Asianet News MalayalamAsianet News Malayalam
14 results for "

Dislike

"
YouTube cofounder protests decision to remove dislikes with an edit to first ever YouTube VideoYouTube cofounder protests decision to remove dislikes with an edit to first ever YouTube Video

Youtube Update | ഡിസ് ലൈക്ക് എണ്ണം വേണ്ട; യൂട്യൂബിനെതിരെ ആദ്യത്തെ വീഡിയോ അപ്ലോഡ് ചെയ്തയാള്‍

ചാഡ് ഹ്യൂര്‍ലി, സ്റ്റീവ് ചിന്‍ എന്നിവര്‍ക്കൊപ്പം യൂട്യൂബ് സ്ഥാപിക്കുന്നതില്‍ ഒപ്പം പ്രവര്‍ത്തിച്ചയാളാണ് കരീം. യൂട്യൂബിലെ ആദ്യത്തെ വീഡിയോ അപ്ലോഡ് ചെയ്ത വ്യക്തി കരീം ആണ്.

What's New Nov 18, 2021, 8:43 AM IST

YouTube removing dislike button from all the all videosYouTube removing dislike button from all the all videos

Youtube New Update| അനിഷ്ടം വേണ്ട, യൂട്യൂബിന് വമ്പൻ മാറ്റം

വീഡിയോകൾക്കെതിരെ ഡിസ്ലൈക്കുകൾ നൽകുന്ന ക്യാംപയിനുകൾ വ്യാപകമായി നടക്കുന്നുണ്ട്. ഇത് വീഡിയോ ക്രിയേറ്റർമാരെ ബാധിക്കുന്നുണ്ടെന്നാണ് യുട്യൂബിന്റെ കണ്ടെത്തൽ...

Technology Nov 12, 2021, 9:14 AM IST

rahul gandhi hit out bjp for dislikerahul gandhi hit out bjp for dislike

'ഡിസ്‌ലൈക്ക് ഓപ്ഷന്‍ കളഞ്ഞാലും ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാനാകില്ല'; വിമര്‍ശനവുമായി രാഹുൽ ​ഗാന്ധി

ബിജെപിക്കെതിരെ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കമന്റുകളും ഡിസ്‌ലൈക്കുകളും പ്രവര്‍ത്തനരഹിതമാക്കാന്‍ ബിജെപിക്ക് കഴിയുമെന്നും എന്നാല്‍, ജനങ്ങളുടെ പ്രതിഷേധം ഇല്ലാതാക്കാനാവില്ലെന്നും രാഹുൽ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ യൂട്യൂബ് വീഡിയോയ്ക്ക് മോശം കമന്റുകളും ഡിസ് ലൈക്കുകളും ലഭിച്ചതിനെ തുടര്‍ന്ന് ഇവ നീക്കാന്‍ ബിജെപി തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനവുമായി രാഹുൽ രംഗത്തെത്തിയത്.

India Sep 5, 2020, 9:26 PM IST

Dislikes on 'Mann Ki Baat: BJP lashes out congressDislikes on 'Mann Ki Baat: BJP lashes out congress

മന്‍ കി ബാത്തിന് ഡിസ് ലൈക്ക്; പിന്നില്‍ കോണ്‍ഗ്രസെന്ന് ബിജെപി

യൂ ട്യൂബ് ഡാറ്റ പ്രകാരം ഇന്ത്യയില്‍ നിന്ന് രണ്ട് ശതമാനം മാത്രമാണ് ഡിസ് ലൈക്ക് ലഭിച്ചതെന്ന് ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ പറഞ്ഞു.
 

India Sep 1, 2020, 11:36 AM IST

YouTube users are disliking' PM Modi's videos over NEET, JEE fiascoYouTube users are disliking' PM Modi's videos over NEET, JEE fiasco

ലൈക്കിനേക്കാള്‍ 10 ഇരട്ടിക്കടുത്ത് ഡിസ് ലൈക്ക്; പ്രധാനമന്ത്രിയുടെ 'മന്‍ കീ ബാത്തിനെതിരെ' ഡിസ് ലൈക്ക് പ്രചാരണം

വീഡിയോ അപ്ലോഡ് ചെയ്ത് 19 മണിക്കൂര്‍ പിന്നീടുമ്പോള്‍ വീഡിയോയ്ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ലൈക്കുകള്‍ ഇരുപത്തിരണ്ടായിരത്തോളമാണ്. എന്നാല്‍ ഡിസ് ലൈക്കുകളുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. 46000ത്തോളം കമന്‍റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. 

What's New Aug 31, 2020, 7:04 AM IST

sadak 2 trailer out alia bhat sanjay dut dislike campaignsadak 2 trailer out alia bhat sanjay dut dislike campaign

മഹേഷ് ഭട്ടിന്റെ സംവിധാനത്തില്‍ ആലിയ ഭട്ട്, സഡക്ക് 2ന്റെ ട്രെയിലറിന് എതിരെ ഡിസ്‍ലൈക്ക് ക്യാംപെയ്ൻ

മഹേഷ് ഭട്ട് സംവിധാനം ചെയ്‍ത് ആലിയ ഭട്ട് പ്രധാന കഥാപാത്രമായി എത്തുന്ന സഡക്ക് 2ന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ട്രെയിലറിന് വലിയ വിമര്‍ശനമാണ് ആരാധകരില്‍ നിന്ന് കിട്ടുന്നത്.

Trailer Aug 12, 2020, 12:09 PM IST

dislike campaign going on to bjp delhi election songdislike campaign going on to bjp delhi election song

ദില്ലിയിലെ ബിജെപിയുടെ പ്രചാരണ ഗാനം; പെരുകി പെരുകി ഡിസ്‍ലൈക്കുകള്‍

ദില്ലിയില്‍ പ്രതിഷേധിക്കുന്നവരെയെല്ലാം തുരത്തിയോടിക്കണം, അര്‍ബന്‍ നക്‍സലുകള്‍ക്ക് ഇവിടെ ഇടമില്ല തുടങ്ങിയ ആശയങ്ങളാണ് ബിജെപി ഗാനത്തിലൂടെ പങ്കുവയ്ക്കുന്നത്. ജനുവരി 31നാണ് 2.08 മിനിറ്റ് ദൈര്‍ഘ്യം വരുന്ന പ്രചാരണഗാനം പുറത്ത് വന്നത്

India Feb 7, 2020, 12:41 PM IST

adoor prakash express his dislike in candidature of p mohan raj in konni udf kerala by election 2019adoor prakash express his dislike in candidature of p mohan raj in konni udf kerala by election 2019

കോന്നിയിലെ സ്ഥാനാര്‍ത്ഥിത്വം; അതൃപ്തി പരസ്യമാക്കി അടൂര്‍ പ്രകാശ്, റോബിന്‍ പീറ്റര്‍ വിമതനാകുമോ?

അടൂര്‍ പ്രകാശിന്‍റെ നിര്‍ദ്ദേശം തള്ളി പി മോഹന്‍രാജിനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചതോടെ കോന്നിയില്‍ കാര്യങ്ങള്‍ യുഡിഎഫിന് അത്ര എളുപ്പമാകില്ലെന്നാണ് സൂചന. 

news Sep 28, 2019, 10:52 AM IST

parvathy about then dislike campaign against herparvathy about then dislike campaign against her

'യഥാര്‍ഥ പ്രേക്ഷകര്‍ ആ ഡിസ്‌ലൈക്ക് ക്യാംപെയ്‌നിന്റെ ഭാഗമായിരുന്നില്ല'; പാര്‍വ്വതി പറയുന്നു

'മോബ് സൈക്കോളജി എന്ന ഒരു കാര്യമുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളിലൊക്കെ കാണുന്ന ഒരു പ്രവണതയുമാണ് ഇത്. ഒരു സംഘം ആളുകളില്‍ സ്വാധീനമുണ്ടെന്ന് ഉറപ്പിച്ചാല്‍ അവരെ എങ്ങനെ വേണമെങ്കിലും ചലിപ്പിക്കാനാകുമെന്ന തിരിച്ചറിവ്. ആ തിരിച്ചറിവ് എങ്ങനെ വേണമെങ്കിലും ഉപയോഗിക്കപ്പെടാം."

News Apr 30, 2019, 6:28 PM IST

how bjp dislikes murali manohar joshi says am jigeeshhow bjp dislikes murali manohar joshi says am jigeesh
Video Icon

2013 മുതല്‍ ബിജെപി സര്‍ക്കാരിന്റെ നടപടികളെ മുരളി മനോഹര്‍ ജോഷി വിമര്‍ശിച്ചിരുന്നു എന്ന് എഎം ജിഗീഷ്

ഔദ്യോഗിക പദവികളിലിരുന്നപ്പോള്‍ ബിജെപി സര്‍ക്കാരിന്റെ നടപടികളെ മുരളി മനോഹര്‍ ജോഷി വിമര്‍ശിച്ചിരുന്നു. ഈ വിമര്‍ശനങ്ങളാകാം ബിജെപിക്ക് ഈ മുതിര്‍ന്ന നേതാവ് അപ്രിയനായി തീര്‍ന്നതെന്ന് മാധ്യമപ്രവര്‍ത്തകന്‍ എഎം ജിഗീഷ്.
 

Web Exclusive Mar 26, 2019, 9:50 PM IST

cyber war over vanitha bridge title songcyber war over vanitha bridge title song

വനിതാ മതില്‍ ഗാനത്തിന്‍റെ പേരില്‍ ഇടത്-സംഘപരിവാര്‍ സൈബര്‍പോര്

തിരുവനന്തപുരം: ജനുവരി ഒന്നിന് ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെടുന്ന വനിതാ മതിലിനെ ചൊല്ലിയുള്ള രാഷ്ട്രീയവൈര്യം സൈബര്‍ ഇടങ്ങളിലേക്കും വ്യാപിക്കുന്നു. 

KERALA Dec 27, 2018, 10:44 PM IST