Asianet News MalayalamAsianet News Malayalam
35 results for "

Diesel Prices

"
Petrol diesel prices for December announced in UAEPetrol diesel prices for December announced in UAE

Fuel Price : യുഎഇയില്‍ ഇന്ധന വില കുറയും

യുഎഇയില്‍(UAE) ഡിസംബര്‍ മാസത്തിലെ പുതിയ ഇന്ധന വില(fuel price) പ്രഖ്യാപിച്ചു. ഇന്ധന വിലനിര്‍ണയ സമിതി( UAE fuel price committee ) തിങ്കളാഴ്ചയാണ് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചത്. ഡിസംബര്‍ മുതല്‍ പെട്രോളിന് ലിറ്ററിന് മൂന്ന് ഫില്‍സും ഡീസലിന് നാല് ഫില്‍സും കുറയും.  

pravasam Nov 29, 2021, 3:41 PM IST

Crude oil prices fall Petrol diesel prices will not be reducedCrude oil prices fall Petrol diesel prices will not be reduced

petrol, diesel price | ക്രൂഡ് ഓയിൽ വിലയിടവ്: പെട്രോൾ-ഡീസൽ വില കുറയുമോ? റിപ്പോർട്ടുകളിങ്ങനെ

ആഗോള തലത്തിൽ ക്രൂഡ് ഓയിൽ വിലയിൽ ഇപ്പോഴുണ്ടായിരിക്കുന്ന ഇടിവ് വരുംദിവസങ്ങളിലും തുടർന്നാലേ ഇന്ധന വില കുറയ്ക്കൂവെന്ന് റിപ്പോർട്ട്. 

Money News Nov 28, 2021, 4:43 PM IST

Petrol Diesel price Fuel prices static despite sharp fall in global oil ratesPetrol Diesel price Fuel prices static despite sharp fall in global oil rates

Petrol, Diesel Price : ക്രൂഡ് ഓയിൽ വില ഇടിഞ്ഞു; കണ്ട ഭാവം നടിക്കാതെ എണ്ണക്കമ്പനികൾ; ഇന്ധന വിലയിൽ മാറ്റമില്ല

ക്രൂഡ് ഓയിൽ വില ഒറ്റ ദിവസം പത്ത് ഡോളറോളം ഇടിഞ്ഞിട്ടും കാഴ്ചക്കാരായി നിൽക്കുകയാണ് ഇന്ത്യയിലെ എണ്ണക്കമ്പനികളും സർക്കാരുകളും

Money News Nov 28, 2021, 11:18 AM IST

Bus Auto Taxi Rates Should Be Hiked As Petrol Diesel Prices Surges High Demands AssociationsBus Auto Taxi Rates Should Be Hiked As Petrol Diesel Prices Surges High Demands Associations

Fuel Price Hike| ബസ് ചാർജിനൊപ്പം ഓട്ടോ, ടാക്സി നിരക്കും കൂട്ടണമെന്ന് ആവശ്യം, പോക്കറ്റ് കീറും!

ഇതിന് മുമ്പ് ഓട്ടോ, ടാക്സി നിരക്ക് സംസ്ഥാനത്ത് ഏറ്റവുമൊടുവിൽ കൂട്ടിയത് 2018 ഡിസംബറിലാണ്. മിനിമം നിരക്ക് ഓട്ടോയ്ക്ക് 25 രൂപയാക്കിയാണ് കൂട്ടിയത്. അതിന് ശേഷം പല തവണ പെട്രോളിനും ഡീസലിനും പൊള്ളുന്ന നിരക്കിൽ വില കൂടി.

Money News Nov 20, 2021, 10:46 AM IST

the reduction in petrol and diesel prices came into effectthe reduction in petrol and diesel prices came into effect

വിലക്കുറവ് പ്രാബല്യത്തിൽ,മൂല്യ വർദ്ധിത നികുതി കുറച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ, കേരളം തീരുമാനമെടുത്തില്ല

പെട്രോളിനും ഡീസലിനും കേന്ദ്രസർക്കാർ എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ മൂല്യ വർദ്ധിത നികുതി കുറച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ. പെട്രോളിനും ഡീസലിനും 12 രൂപ വീതം കുറച്ചതായി ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. ഗുജറാത്ത്, അസം, ത്രിപുര, ഗോവ, കർണാടക, മണിപ്പൂർ സംസ്ഥാനങ്ങൾ ഏഴ് രൂപ വീതവും വാറ്റ് നികുതി കുറച്ചു. ബിഹാറിൽ പെട്രോളിന് ഒരു രൂപ മുപ്പത് പൈസയും ഡീസൽ ഒരു രൂപ തൊണ്ണൂറ് പൈസയും കുറക്കാനും തീരുമാനമായി.അതേസമയം കേരളം തീരുമാനം എടുത്തിട്ടില്ല

India Nov 4, 2021, 6:37 AM IST

Fuel Price in KeralaFuel Price in Kerala

Fuel Price Hike| ഇന്നത്തെ ഇന്ധനവില

കേരളത്തിൽ 110 രൂപയ്ക്ക് മുകളിലാണ് എല്ലാ ജില്ലകളിലും പെട്രോൾ വില. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പെട്രോൾ വില ഇന്ന് തിരുവനന്തപുരത്താണ്, 112 രൂപ 41 പൈസ

Money News Nov 3, 2021, 11:25 AM IST

Petrol diesel prices for November 2021 announced in UAEPetrol diesel prices for November 2021 announced in UAE

യുഎഇയില്‍ നവംബര്‍‌ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കൂട്ടി

യുഎഇയില്‍ 2021 നവംബര്‍ മാസത്തേക്കുള്ള ഇന്ധനവില (Fuel price) പ്രഖ്യാപിച്ചു. ഞായറാഴ്‍ച ദേശീയ ഇന്ധന വില നിര്‍ണയ കമ്മിറ്റിയാണ് (UAE fuel price committee) ഞായാറാഴ്‍‌ച പുതിയ വില നിലവാരം പ്രഖ്യാപിച്ചത്. നവംബര്‍ ഒന്നു മുതല്‍ പെട്രോളിനും ഡീസലിനും വില വര്‍ദ്ധിക്കുന്നുണ്ട്.

pravasam Oct 31, 2021, 12:06 PM IST

fuel prices continue to rise diesel prices in kerala reach 100 rupeesfuel prices continue to rise diesel prices in kerala reach 100 rupees

സംസ്ഥാനത്ത് ഡീസലും 'സെഞ്ച്വറി അടിച്ചു'; ഇരുട്ടടിയായി ഇന്ധനവില

തിരുവനന്തപുരം നഗരത്തിൽ 99.83 രൂപയാണ് ഡീസൽ വില. കൊച്ചി ഡീസൽ 97.90, കോഴിക്കോട് 98.20. ഇന്ന് പെട്രോളിന് കൂടിയത് 30 പൈസ. പെട്രോൾ കൊച്ചി 104.35, കോഴിക്കോട് 104.61, തിരുവനന്തപുരം 106.39.

Money News Oct 10, 2021, 6:23 AM IST

fuel prices continue to rise diesel prices in kerala reach near 100 rupeesfuel prices continue to rise diesel prices in kerala reach near 100 rupees

രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില 106 കടന്നു

തിരുവനന്തപുരത്ത് പെട്രോൾ വില 106 രൂപ കടന്നു. 106.06 രൂപയാണ് തലസ്ഥാനത്ത് ഇന്നത്തെ പെട്രോൾ വില. ഡീസൽ വില 99 രൂപ 47 പൈസയായി.

Money News Oct 9, 2021, 6:21 AM IST

fuel prices continue to rise diesel prices in the state reach near 100 rupeesfuel prices continue to rise diesel prices in the state reach near 100 rupees

ഇന്ധനവിലയിൽ ഇന്നും വർധന; സംസ്ഥാനത്ത് ഡീസൽ വില നൂറിനടുത്തെത്തി

ഇന്ന് ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയും കൂട്ടിയതോടെ തിരുവനന്തപുരത്ത് ഡീസൽ വില 99 രൂപ 10 പൈസയായി. തിരുവനന്തപുരത്ത്  പെട്രോൾ വില  105 രൂപ 78 പൈസയാണ്.

Money News Oct 8, 2021, 6:18 AM IST

Petrol diesel prices for October 2021 announced in UAEPetrol diesel prices for October 2021 announced in UAE

യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കൂട്ടി

യുഎഇയില്‍ (UAE) 2021 ഒക്ടോബര്‍ മാസത്തേക്കുള്ള ഇന്ധന വില, ദേശീയ ഇന്ധന വില നിര്‍ണയ കമ്മിറ്റി (UAE fuel price committee) പ്രഖ്യാപിച്ചു. സെപ്‍റ്റംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഒക്ടോബര്‍ ഒന്നു മുതല്‍ പുതിയ വില നിലവില്‍ വരും.

pravasam Sep 29, 2021, 11:04 AM IST

fuel prices in uae to fall in Septemberfuel prices in uae to fall in September

യുഎഇയില്‍ ഇന്ധനവില കുറയും; പുതിയ നിരക്ക് പ്രഖ്യാപിച്ചു

യുഎഇയില്‍ സെപ്തംബറില്‍ ഇന്ധനവില കുറയും. യുഎഇയില്‍ ഇന്ധനവില നിര്‍ണയിക്കുന്ന കമ്മറ്റി തിങ്കളാഴ്ച പുതിയ നിരക്ക് പ്രഖ്യാപിച്ചു. 

pravasam Aug 30, 2021, 12:27 PM IST

fuel prices to rise further in August in UAEfuel prices to rise further in August in UAE

യുഎഇയില്‍ ഇന്ധനവില വര്‍ധിപ്പിച്ചു

യുഎഇയില്‍ ഓഗസ്റ്റില്‍ ഇന്ധനവില ഉയരും. പുതിയ നിരക്ക് യുഎഇ ഇന്ധനവില കമ്മറ്റി വ്യാഴാഴ്ച പ്രഖ്യാപിച്ചു.

pravasam Jul 30, 2021, 12:38 PM IST

Oman announces pterol and diesel prices for july 2021Oman announces pterol and diesel prices for july 2021

ഒമാനില്‍ ജൂലൈ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കൂടും

ഒമാനില്‍ 2021 ജൂലൈ മാസത്തേക്കുള്ള  ഇന്ധനവില ദേശീയ സബ്‌സിഡി കാര്യാലയം പ്രഖ്യാപിച്ചു.

pravasam Jun 30, 2021, 6:51 PM IST

Petrol diesel prices decreasedPetrol diesel prices decreased

ഇന്ധനവില വീണ്ടും കുറഞ്ഞു; പെട്രോളിന് കുറഞ്ഞത് 22 പൈസ

കൊച്ചിയില്‍ 90.83 പൈസയാണ് ഇന്നത്തെ പെട്രോള്‍ വില. ഡിസല്‍ വില 85.35 പൈസയുമാണ്.

India Mar 30, 2021, 7:36 AM IST