Asianet News MalayalamAsianet News Malayalam
89 results for "

Disha

"
can apply for covid death decleration certificatecan apply for covid death decleration certificate

കൊവിഡ് മരണത്തിനുള്ള അപ്പീല്‍: സംശയങ്ങള്‍ക്ക് ദിശ ഹെല്‍പ്പ് ലൈന്‍; അപേക്ഷിക്കേണ്ടതെങ്ങനെ?

പ്രളയം, ഓഖി, നിപ വൈറസ് തുടങ്ങിയ അടിയന്തിര സാഹചര്യങ്ങളെ നേരിടുമ്പോള്‍ ജനങ്ങള്‍ക്ക് സഹായകമായി ദിശ ഉണ്ടായിരുന്നു. ഈ കോവിഡ് കാലത്തും വലിയ സേവനങ്ങളാണ് ദിശ നല്‍കി വരുന്നത്. 

Career Oct 12, 2021, 2:03 PM IST

dishani chakraborty's life storydishani chakraborty's life story
Video Icon

മാതാപിതാക്കൾ തെരുവിൽ ഉപേക്ഷിച്ചു; ഇന്ന് ബോളിവുഡിന്റെ താരപുത്രി!

വർഷങ്ങൾക്കുമുമ്പ് പത്രത്തിൽ വന്നൊരു വർത്തയിലാണ് മിഥുൻ ചക്രബർത്തി ദിഷാനിയെ ആദ്യമായി കാണുന്നത്. തങ്ങളുടെ മൂന്ന് ആണ്മക്കളുടെയും കുഞ്ഞനിയത്തിയായി ദിഷാനി മാറുമെന്ന് മിഥുൻ ചക്രബർത്തിയും ഭാര്യ യോഗിത ബാലിയും അന്നേ തിരിച്ചറിഞ്ഞു. 

Web Exclusive Sep 9, 2021, 8:44 PM IST

How Newlywed Rahul Vaidya Family Welcomed Him And Wife Disha Parmar HomeHow Newlywed Rahul Vaidya Family Welcomed Him And Wife Disha Parmar Home

വിവാഹശേഷം രാഹുല്‍ വൈദ്യയുടെ വീട്ടിലേക്കെത്തുന്ന ദിഷ, വീഡിയോ പങ്കുവെച്ച് ബിഗ് ബോസ് താരം

ഗായകൻ രാഹുല്‍ വൈദ്യയും നടി ദിഷ പാര്‍മറും വെള്ളിയാഴ്‍ചയാണ് വിവാഹിതരായത്. വിവാഹ ഫോട്ടോകള്‍ ഇരുവരും പങ്കുവെച്ചിരുന്നുു. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ വീട്ടിലേക്കേത്തുന്ന രാഹുല്‍ വൈദ്യയുടെയും ദിഷയുടെയും വീഡിയോയാണ് ചര്‍ച്ചയാകുന്നത്.

Movie News Jul 20, 2021, 6:50 PM IST

rahul vaidya and disha parmar got marriedrahul vaidya and disha parmar got married
Video Icon

ബിഗ് ബോസ് വീട്ടിൽവെച്ച് തുറന്നുപറഞ്ഞ പ്രണയം; ഒടുവിൽ വിവാഹം!

ബിഗ് ബോസിൽവച്ച് പരിചയപ്പെട്ടതല്ലെങ്കിലും ബിഗ് ബോസിൽ വച്ച് പ്രണയം തുറന്നുപറഞ്ഞ മറ്റൊരു താര ജോഡി കൂടി വിവാഹിതരായിരിക്കുകയാണ്. ബിഗ് ബോസ് ഹിന്ദി സീസണ്‍ 14 ലെ റണ്ണർ അപ്പായിരുന്ന രാഹുല്‍ വൈദ്യയും പരിപാടിയിൽ അതിഥിയായെത്തിയ ദിഷ പാർമറുമാണ് ഇന്നലെ വിവാഹിതരായത്. 
 

Web Exclusive Jul 17, 2021, 4:24 PM IST

rahul vaidya and disha parmer ties the knotrahul vaidya and disha parmer ties the knot

ബിഗ് ബോസിലെ പ്രണയാഭ്യര്‍ഥന; രാഹുല്‍ വൈദ്യയും ദിഷ പാര്‍മറും വിവാഹിതരായി

ഗായകനും സംഗീത സംവിധായകനുമായ രാഹുല്‍ വൈദ്യയും ടെലിവിഷന്‍ നടിയും മോഡലുമായ ദിഷ പാര്‍മറും വിവാഹിതരായി. ഇന്നലെ വൈകിട്ടായിരുന്നു വിവാഹം. മെഹന്ദി ചടങ്ങ് ബുധനാഴ്ചയും ഹല്‍ദി, ചൂദ ചടങ്ങുകള്‍ വ്യാഴാഴ്ചയുമായിരുന്നു. 
 

spice Jul 17, 2021, 11:27 AM IST

case against tiger shroff disha for violating covid restrictionscase against tiger shroff disha for violating covid restrictions

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു; ടൈഗര്‍ ഷ്‌റോഫിനും ദിഷക്കുമെതിരെ കേസ്

കൊവിഡ് 19 മാനദണ്ഡങ്ങൾ ലംഘിച്ചതിന് നടന്‍ ടൈഗര്‍ ഷ്‌റോഫ്, ദിഷ പഠാണി എന്നിവര്‍ക്കെതിരെ കേസ്. മുംബൈ പൊലീസാണ് ഇരുവർക്കുമെതിരെ കേസ് എടുത്തത്. താരങ്ങളുടെ പേര് പരാമർശിക്കാതെ മുംബൈ പൊലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ വിമർശനം ഉന്നയിച്ചിട്ടുണ്ട്. 

Movie News Jun 4, 2021, 10:48 AM IST

Reading Disha a novel by CV BalakrishnanReading Disha a novel by CV Balakrishnan

അശാന്തിയുടെ  ഭൂവിടം

ലോകത്തെ നാം മനസിലാക്കിയെന്നു വിചാരിയ്ക്കുമ്പോള്‍ അത് നമുക്ക് കൂടുതല്‍ അപരിചിതമായിത്തീരുന്നുവെന്ന് ആരാണ് പറഞ്ഞതെന്ന് ഒരവസരത്തില്‍ ദീപക്ക് ചോദിക്കുന്നത് ശരിവെക്കുന്ന തലത്തിലുള്ള വിനിമയങ്ങളുടെ ഗദ്ഗദം  പ്രായേണ നോവലില്‍ നിലനില്‍ക്കുന്നു

Books May 31, 2021, 7:46 PM IST

PM Sad About 22-Year-Old's Tweet But Not By Assam Floods says  Priyanka Gandhi VadraPM Sad About 22-Year-Old's Tweet But Not By Assam Floods says  Priyanka Gandhi Vadra

'22 കാരിയുടെ ട്വീറ്റിൽ വിഷമമുണ്ട്, പക്ഷേ അസ്സം പ്രളയത്തിൽ മിണ്ടുന്നില്ല', മോദിയെ കടന്നാക്രമിച്ച് പ്രിയങ്ക

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസ്സമിൽ നടന്ന റാലിയിലാണ് പ്രിയങ്കയുടെ പ്രതികരണം...

India Mar 21, 2021, 5:31 PM IST

tool kit case Disha Ravi released from Tihar jailtool kit case Disha Ravi released from Tihar jail

ടൂൾ കിറ്റ് കേസ്: ദിഷ രവി ജയിൽ മോചിതയായി

ശന്തനു മുളുകിൻറെയും നികിത ജേക്കബിൻറെയും അപേക്ഷകൾ ഇന്ന് പരിഗണിക്കും. നീതിക്കായുള്ള പോരാട്ടത്തിൽ യുവത്വത്തിനൊപ്പം നില്‍ക്കുന്നുവെന്ന് ദിഷയുടെ അമ്മ മഞ്ജുള നഞ്ജയ്യ.

India Feb 24, 2021, 8:08 AM IST

delhi court grant bail for disha ravidelhi court grant bail for disha ravi

ടൂൾ കിറ്റ് കേസ്: ദുരഭിമാനം തീര്‍ക്കാൻ രാജ്യദ്രോഹ കേസ് എടുക്കരുതെന്ന് കോടതി

ദിഷയ്ക്കെതിരെ രാജ്യദ്രോഹത്തിന് തെളിവുകളില്ലെന്ന് കോടതി നിരീക്ഷിച്ചു. ഏതെങ്കിലും വിഘടനവാദി സംഘടനയുമായി ബന്ധമുണ്ടെന്നും കരുതാനാവില്ല. സർക്കാരുകളുടെ ദുരഭിമാനത്തിന് അനുസരിച്ച് പ്രയോഗിക്കേണ്ടതല്ല രാജ്യദ്രോഹകുറ്റം

India Feb 23, 2021, 7:18 PM IST

being-editor-of-innocuous-toolkit-no-offence-what-court-said-while-granting-bail-to-disha-ravibeing-editor-of-innocuous-toolkit-no-offence-what-court-said-while-granting-bail-to-disha-ravi

ദിഷ രവിക്ക് ജാമ്യം അനുവദിച്ച് കോടതി പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെ

ഫെബ്രുവരി 13 നാണ്  ദിഷ രവിയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ടൂള്‍കിറ്റ് കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ ദിഷക്ക് ജാമ്യം നല്‍കരുതെന്നായിരുന്നു ദില്ലി പൊലീസിന്‍റെ വാദം. 

India Feb 23, 2021, 6:37 PM IST

Tool kit case Disha ravi  get bailTool kit case Disha ravi  get bail

പ്രോസിക്യൂഷന്‍റെ പല വാദങ്ങളും അനുമാനങ്ങള്‍ മാത്രമെന്ന് കോടതി; ടൂൾകിറ്റ് കേസിൽ ദിഷ രവിക്ക് ജാമ്യം

ഫെബ്രുവരി 13 നാണ്  ദിഷ രവിയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ടൂള്‍കിറ്റ് കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ ദിഷക്ക് ജാമ്യം നല്‍കരുതെന്നായിരുന്നു ദില്ലി പൊലീസിന്‍റെ വാദം. എന്നാല്‍, ദില്ലി അക്രമണത്തില്‍ ദിഷയ്‍ക്കെതിരെ എന്ത് തെളിവുണ്ടെന്ന് കോടതി ചോദിച്ചു.

India Feb 23, 2021, 4:14 PM IST

Court to consider Disha ravi bail plea in Tool kit caseCourt to consider Disha ravi bail plea in Tool kit case

ടൂള്‍കിറ്റ് കേസ്: ദിഷ രവിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ടൂള്‍കിറ്റ് കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ ദിഷക്ക് ജാമ്യം നല്‍കരുതെന്നാണ് ദില്ലി പൊലീസ് നിലപാട്.
 

India Feb 23, 2021, 7:58 AM IST

nerode about disha ravi arrested in tool kit case freedom of expression and freedom to criticize in dangernerode about disha ravi arrested in tool kit case freedom of expression and freedom to criticize in danger
Video Icon

അഭിപ്രായ സ്വാതന്ത്ര്യത്തിനും വിമര്‍ശന സ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങ് വീഴുമ്പോള്‍; എഡിറ്റര്‍ പറയുന്നു

അഭിപ്രായ സ്വാതന്ത്ര്യവും വിമര്‍ശന സ്വാതന്ത്ര്യവും ഏറ്റവുമധികം ചുരുങ്ങുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യയെ ഇന്ന് ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. വിമര്‍ശന സ്വാതന്ത്ര്യം ചുരുങ്ങുന്നതിന് തെളിവാണോ ദിശ രവിയുടെ അറസ്റ്റ്? ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍ പറയുന്നു...
 

program Feb 21, 2021, 10:09 AM IST

Tool kit case Disha Ravi bail plea verdict on February 23rdTool kit case Disha Ravi bail plea verdict on February 23rd

ടൂൾ കിറ്റ് കേസ്: ദിഷ രവിയുടെ ജാമ്യാപേക്ഷയിൽ വിധി ഈ മാസം 23 ന്

ഗൂഢാലോചന നടത്താനാണ് ഉദ്ദേശമെങ്കിൽ സ്വന്തം ഫോൺ നമ്പർ ഉപയോഗിച്ച്  വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുമോ എന്നും ദിഷയുടെ അഭിഭാഷകൻ ചോദിച്ചു

India Feb 20, 2021, 5:46 PM IST