Dispute Over
(Search results - 39)crimeJan 23, 2021, 11:11 PM IST
കുടുംബസ്വത്തിനെ ചൊല്ലി തർക്കം; നേമത്ത് സഹോദരങ്ങൾ തമ്മിൽ കൂട്ടത്തല്ല്
നേമം പെരിങ്ങമലയിൽ കുടുംബസ്വത്തിനെ ചൊല്ലി സഹോദരങ്ങൾ കൂട്ടത്തല്ല് നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്. തറവാട് നിൽക്കുന്ന ഭൂമിയിൽ ഇളയ സഹോദരൻ മതിൽ കെട്ടിയത് മറ്റ് സഹോദരങ്ങൾ തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്
KeralaJan 16, 2021, 2:37 PM IST
ജെഡിഎസ്-എൽജെഡി ലയനം ഉടനെന്ന് കെ കൃഷ്ണൻകുട്ടി; വടകരയെച്ചൊല്ലി തർക്കമില്ലെന്ന് സികെ നാണു
ലോക് താന്ത്രിക് ജനതാദളിന്റെ ദേശീയ നേതൃത്വം നിലവില്‍ സജീവമല്ലാത്തതിനാല്‍ എല്‍ജെഡി ജെഡിഎസില്‍ ലയിക്കാനാണ് ധാരണ
ChuttuvattomJan 12, 2021, 9:20 AM IST
മദ്യപാനത്തിനിടെ വാക്കുതര്‍ക്കം; യുവാക്കള്‍ തമ്മില്‍ സംഘട്ടനം, ഒരാള്‍ക്ക് കുത്തേറ്റു
മദ്യപിക്കാനെത്തിയ പ്രമോദും ഭവിത്കുമാറും തമ്മിലുണ്ടായ വാക്കുതർക്കം സംഘട്ടനത്തിൽ കലാശിക്കുകയായിരുന്നു.
pravasamJan 2, 2021, 10:12 PM IST
താമസ രേഖ പുതുക്കുന്നതിനെച്ചൊല്ലി തര്‍ക്കം; സ്പോണ്‍സറെ കുത്തിക്കൊന്ന പ്രവാസി അറസ്റ്റില്‍
സ്പോണ്‍സറെ കുത്തിക്കൊന്ന കേസില്‍ പ്രവാസിയെ കുവൈത്ത് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. റസിഡന്‍സി പെര്‍മിറ്റ് പുതുക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
pravasamDec 12, 2020, 10:48 PM IST
വീഡിയോ ഗെയിമില്‍ ജയിച്ചതിനെച്ചൊല്ലി തര്‍ക്കം; സഹോദരന്മാരുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിയുടെ കണ്ണ് നഷ്ടമായി
വീഡിയോ ഗെയിമില്‍ ജയിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ ആക്രമിച്ച രണ്ട് അറബ് സഹോദരന്മാര്ക്കെതിരെ ദുബൈ കോടതിയില്‍ വിചാരണ തുടങ്ങി.
pravasamNov 19, 2020, 9:27 PM IST
ഫോണ്‍ വിളിച്ചപ്പോള്‍ ഭര്‍ത്താവിന്റെ നമ്പര്‍ 'തിരക്കില്‍'; ചോദ്യം ചെയ്ത ഭാര്യയെ ഭര്‍ത്താവ് ആക്രമിച്ചു
ഫോണില്‍ സംസാരിച്ചത് ആരോടാണെന്ന് ചോദിച്ച ഭാര്യയെ ഭര്‍ത്താവ് ആക്രമിച്ചതായി പരാതി.
KeralaNov 16, 2020, 12:15 PM IST
മേപ്പാടി സീറ്റിനെ ചൊല്ലി വയനാട്ടിൽ എൽഡിഎഫിൽ തർക്കം, സ്വാഭാവിക പ്രശ്നമെന്ന് സിപിഎം ജില്ല സെക്രട്ടറി
മുന്നണിയിൽ പുതിയ കക്ഷികൾ വന്നപ്പോഴുണ്ടായ സ്വഭാവിക പ്രശ്നങ്ങൾ മാത്രമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിൻ
KeralaNov 15, 2020, 6:42 AM IST
ഇടുക്കിയിൽ സീറ്റ് വിഭജനത്തെച്ചൊല്ലി കോൺഗ്രസ്-കേരള കോൺഗ്രസ് തർക്കം; മാരത്തോൺ ചർച്ചയിലും സമവായമായില്ല
കോൺഗ്രസിന്റെ സംസ്ഥാന നേതാക്കളെത്തി തൊടുപുഴയിൽ നടത്തിയ മാരത്തോൺ ചർച്ചയിലും സമവായമായില്ല. കഴിഞ്ഞ തവണ ലഭിച്ച സീറ്റുകളത്രയും ഇത്തവണയും വേണമെന്ന കേരള കോൺഗ്രസിന്റെ ആവശ്യമാണ് പ്രതിസന്ധിയ്ക്ക് കാരണം.
crimeNov 12, 2020, 1:10 AM IST
മദ്യപാനത്തിനിടെ തർക്കം; പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കൾ കൊലപ്പെടുത്തി
പെരുമ്പാവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കൾ കൊലപ്പെടുത്തി.
crimeSep 23, 2020, 10:38 AM IST
കാമുകിയെ ചൊല്ലിയുള്ള തര്‍ക്കം; വാട്ട്സ്ആപ്പ് ചാറ്റിലൂടെ വിളിച്ച് വരുത്തി, തലയ്ക്കടിച്ച് കൊലപാതകം
വധശ്രമക്കേസിലെ പ്രതിയുടെ കാമുകിയുമായി അടുപ്പത്തിലായ യുവാവിനെ വൈപ്പിനില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. വാട്ട്സ് ആപ്പ് ചാറ്റിലൂടെ വൈപ്പിൻ പള്ളത്താംകുളങ്ങര ബീച്ചിലേക്ക് വിളിച്ച് വരുത്തിയാണ് ചെറായി സ്വദേശി കല്ലുമഠത്തിൽ പ്രസാദിന്റെ മകൻ പ്രണവിനെ കൊലപ്പെടുത്തിയത്. പ്രണവുമായുള്ള കാമുകിയുടെ പ്രണയബന്ധത്തേക്കുറിച്ച് അറിഞ്ഞ പ്രതികള്‍ യുവതിയുടെ സമൂഹമാധ്യമ അക്കൌണ്ടിലൂടെ യുവാവിന് സന്ദേശങ്ങള്‍ അയച്ചിരുന്നു. പുലര്‍ച്ചെ മത്സ്യബന്ധനത്തിന് പോയ ആളുകളാണ് രക്തത്തില്‍ കുളിച്ച് കിടന്ന പ്രണവിന്റെ മൃതദേഹം കണ്ടെത്തിയത്.
crimeSep 3, 2020, 11:28 AM IST
മദ്യപാനത്തിനിടെ തർക്കം; കൊല്ലത്ത് വീണ്ടും കൊലപാതകം
കണ്ണനല്ലൂർ സ്വദേശി ഷൗക്കത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചൽ മണലി സ്വദേശി ഷൈജുവിലെ കസ്റ്റഡിയിലെടുത്തു.
crimeSep 2, 2020, 10:36 AM IST
വാടക കൊടുക്കുന്നതിലെ തര്‍ക്കം, ദില്ലിയില്‍ യുവാവ് സുഹൃത്തുക്കളെ കുത്തിക്കൊന്നു
കൊലപാതകത്തിന് പിന്നാലെ ഇയാള്‍ സ്വദേശമായ ഉത്തര്‍പ്രപദേശിലെ അമ്രോഹയിലേക്ക് രക്ഷപ്പെട്ടു. എന്നാല്‍...
KeralaAug 29, 2020, 4:12 PM IST
രാഹുലല്ലാതെ മറ്റാര്, തരൂരിനോട് വിരോധമില്ല'; കോണ്‍ഗ്രസ് നേതൃത്വ തര്‍ക്കത്തില്‍ വീണ്ടും കൊടിക്കുന്നില്‍
ശശി തരൂരിനോടുള്ളത് വ്യക്തിപരമായ വിരോധമല്ലെന്നും അത് രാഷ്ട്രീയ സംവാദമാണെന്നും കൊടിക്കുന്നില്‍....
crimeAug 16, 2020, 7:10 PM IST
തമ്മനത്ത് മദ്യപാനത്തിനിടെ തര്‍ക്കം: യുവാവിന് കുത്തേറ്റു
തമ്മനത്ത് മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിന് കുത്തേറ്റു. പത്തനംതിട്ട അടൂർ സ്വദേശി മനുവിനാണ് കുത്തേറ്റത്.
Movie NewsJun 26, 2020, 8:33 AM IST
ഇഷ്ടമുള്ള പ്ലാറ്റ്ഫോമില്‍ സിനിമപ്രദര്‍ശിപ്പിക്കും, ഇനി സ്വതന്ത്ര സംവിധായകനെന്ന് ലിജോ ജോസ് പെല്ലിശ്ശേരി
ജോലി ചെയ്യരുതെന്ന് ആരും പറയരുതെന്നും കലാകാരന്മാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യരുതെന്നും ലിജോ ജോസ് പെല്ലിശ്ശേരി