Asianet News MalayalamAsianet News Malayalam
8 results for "

Director Priyanandanan

"
Priyanandanan's facebook postPriyanandanan's facebook post

'എന്നെ സുന്ദരവും അസുന്ദരവുമാക്കിയ ലഹരിക്ക് നന്ദി'; ഫേസ്ബുക്കിനോട് വിട പറഞ്ഞ് പ്രിയനന്ദനന്‍

മുഖപുസ്തത്തില്‍ നിന്നും വിട പറയുന്നു എന്നാണ് പ്രിയനന്ദൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. എന്നെ സുന്ദരവും അസുന്ദരവുമാക്കിയ എല്ലാ ലഹരിക്കും നന്ദിയുണ്ടെന്നും പ്രിയനന്ദൻ കുറിച്ചു.  

News Feb 20, 2019, 5:33 PM IST

RSS worker who attacked director Priyanandanan arrested from KodungallurRSS worker who attacked director Priyanandanan arrested from Kodungallur
Video Icon

പ്രിയനന്ദനനെ ആക്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍

സംവിധായകന്‍ പ്രിയനന്ദനനെ മര്‍ദ്ദിച്ച് തലയില്‍ ചാണകവെള്ളമൊഴിച്ച ആര്‍ എസ് എസ് പ്രവര്‍ത്തകനെ പൊലീസ് പിടികൂടി. തൃശ്ശൂര്‍ വല്ലച്ചിറ സ്വദേശി സരോവറിനെയാണ് കൊടുങ്ങല്ലൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.
 

Web Exclusive Jan 25, 2019, 5:02 PM IST

one person arrested for attacking priyanandananone person arrested for attacking priyanandanan

പ്രിയനന്ദനന്‍റെ മേല്‍ ചാണകവെള്ളം ഒഴിച്ച സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

തൃശ്ശൂര്‍: ശബരിമല വിഷയത്തിൽ ഫേസ്ബുക്കിലിട്ട വിവാദപോസ്റ്റിന്‍റെ പേരിൽ സംവിധായകൻ പ്രിയനന്ദനന് നേരെ ആക്രമണം  നടത്തിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. വല്ലച്ചിറ സ്വദേശി സരോവറിനെയാണ് പൊലീസ് പിടികൂടിയത്. കൊടുങ്ങലൂരില്‍ നിന്നുമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് വിവരം. 

Kerala Jan 25, 2019, 4:21 PM IST

loka kerala sabha is not an extravaganza replies Pinarayi Vijayanloka kerala sabha is not an extravaganza replies Pinarayi Vijayan
Video Icon

ലോക കേരളസഭക്കായി പ്രത്യേകം പണം ചെലവാക്കുന്നില്ല, എല്ലാം പ്രവാസികളാണ് നോക്കുന്നതെന്ന് മുഖ്യമന്ത്രി

ഉല്‍പതിഷ്ണുക്കള്‍ക്ക് ആക്രമണം ഉണ്ടാക്കുന്നത് സാധാരണ സംഘപരിവാറില്‍ നിന്നാണെന്നും പ്രിയനന്ദനനെതിരായ ആക്രമണത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക കേരളസഭക്ക് പ്രത്യേകമായി സര്‍ക്കാര്‍ പണം ചെലവിടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
 

Web Exclusive Jan 25, 2019, 1:09 PM IST

BJP Leader B Gopalakrishnan response in attack against PriyanandananBJP Leader B Gopalakrishnan response in attack against Priyanandanan
Video Icon

ആരുമറിയാത്ത സംവിധായകന് ഷൈന്‍ ചെയ്യാനുള്ള ജാഡപരിപാടിയെന്ന് ബിജെപി വക്താവ്

പ്രിയനന്ദനനെ മര്‍ദ്ദിക്കണമെന്ന് താല്‍പര്യമുണ്ടായിരുന്നെങ്കില്‍ അന്നേ ആകാമായിരുന്നെന്ന് ബി ജെ പി വക്താവ് ബി ഗോപാലകൃഷ്ണന്‍. അയ്യപ്പനെക്കുറിച്ചുള്ള പോസ്റ്റിട്ടപ്പോള്‍ നെഗറ്റീവ് ഇമേജിലേക്ക് മാറിയതാണ് സ്വാഭാവിക ആക്രമണത്തിന് പിന്നിലെന്നും ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു.
 

Web Exclusive Jan 25, 2019, 11:53 AM IST

Director Priyanandanan attacked by right wing activistDirector Priyanandanan attacked by right wing activist
Video Icon

സംവിധായകന്‍ പ്രിയനന്ദനനെ മര്‍ദ്ദിച്ച് തലയില്‍ ചാണകവെള്ളമൊഴിച്ചു, പിന്നില്‍ ആര്‍എസ്എസെന്ന് പൊലീസ്‌

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട സംവിധായകന്‍ പ്രിയനന്ദനനെ മര്‍ദ്ദിക്കുകയും തലയിലൂടെ ചാണകവെള്ളം ഒഴിക്കുകയും ചെയ്തതായി പരാതി. 'അയ്യപ്പനെതിരായി സംസാരിക്കാന്‍ നീയാരെടാ..' എന്നാക്രോശിച്ചാണ് മര്‍ദ്ദിച്ചതെന്നും ആളെ കണ്ടാലറിയാമെന്നും അദ്ദേഹം പറഞ്ഞു.
 

Web Exclusive Jan 25, 2019, 11:03 AM IST

bjp protest march to director priyanandanan's housebjp protest march to director priyanandanan's house

വിവാദ ഫേസ്ബുക്ക് പോസ്റ്റ്; സംവിധായകൻ പ്രിയനന്ദനന്‍റെ വീട്ടിലേക്ക് ബിജെപിയുടെ പ്രതിഷേധമാർച്ച്

പ്രിയനന്ദനന്‍റെ വീടിനു മുന്നിൽ പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു. പ്രിയനന്ദനന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ അതിരൂക്ഷമായ വിമർശനമാണ് സംഘപരിവാർ അനുകൂലികൾ സാമൂഹ്യമാധ്യമങ്ങളിലും ഉയർത്തുന്നത്. പോസ്റ്റിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് ബിജെപിയുടെ തീരുമാനം.

KERALA Jan 13, 2019, 11:32 AM IST

cyber attack against director priyanandanancyber attack against director priyanandanan
Video Icon

സംവിധായകൻ പ്രിയനന്ദനനെതിരെ സൈബർ ആക്രമണം

ഹൈന്ദവ സമൂഹത്തെ അപമാനിച്ചെന്നാരോപിച്ച് സംവിധായകൻ പ്രിയനന്ദനനെതിരെ സൈബർ ആക്രമണം. 

QuickView Jan 12, 2019, 3:04 PM IST