Asianet News MalayalamAsianet News Malayalam
48 results for "

Dilip Ghosh

"
BJP Workers Brawl In Front Of Bengal LeadershipBJP Workers Brawl In Front Of Bengal Leadership

അടി, ഇടി, കസേരയേറ്; നേതാക്കള്‍ നോക്കി നില്‍ക്കെ ബിജെപി യോഗത്തില്‍ കയ്യാങ്കളി

സംസ്ഥാന അധ്യക്ഷന്‍ സുഗന്ധ മജുംദാറും മുതിര്‍ന്ന നേതാവ് ദിലിപ് ഘോഷും നോക്കി നില്‍ക്കെ കയ്യാങ്കളി നടന്നത്. സംഭവം പൊലിപ്പിക്കുകയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏജന്റുമാരാണ് പ്രശ്‌നത്തിന് പിന്നിലെന്നും പുതിയ നേതൃത്വത്തിന് കീഴില്‍ പാര്‍ട്ടി ശക്തമായി മുന്നോട്ടുപോകുമെന്നും മജുംദാറും ദിലിപ് ഘോഷും മാധ്യമങ്ങളോട് പറഞ്ഞു.
 

India Oct 22, 2021, 8:18 PM IST

People of West Bengal want white beard, not white saree  says bjp leaderPeople of West Bengal want white beard, not white saree  says bjp leader

'വെള്ള സാരിയും ഹവായി സ്ലിപ്പറുമല്ല, ബംഗാളിന് വേണ്ടത് വെള്ളത്താടി'; മമതയെ പരിഹസിച്ച് ബിജെപി നേതാവ്

. ഭരണകക്ഷിയുടെ രാഷ്ട്രീയ ഏജന്‍റായി മാറി, നടു വളഞ്ഞ പൊലീസിന്‍റെ നട്ടല്ല് ബിജെപി നേരെയാക്കുമെന്നും ദിലീപ് ഘോഷ് പറഞ്ഞു.

India Apr 19, 2021, 5:56 PM IST

trinamool demanded legal action against dilip ghoshtrinamool demanded legal action against dilip ghosh

കുച്ച് ബി​ഹാർ വെടിവെയ്പ്; വിവാദ പരാമർശം നടത്തിയ ദിലീപ് ഘോഷിനെതിരെ കർശന നടപടി ആവശ്യപ്പെട്ട് തൃണമൂൽ കോൺ​ഗ്രസ്

കുച്ച്ബിഹാർ ജില്ലയിലെ പോളിം​ഗ് സ്റ്റേഷന് മുന്നിലെ വെടിവെയ്പ് സംഭവത്തോട് അനുബന്ധിച്ച് ദിലിപ് ഘോഷ് നടത്തിയ പരാമർശത്തെ തുടർന്നാണ് ടിഎംസിയുടെ ഈ ആവശ്യം. 

Other States Apr 12, 2021, 11:51 AM IST

dilip ghosh advices mamata banerjee to wear barmuda not saree if want to show legsdilip ghosh advices mamata banerjee to wear barmuda not saree if want to show legs

'കാലുകാണിക്കാൻ താത്പര്യമുണ്ടെങ്കിൽ സാരി മാറ്റി ബർമുഡയിടൂ'; മമതാ ബാനർജിയെ ഉപദേശിച്ച് ബംഗാൾ ബിജെപി അധ്യക്ഷൻ

''ഈ ലൈംഗിക ദാരിദ്ര്യമുള്ള ആഭാസന്മാരാണോ ബംഗാളിലെ ഭരണം പിടിച്ചെടുക്കാൻ എന്ന് ദിവാസ്വപ്നം കണ്ടുകൊണ്ട് നടക്കുന്നത് ?" എന്നായിരുന്നു മൊയ്ത്രയുടെ പ്രതികരണം

India Mar 24, 2021, 5:33 PM IST

BJP leader  Dilip Ghosh  says will turn Bengal into Gujarat gets fiiting reply from TMCBJP leader  Dilip Ghosh  says will turn Bengal into Gujarat gets fiiting reply from TMC

ബംഗാളിനെ ഗുജറാത്താക്കുമെന്ന് ബിജെപി നേതാവ്; ചുട്ട മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ്

ബിമന്‍ ബോസ്, മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ എന്നിവര്‍ പശ്ചിമ ബംഗാളിലെ  ആളുകള്‍ ഡോക്ടര്‍മാരോ എന്‍ജീനിയര്‍മാരോ ആകുന്നില്ലെന്നും ഗുജറാത്തില്‍ പോയി ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളാണ് ഉണ്ടാവുകയെന്നും ഉറപ്പുള്ളവരായിരുന്നു. ഇവിടെ ഭരണം ലഭിച്ചാല്‍ പശ്ചിമ ബംഗാളിനെ ഗുജറാത്ത് പോലെയാക്കും. 

India Nov 17, 2020, 11:54 AM IST

Stones hurled at the convoy of Bengal BJP chief Dilip GhoshStones hurled at the convoy of Bengal BJP chief Dilip Ghosh

പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷനെതിരെ കല്ലേറും കരിങ്കൊടിയും

വാഹനവ്യൂഹത്തിനൊപ്പമുണ്ടായിരുന്ന മോട്ടോര്‍ സൈക്കിളുകളിലുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്കുണ്ട്. അലിപൂര്‍ദ്വാര്‍ ജില്ലയിലെ ജയ്ഗാണില്‍ ഇന്ന് രണ്ട് മണിയോടെയാണ് സംഭവം. ജയ്ഗോണില്‍ നിന്ന് സിലിഗുരിയിലേക്ക് പോവുകയായിരുന്നു ദിലീപ് ഘോഷ്. 

India Nov 12, 2020, 9:46 PM IST

Bengal Becoming Mafia Ruled State Like UP Bihar BJPs Dilip GhoshBengal Becoming Mafia Ruled State Like UP Bihar BJPs Dilip Ghosh

'യുപിയും ബിഹാറും പോലെ ബംഗാളും മാഫിയ സംസ്ഥാനമാകുന്നു'; ബൂമറാങ് പരാമർശവുമായി ബിജെപി ബംഗാൾ അധ്യക്ഷൻ

മമത ബാനർജി സർക്കാറിനെതിരെ ബൂമറാങ് പരാമർശവുമായി  പശ്ചിമ ബംഗാൾ  ബിജെപി അധ്യക്ഷൻ.  യുപിയും ബിഹാറും പോലെ പഞ്ചിമ ബംഗാളും മാഫിയ ഭരണത്തിലേക്ക് വഴുതി വീഴുകയാണ് എന്നായിരുന്നു ബിജെപി നേതാവ് ദിലിപ് ഘോഷിന്റെ പരാമർശം

India Oct 6, 2020, 5:46 PM IST

Corona is over! Bengal BJP chief Dilip Ghosh declaresCorona is over! Bengal BJP chief Dilip Ghosh declares

ബംഗാളില്‍ നിന്ന് കൊറോണ പോയി, ലോക്ക്ഡൗണ്‍ ബിജെപിയെ ഭയന്ന്: ബിജെപി അധ്യക്ഷന്‍

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ബിജെപി കൂറ്റന്‍ റാലി നടത്തിയതെന്നും ആരോപണമുണ്ട്. റാലിയില്‍ പങ്കെടുത്ത നേതാക്കളും മാസ്‌ക് ധരിച്ചിട്ടില്ല.
 

India Sep 11, 2020, 11:02 AM IST

Beat TMC members with shoes, strip them says Bengal BJP chief Dilip GhoshBeat TMC members with shoes, strip them says Bengal BJP chief Dilip Ghosh

തൃണമൂല്‍ കോണ്‍ഗ്രസുകാരെ ചെരിപ്പുകൊണ്ട് അടിച്ച് ഓടിക്കണം; ആക്രമണത്തിന് ആഹ്വാനം ചെയ്ത് ദിലീപ് ഘോഷ്

അധികാരത്തിലേറിയാല്‍ എല്ലാ കണക്കും പലിശ സഹിതം തീര്‍ക്കും. ഒരു വർഷത്തിനുശേഷം നിങ്ങൾക്ക് എന്ത് സംഭവിക്കുമെന്ന് ഓർക്കുക. നിങ്ങളുടെ കുടുംബത്തിന്റെയും കുട്ടികളുടെയും മുഖം കാണാൻ നിങ്ങളെ അനുവദിക്കില്ലെന്ന് ദിലീപ് ഘോഷ് ഭീഷണി മുഴക്കി.

India Sep 7, 2020, 3:13 PM IST

Will payback with interest says WB BJP chief on arrest of part workers celebrating bhoomi pujanWill payback with interest says WB BJP chief on arrest of part workers celebrating bhoomi pujan

ഈ പീഡനങ്ങള്‍ക്ക് പലിശ സഹിതം തിരിച്ചടിയുണ്ടാവും; പശ്ചിമബംഗാള്‍ സര്‍ക്കാരിന് താക്കീതുമായി ബിജെപി നേതാവ്

ഞങ്ങളെ പീഡിപ്പിച്ചോളൂ, വരാനിരിക്കുന്ന ദിവസങ്ങളില്‍ നിങ്ങള്‍ക്ക് തിരികെ ലഭിക്കുമ്പോള്‍ നിങ്ങള്‍ക്ക് സഹിക്കാവുന്ന രീതിയിലാവണം അത്. എന്തെന്നാല്‍ ഇപ്പോഴത്തെ പീഡനങ്ങള്‍ക്ക് പലിശ സഹിതം തിരിച്ചടിയുണ്ടാവുമെന്ന് ബിജെപി നേതാവ്

India Aug 6, 2020, 10:43 PM IST

mis management in west bengal over covid 19 preventingmis management in west bengal over covid 19 preventing

കൊവിഡ് 19 കൈകാര്യം ചെയ്യുന്ന കാര്യത്തിൽ പശ്ചിമ ബം​ഗാൾ പരാജയം; ആരോപണവുമായി ദിലീപ് ഘോഷ്

പകർച്ചവ്യാധിയെ ഫലപ്രദമായി നേരിടാനും നിയന്ത്രണത്തിലാക്കാനും പശ്ചിമബം​ഗാൾ ഉചിതമായ നടപടികളൊന്നും സ്വീകരിച്ചില്ലെന്നും ദിലീപ് ഘോഷ് ആരോപിച്ചു.

India Jul 20, 2020, 2:44 PM IST

dilip ghosh wants you to drink cow urine to fight coronavirusdilip ghosh wants you to drink cow urine to fight coronavirus

'കൊവിഡിനെ ചെറുക്കാൻ പശുവിന്റെ മൂത്രം കുടിക്കൂ'; വിചിത്ര പ്രസ്താവനയുമായി ബിജെപി നേതാവ്

ഇതാദ്യമായല്ല ദിലീപ് ഘോഷ് ഇത്തരം പ്രസ്താവനകൾ നടത്തുന്നത്.'പശുവിന്‍റെ പാലില്‍ സ്വര്‍ണമുണ്ടെന്ന' പ്രസ്താവനക്കെതിരെ സാമൂഹിക മാധ്യമങ്ങളിലും രാഷ്ട്രീയ രംഗത്തും വലിയ വിമര്‍ശനങ്ങൾ നേരത്തെ ഉയര്‍ന്നിരുന്നു. പശുവിന്‍റെ മൂത്രം കുടിച്ചാല്‍ ആരോഗ്യ പ്രശ്നമൊന്നുമില്ലെന്നും താനത് കുടിച്ചിട്ടുണ്ടെന്നും അടുത്തിടെയും ഇദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

India Jul 18, 2020, 2:15 PM IST

violate lockdown rules in bengal alleges dilip ghoshviolate lockdown rules in bengal alleges dilip ghosh

ബം​ഗാളിൽ കൃത്യമായ ലോക്ക്ഡൗൺ സംവിധാനം നടപ്പിലാക്കിയിട്ടില്ല; ആരോപണവുമായി ബിജെപി മേധാവി ദിലീപ് ഘോഷ്

കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ ബം​ഗാളിൽ എവിടെയാണ് കൃത്യമായ ലോക്ക്ഡൗൺ  സംവിധാനം നടപ്പിലാക്കിയത്? ലോക്ക് ഡൗൺ നിയന്ത്രണങ്ങളെ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ബഹുമാനിച്ചിരുന്നോ? 

India Jul 10, 2020, 2:19 PM IST

bengal bjp chief death of migrants on trains isolated incidentsbengal bjp chief death of migrants on trains isolated incidents

അതിഥി തൊഴിലാളികള്‍ ട്രെയിനില്‍ മരിച്ചത് 'ചെറുതും ഒറ്റപ്പെട്ടതുമായ സംഭവം'; ബംഗാള്‍ ബിജെപി അധ്യക്ഷന്‍

നാട്ടിലേക്ക് മടങ്ങിയ അതിഥി തൊഴിലാളികൾ ശ്രമിക്ക് സ്‌പെഷ്യല്‍ ട്രെയിനില്‍ മരിച്ച സംഭവം നിസാരവത്കരിച്ച്‌ ബിജെപി പശ്ചിമ ബംഗാള്‍ അധ്യക്ഷനും എംപിയുമായ ദിലീപ് ഘോഷ്. 'ചെറുതും ഒറ്റപ്പെട്ടതുമായ സംഭവം'എന്നായിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം. 

India May 29, 2020, 10:50 AM IST

bjp leaders in west bengal sit in protest at their homesbjp leaders in west bengal sit in protest at their homes

കൊവിഡ് 19; മമത സർക്കാരിനെതിരെ ബിജെപി നേതാക്കൾ വീടുകളിൽ കുത്തിയിരിപ്പ് സമരം നടത്തി

പാർട്ടി നേതാക്കളായ ബാബുൽ സുപ്രിയോ, മുകുൾ റോയ്, ലോകേത് ചാറ്റർജി എന്നീ നേതാക്കളും അവരുടെ വീടുകളിലിരുന്ന് പ്രതിഷേധിച്ചു.
 

India Apr 27, 2020, 9:31 AM IST