Dna Evidence  

(Search results - 1)
  • Jisha murder: More DNA evidence of murderer obtainedJisha murder: More DNA evidence of murderer obtained

    May 31, 2016, 1:11 PM IST

    ജിഷ കൊലക്കേസ്: പുതിയ തെളിവുകള്‍ ലഭിച്ചു

    കൊച്ചി: ജിഷ കൊലക്കേസ് അന്വേഷണത്തിന്  നേരിട്ട് നേതൃത്വം നല്‍കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ.   അതിനിടെ, പ്രതിയുടേതെന്ന് സംശയിക്കുന്ന രണ്ട് രേഖാ ചിത്രങ്ങള്‍ പോലീസ് തയ്യാറാക്കി. മുപ്പതിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ള ആളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.