Asianet News MalayalamAsianet News Malayalam
1921 results for "

Director

"
organic farm in Bengaluru schoolorganic farm in Bengaluru school

ലോക്ക്ഡൗൺ വന്നപ്പോൾ സ്കൂൾ ഓർ​ഗാനിക് ഫാമാക്കി മാറ്റി, ഇന്ന് വിദ്യാർത്ഥികളും സജീവമാണീ തോട്ടത്തിൽ

നഴ്സറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയായി 1400 -ധികം വിദ്യാര്‍ത്ഥികള്‍ ഇന്ന് ഇവിടെ പഠിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും സൗജന്യ ഭക്ഷണമാണ്. 

Agriculture Jan 18, 2022, 7:00 AM IST

Music Director Alappey Ranganath cremationMusic Director Alappey Ranganath cremation

കവിയും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥിന്റെ സംസ്കാരം ഇന്ന്

ഉച്ചയ്ക്ക് രണ്ട് മണിക്ക് ഏറ്റുമാനൂർ വെച്ചൂരിലെ വീട്ടുവളപ്പിലാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്

Kerala Jan 17, 2022, 7:30 AM IST

music director alleppey ranganath  passed awaymusic director alleppey ranganath  passed away

Alleppy Ranganath : സംഗീതജ്ഞനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു

ആലപ്പി രംഗനാഥ് കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഹരിവരാസനം അവാർഡ് ഏറ്റുവാങ്ങിയത്. ഇതിന് പിന്നാലെ കൊവിഡ് ബാധിച്ച് ശ്വാസ തടസ്സം നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

Kerala Jan 16, 2022, 10:52 PM IST

IIT Kanpur to start department of space science and astronomyIIT Kanpur to start department of space science and astronomy

IIT Kanpur : രാജ്യത്തെ ആദ്യ സ്പേസ് സയൻസ് & ആസ്ട്രോണമി ഡിപ്പാർട്ട്മെന്റ് ഐഐടി കാൺപൂരിൽ

ഇന്ത്യൻ ബഹിരാകാശ രംഗം സ്വകാര്യ മേഖലയ്ക്ക് കൂടി തുറന്ന് കൊടുത്തിരിക്കുന്ന സാഹചര്യത്തിൽ ധാരാളം തൊഴിൽ സാധ്യതകൾ പുതുതായി ഉണ്ടായിട്ടുണ്ടെന്നും ഇതിന് വേണ്ടി വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ് പുതിയ ഡിപ്പാർട്ട്മെന്റിന്‍റെ ലക്ഷ്യമെന്നും ഐഐടി കാൻപൂർ ഡയറക്ടർ അഭയ് കരന്ദികർ വിശദീകരിച്ചു. 

Science Jan 16, 2022, 10:43 PM IST

Bribe case CBI arrests ES Ranganathan Marketing Director of the Gas Authority of India GAILBribe case CBI arrests ES Ranganathan Marketing Director of the Gas Authority of India GAIL

കൈക്കൂലി കേസ്: മലയാളിയായ ഗെയിൽ മാർക്കറ്റിംഗ് ഡയറക്ടർ അറസ്റ്റിൽ

രംഗനാഥൻ അടക്കം ആറ് പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഇയാളുടെ വസതിയിൽ നടത്തിയ റെയ്ഡിൽ പണവും ആഭരണങ്ങളും കണ്ടെത്തിയെന്ന് സിബിഐ അറിയിച്ചു. 

India Jan 16, 2022, 5:02 PM IST

intimate director new job in movies gehraiyaan deepika padukoneintimate director new job in movies gehraiyaan deepika padukone

ചൂടൻ രംഗങ്ങൾക്കും ഇനി ഡയറക്ടർ; സിനിമയിലെ പുതിയ ജോലി

ദീപിക പദുകോൺ നായികയായ 'ഗെഹരിയാൻ' എന്ന പുതിയ സിനിമയുടെ പോസ്റ്ററില്‍ 'ഇന്‍റിമേറ്റ് ഡയറക്ടര്‍' എന്ന തസ്‍തിക കാണാം

Special Jan 15, 2022, 9:27 PM IST

CBI books GAIL director in alleged bribery case carries out searchesCBI books GAIL director in alleged bribery case carries out searches

ഗെയിൽ മാർക്കറ്റിങ് ഡയറക്ടർക്കെതിരെ സിബിഐ കേസ്; നാലാം പ്രതി മലയാളി

മലയാളിയായ രാമകൃഷ്ണൻ നായർ, രംഗനാഥന്റെ നിർദ്ദേശ പ്രകാരം ഇടനിലക്കാരുടെ പക്കൽ നിന്ന് 40 ലക്ഷം രൂപ വാങ്ങിയെന്നാണ് എഫ്ഐആറിൽ പറയുന്നത്

Money News Jan 15, 2022, 8:01 PM IST

Devi Sri Prasad reacts to the political controversy surrounding song in PushpaDevi Sri Prasad reacts to the political controversy surrounding song in Pushpa

Pushpa : 'ഐറ്റം സോങ് എന്നൊന്നും ഇല്ല, എനിക്കത് പാട്ട് മാത്രം'; പുഷ്പയിലെ ഗാനത്തെ കുറിച്ച് ദേവിശ്രീ പ്രസാദ്

ഡിസംബർ പതിനേഴിനാണ് തെന്നിന്ത്യൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന അല്ലു അർജുൻ(Allu Arjun) ചിത്രം പുഷ്പ(Pushpa) തിയറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. 'പുഷ്പ'സിനിമയിൽ പലരും ശ്വാസമടക്കിപ്പിടിച്ച് കണ്ട ഗാനരംഗമാണ് സാമന്തയുടെ ഐറ്റം ഡാൻസ്. കയ്യടിയും വിമർശനവും ഒരുപോലെ നേരിട്ട ഗാനം കൂടിയാണിത്. ഇപ്പോഴിതാ ഗാനത്തെക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകായണ് സംഗീത സംവിധായകൻ ദേവിശ്രീ പ്രസാദ്. 

Movie News Jan 15, 2022, 3:45 PM IST

High Court will examine director Balachandra Kumar statement against actor dileepHigh Court will examine director Balachandra Kumar statement against actor dileep

ദിലീപിനെതിരായ ആരോപണം; മുദ്രവെച്ച കവറിൽ ബാലചന്ദ്രകുമാറിന്‍റെ മൊഴി ഹാജരാക്കണം, കോടതി നിര്‍ദ്ദേശം

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്ന കേസ് രജിസ്റ്റര്‍ ചെയ്തത്, ബാലചന്ദ്രകുമാറിന്‍റെ മൊഴി അടിസ്ഥാനത്തിലാണ്. 

Movie News Jan 15, 2022, 10:07 AM IST

mohanlal share memories of 25 Years of Iruvar moviemohanlal share memories of 25 Years of Iruvar movie

25 Years of Iruvar : ഇരുപത്തഞ്ചിന്റെ നിറവിൽ 'ഇരുവർ'; ഓർമ്മകൾ പങ്കുവച്ച് മോഹൻലാൽ

കാലങ്ങൾക്കൊപ്പം സഞ്ചരിച്ച് പ്രേക്ഷകന്റെ മനസ്സിൽ സ്ഥാനം ഉറപ്പിക്കുന്ന ചില സിനിമകൾ ഉണ്ട്. അവയെന്നും സിനിമാസ്വാദകരുടെ ഹിറ്റ് ലിസ്റ്റിൽ ഉണ്ടാകുകയും ചെയ്യും. അത്തരത്തിലൊരു ചിത്രമാണ് ഇരുവർ(Iruvar). എംജി ആറിന്റേയും കരുണാനിധിയുടെയും ജയലളിതയുടെയും ജീവിതം ബി​ഗ് സ്ക്രീനിൽ എത്തിയപ്പോൾ ഇന്ത്യൻ സിനിമലോകത്ത് പിറന്നത് എവർഗ്രീൻ ചിത്രമായിരുന്നു. മോഹൻലാൽ, പ്രകാശ് രാജ്, ഐശ്വര്യ റായ് എന്നിങ്ങനെ വൻ താര നിര അണിനിരന്ന ചിത്രം കൂടിയായിരുന്നു ഇത്. മണിരത്നം സംവിധാനം ചെയ്ത ഇരുവർ പിറന്നിട്ട് ഇന്നേയ്ക്ക് 25 വർഷം പൂർത്തിയാകുകയാണ്. ഈ അവസരത്തിൽ മോഹൻലാൽ(Mohanlal) പങ്കുവച്ച കുറിപ്പും ചിത്രങ്ങളുമാണ് ശ്രദ്ധനേടുന്നത്. 

Movie News Jan 14, 2022, 4:31 PM IST

No Arrest Of Dileep Or Other Accused In Actress Attack Case Will Be Made Till Tuesday Says Police In High CourtNo Arrest Of Dileep Or Other Accused In Actress Attack Case Will Be Made Till Tuesday Says Police In High Court

Dileep Case : ചൊവ്വാഴ്ച വരെ ദിലീപിന്‍റെ അറസ്റ്റ് ഉണ്ടാകില്ലെന്ന് പൊലീസ് ഹൈക്കോടതിയിൽ, ഹർജി മാറ്റി

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ഡിവൈഎസ്പി ബിജു പൗലോസിന്‍റെ പക്കലുണ്ടെന്ന് നടൻ ദിലീപ് വിചാരണക്കോടതിയിൽ തീർത്തും അപ്രതീക്ഷിതമായി ആവശ്യപ്പെട്ടിരുന്നു. ബിജു പൗലോസിന് തന്നോടുള്ള വ്യക്തിവൈരാഗ്യം ...

Kerala Jan 14, 2022, 2:07 PM IST

Actress Attack Case Dileep Files A Plea Against DySP Biju PouloseActress Attack Case Dileep Files A Plea Against DySP Biju Poulose

'നടിയെ ആക്രമിച്ച ദൃശ്യം DySP ബിജു പൗലോസിന്‍റെ കയ്യിലുണ്ട്', ദുരുപയോഗത്തിന് സാധ്യതയെന്നും ദിലീപ്

ഈ ദൃശ്യങ്ങൾ ദുരുപയോഗപ്പെടുത്താനും മറ്റുള്ളവരുടെ കൈകളിൽ എത്താനും സാധ്യതയുണ്ടെന്നും, അതിനാൽ ഉടൻ ഇത് കോടതിക്ക് കൈമാറാൻ ഡിവൈഎസ്പി ബിജു പൗലോസിനോട്...

Kerala Jan 14, 2022, 1:40 PM IST

director vacancy in palakkd government medical collegedirector vacancy in palakkd government medical college

Director Vacancy : പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ ഡയറക്ടർ നിയമനം; ജനുവരി 25 ന് മുമ്പ് അപേക്ഷ

പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ (IIMS) ഡയറക്ടർ തസ്തികയിൽ നിയമനത്തിന് അന്യത്ര സേവന വ്യവസ്ഥയിലോ കരാർ വ്യവസ്ഥയിലോ അപേക്ഷകൾ ക്ഷണിച്ചു.

Career Jan 14, 2022, 9:28 AM IST

Dileep Raid Live Updates Crime Branch Probes For Gun And Digital EvidencesDileep Raid Live Updates Crime Branch Probes For Gun And Digital Evidences

Dileep Raid : ദിലീപിന്‍റെ വീട്ടിൽ തോക്ക് തേടി പൊലീസ്, നടിയെ ആക്രമിച്ച ദൃശ്യങ്ങളും തിരയുന്നു

ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ സൈബർ വിദഗ്ധരുടെ സംഘത്തിന് കോടതി അനുമതി നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലിൽ ദിലീപിന്‍റെ കയ്യിൽ തോക്ക് ഉണ്ടായിരുന്നുവെന്ന്...

Movie News Jan 13, 2022, 3:51 PM IST

Dileep Movie Company Grand Productions Office Raided Live UpdatesDileep Movie Company Grand Productions Office Raided Live Updates

Dileep Raid : ദിലീപുമായി ബന്ധപ്പെട്ട എല്ലാ ഇടങ്ങളിലും ഒരേസമയം മിന്നൽ റെയ്ഡ്, നിർണായക നീക്കം

അന്വേഷണഉദ്യോഗസ്ഥനായ ബൈജു പൗലോസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ദിലീപിന്‍റെ കമ്പനിയിൽ പരിശോധന നടത്താനെത്തിയത്. എന്നാൽ സ്ഥാപനം അടച്ചിട്ടിരിക്കുകയായിരുന്നു. പിന്നീട് ജീവനക്കാർ വന്ന് സ്ഥാപനം തുറന്നു. 

Movie News Jan 13, 2022, 2:10 PM IST