Dji  

(Search results - 9)
 • artist amith chakalakkal movies Djibouti trailerartist amith chakalakkal movies Djibouti trailer

  TrailerAug 30, 2021, 10:44 AM IST

  ആഫ്രിക്കൻ സൗന്ദര്യവുമായി 'ജിബൂട്ടി'; ട്രെയ്‌ലര്‍ പുറത്തുവിട്ടു

  മിത് ചക്കാലക്കൽ നായകനാകുന്ന റൊമാന്റിക് ആക്ഷന്‍ ത്രില്ലര്‍ ‘ജിബൂട്ടി’യുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലെ മലയാളി വ്യവസായിയായ ജോബി പി സാം  ബ്ലൂഹില്‍ നെയില്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ നിര്‍മിച്ച ചിത്രം എസ്.ജെ സിനുവാണ് സംവിധാനം ചെയ്യുന്നത്. പേരിലെ വ്യത്യസ്തത കൊണ്ടുതന്നെ ശ്രദ്ധ ആകര്‍ഷിച്ച ചിത്രമാണ് ജിബൂട്ടി.

 • djibouti malayalam movie release songsdjibouti malayalam movie release songs

  Movie NewsApr 15, 2021, 9:01 PM IST

  'ജിബൂട്ടി'യുമായി അമിത് ചക്കാലക്കല്‍; മ്യൂസിക് ലോഞ്ചിംഗ് കൊച്ചിയിൽ നടന്നു

  അമിത് ചക്കാലയ്ക്കല്‍ നായകനാവുന്ന ആക്ഷന്‍ ത്രില്ലര്‍ 'ജിബൂട്ടി' പ്രേക്ഷകരിലേക്ക്. സിനിമയുടെ മ്യൂസിക് ലോഞ്ചിംഗ് കൊച്ചിലെ മെറിഡിയനില്‍ നടന്നു. സണ്ണി വെയ്ന്‍, മേജര്‍ രവി എന്നിവര്‍ ചേര്‍ന്നാണ് ലോഞ്ചിംഗ് നിര്‍വ്വഹിച്ചത്. 

 • DJI FPV drone price, camera specifications, and everything else you should knowDJI FPV drone price, camera specifications, and everything else you should know

  GadgetMar 23, 2021, 10:40 AM IST

  ഹെഡ്മൗണ്ട് ഡിസ്‌പ്ലേയുമായി ഡിജെഐ എഫ്പിവി ഡ്രോണ്‍

  ഡ്രോണ്‍, എഫ്പിവി ഗോഗിള്‍സ് വി 2 (ഹെഡ്മൗണ്ട് ഡിസ്‌പ്ലേ), എഫ്പിവി റിമോട്ട് കണ്‍ട്രോളര്‍ 2, മോഷന്‍ കണ്‍ട്രോളര്‍ എന്നിവ ഡിജെഐ എഫ്പിവി ഡ്രോണ്‍ സിസ്റ്റത്തില്‍ ഉള്‍പ്പെടുന്നു. ഏരിയല്‍ ഫോട്ടോഗ്രഫി, വീഡിയോഗ്രഫി എന്നിവയ്ക്കായുള്ള ഒരു സമ്പൂര്‍ണ്ണ സംവിധാനമാണിതെന്നാ ഡിജെഐയുടെ അവകാശവാദം. 

 • soubin shahir starring djinn movie first look postersoubin shahir starring djinn movie first look poster

  Movie NewsAug 3, 2020, 12:36 PM IST

  ധ്യാനസ്ഥനായി സൗബിന്‍; സിദ്ധാര്‍ഥ് ഭരതന്‍റെ 'ജിന്ന്' ഫസ്റ്റ് ലുക്ക്

  'വര്‍ണ്യത്തില്‍ ആശങ്ക' എന്ന ചിത്രത്തിനു ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സമീര്‍ താഹിറിന്‍റെ 'കലി'യുടെ രചയിതാവ് രാജേഷ് ഗോപിനാഥനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

 • Malayalam movie team of 71 stranded at djibouty landed at kochiMalayalam movie team of 71 stranded at djibouty landed at kochi

  Movie NewsJun 6, 2020, 8:34 AM IST

  ജിബൂട്ടിയിൽ കുടുങ്ങിയ മലയാള സിനിമാ സംഘം കൊച്ചിയിൽ തിരിച്ചെത്തി

  ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂളിനായി മാര്‍ച്ച് അഞ്ചിനാണ് സിനിമാസംഘം ജിബൂട്ടിയില്‍ എത്തുന്നത്. ഷൂട്ടിംഗ് തുടങ്ങി കുറച്ചുദിവസം മുന്നോട്ടുപോയപ്പോള്‍ത്തന്നെ ജിബൂട്ടിയിലും കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

 • jibouti movie team reached kerala todayjibouti movie team reached kerala today

  Movie NewsJun 5, 2020, 5:39 PM IST

  ദിലീഷ് പോത്തന്‍ ഉള്‍പ്പെടെ 71 പേര്‍; 'ജിബൂട്ടി' സിനിമാസംഘം ഇന്ന് കേരളത്തിലെത്തും

  ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂളിനായി മാര്‍ച്ച് അഞ്ചിനാണ് സിനിമാസംഘം ജിബൂട്ടിയില്‍ എത്തുന്നത്. ഷൂട്ടിംഗ് തുടങ്ങി കുറച്ചുദിവസം മുന്നോട്ടുപോയപ്പോള്‍ത്തന്നെ ജിബൂട്ടിയിലും കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 

 • Drones to face stricter operational norms from January 31stDrones to face stricter operational norms from January 31st

  TechnologyJan 15, 2020, 2:18 PM IST

  ഡ്രോണുകൾ കയ്യിലുള്ളവര്‍ ജാഗ്രത, ഇനി ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം!

  ആളില്ല പറക്കും ക്യാമറകൾ (unmanned aerial vehicles) നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തുള്ള എല്ലാ ഡ്രോൺ ഓപ്പറേറ്റർമാരും അവരുടെ ഡ്രോണുകൾ ഡി ജി സി എ യുടെ നിയന്ത്രണത്തിലുള്ള ഡിജിറ്റൽ സ്കൈ എന്ന ഓൺലൈൻ പ്ലാറ്റഫോമിൽ ജനുവരി മുപ്പത്തൊന്നിനകം രജിസ്റ്റർ ചെയ്യണം എന്നാണ് കേന്ദ്ര സർക്കാരിന്‍റ പുതിയ നിര്‍ദേശം. രണ്ടായിരത്തിപതിനെട്ട് ഡിസംബർ ഒന്നിനാണ് ഇന്ത്യയില്‍ 'ഡ്രോൺ റെഗുലേഷൻസ് 1.0' എന്ന ആദ്യത്തെ ഡ്രോൺ പോളിസി നിലവിൽ വന്നത്. ഡ്രോണുകളുടെ രജിസ്‌ട്രേഷനും ഉപയോഗിക്കാനുള്ള അനുമതിക്കുമൊക്കെയായി ഡിജിറ്റൽ സ്കൈ എന്ന ഓൺലൈൻ പ്ലാറ്റഫോമും അന്നുതന്നെ നിലവിൽ വന്നെങ്കിലും ആശയക്കുഴപ്പങ്ങൾ അവസാനിച്ചിരുന്നില്ല.

 • DJI Mavic 2 Pro, Mavic 2 Zoom reviewDJI Mavic 2 Pro, Mavic 2 Zoom review

  GADGETAug 25, 2018, 4:45 PM IST

  ആകാശത്തുനിന്നും സൂം ചെയ്യാം; മടക്കി പോക്കറ്റില്‍ വെക്കാം; ഏരിയല്‍ ഫോട്ടോഗ്രാഫിയില്‍ രണ്ട് കരുത്തര്‍ കൂടി


  പുതിയ കാലത്തെ ക്യാമറക്കാഴ്ചകളില്‍ പ്രധാനമാണ് ആകാശ ദൃശ്യങ്ങള്‍. ഏരിയൽ ഫോട്ടോഗ്രാഫിയിൽ മിഴിവുറ്റ ദൃശ്യങ്ങളുമായി മറ്റാരേക്കാളും മുകളിൽ പറക്കുന്ന  കമ്പനിയാണ് ഡിജെഐ.  ഡിജെഐയുടെ  ഫ്ലാഗ്ഷിപ് മോഡലായ മാവിക് സീരിസിൽ  പുതിയ രണ്ടു പതിപ്പുകൾ പുറത്തിറക്കി. ഡിജെഐ മാവിക് 2  പ്രോ , മാവിക് 2 സൂം എന്നി മോഡലുകളാണ് പുറത്തിറക്കിയത്.