Asianet News MalayalamAsianet News Malayalam
20 results for "

Divorce Case

"
Man in Egypt seeks divorce after wife steals neighbours clothesMan in Egypt seeks divorce after wife steals neighbours clothes

Divorce : ഭാര്യ അയല്‍വാസികളുടെ വസ്ത്രങ്ങള്‍ മോഷ്ടിക്കുന്നു; വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ്

ഭാര്യ അയല്‍വാസികളുടെ വസ്ത്രങ്ങള്‍ മോഷ്ടിക്കുന്നുവെന്ന് ആരോപിച്ച് വിവാഹമോചനത്തിനൊരുങ്ങി ഈജിപ്ത് (Egypt)സ്വദേശിയായ 30കാരന്‍. ഇയാള്‍ വിവാഹമോചന (divorce)കേസ് ഫയല്‍ ചെയ്തതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

pravasam Dec 6, 2021, 12:09 PM IST

Attack against Court staff in poonjarAttack against Court staff in poonjar

കുടുംബകോടതി ഉത്തരവുമായെത്തിയ ജീവനക്കാരിയെ കൈയ്യേറ്റം ചെയ്യാൻ ശ്രമം

ദമ്പതികളുടെ കുട്ടിയെ യുവാവിനെ കാണിക്കണമെന്ന് ഉത്തരവ് കൈമാറാൻ എത്തിയപ്പോഴായിരുന്നു കോടതി ജീവനക്കാർക്കെതിരെയുള്ള ആക്രമണം. 

Kerala Dec 2, 2021, 8:05 PM IST

Woman granted divorce after husband defamed accused her of adulteryWoman granted divorce after husband defamed accused her of adultery

അവിഹിത ബന്ധം ആരോപിച്ച് മകളുടെ മുന്നില്‍ വെച്ച് അപമാനിച്ചു; യുവതിക്ക് വിവാഹ മോചനം അനുവദിച്ച് കോടതി

കൗമാര പ്രായക്കാരിയായ സ്വന്തം മകളുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മുന്നില്‍വെച്ച് അവിഹിത ബന്ധം ആരോപിച്ച (accused of adultery) ഭര്‍ത്താവില്‍ നിന്ന് യുവതിക്ക് കോടതി വിവാഹമോചനം (divorce) അനുവദിച്ചു. ദുബൈയിലാണ് സംഭവം. 37 വയസുകാരയായ ലെബനാന്‍ സ്വദേശിനിയാണ് ഭര്‍ത്താവിനെതിരെ കോടതിയെ സമീപിച്ചത്. ഭര്‍ത്താവിനെ വഞ്ചിക്കുവെന്ന് നിരന്തരം ആരോപണം ഉന്നയിച്ചതോടെയാണ് ഭാര്യ നിയമ നടപടി സ്വീകരിച്ചത്.

pravasam Oct 19, 2021, 10:25 PM IST

woman in saudi seeks divorce two days after marriage due to husbands baldnesswoman in saudi seeks divorce two days after marriage due to husbands baldness

'കഷണ്ടി വില്ലനായി'; കല്യാണം കഴിഞ്ഞ് മൂന്നാം നാള്‍ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

വിവാഹിതയായി രണ്ട് ദിവസങ്ങള്‍ക്കിപ്പുറം വേര്‍പിരിയണമെന്ന ആവശ്യവുമായി യുവതി.

pravasam Sep 29, 2021, 7:05 PM IST

Kerala high court allows mans plea for DNA test of child to prove wifes infidelityKerala high court allows mans plea for DNA test of child to prove wifes infidelity

'വന്ധ്യതയാണ് കുട്ടികള്‍ ഉണ്ടാകില്ല'; കുട്ടിയുടെ ഡിഎന്‍എ ടെസ്റ്റ് വേണമെന്ന ഭര്‍ത്താവിന്‍റെ ആവശ്യം അംഗീകരിച്ചു

കുടുംബ കോടതി ഡിഎന്‍എ ടെസ്റ്റിന് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. പരാതിക്കാരന്‍റെ ആരോപണം പ്രഥമദൃഷ്ട്യാ നിലനില്‍ക്കും എന്ന് പറഞ്ഞാണ് കോടതി ഡിഎന്‍എ ടെസ്റ്റിന് അനുമതി നല്‍കിയത്. 

Chuttuvattom Sep 16, 2021, 6:37 AM IST

Bahrain court grants divorce to indian couple as per hindu marriage act in IndiaBahrain court grants divorce to indian couple as per hindu marriage act in India

വിവാഹ മോചനക്കേസില്‍ ഇന്ത്യയിലെ ഹിന്ദു വിവാഹ നിയമപ്രകാരം വിധി പ്രസ്‍താവിച്ച് ബഹ്റൈന്‍ കോടതി

വിവാഹ മോചനക്കേസില്‍ ഇന്ത്യയിലെ ഹിന്ദു വിവാഹ നിയമപ്രകാരം വിധി പറഞ്ഞ് ബഹ്റൈന്‍ കോടതി. രാജ്യത്തെ ഹൈ അഡ്‍മിനി‍സ്‍ട്രേഷന്‍ കോടതിയാണ് ഇന്ത്യന്‍ ദമ്പതികളുടെ വിവാഹ മോചനക്കേസില്‍ 1955ലെ ഹിന്ദു വിവാഹ നിയമം അടിസ്ഥാനമാക്കി വിവാഹമോചനം അനുവദിച്ചത്. ബഹ്റൈന്‍ നിയമം 21-ാം വകുപ്പ് പ്രകാരമായിരുന്നു ഈ നടപടി.

pravasam Sep 12, 2021, 11:40 PM IST

koodathayi case accused jollys husband file divorce casekoodathayi case accused jollys husband file divorce case

'ജോളി ജീവന് ഭീഷണി,  വിവാഹമോചനം വേണം', കൂടത്തായി കേസ് പ്രതിയുടെ ഭർത്താവ് കോടതിയിൽ

ആദ്യഭാര്യയെയും മകളെയും കൊലപ്പെടുത്തിയത് ജോളിയാണെന്നും തന്നെയും കേസിൽപ്പെടുത്താൻ വ്യാജമൊഴി നൽകിയെന്നും ക്രൂരമായ കൊലപാതകങ്ങൾ നടത്തിയയാളോടൊപ്പം ജീവിക്കാനാകില്ലെന്നും ഹർജിയിൽ പറയുന്നു.

Kerala Aug 31, 2021, 12:11 PM IST

Bindu Krishna about mukesh methil devika divorce caseBindu Krishna about mukesh methil devika divorce case

മേതിൽ ദേവികയുമായുള്ള വിവാഹമോചനം; മുകേഷിനെതിരെ ​ഗാ‍ർഹിക പീഡനത്തിന് കേസെടുക്കണമെന്ന് ബിന്ദു കൃഷ്ണ

''ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ ശരിയാണെങ്കിൽ എം.മുകേഷിന് എതിരെ ഗാർഹിക പീഡനത്തിന് കേസ് എടുക്കാൻ സംസ്ഥാന പോലീസ് വകുപ്പ് തയ്യാറാകണം...''

Kerala Jul 26, 2021, 5:15 PM IST

4661  Divorce cases in kuwait last year4661  Divorce cases in kuwait last year

കുവൈത്തില്‍ ഒരു വര്‍ഷത്തില്‍ വിവാഹ മോചനം നേടിയത് 4,661 പേര്‍

കുവൈത്തില്‍ കഴിഞ്ഞ വര്‍ഷം 4,661 വിവാഹ മോചനങ്ങള്‍.

pravasam Jul 11, 2021, 2:50 PM IST

false allegation on partners sexuality in divorce petition cant admit says kerala highcourtfalse allegation on partners sexuality in divorce petition cant admit says kerala highcourt

'ഡിവോഴ്‌സ് അനുവദിക്കാന്‍ പങ്കാളിയെ ലൈംഗികപ്രശ്‌നമുള്ള ആളായി ചിത്രീകരിക്കരുത്'

വിവാഹമോചന കേസുകള്‍ കോടതിയിലെത്തുമ്പോള്‍ പലപ്പോഴും വസ്തുതകള്‍ക്ക് അപ്പുറമുള്ള വാദപ്രതിവാദങ്ങള്‍ നടക്കാറുണ്ട്. ഇത്തരത്തിലുള്ള വ്യാജ ആരോപണങ്ങളും പ്രത്യാരോപണങ്ങളും പിന്നീട് വ്യക്തികളുടെ തുടര്‍ന്നുള്ള ജീവിതത്തെ വൈകാരികമായും സാമൂഹികമായുമെല്ലാം ദോഷകരമായി ബാധിക്കാറുമുണ്ട്. 

Lifestyle Jun 4, 2021, 10:45 PM IST

divorce cases surpasses marriages in Kuwaitdivorce cases surpasses marriages in Kuwait

കുവൈത്തില്‍ വിവാഹത്തേക്കാള്‍ കൂടുതല്‍ വിവാഹ മോചനങ്ങളെന്ന് റിപ്പോര്‍ട്ട്

കുവൈത്തില്‍ ജൂലൈയില്‍ വിവാഹത്തെക്കാള്‍ കൂടുതല്‍ വിവാഹമോചനങ്ങള്‍.

pravasam Aug 5, 2020, 4:48 PM IST

Divorce cases more in educated, affluent families: RSS chief Mohan BhagwatDivorce cases more in educated, affluent families: RSS chief Mohan Bhagwat

വിവാഹമോചനങ്ങൾ ഏറ്റവുമധികം വിദ്യാസമ്പന്നർക്കിടയിലെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്

വിദ്യാഭ്യാസത്തിനും സമ്പൽസമൃദ്ധിയ്ക്കുമൊപ്പം അറിയാതെ കയറിവരുന്ന ഒന്നാണ് ധാർഷ്ട്യം. അതാണ് നമ്മുടെ നാട്ടിലെ കുടുംബബന്ധങ്ങൾ തകരാനുള്ള മുഖ്യകാരണം.

India Feb 16, 2020, 10:06 PM IST

woman get to extra marital relation after she knew husband's illicit affairwoman get to extra marital relation after she knew husband's illicit affair

അടുത്ത സുഹൃത്തുമായി ഭര്‍ത്താവിന് അവിഹിത ബന്ധം; പകരം വീട്ടാന്‍ മറ്റൊരാളുമായി ഭാര്യ പ്രണയത്തില്‍, കേസ് കോടതിയില്‍

തന്‍റെ അടുത്ത സുഹൃത്തുമായി ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ടെന്ന് അറിഞ്ഞ യുവതി പകരം വീട്ടാനായി സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലായി. 

pravasam Feb 5, 2020, 11:30 PM IST

more than 1300 divorce cases filed in saudi court every monthmore than 1300 divorce cases filed in saudi court every month

സൗദിയിൽ ജീവനാംശം ആവശ്യപ്പെട്ട് പ്രതിമാസം 1,300 കേസുകൾ

ജീവനാംശം ആവശ്യപ്പെട്ട് സൗദി അറേബ്യയില്‍ മാസം 1,330 കേസുകള്‍ കോടതികളിലെത്തുന്നതായി നീതി മന്ത്രാലയം. ഓരോ കേസും പരമാവധി 22 ദിവസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പുറപ്പെടുവിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ മൂന്നു മാസത്തെ വ്യവഹാരങ്ങള്‍ അടിസ്ഥാനമാക്കിയാണ് നീതിന്യായ മന്ത്രാലയം ജീവനാംശം തേടി കോടതിയിലെത്തുന്നവരുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. 

pravasam Nov 26, 2019, 10:31 AM IST

UAE court orders woman to pay husband 12 lakhs rupeesUAE court orders woman to pay husband 12 lakhs rupees

വിവാഹമോചനക്കേസ്; യുവതി ഭര്‍ത്താവിന് 12 ലക്ഷം നല്‍കണമെന്ന് യുഎഇ കോടതി വിധി

ഭര്‍ത്താവ് നല്‍കിയ പണവും ആഭരണങ്ങളും വിവാഹമോചനത്തിന് ശേഷം തിരികെ നല്‍കാതിരിക്കാന്‍ നടത്തിയ നിയമപോരാട്ടത്തില്‍ യുവതിക്ക് തിരിച്ചടി. വ്യാഴാഴ്ചയാണ് ഫെഡറല്‍ സുപ്രീം കോടതി, യുവതിയുടെ അപ്പീല്‍ തള്ളിക്കൊണ്ട് വിധി പ്രസ്താവിച്ചത്.

pravasam Nov 8, 2019, 3:41 PM IST