Dictionary
(Search results - 17)What's NewDec 1, 2020, 9:28 AM IST
2020 ലെ വാക്ക് ‘പാൻഡെമിക്‘ തിരഞ്ഞെടുത്ത് ഡിഷ്ണറികൾ
കൊറോണ വൈറസ് ലോകമെങ്ങും ഭീതി വിതച്ച സാഹചര്യത്തിലാണ് ‘മഹാമാരി’ എന്നർഥമുള്ള ഈ വാക്കിന്റെ പൊരുളറിയാൻ ഇത്രയും ആൾത്തിരക്കു സൃഷ്ടിച്ചതെന്നാണു ഡിക്ഷനറിക്കാർ പറയുന്നത്.
MagazineNov 12, 2020, 3:19 PM IST
ലോക്ക് ഡൗണ്‍: കോളിന്‍സ് നിഘണ്ടുവിന്റെ 'വേഡ് ഓഫ് ദി ഇയര്‍'
'ലോക്ക്ഡൗൺ നമ്മുടെ ജോലിയെ, പഠിപ്പിനെ, ഷോപ്പിംഗിനെ, സാമൂഹ്യവൽക്കരണത്തെ എല്ലാത്തിനെയും ബാധിക്കുന്നു. പല രാജ്യങ്ങളും രണ്ടാമത്തെ ലോക്ക് ഡൗണിലേയ്ക്ക് കടക്കുമ്പോൾ, ഈ വാക്ക് വീണ്ടും പ്രചാരത്തിൽ വരുന്നു'
MagazineNov 10, 2020, 12:46 PM IST
ഇനി മുതൽ ഓക്സ്ഫോർഡ് നിഘണ്ടുവില്‍ സ്ത്രീയെന്നാൽ പഴയ അര്‍ത്ഥമല്ല, പരിഷ്കരിച്ച് നിഘണ്ടു
സ്ത്രീയുമായി ബന്ധപ്പെട്ട പദങ്ങളെ വിശദമായി അവലോകനം ചെയ്തതിന് ശേഷമാണ് മാറ്റങ്ങൾ നടപ്പിലാക്കിയതെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ് വക്താവ് പറഞ്ഞു.
MagazineJul 3, 2020, 3:49 PM IST
ഒടുവില്‍ റ്റിംബക്റ്റൂവിലും കൊവിഡ് 19, ഈ 'അതിവിദൂരദേശ'ത്തിനും മഹാമാരിയില്‍ നിന്ന് രക്ഷയില്ല...
റ്റിംബക്റ്റൂ നിധികളാൽ ചുറ്റപ്പെട്ട ഒരു സ്ഥലമാണ്. 15, 16 നൂറ്റാണ്ടുകളിൽ ആഫ്രിക്കയിലെ ഏറ്റവും സ്വാധീനമുള്ള ഭരണ സംസ്ഥാനങ്ങളിലൊന്നായ സോങ്ങ്ഹായ് സാമ്രാജ്യത്തിന്റെ കീഴിൽ നഗരം ഏറ്റവും കൂടുതൽ അഭിവൃദ്ധി പ്രാപിച്ചു.
IndiaMay 29, 2020, 1:40 PM IST
ഈ വാക്ക് ഡിക്ഷ്ണറിയില് നിന്ന് ഒഴിവാക്കണമെന്ന് ആനന്ദ് മഹീന്ദ്ര; കയ്യടിച്ച് ട്വിറ്റര്‍
വര്‍ക്ക് അറ്റ് ഹോം കാരണം വെറുത്തുപോയ ഒരു വാക്ക് ഡിക്ഷ്ണറിയില് നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര
MagazineMar 23, 2020, 12:19 PM IST
കൊവിഡ് 19, പരിഭ്രാന്തരായി ആവശ്യമില്ലാത്തത്രയും സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നവരാണോ? ഈ പേര് നിങ്ങള്‍ക്കുള്ളതാണ്
അർബൻ നിഘണ്ടുവിലെ നിർവചനം അനുസരിച്ച്, “ഈ ആളുകൾ സ്വാർത്ഥരും, അശ്രദ്ധമായി പൊതുജനത്തെ അപകടത്തിലാക്കുകയും ചെയ്യുന്നവരാണ്".
ChuttuvattomFeb 21, 2020, 1:09 PM IST
ഇടമലക്കുടിയുടെ ഭാഷാ പ്രതിസന്ധിക്ക് പരിഹാരം; 2500ഓളം വാക്കുകളുടെ തര്‍ജ്ജിമയുമായി മുതുവാന്‍ ഭാഷാ നിഘണ്ടു
ഇടമലക്കുടിയുടെ വിദ്യാഭ്യാസത്തിന് കരുത്ത് പകരാന്‍ 2500ഓളം വാക്കുകള്‍ മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്ത് മലയാളം മുതുവന്‍ ഭാഷാ നിഘണ്ടു.
IndiaJan 24, 2020, 10:47 PM IST
'ആധാർ, ഹർത്താൽ, ഉപജില്ല...', ഓക്സ്ഫോർഡ് ഡിക്ഷണറിയിൽ ഇടംപിടിച്ചത് 26 ഇന്ത്യൻ വാക്കുകൾ
പുതുതായി ഉൾപ്പെടുത്തിയ 26 ഇന്ത്യൻ വാക്കുകളിൽ 22 എണ്ണം അച്ചടിച്ച ഡിക്ഷണറിയിലും ബാക്കിയുള്ള നാലെണ്ണം ഡിജിറ്റൽ ഡിക്ഷണറിയിലുമാണുള്ളത്. കറന്റ്, ലൂട്ടർ (loote), ലൂട്ടിങ്, ഉപജില്ല എന്നിവയാണ് ഡിജിറ്റൽ ഡിക്ഷണറിയിൽ ഉൾപ്പെടുത്തിയ വാക്കുകൾ.
TechnologyOct 12, 2019, 11:06 PM IST
'അണ്‍ലിമിറ്റഡ് ഫ്രീ-ഞങ്ങള്‍ക്ക് ഡിക്ഷണറിയിലെ അര്‍ത്ഥമാണ്'; ജിയോയെ പരോക്ഷമായി ട്രോളി എയര്‍ടെല്‍
അൺലിമിറ്റഡ് കോള്‍, ഡാറ്റ ഓഫറുകളുമായി എത്തി ഒടുവില്‍ ഇതര നെറ്റ്വര്ക്കുകളിലേക്കുള്ള വോയിസ് കോളുകള്‍ക്ക് പണം ഈടാക്കാനൊരുങ്ങുന്ന റിലയന്‍സ് ജിയോയെ ട്രോളി എയര്‍ടെല്‍
Web SpecialsSep 18, 2019, 4:09 PM IST
സ്ത്രീ എന്ന വാക്കിന്റെ പര്യായം ഇതൊക്കെയാണോ? ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിക്കെതിരെ ഭീമഹര്‍ജി
അത്തരം വാക്യങ്ങൾ സ്ത്രീകളെ വെറും ലൈംഗിക വസ്തുക്കളായോ, പുരുഷന്മാരുടെ താഴെയുള്ളവരായോ, അല്ലെങ്കില്‍ പുരുഷന്മാരെ പ്രകോപിപ്പിക്കുന്ന ഒരാളായോ ഒക്കെയാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.
KeralaAug 17, 2019, 4:06 PM IST
'ഞാങ്ങ നീങ്ങ'; രാജ്യത്തെ രണ്ടാമത്തെ പ്രാദേശിക കടല്‍ ഭാഷ നിഘണ്ടു കൊല്ലത്തുനിന്ന്
അച്ഛനൊപ്പം കുട്ടിക്കാലത്ത് മീൻ പിടിക്കാനും വില്‍ക്കാനും പോയപ്പോൾ കേട്ട വാക്കുകൾ, വീട്ടിലെ സംസാര ഭാഷ, കടപ്പുറത്തെ സംസാരതീതി ഇതില്‍ നിന്നെല്ലാം വാക്കുകൾ കണ്ടെത്തിയതാണ് നിഘണ്ടു ഒരുക്കിയിരിക്കുന്നത്.
ElectionsMay 16, 2019, 10:05 PM IST
രാഹുലിനെ തള്ളി ഓക്സ്ഫോര്‍ഡ്; മോദിലൈ എന്ന വാക്ക് ഡിക്ഷ്ണറിയില് ഇല്ല
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയില് 'മോദിലൈ' എന്ന വാക്കുണ്ടെന്ന് വ്യക്തമാക്കി ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയുടെ പേജിന്റെ സ്ക്രീന്‍ഷോട്ട് സഹിതം ട്വീറ്റ് ചെയ്തിരുന്നു.
ElectionsMay 15, 2019, 8:36 PM IST
'മോദിലൈ'; ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയില് പുതിയ വാക്കെന്ന് രാഹുല്‍, വിവാദം
ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയുടെ പേജിന്റെ സ്ക്രീന്‍ ഷോട്ട് ഉള്‍പ്പെടുത്തിയാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.
newsMay 9, 2019, 1:13 PM IST
ഏകപക്ഷീയമായ അടിച്ചമർത്തലിന്റെ ഇര; കോൺഗ്രസ് നിരന്തരം തന്നെ അപമാനിക്കുന്നുവെന്ന് നരേന്ദ്രമോദി
കോൺഗ്രസ് തന്നെ നിരന്തരം അപമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
IndiaMar 2, 2019, 3:17 PM IST
'അഭിനന്ദന്' എന്ന വാക്കിന്റെ അര്‍ത്ഥമേ മാറിയിരിക്കുന്നു; വിംഗ് കമാന്‍ഡറെ പ്രശംസിച്ച് മോദി
ഈ രാജ്യത്തിന് ഡിക്ഷണറിയിലെ വാക്കുകളുടെ അര്‍ത്ഥം മാറ്റാനുള്ള ശക്തിയുണ്ടെന്നും മോദി പറഞ്ഞു