Asianet News MalayalamAsianet News Malayalam
7 results for "

Disinfection

"
disinfection in Thrissur by using Drone for the first time in Keraladisinfection in Thrissur by using Drone for the first time in Kerala

കേരളത്തില്‍ ആദ്യമായി തൃശൂര്‍ നഗരത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് അണുനശീകരണം

വരുംദിവസങ്ങളില്‍ നഗരപരിധിയിലെ കൂടുതല്‍ പ്രദേശങ്ങള്‍ ഡ്രോണ്‍ ഉപയോഗിച്ച് അണുവിമുക്തമാക്കും.

Kerala May 22, 2021, 11:10 AM IST

Malayalee youth with ultraviolet disinfection tower systemMalayalee youth with ultraviolet disinfection tower system

'കൊറോണയും നശിക്കും'; അള്‍ട്രാവയലറ്റ് അണുനശീകരണ ടവര്‍ സംവിധാനവുമായി മലയാളി യുവാക്കള്‍

അള്‍ട്രാവയലറ്റ് അണുനശീകരണ ടവര്‍ സംവിധാനവുമായി മലയാളി യുവാക്കള്‍. വനോറ റോബോട്ട്സ് സര്‍വീസസ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ചുരുങ്ങിയ ചെലവിൽ വേഗത്തില്‍ അണുനശീകരണം നടത്തുന്ന ടവര്‍ നിര്‍മ്മിച്ചിരിക്കുന്നത്

Kerala Nov 6, 2020, 8:38 PM IST

AIYF activists have taken over the disinfectionduty  of quarantine roomsAIYF activists have taken over the disinfectionduty  of quarantine rooms

ക്വാറന്റൈൻ മുറികൾ അണുനശീകരണം ചെയ്യാൻ ആളില്ല: ഏറ്റെടുത്ത് എഐവൈഎഫ് പ്രവർത്തകർ

ക്വാറന്റൈൻ റൂമുകൾ  അണുവിമുക്തമാക്കാൻ ആൾക്കാരെ കിട്ടാതിരുന്നപ്പോൾ ധൈര്യപൂർവ്വം ആ ജോലി ഏറ്റെടുത്ത് മാതൃകയായി  എഐവൈഎഫ് പ്രവർത്തകർ. നൂറനാട് പഞ്ചായത്തിലെ ശ്രീബുദ്ധ എഞ്ചിനീയറിംഗ് കോളേജിൽ പ്രവർത്തിക്കുന്ന ക്വാറന്റെൻ മുറികളാണ് നൂറനാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കിയത്. 

Chuttuvattom Jun 30, 2020, 12:07 AM IST

covid 19 number of cases rising in bengalurucovid 19 number of cases rising in bengaluru

കർണാടക മുഖ്യമന്ത്രിയുടെ ഓഫീസ് അടച്ചു; ബെംഗളൂരു നഗരത്തിൽ കൊവിഡ് വ്യാപിക്കുന്നു

സംസ്ഥാനത്താകെ 337 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 10 പേർ മരിച്ചു. ഇതില്‍ 7 പേരും ബെംഗളൂരുവില്‍ ചികിത്സയിലുണ്ടായിരുന്നവരാണ്. വ്യാഴാഴ്ച 12 പേരാണ് മരിച്ചത്. ചികിത്സയിലുള്ള 2943 പേരില്‍ 70 പേരുടെ രോഗഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല.

India Jun 20, 2020, 8:17 AM IST

pinarayi vijayan against disinfection tunnelpinarayi vijayan against disinfection tunnel

അണുനാശിനി ടണലുകള്‍ അശാസ്ത്രീയം; പ്രവര്‍ത്തിക്കുന്ന ടണലുകള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

ചിലയിടങ്ങളില്‍ അത്തരം ടണലുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. അത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Kerala Apr 15, 2020, 6:27 PM IST

Covid 19 Kerala say no to Disinfection TunnelsCovid 19 Kerala say no to Disinfection Tunnels

അണുനാശിനി ടണലുകള്‍ സംസ്ഥാനത്ത് വേണ്ട; അശാസ്ത്രീയമെന്ന് മുഖ്യമന്ത്രി

ടണലിനെ ആശ്രയിക്കേണ്ടതില്ല, ചെയ്യേണ്ടതില്ല എന്ന കാര്യം കലക്ടർമാരെ അറിയിക്കുമെന്നും നിർദേശങ്ങള്‍ നല്‍കുമെന്നും മുഖ്യമന്ത്രി

Kerala Apr 11, 2020, 6:37 PM IST

covid 19 Guideline for Disinfection and Sterilizationcovid 19 Guideline for Disinfection and Sterilization

മനുഷ്യരുടെ മേൽ അണുനാശിനി പ്രയോഗിക്കുന്നത് കൊറോണ വൈറസിനെ നശിപ്പിക്കുമോ?

കൊവിഡ് 19നെ പ്രതിരോധിക്കാനായി അണുനാശിനി മനുഷ്യരുടെ മേൽ പ്രയോഗിക്കുന്നത് വ്യാപകമായിട്ടുണ്ട്. ഇങ്ങനെ മനുഷ്യരുടെ മേൽ അണുനാശിനി തളിക്കുന്നത് നല്ലതാണോ എന്നും ഇത് കൊറോണ വൈറസിനെ നശിപ്പിക്കുമോ ?

Health Apr 9, 2020, 10:10 PM IST