Diet  

(Search results - 649)
 • tips to manage stress at home

  HealthSep 17, 2021, 12:00 AM IST

  എപ്പോഴും 'സ്‌ട്രെസ്' ആണോ? സ്വയം ഇത് മാറ്റിയെടുക്കാനിതാ ചില 'ടിപ്‌സ്'

  പല രീതിയില്‍ നമ്മളില്‍ മാനസികസമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകാം. ജോലിസംബന്ധമായ പ്രശ്‌നങ്ങള്‍, പഠനഭാരം, വീട്ടിലെ കാര്യങ്ങള്‍, ബന്ധങ്ങളിലെ വിള്ളലുകള്‍ ഇങ്ങനെ ഏതുമാകാം 'സ്‌ട്രെസ്' സൃഷ്ടിക്കുന്നത്. ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ സമ്മര്‍ദ്ദങ്ങളനുഭവിക്കാത്തവരില്ല എന്നുതന്നെ പറയാം. എന്നാല്‍ ചിലരില്‍ ഇത് മാനസികമായും ശാരീരികമായും വലിയ ബുദ്ധിമുട്ടുകള്‍ക്കിടയാക്കും. അത്തരക്കാര്‍ക്ക് 'സ്‌ട്രെസി'ല്‍ നിന്ന് രക്ഷ നേടാന്‍ സഹായിക്കുന്ന ചില ടിപ്‌സ് ആണ് ഇനി പങ്കുവയ്ക്കുന്നത്.
   

 • five tips to keep a balanced diet

  FoodSep 15, 2021, 10:57 PM IST

  എന്താണ് 'ബാലന്‍സ്ഡ് ഡയറ്റ്'; ഇതാ ലളിതമായ അഞ്ച് 'ടിപ്‌സ്'

  'ബാലന്‍സ്ഡ് ഡയറ്റ്' ഉണ്ടെങ്കില്‍ തന്നെ ആരോഗ്യത്തോടെ മുന്നോട്ടുപോകാമെന്നും അസുഖങ്ങളെ അകറ്റിനിര്‍ത്താമെന്നും ഡോക്ടര്‍മാര്‍ ഉപദേശിക്കാറുണ്ട്. എന്നാല്‍ എന്താണ് 'ബാലന്‍സ്ഡ് ഡയറ്റ്' എന്നതില്‍ മിക്കവര്‍ക്കും ആശയക്കുഴപ്പമുണ്ടാകാറുണ്ട്. ശരീരത്തിന് ആവശ്യമായ ഘടകങ്ങളെല്ലാം ഭക്ഷണത്തിലൂടെ ഉറപ്പുവരുത്തുന്നതാണ് 'ബാലന്‍സ്ഡ് ഡയറ്റ്' എന്ന് ലളിതമായി പറയാം. ഇനി ഡയറ്റിനെ ഈ വിധം ക്രമീകരിക്കാന്‍ അഞ്ച് ടിപ്‌സ് കൂടി പങ്കുവയ്ക്കാം.
   

 • salt should add early into food says nutritionist

  HealthSep 6, 2021, 3:21 PM IST

  കറികളില്‍ ഉപ്പ് ആദ്യമേ ചേര്‍ക്കണോ? ബിപി പ്രശ്‌നമുള്ളവര്‍ക്ക് ഇതാ ചില ടിപ്‌സ്...

  രക്തസമ്മര്‍ദ്ദമുള്ളവര്‍ അത് നിയന്ത്രണത്തിലാക്കാന്‍ എപ്പോഴും കരുതലെടുക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം അത് ഹൃദയാഘാതം പോലുള്ള ഗുരുത പ്രശ്‌നങ്ങളിലേക്ക് നയിക്കാം. ഇത് ജീവന്‍ തന്നെ നഷ്ടപ്പെടുന്ന അവസ്ഥയിലേക്കാണ് നമ്മളെയെത്തിക്കുക. 

 • six foods which help to keep blood pressure normal

  FoodSep 5, 2021, 4:32 PM IST

  'ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന ആറ് തരം ഭക്ഷണങ്ങള്‍...'

  ബിപി (ബ്ലഡ് പ്രഷര്‍) അഥവാ രക്തസമ്മര്‍ദ്ദം അനിയന്ത്രിതമായി ഉയരുന്നത് ആരോഗ്യത്തിന് പല രീതിയില്‍ വെല്ലുവിളിയാണ്. ഹൃദയാഘാതത്തിലേക്ക് വരെ ഇത് നയിച്ചേക്കാം. ജീവിതരീതികളെ, പ്രത്യേകിച്ച് ഡയറ്റിനെ ചിട്ടപ്പെടുത്തുന്നതിലൂടെ ഒരു പരിധി വരെ ബിപിയും നിയന്ത്രണത്തിലാക്കാം. 'ഫ്്‌ളേവനോയിഡ്‌സ്' എന്ന ഘടകങ്ങളടങ്ങിയ ഭക്ഷണം ബിപിയെ നിയന്ത്രിച്ചുനിര്‍ത്താന്‍ സഹായകമാണെന്നാണ് വിവിധ പഠനങ്ങള്‍ അവകാശപ്പെടുന്നത്. അത്തരത്തിലുള്ള ആറ് ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്...
   

 • does instant noodles causes memory loss

  HealthAug 29, 2021, 3:56 PM IST

  'ഇന്‍സ്റ്റന്റ് നൂഡില്‍സ്' ഓര്‍മ്മക്കുറവ് ഉണ്ടാക്കുമോ?

  നിത്യജീവിതത്തില്‍ പലപ്പോഴും മിക്കവരും നേരിടുന്നൊരു പ്രശ്‌നമാണ് മറവി. നിസാരമായതോ, ചെറുതോ ആയ കാര്യങ്ങളായിരിക്കും മിക്കവാറും നാം മറന്നുപോവുക. എന്നാലിതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ വലുതായിരിക്കുകയും ചെയ്യാം. 

 • diet tips for covid recovered people

  HealthAug 28, 2021, 5:38 PM IST

  കൊവിഡില്‍ നിന്ന് മുക്തി നേടിയ ശേഷം ആരോഗ്യം ശരിപ്പെടുത്താം; ചെയ്യാവുന്ന ചിലത്...

  കൊവിഡ് 19 മുക്തി നേടിയ ശേഷവും ഏറെ നാളത്തേക്ക് ആരോഗ്യം ദുര്‍ബലമായിരിക്കുമെന്ന് നമുക്കറിയാം. ഡയറ്റില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ ഒരു പരിധി വരെ കൊവിഡിന് ശേഷമുണ്ടാകുന്ന തളര്‍ച്ചയെ മറികടക്കാനാകും. ഇതിന് സഹായകമാകുന്ന ചില ടിപ്‌സ് ആണ് ഇനി പങ്കുവയ്ക്കുന്നത്.
   

 • reasons behind dark circles around eye

  HealthAug 27, 2021, 2:06 PM IST

  കണ്ണിന് ചുറ്റും 'ഡാര്‍ക്ക് സര്‍ക്കിള്‍സ്' വരുന്നത് എന്തുകൊണ്ട്? മൂന്ന് കാരണങ്ങള്‍...

  കണ്ണിന് ചുറ്റിലുമായി കറുത്ത നിറത്തിലോ, മങ്ങിയ നിറത്തിലോ എല്ലാം 'ഡാര്‍ക്ക് സര്‍ക്കിള്‍സ്' രൂപപ്പെടുന്നത് സ്ത്രീകളിലും പുരുഷന്മാരിലുമെല്ലാം ഒരുപോലെ കാണപ്പെടുന്ന പ്രശ്‌നമാണ്. മിക്കവരിലും ഇത് കടുത്ത ആത്മവിശ്വാസക്കുറവാണ് സൃഷ്ടിക്കാറ്. 

 • Include these in your diet to control your blood sugar level

  HealthAug 25, 2021, 4:49 PM IST

  രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ

  ടൈപ്പ് -2 പ്രമേഹം നിയന്ത്രിക്കുന്നതിൽ ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പ്രമേഹരോഗികൾ ദിവസവും കഴിക്കേണ്ട നാല് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് ന്യൂട്രീഷ്യനിസ്റ്റ് നമാമി അഗർവാൾ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. 

 • Peas should be a part of your diet

  FoodAug 24, 2021, 1:20 PM IST

  ഗ്രീന്‍പീസിന്റെ ആരോഗ്യഗുണങ്ങള്‍ എന്തെല്ലാം...?

  പ്രോട്ടീന്റെ മികച്ച ഉറവിടമായ ​ഗ്രീൻ പീസ് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇതിൽ സിങ്ക്, പൊട്ടാസ്യം, വിറ്റാമിനുകൾ, ഫൈബർ എന്നിവയ്‌ക്കൊപ്പം വിറ്റാമിൻ എ, ബി, സി, ഇ, കെ എന്നിവയും അടങ്ങിയിട്ടുണ്ട്. 

 • Tired of Migraine Add These Foods To Your Diet

  HealthAug 23, 2021, 10:33 PM IST

  ഈ ഭക്ഷണങ്ങൾ മൈഗ്രെയ്ൻ അകറ്റാൻ സഹായിക്കും

  വെളിച്ചം കാണുമ്പോള്‍ തോന്നുന്ന ബുദ്ധിമുട്ട്, ഛര്‍ദ്ദി എന്നിവയാണ് സാധാരണ അനുഭവപ്പെടുന്ന ലക്ഷണങ്ങള്‍. മൈഗ്രെയ്ൻ പ്രശ്നമുള്ളവർ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...
   

 • five tips to resist acid reflux

  HealthAug 20, 2021, 2:45 PM IST

  അസിഡിറ്റി അകറ്റാന്‍ സഹായിക്കുന്ന അഞ്ച് പൊടിക്കൈകള്‍...

  അമിതമായി ഭക്ഷണം കഴിക്കുന്നതോ, ദീര്‍ഘനേരം കഴിക്കാതിരുന്ന ശേഷം കഴിക്കുന്നതോ എല്ലാം ചിലരില്‍ ഗ്യാസ്ട്രബിള്‍ പ്രശ്‌നവും അസിഡിറ്റിയുടെ പ്രശ്‌നവുമെല്ലാം സൃഷ്ടിക്കാറുണ്ട്. അതുപോലെ അമിതമായി എണ്ണ ചേര്‍ത്ത ഭക്ഷണം, സ്‌പൈസിയായ ഭക്ഷണം തുടങ്ങി ഭക്ഷണത്തിന്റെ പ്രത്യേകത മൂലവും അസിഡിറ്റി നേരിടാം. 

 • acidity and the diet you should follow

  HealthAug 19, 2021, 9:21 PM IST

  അസിഡിറ്റിയെ തടയാന്‍ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

  ഭക്ഷണം കഴിച്ചയുടന്‍ അനുഭവപ്പെടുന്ന വയറെരിച്ചിലാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണം. ചിലരില്‍ വയറു വേദനയും നെഞ്ചെരിച്ചിലും ഉണ്ടാകാം. 

 • health benefits of jackfruit seeds

  FoodAug 19, 2021, 12:34 PM IST

  ചക്കക്കുരു കഴിക്കുന്നത് നല്ലതോ?; ഇത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമോ?

  ചക്കക്കാലമായാല്‍ മിക്ക വീടുകളിലും ചക്ക വിഭവങ്ങള്‍ കൊണ്ട് നിറയും. പഴുത്ത ചക്കയാണ് മിക്കവര്‍ക്കും ഇഷ്ടം. എങ്കിലും പഴുക്കുന്നതിന് മുമ്പ് തന്നെ പുഴുക്കായും, തോരനായും, വറുത്തും, കറിയായുമെല്ലാം ചക്ക ഉപയോഗിക്കുന്നവര്‍ ഏറെയാണ്. 

 • lifestyle tips to control blood pressure

  HealthAug 18, 2021, 4:12 PM IST

  ബിപി കൂടുമ്പോള്‍ മൂക്കില്‍ നിന്ന് രക്തസ്രാവം? ബിപി നിയന്ത്രണത്തിലാക്കാന്‍ അഞ്ച് ലൈഫ്‌സ്റ്റൈല്‍ ടിപ്‌സ്

  ബിപി (ബ്ലഡ് പ്രഷര്‍) അഥവാ രക്തസമ്മര്‍ദ്ദം അധികരിക്കുന്നത് ജീവന് തന്നെ ഭീഷണിയായേക്കാവുന്ന അത്രയും ഗൗരവമുള്ള അവസ്ഥയാണ്. ബിപിയുള്ളവരാണെങ്കില്‍ അത് നിയന്ത്രിച്ചുനിര്‍ത്താന്‍ ഭക്ഷണമടക്കമുള്ള ജീവിതരീതികളില്‍ കാര്യമായ ശ്രദ്ധ പുലര്‍ത്തേണ്ടതുമുണ്ട്. 

 • Foods to Help You Lose Weight

  HealthAug 17, 2021, 9:17 PM IST

  ശരീരഭാരം കുറയ്ക്കാം; ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

  വണ്ണം കുറയ്ക്കാൻ നമ്മൾ പ്രധാനമായി ചെയ്യുന്നത് ഡയറ്റും വ്യായാമവുമൊക്കെയാണ്. പലരും ഡയറ്റ് നോക്കുമെങ്കിലും കലോറി കുറഞ്ഞ ഭക്ഷണം ഉൾപ്പെടുത്താറില്ല. തടി കുറയ്ക്കാൻ ഉദ്ദേശിക്കുന്നവർ ഡയറ്റ് ചാർട്ടിൽ ഉൾപ്പെടുത്തേണ്ട കലോറി കുറഞ്ഞ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...