Asianet News MalayalamAsianet News Malayalam
767 results for "

Discussion

"
bus charge hike; transport minister talk with students union on december 2bus charge hike; transport minister talk with students union on december 2

Bus Charge : ബസ് ചാര്‍ജ് വര്‍ധന : വിദ്യാര്‍ഥി സംഘടനകളുമായി അടുത്ത മാസം 2ന് ചർച്ച

വിദ്യാർഥികളുടെ കൺസഷൻ ഒരു രൂപയിൽ നിന്ന് ആറ് രൂപയാക്കണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. എന്നാൽ ഇത്ര വർധന പറ്റില്ലെന്നും ഒന്നര രൂപയാക്കാമെന്നുമാണ് സർക്കാർ നിലപാട്

Kerala Nov 25, 2021, 12:54 PM IST

What is behind Lakshmi Nakshatra s wedding dress picturesWhat is behind Lakshmi Nakshatra s wedding dress pictures

Lakshmi Nakshathra : പട്ടുസാരിയുടുത്ത് കൈകൂപ്പി നിറകണ്ണുമായി ലക്ഷ്‍മി നക്ഷത്ര

ലക്ഷ്‍മിയുടെ വിവാഹം എപ്പോഴാണെന്നും പ്രണയമുണ്ടോ തുടങ്ങിയ നിരവധി ചോദ്യങ്ങളുമായി ആരാധകർ എത്താറുണ്ട്. ഗോസിപ്പുകൾക്ക് എണ്ണ
പകരുന്നതായിരുന്നു അടുത്തിടെ ലക്ഷ്‍മി തന്നെ പങ്കുവച്ച ചില ചിത്രങ്ങൾ. ഇതിനെ  കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോഴത്തെ ചർച്ച.

spice Nov 23, 2021, 5:37 PM IST

v d Satheesan says halal controversy is unnecessaryv d Satheesan says halal controversy is unnecessary

സില്‍വര്‍ലൈൻ: 'ധാരണയില്ലാത്ത സിപിഎം നേതാക്കളാണ് വാശിപിടിക്കുന്നത്'; ഹലാൽ വിവാദം അനാവശ്യമെന്നും സതീശന്‍

ഇന്ധനവില വർദ്ധനവിലൂടെ ലഭിച്ച തുകയുപയോഗിച്ച് ബസ്-ഓട്ടോ ചാർജ് കൂട്ടുന്നത് തടയണമെന്നും വൈദ്യുതി ചാർജ് വർധനവ് ഇടിത്തീയെന്നും സതീശന്‍ ആവശ്യപ്പെട്ടു. 

Kerala Nov 21, 2021, 5:05 PM IST

Controversy over Churuli MovieControversy over Churuli Movie
Video Icon

ആവിഷ്കാര സ്വാതന്ത്ര്യത്തിന് അതിര് വേണോ?

ആവിഷ്കാര സ്വാതന്ത്ര്യത്തിന് അതിര് വേണോ?

News hour Nov 20, 2021, 9:55 PM IST

LJD to Merge with JDSLJD to Merge with JDS

ജെഡിഎസിൽ ലയിക്കാൻ നീക്കം തുടങ്ങി എൽജെഡി നേതൃത്വം: പ്രതിരോധം തീർക്കാൻ ഷെയ്ക് പി ഹാരീസ് വിഭാഗം

രാജ്യസഭാ സീറ്റ് തുടർന്നും ലഭിക്കുന്നതിൽ ജെഡിഎസുമായി ലയിച്ച് കൂടുതൽ ശക്തമായ പാർട്ടിയായി എൽഡിഎഫിൽ മാറണം എന്ന അഭിപ്രായം ശ്രേയാംസ് കുമാർ വിഭാഗത്തിനുണ്ട്. 

Kerala Nov 18, 2021, 4:55 PM IST

News Hour discussion on Vyttila accident that killed two Kerala modelsNews Hour discussion on Vyttila accident that killed two Kerala models
Video Icon

നിർണായക ഇടങ്ങളിൽ ക്യാമറയില്ലാത്തതെന്ത്? | News Hour 14 Nov 2021

കേരളത്തിലെ മെട്രോ നഗരം. കൊച്ചി. അവിടെ പുലർച്ചെ ഒരപകടം നടക്കുന്നു. ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനുളള ശ്രമത്തിനിടെ കാർ അപടകടത്തിൽപ്പെട്ടു. മൂന്ന് പേർ അപകടത്തിൽ മരിച്ചു. മരിച്ചവരിൽ മുൻ മിസ് കേരളയും റണ്ണറപ്പും ഉൾപെടുന്നുവെന്ന് പിന്നീട് മനസിലായി. ഒരു സാധാരണ അപകടമെന്നതിനപ്പുറത്തേക്ക് അന്ന് ആരും ഒന്നും പറഞ്ഞില്ല. ദിവസങ്ങൾ കഴിയുന്തോറും കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഇപ്പോഴും വന്ന് കൊണ്ടിരിക്കുന്നു. അപകടത്തിൽ പെട്ടവർ സഞ്ചരിച്ചിരുന്ന കാറും മറ്റൊരു ആഡംബരവാഹനവുമായി മൽസരയോട്ടം നടത്തുകയായിരുന്നു, അതല്ല ചെയ്സ് ചെയ്യപ്പെടുകയായിരുന്നു. അപകടത്തിൽപ്പെട്ടവരും പിന്നാലെയെത്തിയവരും ഒരു പാർട്ടി കഴിഞ്ഞ് വരികയായിരുന്നുവെന്നറിഞ്ഞു. പാർട്ടിയുടെ സ്വഭാവത്തെക്കുറിച്ച് ദുരൂഹതകളുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. കൊച്ചി മഹാനഗരത്തിലെ പൊലീസിന്റെയും മോട്ടോർ വാഹനവകുപ്പിന്റെയും കാമറകൾ പതിവ് പോലെ കണ്ണടച്ചിരുന്നു. നമ്മളറിയാത്ത പലതും നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്.

News hour Nov 14, 2021, 10:22 PM IST

News Hour discussion on Fuel Price and TaxNews Hour discussion on Fuel Price and Tax
Video Icon

കേന്ദ്രവും കേരളവും കൊള്ളയടിക്കുമ്പോൾ | News Hour 5 Nov 2021

ക്രൂഡ് വില കുറഞ്ഞു നിന്നപ്പോൾ വിലക്കുറവിൻറെ ആനുകൂല്യം ജനങ്ങൾക്ക് കിട്ടാതിരിക്കാൻ നികുതി കൂട്ടിയ കേന്ദ്ര സർക്കാർ ആ തുക അതുപോലെ കുറച്ചു നൽകേണ്ടതല്ലേ ഇപ്പോൾ? വിലകൂടുമ്പോൾ ശതമാനക്കണക്കിലൂടെ വന്നു ചേരുന്ന അധികവരുമാനം വേണ്ടെന്നു വയ്ക്കാത്ത സംസ്ഥാന സർക്കാരിനും പരമാവധി പോരട്ടേയന്ന നിലപാട് തന്നെയോ? നിങ്ങൾ വീണ്ടും കുറയ്ക്കൂ. ഇനി നിങ്ങൾ കുറയ്ക്കൂ എന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ പരസ്പരം പഴി ചാരുമ്പോൾ പെട്രോളടിച്ച് പോക്കറ്റ് കീറുന്ന നമ്മൾ ആരെ പഴിക്കണം? ആരോട് പരാതി പറയണം?

News hour Nov 5, 2021, 10:25 PM IST

News Hour discussion on fuel price cutNews Hour discussion on fuel price cut
Video Icon

കേരളം കുറയ്ക്കാത്തത് എന്തുകൊണ്ട്? | News Hour 4 Nov 2021

കേന്ദ്രം നികുതി കുറച്ചെങ്കിലും കേരളം കുറക്കില്ല. കേന്ദ്രത്തിൻറെ കൊള്ള തുറന്നു കാട്ടാനവസരമെന്നാണ് സിപിഎമ്മിൻറെ വിലയിരുത്തൽ. ഡീസലിന് ലിറ്ററൊന്നിന് 18 രൂപവരെയെങ്കിലും കേരളത്തിൽ കുറയുമെന്ന് പ്രതീക്ഷിച്ചവർക്ക് തെറ്റി. ഒന്നരവർഷത്തിനിടെ മുപ്പത് രൂപ കൂട്ടിയിട്ട് ഇപ്പോ പത്ത് രൂപ സൗജന്യം നീട്ടി കേന്ദ്രം. അഞ്ച് വർഷത്തിനിടെ അമ്പത് ശതമാനത്തോളം അധിക നികുതി വരുമാനം പോക്കറ്റിലിട്ടിട്ട് ആനുപാതിക കുറവേ പറ്റൂ എന്ന് കേരളം. ഇത് പോരാ ഇനിയും ആശ്വാസം കൂട്ടണം

News hour Nov 4, 2021, 10:44 PM IST

deepa p mohan's strike against caste discrimination , kottayam collector will hold discussion with mg university vcdeepa p mohan's strike against caste discrimination , kottayam collector will hold discussion with mg university vc

ജാതി വിവേചനം; കോട്ടയം കലക്ടർ എംജി സർവകലാശാല വിസിയുമായി ഇന്ന് ചർച്ച നടത്തും;സമരം തുടർന്ന് ദീപ പി.മോഹൻ

നാനോ സായൻസസിൽ ഗവേഷക വിദ്യാർത്ഥി ആയ ദീപയ്ക്ക് കോടതി ഉത്തരവുണ്ടായിട്ടും ജാതിയുടെ പേരിൽ ഗവേഷണത്തിന് സൗകര്യം ഒരുക്കുന്നില്ലെന്നാണ് പരാതി. നാനോ സയൻസസ് ഡയറക്ടർ ഡോ. നന്ദകുമാർ കാളരിക്കലിനെതിരെയാണ് ദീപയുടെ ആരോപണം. കഴിഞ്ഞ അഞ്ചു വർഷത്തോളമായി നിയമ പോരാട്ടത്തിൽ ആണ് ദീപ. നിരാഹാര സമരം തുടങ്ങിയപ്പോൾ ദീപയെ ചർച്ചയ്ക്ക് വിളിച്ച വിസി സാബു തോമസ് ഗവേഷണത്തിന് സൗകര്യം ഒരുക്കാമെന്നും താൻ ദീപയുടെ ഗൈഡ് സ്ഥാനം ഏറ്റെടുക്കാമെന്നും ഉറപ്പ് നൽകിയിരുന്നു. എന്നാൽ ആരോപണ വിധേയനായ അധ്യാപകനെ പുറത്താക്കണം എന്ന ആവശ്യത്തിൽ ദീപ ഉറച്ചു നിന്നു. തുടർന്നാണ് താഹിസിൽദാർ എത്തി ചർച്ച നടത്തിയത്

Kerala Nov 3, 2021, 7:04 AM IST

minister saji cheriyan to hold discussion with film organisations for marakkar theatre releaseminister saji cheriyan to hold discussion with film organisations for marakkar theatre release

Marakkar Release | 'മരക്കാര്‍' റിലീസില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍, സിനിമാ സംഘടനകളുമായി ചര്‍ച്ച

'മരക്കാര്‍' തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതിനോടാണ് സര്‍ക്കാരിന് താല്‍പര്യമെന്ന് മന്ത്രി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു

Movie News Nov 2, 2021, 6:49 PM IST

film chamber discussion failed chances for marakkar ott release increasesfilm chamber discussion failed chances for marakkar ott release increases

ഫിലിം ചേംബര്‍ ചര്‍ച്ചയും ഫലം കണ്ടില്ല; 'മരക്കാര്‍' ഡയറക്റ്റ് ഒടിടി റിലീസ് ആയേക്കും

അഡ്വാന്‍സ് തുകയായി മരക്കാറിന് തിയറ്റര്‍ ഉടമകള്‍ 40 കോടി രൂപ നല്‍കണമെന്നാണ് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്

Movie News Oct 30, 2021, 7:33 PM IST

Mandating pre-marital counseling certificate is under discussion, says kerala Womens Commission chairpersonMandating pre-marital counseling certificate is under discussion, says kerala Womens Commission chairperson

വിവാഹപൂർവ്വ കൗണ്‍സലിംഗ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത് ആലോചനയിലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി വർധിപ്പിക്കുന്നതാണെന്നും സതീദേവി പറഞ്ഞു. 

Kerala Oct 29, 2021, 2:28 PM IST

News Hour discussion on Mullaperiyar Dam issueNews Hour discussion on Mullaperiyar Dam issue
Video Icon

പുതിയ ഡാം സാധ്യമോ? | News Hour 28 Oct 2021

പുതിയ ഡാം സാധ്യമോ? | News Hour 28 Oct 2021

News hour Oct 28, 2021, 10:19 PM IST

Bineesh s bail Will Kodiyeri return to the post of secretary soon  Discussions are active at CPM centersBineesh s bail Will Kodiyeri return to the post of secretary soon  Discussions are active at CPM centers

ബിനീഷിൻ്റെ ജാമ്യം; സെക്രട്ടറി സ്ഥാനത്ത് കോടിയേരി ഉടൻ തിരിച്ചെത്തുമോ? സിപിഎം കേന്ദ്രങ്ങളിൽ ചർച്ചകൾ സജീവം

 അറസ്റ്റിലായി ഒരു വർഷത്തോളം കഴിഞ്ഞ് ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചത്  സിപിഎം കേന്ദ്രങ്ങളിലും സജീവ ചര്‍ച്ചയാകുന്നു. ബിനീഷ് ജയിലിലായതിനെ തുടര്‍ന്ന് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയ കോടിയേരി ബാലകൃഷ്ണന്‍ ഉടന്‍ തിരിച്ചെത്താന്‍ സാധ്യതയെന്നാണ് വിലയിരുത്തൽ

Kerala Oct 28, 2021, 7:18 PM IST

aicc asked leader to start align discussionsaicc asked leader to start align discussions

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി സഖ്യചർച്ചകളിലേക്ക് കോൺ​ഗ്രസ്

അഞ്ച് സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് അഗ്നി പരീക്ഷയാണ്. സഖ്യ നീക്കങ്ങളെ കുറിച്ചും തന്ത്രങ്ങളെ കുറിച്ചും സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടന്നു.

Kerala Oct 26, 2021, 2:39 PM IST