Asianet News MalayalamAsianet News Malayalam
5 results for "

Dimut Karunaratne

"
Galle Tets Sri Lanka won first test against West Indies in GalleGalle Tets Sri Lanka won first test against West Indies in Galle

Galle Test : രമേഷ് മെന്‍ഡിസ് കറക്കി വീഴ്ത്തി; വിന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് ജയം

13 റണ്‍സെടുത്ത റഖീം കോണ്‍വാളാണ് രണ്ടക്കം കണ്ട മറ്റൊരു താരം. ലങ്കയ്ക്കായി രമേഷ് മെന്‍ഡിസ് അഞ്ച് വിക്കറ്റ് വീഴ്ത്തി.   ലസിത് എംബുല്‍ഡെനിയക്ക് നാല് വിക്കറ്റുണ്ട്.

Cricket Nov 25, 2021, 5:00 PM IST

SLvWI Sri Lanka got great start against West Indies in Galle TestSLvWI Sri Lanka got great start against West Indies in Galle Test

SLvWI| ദിമുത് കരുണാരത്‌നെയ്ക്ക് സെഞ്ചുറി; വിന്‍ഡീസിനെ ആദ്യ ടെസ്റ്റില്‍ ലങ്കയ്ക്ക് മികച്ച തുടക്കം

വിന്‍ഡീസ് മത്സരത്തിലേക്ക് തിരിച്ചുവരുമെന്ന് തോന്നിപ്പിച്ചെങ്കിലും കരുണാരത്‌നെ- ധനഞ്ജയ സഖ്യം വിലങ്ങുതടിയായി. ഇരുവരും ഇതുവരെ 97 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

Cricket Nov 21, 2021, 5:34 PM IST

Mathews and Karunaratne respond to Muralitharan allegationsMathews and Karunaratne respond to Muralitharan allegations

അസംബന്ധം വിളിച്ചുപറയരുത്; മുരളീധരനെതിരെ ലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍

ശ്രീലങ്കന്‍ ക്രിക്കറ്റില്‍ കടുത്ത പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. പ്രതിഫല തര്‍ക്കത്തെ തുടര്‍ന്ന് ചില താരങ്ങള്‍ കരാറില്‍ ഒപ്പുവെക്കാന്‍ വിസമ്മതിച്ചിരുന്നു. നിലവില്‍ താല്‍കാലിക കരാര്‍ അടിസ്ഥാനത്തിലാണ് താരങ്ങള്‍ കളിക്കുന്നത്.

Cricket Jul 19, 2021, 11:44 PM IST

Kusal Perera selected as new captain for Sri Lankan  CricketKusal Perera selected as new captain for Sri Lankan  Cricket

ദിമുത് കരുണാരത്‌നെ പുറത്ത്; ശ്രീലങ്കന്‍ ഏകദിന ക്രിക്കറ്റ് ടീമിന് പുതിയ ക്യാപ്റ്റന്‍

ടെസ്റ്റ് മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും കരുണാരത്‌നെ നിശ്ചിത ഓവറില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്ന് ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.

Cricket May 9, 2021, 10:40 PM IST

Sri Lanka won test series against BangladeshSri Lanka won test series against Bangladesh

ജയവിക്രമയ്ക്ക് 11 വിക്കറ്റ്; ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ശ്രീലങ്കയ്ക്ക്

ഒന്നാം ഇന്നിങ്‌സില്‍ കരുണാരത്‌നെ, തിരിമാനെ എന്നിവരുടെ സെഞ്ചുറിയുടെ കരുത്തില്‍ 493 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശ് 251ന് പുറത്തായി.

Cricket May 3, 2021, 9:41 PM IST