Asianet News MalayalamAsianet News Malayalam
22 results for "

District Court

"
SFi activist murder Police to file custody requestSFi activist murder Police to file custody request

Dheeraj murder case : എസ്എഫ്ഐ പ്രവർത്തകൻ ധീരജ് വധം; പ്രതികൾക്കായുള്ള കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയിൽ

പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള പൊലീസിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് ജില്ലാ കോടതി പരിഗണിക്കും

Kerala Jan 17, 2022, 6:14 AM IST

Stray dog attack in Kozhikode district court premises, Human Rights Commission demanding actionStray dog attack in Kozhikode district court premises, Human Rights Commission demanding action

Stray dog attack : കോഴിക്കോട് ജില്ലാ കോടതി വളപ്പിലെ തെരുവുനായ ശല്യം, നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശകമ്മീഷൻ

പൊതു ജനങ്ങളുടെയും അഭിഭാഷകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച ശേഷം നഗരസഭാ സെക്രട്ടറി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അറിയിച്ചു.

Chuttuvattom Dec 16, 2021, 8:55 AM IST

high court withdraws ban on other language remake of malayalam movie kappelahigh court withdraws ban on other language remake of malayalam movie kappela

Kappela Movie | 'കപ്പേള'യുടെ മറുഭാഷാ റീമേക്കുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഹൈക്കോടതി പിന്‍വലിച്ചു

നടന്‍ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്‍ത ചിത്രം നെറ്റ്ഫ്ലിക്സ് റിലീസിലൂടെയാണ് വ്യാപക പ്രേക്ഷകപ്രീതി നേടിയത്

Movie News Nov 7, 2021, 4:14 PM IST

a lawyer shot dead at district court in Uttar Pradesha lawyer shot dead at district court in Uttar Pradesh

യുപിയിൽ അഭിഭാഷകനെ കോടതി മുറിയിൽ വെടിവെച്ചു കൊന്നു

കോടതി കെട്ടിടത്തിലെ മൂന്നാമത്തെ നിലയിലാണ് മൃതദേഹം കണ്ടെത്തിത്. സമീപത്ത് നിന്നും ഒരു തോക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.

India Oct 18, 2021, 6:51 PM IST

clerk appointment at calicut district courtclerk appointment at calicut district court

കോഴിക്കോട് ജില്ലാകോടതിയിൽ ക്ലാർക്ക് നിയമനം; കരാർ അടിസ്ഥാനത്തിൽ;വിരമിച്ച കോടതി ജീവനക്കാർക്ക് മുൻ​ഗണന

അപേക്ഷകർ അതത് തസ്തികയിലോ ഉയർന്ന തസ്തികകളിലോ കേന്ദ്ര ഗവൺമെന്റ് സർവീസിലോ സംസ്ഥാന ഗവൺമെന്റ് സർവീസിലോ തുടർച്ചയായി അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവരായിരിക്കണം. 

Career Sep 7, 2021, 12:34 PM IST

Varanasi district court allows archeological survey of Kashi Vishwanath Temple-Gyanvapi mosque complexVaranasi district court allows archeological survey of Kashi Vishwanath Temple-Gyanvapi mosque complex

കാശി വിശ്വനാഥ ക്ഷേത്രം - ​ഗ്യാൻവ്യാപി പള്ളി തർക്കം; ആർക്കിയോളജിക്കൽ സർവ്വേക്ക് അനുമതി

പരാതിക്കെതിരെ ​ഗ്യാൻവ്യാപി പള്ളി അധികൃതർ രം​ഗത്തെത്തിയിരുന്നുവെങ്കിലും കോടതി സർവ്വേക്ക് അനുമതി നൽകുകയായിരുന്നു...

India Apr 8, 2021, 8:35 PM IST

Cairn Energy has filed a case in a US district court against India govtCairn Energy has filed a case in a US district court against India govt

അമേരിക്കൻ കോടതിയിൽ ഇന്ത്യാ സർക്കാരിനെതിരെ കേസുമായി ബ്രിട്ടീഷ് കമ്പനി

കമ്പനിക്ക് നഷ്ടപരിഹാരമായി 1.2 ബില്യൺ ഡോളർ നൽകണമെന്നും വിധിച്ചു. 

Companies Feb 18, 2021, 8:04 PM IST

High court to setup special court for the trails of covid casesHigh court to setup special court for the trails of covid cases

കൊവിഡ് കാലത്തെ കേസുകൾ തീര്‍ക്കാൻ പ്രത്യേക കോടതി: ജില്ലാ ജഡ്ജിമാരോട് അഭിപ്രായം തേടി ഹൈക്കോടതി

കൊവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെയാണ് സംസ്ഥാനത്ത് പകര്‍ച്ചവ്യാധി നിയമപ്രകാരം കേസുകൾ രജിസ്റ്റ‍ര്‍ ചെയ്യാൻ തുടങ്ങിയത്. ആയിരക്കണക്കിന് കേസുകളാണ് ഇതേ തുട‍ര്‍ന്ന് സംസ്ഥാനത്തെ പതിനാല് ജില്ലകളിലുമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Kerala Dec 19, 2020, 8:17 PM IST

Shivashankar produced in district courtShivashankar produced in district court

കോടതിയിൽ നാടകീയ രംഗങ്ങൾ, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ശിവശങ്കർ

നയതന്ത്രബാഗേജ് വിട്ടുനൽകാൻ ഇടപെട്ടെന്ന് ശിവശങ്കർ സമ്മതിച്ചതായി ഇഡിയുടെ അറസ്റ്റ് മെമ്മോയിൽ പരാമർശമുണ്ട്. 
ഇതിനായി എം ശിവശങ്കർ കസ്റ്റംസിനെ വിളിച്ചുവെന്നാണ് കണ്ടെത്തൽ

Kerala Oct 29, 2020, 10:47 AM IST

thrissur district court closed due to covidthrissur district court closed due to covid

റിമാന്‍റ് പ്രതിയ്ക്ക് കൊവിഡ്, തൃശൂർ ജില്ലാ കോടതി അടച്ചു

പ്രതിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണം. കെട്ടിടം അണുവിമുക്തമാക്കും. 

Kerala Aug 14, 2020, 9:32 PM IST

House Boat seized for keep 125 liter Wash not handover to ownerHouse Boat seized for keep 125 liter Wash not handover to owner

കോട സൂക്ഷിച്ചതിന് ഹൗസ് ബോട്ട് കണ്ടുകെട്ടി; വിട്ടുനല്‍കാന്‍ ഉത്തരവായിട്ടും മടികാണിച്ച് എക്‌സൈസ്

ഉടമയ്ക്ക് ഹൗസ് ബോട്ട് നല്‍കാന്‍ നിര്‍ദേശിച്ച് മജിസ്‌ട്രേറ്റ് നല്‍കിയ ഉത്തരവ് ആലപ്പുഴ ജില്ലാ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ തിരസ്‌കരിച്ചെന്നാണ് പരാതി

Kerala May 11, 2020, 9:02 PM IST

Nithyananda Asked By Court To Appear On March 23 For Trial In Rape CaseNithyananda Asked By Court To Appear On March 23 For Trial In Rape Case

നിത്യാനന്ദയ്ക്ക് അന്ത്യശാസനം നല്‍കി കോടതി; മാര്‍ച്ച് 23നകം ഹാജറാകണം

ആള്‍ദൈവം നിത്യാനന്ദ എന്ന രാജശേഖരന്‍ മാര്‍ച്ച് 23നകം കോടതയില്‍ ഹാജറാകണമെന്ന് കോടതി നിര്‍ദേശം. ഇയാള്‍ക്കെതിരായ  ബലാത്സംഗ കേസ് വിചാരണയ്ക്ക് ഹാജറാകണമെന്നാണ്

crime Mar 4, 2020, 7:53 PM IST

Bihar Jail Department instructs to prepare ten hangingsBihar Jail Department instructs to prepare ten hangings
Video Icon

ഈ ആഴ്ചയോടെ പത്ത് തൂക്കുകയറുകൾ തയാറാക്കാൻ ബീഹാർ ജയിൽ വകുപ്പിന്റെ നിർദ്ദേശം

തൂക്കുകയറുകൾ നിർമ്മിക്കാൻ പ്രസിദ്ധമായ ബീഹാറിലെ ബുക്‌സാർ ജില്ലാജയിലിൽ തൂക്കുകയറുകൾ ഉണ്ടാക്കാൻ നിർദ്ദേശം നൽകി ബീഹാർ ജയിൽ വകുപ്പ്. നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ സംബന്ധിച്ച ചർച്ചകൾക്കിടയിലാണ് ഈ നിർദ്ദേശം എന്നതും ശ്രദ്ധേയമാണ്. 
 

India Dec 9, 2019, 3:29 PM IST

palakkad district court will consider the report of Palakkad SP on Maoist deathpalakkad district court will consider the report of Palakkad SP on Maoist death

മാവോയിസ്റ്റ് വധം; പാലക്കാട് എസ് പിയുടെ റിപ്പോർട്ട് കോടതി ഇന്ന് പരിഗണിക്കും

മഞ്ചിക്കണ്ടിയിലെ ഏറ്റുമുട്ടലിനെ കുറിച്ച് പാലക്കാട് എസ് പി നൽകിയ റിപ്പോർട്ട് ജില്ല കോടതി ഇന്ന് പരിഗണിക്കും. കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്നാണ് എസ് പി റിപ്പോർട്ട് സമർപ്പിച്ചത്

Kerala Nov 4, 2019, 12:31 AM IST

court ban selection of chairman in kerala congress during homage meetingcourt ban selection of chairman in kerala congress during homage meeting

അനുസ്മരണയോഗത്തിൽ ചെയർമാനെ തെരഞ്ഞെടുക്കരുത്: ജോസഫിനെതിരെ നിയമ നീക്കവുമായി മാണി വിഭാഗം

തിരുവനന്തപുരം ജില്ലാ കോടതി അവധിക്കാല ബെഞ്ചിന്‍റേതാണ് നിര്‍ദ്ദേശം. കൊല്ലം ജില്ലാ ജനറൽ സെക്രെട്ടറി മനോജിന്‍റെ ഹർജിയിൽ ആണ് നടപടി.

Kerala May 15, 2019, 5:27 PM IST