Diamond
(Search results - 96)IndiaJan 15, 2021, 11:28 PM IST
രാമക്ഷേത്ര നിര്‍മ്മാണത്തിന് 11 കോടി സംഭാവന ചെയ്ത് രത്ന വ്യാപാരി
സൂറത്തിലെ രാമകൃഷ്ണ ഡയമണ്ട് ഉടമയാണ് ഗോവിന്ദ്ഭായി. ഇയാള്‍ വര്‍ഷങ്ങളായി ആര്‍എസ്എസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നയാളാണ്. മറ്റൊരു വ്യാപാരിയായ മഹേഷ് കബൂത്തര്‍വാല അഞ്ച് കോടിയും ലവ്ജി ബാദ്ഷാ ഒരു കോടിയും സംഭാവന നല്കി.
CompaniesJan 4, 2021, 4:19 PM IST
ബോംബെ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇനി തിരൂരിലും
കേരളത്തിലെ പ്രമുഖ ജ്വല്ലറിയായ ബോംബെ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ 4-ാമത്തെ ഷോറൂം തിരൂർ നടുവിലങ്ങാടിയിലെ AAK മാളിൽ പ്രവർത്തനം ആരംഭിക്കുന്നു.MagazineDec 30, 2020, 1:01 PM IST
ഏഷ്യയെ കിടുകിടെ വിറപ്പിച്ച സീരിയൽ കില്ലർ, ചാൾസ് ശോഭരാജ് ഇപ്പോൾ എവിടെയാണ് ?
ശോഭരാജിനെ അറസ്റ്റ് ചെയ്തു തിഹാർ ജയിലിലാക്കി. തീഹാർ ജയിലിൽ വിഐപി പരിഗണനയായിരുന്നു അയാൾക്ക് ലഭിച്ചിരുന്നത്. അത്രത്തോളം കഴിവും സ്വാധീനവും അയാൾക്കുണ്ടായിരുന്നു.
CompaniesDec 19, 2020, 1:46 PM IST
ജോയ് ആലുക്കാസ് ഗ്ലിറ്റർ ഓഫ് ഇന്ത്യ പ്രദർശനം ഡിസംബർ 27 വരെ
50000 രൂപയ്ക്കോ അതിനു മുകളിലോ പ്രഷ്യസ് സ്റ്റോൺ ജ്വല്ലറി വാങ്ങുമ്പോൾ 200 മില്ലിഗ്രാം ഗോൾഡ് കോയിൻ സമ്മാനം. 50000 രൂപയ്ക്കോ അതിനു മുകളിലോ ഡയമണ്ട് / അൺ കട്ട് ജ്വല്ലറി വാങ്ങുമ്പോൾ 500 മില്ലിഗ്രാം ഗോൾഡ് കോയിൻ സമ്മാനം. അതിനോടൊപ്പം തിരഞ്ഞെടുത്ത ഡയമണ്ട് / അൺ കട്ട് ജ്വല്ലറി വാങ്ങുമ്പോൾ പണിക്കൂലിയിൽ 50% കിഴിവ്.
LifestyleDec 14, 2020, 1:30 PM IST
15 വർഷമായി അണിഞ്ഞിരുന്ന ഡയ്മണ്ട് കമ്മൽ കാണാനില്ല; സഹായം തേടി ജൂഹി ചൗള
കഴിഞ്ഞ 15 വർഷമായി താൻ സ്ഥിരം അണിയാറുള്ള കമ്മലാണ് നഷ്ടമായിരിക്കുന്നതെന്ന് താരം പറയുന്നു.കമ്മലിന്റെ ചിത്രവും ജൂഹി ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്.
LifestyleDec 9, 2020, 3:16 PM IST
പാട്ടത്തിനെടുത്ത കൃഷിയിടത്തില്‍ വിലപിടിപ്പുള്ള വജ്രം; ലക്ഷപ്രഭുവായി കര്ഷകന്
പാട്ടത്തിനെടുത്ത കൃഷിയിടത്തില്‍ നിന്ന് വിലിപിടിപ്പുള്ള അപൂര്‍വ്വയിനം വജ്രം ലഭിച്ചതോടെ ലക്ഷപ്രഭുവായി മാറി കര്ഷകന്. മദ്ധ്യപ്രദേശിലെ പന്ന എന്ന സ്ഥലത്തുള്ള ഗ്രാമത്തിലാണ് സംഭവം.
Money NewsDec 5, 2020, 8:43 PM IST
വജ്രം കുഴിച്ചെടുക്കണോ, ഇങ്ങോട്ടു വരൂ; ഇന്ത്യന്‍ കമ്പനികളെ സ്വാഗതം ചെയ്ത് ഈ രാജ്യം
വജ്ര ഉല്‍പ്പാദനം 90 ലക്ഷം കാരറ്റില്‍ നിന്ന് 1.50 കോടി കാരറ്റിലേക്ക് എത്തിക്കാനാണ് രാജ്യത്തിന്റെ ശ്രമം.
viralDec 4, 2020, 10:19 PM IST
12368 വജ്രങ്ങളുമായി ലോക റെക്കോർഡ് നേട്ടത്തിൽ ഹാരിഷിന്റെ മോതിരം
10000 വജ്രങ്ങൾകൊണ്ടുണ്ടാക്കിയ മോതിരമായിരുന്നു തന്റെ എക്കാലത്തെയും ലക്ഷ്യമെന്ന് ബെൻസാൽ...
LifestyleNov 29, 2020, 8:59 PM IST
കാഴ്ചയ്ക്ക് സാധാരണ മോതിരം; വില കേട്ടാല്‍ തല കറങ്ങല്ലേ...
ആഭരണങ്ങളുടെ വില നിശ്ചയിക്കപ്പെടുന്നത് അവയുടെ സവിശേഷതകള്‍ക്ക് അനുസരിച്ച് തന്നെയാണ്. അതുകൊണ്ടാണ് പലപ്പോഴും കാഴ്ചയ്ക്ക് സാധാരണമെന്ന് തോന്നിക്കുന്ന ആഭരണങ്ങള്‍ പോലും ഞെട്ടിക്കുന്ന വിലയില്‍ വില്പന നടത്തുന്നതായ വാര്‍ത്തകള്‍ നാം കാണുന്നത്.
LifestyleNov 28, 2020, 6:43 PM IST
കൊള്ളാം, നല്ല ഭംഗിയുള്ള ബാഗ്; വില കേട്ടാൽ ശരിക്കുമൊന്ന് ഞെട്ടും
ഈ ആഡംബര ബാഗിന്റെ വില എത്രയാണെന്നോ... 52 കോടി രൂപ. ചീങ്കണ്ണിയുടെ തോൽ ഉപയോഗിച്ചാണ് ഈ ബാഗിന്റെ നിർമാണം. ബാഗിന്റെ ഉൾവശം മിനുസമായ കമ്പളി കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. പത്ത് വൈറ്റ് ഗോള്‍ഡ് പൂമ്പാറ്റകളെയാണ് ബാഗിന്റെ പുറത്ത് അലങ്കാരത്തിനായി പതിപ്പിച്ചിരിക്കുന്നത്.
ScienceNov 28, 2020, 5:03 PM IST
ഗ്രാമത്തില്‍ ഒരു ദിവസം വെളുത്തപ്പോള്‍ നിറയെ 'വജ്രം'; വാരിപ്പെറുക്കി നാട്ടുകാര്‍; അന്വേഷണത്തിന് സര്‍ക്കാര്‍
വലിയ ജനക്കൂട്ടം, വജ്രത്തിനായി ഒരു പ്രദേശം തപ്പിതിരയുന്ന വീഡിയോയും ചിത്രങ്ങളുമാണ് വൈറലായത്. ഇതോടെയാണ് പ്രദേശത്ത് വജ്രശേഖരം കണ്ടെത്തിയെന്ന വാര്‍ത്ത പ്രചരിച്ചത്. കുന്നില്‍ നിന്ന് വജ്രം പോലുള്ള കല്ലുകള്‍ ഗ്രാമവാസികള്‍ കുഴിച്ചെടുത്തു.
Web SpecialsNov 25, 2020, 3:57 PM IST
അറുപതുകളിലെ പ്രതാപം തിരിച്ചുപിടിക്കാനൊരുങ്ങി ബാൽ താക്കറെയുടെ 'മാർമിക്' കാർട്ടൂൺവാരിക വീണ്ടും അച്ചടിയിലേക്ക്
താക്കറെയുടെ മണ്ണിന്റെ മക്കൾ വാദം പരമാവധി പ്രതിഫലിപ്പിച്ചിരുന്ന 'മാർമിക്' എക്കാലവും മറാഠി മാനൂസിന്റെ കൂടെത്തന്നെ നിലകൊണ്ടു.WomanNov 10, 2020, 4:35 PM IST
മകന്റെ ഭാവി ഭാര്യയ്ക്ക് 20 കാരറ്റ് ഡയമണ്ട് കൊടുക്കാന്‍ തയ്യാറാണ്, പക്ഷേ ഒരു നിബന്ധനയുണ്ട്; ശിൽപ പറയുന്നു
മകന്റെ ഭാവി ഭാര്യയ്ക്ക് തന്റെ 20 കാരറ്റ് ഡയമണ്ട് കൊടുക്കാന്‍ ശിൽപ തയ്യാറാണ്. പക്ഷേ ഒരു നിബന്ധനയുണ്ടെന്ന് ശിൽപ പറയുന്നു. നിന്റെ ഭാര്യ എന്നോട് സ്നേഹത്തില്‍ നിന്നാല്‍ അവള്‍ക്ക് ഈ ഇരുപത് കാരറ്റ് ഡയമണ്ട് കൊടുത്തേക്കാം എന്നാണ് ശില്പ മകനോട് പറയുന്നത്. അതല്ലെങ്കില്‍ ചെറുതെന്തെങ്കിലും കിട്ടി തൃപ്തിപ്പെടേണ്ടി വരുമെന്നും ശില്പ പറഞ്ഞു.
IndiaNov 3, 2020, 6:58 PM IST
കുഴിച്ചെടുത്തത് രത്നങ്ങള്‍; ലക്ഷപ്രഭുക്കളായി തൊഴിലാളികള്‍
ഡയമണ്ടുകള്‍ ഡയമണ്ട് ഓഫിസില്‍ ലേലത്തിന് വെച്ചു. 12.5 ശതമാനം റോയല്‍റ്റി തുക കഴിച്ച് ബാക്കി തുക തൊഴിലാളികള്‍ക്ക് ലഭിക്കും.
LifestyleOct 25, 2020, 7:51 PM IST
7801 ഡയമണ്ടുകളുമായി ഒരു മോതിരം; ഗിന്നസ് റെക്കോർഡില്‍ ഇടം നേടി വ്യാപാരി !
7801 ഡയമണ്ടുകൾ കൊണ്ടാണ് മോതിരം പണിയിച്ചിരിക്കുന്നത്. എട്ട് ദളങ്ങൾ വീതമുള്ള ആറ് പാളികളായാണ് മോതിരം നിര്‍മ്മിച്ചിരിക്കുന്നത്.