Diego Maradona
(Search results - 50)FootballDec 10, 2020, 1:00 PM IST
മറഡോണയുടെ സ്വത്തിന് വേണ്ടി മക്കള്‍ 'അടി തുടങ്ങി'; 'സംഭവം ലോകകപ്പ് മത്സരം പോലെയാകും'
മറഡോണയുടെ ചില സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്ന ഏജന്‍സിയും, കുടുംബ വക്കീലും ഈ യോഗത്തില്‍ എത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
FootballDec 4, 2020, 11:27 AM IST
'ചങ്കല്ല, ചങ്കിടിപ്പല്ല...അതുക്കും മേലെ'; കോഴിക്കോട്ടൊരു കട്ട മറഡോണ ആരാധകന്
തന്റെ സ്കൂട്ടറിന്റെ പുറകില്‍ വയ്ക്കാന്‍ മറഡോണയുടെ ഒരു ചിത്രം വരയ്ക്കാന്‍ ഏല്‍പ്പിച്ചിട്ടുണ്ട് ഈ 45 വയസുകാരന്.
FootballDec 3, 2020, 7:01 PM IST
മറഡോണക്ക് ആദരം; മെസിക്കും ബാഴ്സക്കും പിഴശിക്ഷ
ബാഴ്സലോണ ജേഴ്സി നീക്കി മറഡോണയ്ക്ക് ആദരം അറിയിച്ചതിന് സൂപ്പര്‍ താരം ലിയോണൽ മെസിക്കും ടീമിനും സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന് 780(70000ത്തോള രൂപ) യൂറോ പിഴശിക്ഷ വിധിച്ചു. മെസിക്ക് 600 യൂറോയും(54000 രൂപ) ബാഴ്സക്ക് 180 യൂറോയുമാണ്(16000 രൂപ) അസോസിയേഷന് പിഴയായി വിധിച്ചത്.
ExplainerDec 1, 2020, 4:53 PM IST
മറഡോണക്കെതിരെ പ്രതിഷേധിച്ച് വനിതാ ഫുട്ബോളർ; വധഭീഷണിയുണ്ടെന്ന് താരം
അന്തരിച്ച ഫുടബോൾ ഇതിഹാസം മറഡോണക്കെതിരെ വനിതാ ഫുട്ബോൾ താരത്തിന്റെ പ്രതിഷേധം. സ്പാനിഷ് വനിതാ ഫുട്ബോൾ താരമായ പൗല ഡപെന ആണ് മറഡോണക്കെതിരെ രംഗത്തെത്തിയത്.
FootballDec 1, 2020, 1:27 PM IST
മറഡോണയ്ക്ക് ആദരം അര്‍പ്പിച്ച ചടങ്ങില്‍ മുഖം തിരിച്ചിരുന്ന് പ്രതിഷേധിച്ച് വനിതാ ഫുട്ബോള്‍ താരം
സ്പാനീഷ് വനിത ലീഗില്‍ വിയാജെസിന്റെ താരമാണ് പൗല ഡപെന. വനിത ഫുട്ബോള്‍ ലീഗ് മത്സരത്തിന് മുന്‍പായിരുന്നു മറഡോണയ്ക്ക് ആദരവ് രേഖപ്പെടുത്തി മൌനം ആചരിച്ചത് ഈ ചടങ്ങിലാണ് താരത്തിന്റെ പ്രതിഷേധം.
FootballNov 30, 2020, 6:42 AM IST
മറഡോണയുടെ മരണം: ആരോപണം നിഷേധിച്ച് ഡോക്ടര്‍
ഡോക്ടര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ഡോക്ടറുടെ ആശുപത്രിയിലും വീട്ടിലും പൊലീസ് റെയ്ഡ് നടന്നതായും അര്‍ജന്റീനന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Vallathoru KathaNov 29, 2020, 5:43 PM IST
മറഡോണയുടെ കളിയും കലാപവും
താന്തോന്നിയായ ഒരു കാല്പന്തുകളിക്കാരന്റെ ജീവിതത്തിലെ കയറ്റിറക്കങ്ങളുടെ കഥ, വല്ലാത്തൊരു കഥ ലക്കം#20 'ഡോൺ ഡിയേഗോ'
FootballNov 29, 2020, 4:59 PM IST
മറഡോണയുടെ 'ദൈവത്തിന്റെ കൈ' ജേഴ്സി വില്‍പ്പനയ്ക്ക്; വില അത്ഭുതപ്പെടുത്തുന്നത്.!
ക്വാര്‍ട്ടര്‍ ഫൈനലിലാണ് മറഡോണ വിവാദമായ 'ദൈവത്തിന്റെ കൈ' എന്ന ഗോള്‍ നേടിയത്. അതിന് ശേഷം മിനുട്ടുകള്‍ വ്യത്യാസത്തിലാണ് മറഡോണ നൂറ്റാണ്ടിലെ ഗോള്‍ എന്ന് വിശേഷിപ്പിക്കുന്ന ഗോളും നേടിയത്.
Fact CheckNov 27, 2020, 11:02 PM IST
മരിച്ചിട്ടും മറഡോണയെ വിടാതെ വ്യാജ പ്രചാരണം; അന്ത്യകർമ്മങ്ങളുടെ വീഡിയോ വ്യാജം
റോഡ് മുഴുവന്‍ തിക്കി തിരക്കി നീങ്ങുന്ന വലിയൊരു ജനക്കൂട്ടത്തിന്റെ വീഡിയോയാണ് ഡിഗോ മറഡോണയുടെ മൃതസംസ്കാര യാത്രയുടേതെന്ന പേരില്‍ വ്യാപകമായി പ്രചരിക്കുന്നത്.
LifestyleNov 27, 2020, 11:55 AM IST
മറഡോണയുടെ മൃതദേഹത്തിനൊപ്പം സെല്‍ഫി; ശ്മശാന ജീവനക്കാര്‍ക്കെതിരെ വന്‍ പ്രതിഷേധം
ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വിയോഗത്തില്‍ തീരാദുഖത്തിലാണ് ലോകമൊട്ടാകെയും ഉള്ള ഫുട്ബോള്‍ ആസ്വാദകര്‍. കൊവിഡ് കാലമായതിനാല്‍ വന്‍ സുരക്ഷയോടെയാണ് മൃതദേഹം സംസ്കരിക്കാനുള്ള ഒരുക്കങ്ങള്‍ അര്‍ജന്റീനയില്‍ പുരോഗമിക്കുന്നത്.
FootballNov 27, 2020, 9:22 AM IST
അനശ്വരനായി ഫുട്ബോള്‍ ഇതിഹാസം; ബ്യൂണസ് അയേഴ്സില്‍ മറഡോണയ്ക്ക് അന്ത്യ വിശ്രമം
കൊവിഡ് നിയന്ത്രണങ്ങള്‍ വകവയ്ക്കാതെ മറഡോണയ്ക്ക് യാത്രാമൊഴി നല്കാന് തെരുവുകളില്‍ തടിച്ചുകൂടി.
programNov 26, 2020, 10:33 PM IST
ഫുട്ബോളിലെ അതിമാനുഷര്ക്കിടയിലെ ദൈവം; മറഡോണ
കളിക്കളത്തിലും പുറത്തും ഉപാധികള്‍ക്ക് വഴങ്ങാതെ ഉന്മാദിയായി ജീവിച്ച മറഡോണ. ഒരു ഷേക്സ്പീരിയന്‍ ദുരന്തനാടകം പോലെയോ, മഹാഭാരതകഥ പോലെയോ, ദൈവമായി മാറിയ ഇതിഹാസം. മറഡോണയുടെ ജീവിതത്തിലൂടെ...
programNov 26, 2020, 6:03 PM IST
മഹാനായ കളിക്കാരന്റെ ജീവിതത്തെ വരച്ചുകാട്ടിയ ഡോക്യുമെന്ററി; കാണാം പുതിയ തിര
സ്പോര്‍ട്സ് ഡോക്യുമെന്ററികളുടെ സ്ഥിരം പാതയില്‍ നിന്ന് വേറിട്ടതാണ് 'ഡീഗോ മറഡോണ' എന്ന ഡോക്യുമെന്ററി. കാണാം പുതിയ തിര...
Innathe VarthamanamNov 26, 2020, 4:16 PM IST
മരണമില്ല മറഡോണയ്ക്ക്; ഫുട്ബോള്‍ ദൈവത്തിന്റെ വിടവാങ്ങലില്‍ നടുങ്ങി ലോകം
കളിക്കളത്തിനകത്തും പുറത്തും സമാനതകളില്ല ഡീഗോ മറഡോണയ്ക്ക്. പ്രതിഭയുടെ ഉന്മാദമായിരുന്നു അര്‍ജന്റൈന്‍ ഇതിഹാസം. ഫുട്ബോളില്‍ ഒട്ടേറെ ഇതിഹാസങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ, ഒരേയൊരു ദൈവമേ പിറയവിയെടുത്തിട്ടുള്ളൂ. ഡിയഗോ അര്‍മാന്‍ഡോ മറഡോണ. മറഡോണയെ ഓര്‍ത്ത് ലോകം...
FootballNov 26, 2020, 3:00 PM IST
മറഡോണയെ കാലില്‍ പച്ചകുത്തിയ കട്ട ആരാധകന്; കണ്ണീരോടെ അനുസ്മരിച്ച് ഐ.എം. വിജയന്
കണ്ണൂരില്‍ മറഡോണ എത്തിയപ്പോള്‍ അദേഹത്തിനൊപ്പം പന്തുതട്ടാന്‍ ഭാഗ്യം ലഭിച്ചിരുന്നു ഐ.എം. വിജയന്. മറഡോണയെ കാണാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും ആ വിയോഗം ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും വിജയൻ അനുസ്മരിച്ചു.