Dimple Kapadias Film  

(Search results - 1)
  • Dimple Kapadia

    News29, Jul 2019, 11:08 AM

    ക്രിസ്റ്റഫര്‍ നോളന്റെ ചിത്രത്തിലെ ഡിംപിള്‍ കപാഡിയയുടെ ലുക്ക് പുറത്ത്

    പ്രമുഖ സംവിധായകൻ ക്രിസ്റ്റഫര്‍  നോളന്റെ പുതിയ സിനിമയില്‍ ഹിന്ദി നടി ഡിംപിള്‍ കപാഡിയയും  ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്നുണ്ട്. ടെനെറ്റ് എന്ന ചിത്രത്തിലാണ് ഡിംപിള്‍ കപാഡിയ അഭിനയിക്കുന്നത്. ഏഴ് രാജ്യങ്ങളിലാണ് ചിത്രം ചിത്രീകരിക്കുക.  ആക്ഷൻ എപ്പിക്ക് ആയിരിക്കും സിനിമ. ചിത്രത്തിലെ ഡിംപിള്‍ കപാഡിയയുടെ ലുക്ക് ലീക്കായി.