Djokovic Covid  

(Search results - 4)
  • <p>Novak Djokovic-Jelena</p>

    Cricket2, Jul 2020, 8:03 PM

    ജോക്കോവിച്ചും ഭാര്യയും കൊവിഡ് മുക്തരായി

    ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചും ഭാര്യ യെലേനയും കൊവിഡ് മുക്തരായി. കൊവിഡ് സ്ഥിരീകരിച്ച് പത്താം ദിവസം നടത്തിയ പരിശോധനയിലാണ് ഇരുവരും നെഗറ്റീവായതെന്ന് ജോക്കോവിച്ചിന്റെ വക്താവ് പറഞ്ഞു. ഇന്ന് ബല്‍ഗ്രേഡില്‍ നടത്തിയ പിസിആര്‍ പരിശോധനയിലാണ് ഇരുവരുടെ ഫലം നെഗറ്റീവായത്. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇരുവരും ബല്‍ഗ്രേഡില്‍ ഐസൊലേഷനിലായിരുന്നു.

  • <h1>Goran Ivanisevic</h1>

    Other Sports27, Jun 2020, 1:01 PM

    ജോക്കോവിച്ചിന്‍റെ പരിശീലകനും കൊവിഡ്

    ആദ്യ രണ്ട് പരിശോധനയിലും നെഗറ്റീവായ തനിക്ക്​മൂന്നാമത്തെ പരിശോധനയിൽ കൊവിഡ്​സ്ഥിരീകരിച്ചതായി ഇവാനിസെവിച്ച് ഇൻസ്റ്റഗ്രാമിൽ

  • <p>Novak Djokovic</p>

    Other Sports23, Jun 2020, 6:32 PM

    നൊവാക് ജോക്കോവിച്ചിന് കൊവിഡ്, ടെന്നീസ് ലോകം ആശങ്കയില്‍

    ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് കൊവിഡ് സ്ഥിരീകരിച്ചു. സെര്‍ബിയയിലും ക്രൊയേഷ്യയിലുമായി ജോക്കോവിച്ച് സംഘടിപ്പിച്ച ചാരിറ്റി ടൂര്‍ണമെന്റില്‍ പങ്കെടുത്ത് മടങ്ങിയ ജോക്കോവിച്ചിനെ പരിശോധനകള്‍ക്ക് വിധേയനാക്കിയപ്പോഴാണ് കൊവിഡ് പോസറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. ബല്‍ഗ്രേഡിലെ പ്രദര്‍ശന മത്സരത്തില്‍ കളിച്ചതിന് പിന്നാലെ കൊവിഡ് സ്ഥിരീകരിക്കുന്ന നാലാമത്തെ ടെന്നീസ് താരമാണ് ജോക്കോവിച്ച്.

     

  • নোভাক জোকোভিচ

    Sports27, Mar 2020, 7:06 PM

    കൊവിഡ് 19: ഫെഡററുടെ മാതൃക പിന്തുടർന്ന് ജോക്കോവിച്ചും; വന്‍ തുക സഹായം

    തന്‍റെ രാജ്യമായ സെർബിയയില്‍ വെന്‍റിലേറ്ററുകളും മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങാനായാണ് ജോക്കോയുടെ സഹായം