ്യാപനത്തിന്റെ തോതും രൂക്ഷതയും കുറയ്ക്കാനായി ആകെ ചെയ്യാനാവുന്നത്. 

  • diet plan for diabetic patients

    HealthMar 18, 2021, 12:28 PM IST

    പ്രമേഹരോ​ഗികളുടെ ശ്രദ്ധയ്ക്ക്; 'ഹെൽത്തി ഡയറ്റ് പ്ലാൻ' പിന്തുടരൂ

    പ്രമേഹബാധിതർ ഹെൽത്തി ഡയറ്റ് പ്ലാൻ പിന്തുടരണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. അതിൽ ഫൈബർ, പ്രോട്ടീൻ, കാർബണുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. മെെദ, പഞ്ചസാര, പാക്കറ്റ് ഭക്ഷണങ്ങൾ എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ വർദ്ധിപ്പിക്കാൻ കാരണമാകും. അത് കൊണ്ട് തന്നെ ഇവ  ഒഴിവാക്കുക.

  • Starting morning with these foods help manage blood sugar levels

    FoodOct 13, 2020, 4:04 PM IST

    പ്രമേഹരോഗികള്‍ രാവിലെ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍...

    പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പണ്ടു തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇന്നും ഇതു സംബന്ധിച്ച് പുത്തൻ വിവരങ്ങൾ ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നു. പ്രമേഹരോഗികൾക്ക് ഏറ്റവും സംശയമുള്ളതും ഭക്ഷണകാര്യത്തില്‍ തന്നെയാണ്. 

  • nuts for diabetic patients

    HealthOct 3, 2020, 1:34 PM IST

    പ്രമേഹരോ​ഗികൾക്ക് കഴിക്കാവുന്ന മൂന്ന് തരം നട്സുകൾ...

    പ്രമേഹം നിയന്ത്രിക്കുന്ന ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന കാര്യത്തില്‍ വലിയ സംശയങ്ങളാണ് നിലനില്‍ക്കുന്നത്. സാധാരണ പ്രമേഹരോഗികള്‍ അന്നജം അമിത ഊര്‍ജം അടങ്ങാത്ത എന്നാല്‍ പോഷകങ്ങള്‍ അടങ്ങിയ  ഭക്ഷണമാണ് കഴിക്കേണ്ടത്.

  • is jackfruit good for diabetic patients

    FoodSep 25, 2020, 6:20 PM IST

    പ്രമേഹരോഗികള്‍ക്ക് ചക്ക കഴിക്കാമോ?

    ആന്‍റി ഓക്സിഡന്‍റുകളാൽ സമൃദ്ധമാണ് ചക്ക. ചക്കയില്‍ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും നാരുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. 

  • diabetic patients must avoid these foods

    FoodSep 15, 2020, 5:36 PM IST

    പ്രമേഹരോഗികൾ ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങള്‍...

    പ്രമേഹരോഗികൾക്ക് ഏറ്റവും സംശയമുള്ളത് ഭക്ഷണകാര്യത്തിലാണ്. പ്രമേഹം നിയന്ത്രിക്കുന്ന ഭക്ഷണക്രമങ്ങള്‍ എന്തൊക്കെയാണെന്ന കാര്യത്തില്‍ വലിയ സംശയങ്ങളാണ് നിലനില്‍ക്കുന്നത്. സാധാരണ പ്രമേഹരോഗികള്‍ അന്നജം കുറഞ്ഞ അമിത ഊര്‍ജം അടങ്ങാത്ത എന്നാല്‍ പോഷകങ്ങള്‍ അടങ്ങിയ  ഭക്ഷണമാണ് കഴിക്കേണ്ടത്. പ്രമേഹ രോഗികള്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

  • Foods to include in your diabetes lunch recipes

    FoodAug 29, 2020, 11:20 AM IST

    പ്രമേഹരോഗികള്‍ ഉച്ചയൂണിന് ഉള്‍പ്പെടുത്തേണ്ട അഞ്ച് ഭക്ഷണങ്ങള്‍...

    പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പണ്ടു തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. പ്രമേഹരോഗികൾക്ക് ഏറ്റവും സംശയമുള്ളതും ഭക്ഷണകാര്യത്തില്‍ തന്നെയാണ്. കലോറി കൂടുതലുള്ള ഭക്ഷണങ്ങളും, മധുരം, കൊഴുപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണങ്ങളും പ്രമേഹരോഗികള്‍ ഒഴിവാക്കുന്നതാണ് നല്ലത്. രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾ തടയാൻ ഒരു പരിധി വരെ ഭക്ഷണക്രമം കൊണ്ടു സാധിക്കും. പ്രമേഹരോഗികള്‍  ഉച്ചയൂണിന് ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

  • Doctors say corona virus raises blood sugar levels in non-diabetic patients

    HealthJul 15, 2020, 3:16 PM IST

    പ്രമേഹം ഇല്ലാത്തവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ കൊറോണ കാരണമാകുമോ...?

    'ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷന്റെ' കണക്കനുസരിച്ച്, 77 ദശലക്ഷം പ്രമേഹ രോഗികളാണ് ഇന്ത്യയിലുള്ളത്. ‌രക്തസമ്മർദ്ദം, അമിതവണ്ണം, കൊളസ്ട്രോൾ തുടങ്ങിയ ജീവിതശെെലി രോ​ഗങ്ങൾ പ്രമേഹം ഉണ്ടാകുന്നതിന് ചില കാരണങ്ങളാണ്. 

  • Vegetables Diabetics Must Add To Their Diet

    HealthJul 8, 2020, 7:05 PM IST

    പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ആറ് പച്ചക്കറികള്‍...

    പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പണ്ടു തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. സാധാരണ പ്രമേഹരോഗികള്‍ അന്നജം കുറഞ്ഞ എന്നാല്‍ പോഷകങ്ങള്‍ അടങ്ങിയ  ഭക്ഷണമാണ് കഴിക്കേണ്ടത്. 

  • Vitamin can prevent vision loss among diabetic patients

    HealthJun 27, 2020, 3:40 PM IST

    പ്രമേഹ രോഗികളില്‍ കാഴ്ച നഷ്ടപ്പെടുന്നത് തടയാന്‍ ഈ വിറ്റാമിന് കഴിയുമെന്ന് പഠനം

    പ്രമേഹമുണ്ടെന്ന് കണ്ടെത്തിയതിന് ശേഷം ജീവിതരീതികളില്‍ പുലര്‍ത്തേണ്ട ജാഗ്രത വളരെ പ്രധാനപ്പെട്ടതാണ്. പ്രമേഹ രോഗികളില്‍ ഒരു നിശ്ചിതകാലം കഴിഞ്ഞാല്‍  കാഴ്‌ചയ്ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാകാം. 

  • food items avoided by diabetic patients

    HealthSep 22, 2019, 3:40 PM IST

    പ്രമേഹമുള്ളവർ ഈ 3 ഭക്ഷണങ്ങൾ ഒഴിവാക്കുക

    പ്രമേഹമുള്ളവർ മധുരപാനീയങ്ങൾ ഒഴിവാക്കുന്നതാണ് കൂടുതൽ നല്ലത്. ഇവയിൽ ഫ്രക്ടോസ് ധാരാളമുണ്ട്. ഇത് ഇൻസുലിൻ പ്രതിരോധവുമായി ബന്ധപ്പെട്ടിരിക്കുന്നു. പൊണ്ണത്തടി, വയറിലെ കൊഴുപ്പ്, ഫാറ്റി ലിവർ, ഹൃദ്രോഗം ഇവയ്ക്കും ഈ പാനീയങ്ങളുടെ ഉപയോഗം കാരണമാകും. 

  • diet for diabetic patients

    FoodApr 4, 2019, 2:08 PM IST

    പ്രമേഹ രോഗികള്‍ക്കായി ഒരു ഭക്ഷണം..!

     പ്രമേഹ രോഗികള്‍ ആഹാരകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം.

  • study says tulsi tea is good for diabetic patients

    FoodJan 22, 2019, 5:23 PM IST

    പ്രമേഹരോഗികള്‍ക്ക് കുടിക്കാന്‍ ഒരു കിടിലന്‍ ചായ!

    പ്രമേഹരോഗികള്‍ നിത്യജീവിതത്തില്‍ നേരിടുന്ന ഒരു വലിയ പ്രശ്‌നമായിരിക്കും ചായ കുടിക്കുന്നതിലുള്ള നിയന്ത്രണം. ചിലര്‍ക്കാണെങ്കില്‍ ചായ ഒട്ടും കഴിക്കാന്‍ പാടില്ലാത്ത അവസ്ഥ പോലുമായിരിക്കും. ഇത്തരക്കാര്‍ക്കെല്ലാം കഴിക്കാവുന്ന ഒരു ചായയെ പറ്റിയാണ് ഇനി പറയുന്നത്.